Australia

ന്യൂ സൗത്ത് വെയില്‍സില്‍ കോവിഡ് കേസുകള്‍ കുറയുന്നത് തുടരുന്നു; പുതുതായി കണ്ടെത്തിയത് 236 കേസുകള്‍, 3 മരണം; 93.5 ശതമാനം പേര്‍ക്ക് സിംഗിള്‍ ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയായി
 എന്‍എസ്ഡബ്യുവില്‍ 236 പുതിയ ലോക്കല്‍ കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വൈറസ് ബാധിച്ച് മൂന്ന് മരണങ്ങളും ഇതോടൊപ്പം രേഖപ്പെടുത്തി. മഹാമാരി തുടങ്ങിയതിന് ശേഷം സ്റ്റേറ്റിലെ മരണങ്ങള്‍ ഇപ്പോള്‍ 569 എത്തി. 343 രോഗികള്‍ ഇപ്പോള്‍ ആശുപത്രികളിലുണ്ട്, 81 പേര്‍ അത്യാഹിത വിഭാഗങ്ങളിലാണ്.  വെള്ളിയാഴ്ച 77000 കോവിഡ്-19 ടെസ്റ്റുകളാണ് നടത്തിയതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. എന്‍എസ്ഡബ്യുവില്‍ 16 വയസ്സിന് മുകളിലുള്ള ജനസംഖ്യയില്‍ 93.5 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനേഷന്‍ ലഭിച്ചിട്ടുണ്ട്. സ്‌റ്റേറ്റിലെ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നിരക്ക് 87 ശതമാനത്തിലെത്തി.  അതേസമയം എന്‍എസ്ഡബ്യുവിന്റെ പ്രാദേശിക മേഖലകളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മെട്രോപൊളിറ്റന്‍ സിഡ്‌നിയിലേക്കും, മറ്റ് സ്ഥലങ്ങളിലേക്കും എന്‍എസ്ഡബ്യു യാത്രകള്‍

More »

ഓസ്‌ട്രേലിയയ്ക്ക് ഡെല്‍റ്റാ പ്ലസ് വേരിയന്റ് എവൈ.4.2 'ഷോക്ക്'; യുകെയില്‍ അതിവേഗം പടരുന്ന സ്‌ട്രെയിനെ സിഡ്‌നിയില്‍ കണ്ടെത്തി; അടുത്ത ആഴ്ച അന്താരാഷ്ട്ര അതിര്‍ത്തി തുറക്കുന്നതോടെ കൂടുതല്‍ പിന്നാലെയെത്തുമെന്ന് വിദഗ്ധര്‍
 ഡെല്‍റ്റാ വൈറസിന്റെ പുതിയ വേരിയന്റിനെ ആദ്യമായി ഓസ്‌ട്രേലിയയില്‍ കണ്ടെത്തി. ന്യൂ സൗത്ത് വെയില്‍സിലെ ഹോട്ടല്‍ ക്വാറന്റൈനിലാണ് ഈ വേരിയന്റിനെ തിരിച്ചറിഞ്ഞിരിക്കുന്നത്.  ഡെല്‍റ്റാ പ്ലസ് വേരിയന്റ്, അഥവാ എവൈ.4.2 എന്നറിയപ്പെടുന്ന ഈ രൂപമാറ്റം മറ്റ് നിരവധി രാജ്യങ്ങളില്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യുകെയില്‍ ഏറ്റവും വേഗത്തില്‍ പടരുന്ന കോവിഡ്-19 സ്‌ട്രെയിന്‍ ഇപ്പോള്‍

More »

സൂപ്പര്‍മാര്‍ക്കറ്റുകളിലും പൊതു സ്ഥലങ്ങളിലും വ്യാപകമായി കോവിഡ് ആന്റിജന്‍ ടെസ്റ്റ് നടത്താന്‍ ഒരുങ്ങുന്നു ; വിക്ടോറിയയില്‍ ഇന്നലെ മാത്രം 1355 പേര്‍ക്ക് കോവിഡ് ; 11 പേര്‍ മരിച്ചു
പൊതുയിടങ്ങളില്‍ ജനങ്ങള്‍ കൂടി നില്‍ക്കുന്നത് ആശങ്കയാകുകയാണ്. കോവിഡിനെ പിടിച്ചുകെട്ടിയ രാജ്യമെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന ഓസ്‌ട്രേലിയ ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കിയതോടെ കോവിഡ് കേസുകളില്‍ നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. വിക്ടോറിയയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെ ജനം കൂടുന്ന സ്ഥലങ്ങളില്‍ ആന്റിജന്‍ ടെസ്റ്റുകള്‍ നടത്താന്‍ തീരുമാനം. ഇന്നത്തെ

More »

ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി സ്‌കോട്ട് മോറിസണ്‍ ഇറ്റലിയില്‍ ; അന്തര്‍വാഹിനി കരാര്‍ റദ്ദാക്കിയ ശേഷം സ്‌കോട്ട് മോറിസണ്‍ ആദ്യമായി ഫ്രഞ്ച് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും
റോമില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി സ്‌കോട്ട് മോറിസണ്‍ ഇറ്റലിയിലെ ലിയോനാര്‍ഡോ ഡാവിഞ്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങി.ലോകത്തിലെ ഏറ്റവും വലിയ 20 സമ്പദ്‌വ്യവസ്ഥകളുടെ യോഗത്തിലേക്ക് പ്രധാനമന്ത്രി പങ്കെടുക്കും. യുകെയുമായും യുഎസുമായും പുതിയ സഖ്യം ചേര്‍ന്ന് ഓസ്‌ട്രേലിയ 90 ബില്യണ്‍ ഡോളറിന്റെ അന്തര്‍വാഹിനി കരാര്‍ റദ്ദാക്കിയതിന് ശേഷം ഫ്രാന്‍സ്

More »

വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് അത്ര വേഗം സ്വാതന്ത്യം വേണോ? എന്‍എസ്ഡബ്യു പുനരാലോചനയില്‍; കോവിഡ് കേസുകള്‍ പ്രാദേശിക മേഖലകളില്‍ പൊട്ടിപ്പുറപ്പെടുമെന്ന് ആശങ്ക; വാക്‌സിനെടുക്കാത്തവര്‍ ഡിസംബര്‍ 1ന് ശേഷവും ലോക്കാകും!
 ന്യൂ സൗത്ത് വെയില്‍സിന്റെ ലോക്ക്ഡൗണില്‍ നിന്നും പുറത്ത് കടക്കാനുള്ള റോഡ് മാപ്പില്‍ മാറ്റം വരുത്താന്‍ ആലോചിച്ച് പ്രീമിയര്‍ ഡൊമനിക് പെറോടെറ്റ്. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് ഫ്രീഡം ഡേ അല്‍പ്പം കൂടി നീട്ടിവെയ്ക്കാനാണ് പ്രീമിയര്‍ ആലോചിക്കുന്നത്.  വാക്‌സിന്‍ സ്വീകരിക്കാത്തവരെ ബാറിലും, ക്ലബിലും, റെസ്‌റ്റൊറന്റിലും, അവശ്യ സേവനത്തില്‍ വരാത്ത സ്‌റ്റോറുകളിലും

More »

മെല്‍ബണില്‍ കാലാവസ്ഥ കീഴ്‌മേല്‍ മറിഞ്ഞു, സിഡ്‌നി 35 ഡിഗ്രിയില്‍ ചുട്ടുപൊള്ളുന്നു; വിക്ടോറിയയില്‍ ആയിരങ്ങള്‍ക്ക് ദിവസങ്ങളോളം വൈദ്യുതി ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്; കൊടുങ്കാറ്റ് ന്യൂ സൗത്ത് വെയില്‍സിലേക്ക് നീങ്ങുന്നു
 ഇടിമിന്നലും, കനത്ത കാറ്റും, മഴയും ചേര്‍ന്ന് വിക്ടോറിയയിലെ കാലാവസ്ഥ മാറിമറിഞ്ഞതോടെ ആയിരക്കണക്കിന് ജനങ്ങള്‍ക്ക് ഇരുട്ടില്‍. ഈ വീക്കെന്‍ഡില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ സാധിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മോശം കാലാവസ്ഥ ഇപ്പോള്‍ ന്യൂ സൗത്ത് വെയില്‍സിലേക്കും നീങ്ങുകയാണെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിക്കുന്നത്.  വെള്ളിയാഴ്ച രാവിലെ വരെ മാത്രം വിക്ടോറിയ

More »

വിശ്വാസം നഷ്ടപ്പെടുത്തിയ നടപടി ; ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മൊറിസണിനോട് തുറന്നടിച്ച് ഇമ്മാനുവല്‍ മാക്രോണ്‍ ; ഡീല്‍ പിന്മാറ്റത്തിന് ശേഷം ഫ്രാന്‍സിനെ അനുനയിപ്പിക്കാന്‍ നീക്കവുമായി മൊറിസണ്‍
അന്തര്‍വാഹിനി കരാറില്‍ നിന്ന് ഓസ്‌ട്രേലിയ പിന്മാറിയതിന് പിന്നാലെ ആദ്യമായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മൊറിസണ്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണുമായി സംസാരിച്ചു. 2016ല്‍ തുടങ്ങിയ കരാര്‍ പെട്ടെന്ന് അവസാനിപ്പിച്ചതില്‍ കടുത്ത രോക്ഷത്തിലാണ് ഫ്രാന്‍സ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വിശ്വാസത്തിന്റെ ബന്ധമാണ് അവസാനിച്ചതെന്ന് ഫ്രാന്‍സ് തുറന്നടിച്ചു. ബന്ധം

More »

വിക്ടോറിയയില്‍ 1656 പുതിയ കോവിഡ് രോഗികള്‍ ; പത്തു പേര്‍ മരിച്ചു ; കൂടുതല്‍ ഇളവുകള്‍ നിലവില്‍ വരും മുമ്പേ രോഗികളുടെ എണ്ണം ഉയരുന്നത് ആശങ്കയാകുന്നു
വിക്ടോറിയയില്‍ 1656 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പത്തു പേര്‍ കൂടി മരിച്ചു. കോവിഡ് ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കാനിരിക്കേ ആശങ്കയാകുകയാണ് വിക്ടോറിയയിലെ കണക്കുകള്‍. നിലവില്‍ 23750 ഓളം കോവിഡ് രോഗികളുണ്ടെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 282 ഓളം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 738 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 130 ഓളം പേര്‍ അത്യാഹിത വിഭാഗത്തിലും 85 പേര്‍

More »

ബൂസ്റ്റര്‍ ഡോസ് വിതരണം വൈകില്ല ; വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് നിശ്ചിത കാലയളവില്‍ ബൂസ്റ്റര്‍ ഡോസും നല്‍കും ; ഇളവുകള്‍ നല്‍കുമ്പോഴും വാക്‌സിനേഷനിലൂടെ പ്രതിരോധം തീര്‍ക്കാന്‍ ആഹ്വാനം
കോവിഡിനെ മുഴുവനായി ഇല്ലാതാക്കി ജീവിതം മുന്നോട്ട് പോവുക എളുപ്പമല്ല, അതിനാല്‍ തന്നെ ശക്തമായ പ്രതിരോധത്തിലൂടെ കോവിഡിനൊപ്പം ജീവിക്കുകയാണ് വഴി. ഇതിനായി വാക്‌സിനേഷനും മാസ്‌കും സാമൂഹിക അകലവുമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന വഴികള്‍. വാക്‌സിനേഷന്‍ രണ്ടും സ്വീകരിച്ചവര്‍ വാക്‌സിന്‍ കാലാവധി തീര്‍ന്നാലുടന്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണം. ഈ രീതിയില്‍ ക്രമീകരണം തുടരും.

More »

ആറോളം കുത്തേറ്റ ബിഷപ്പ് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം ; അക്രമിയോട് ക്ഷമിക്കുന്നുവെന്ന് ബിഷപ് ; കൗമാരക്കാരന്‍ ഭീകരാക്രമണ കുറ്റത്തിന് വിചാരണ നേരിടണം

അസീറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ദി ഗുഡ് ഷെപ്പേഡ് ചര്‍ച്ചില്‍ തിങ്കളാഴ്ച ശുശ്രൂഷയ്ക്കിടെ കുത്തേറ്റ ബിഷപ് മാര്‍ മാരി ഇമ്മാനുവല്‍ അക്രമിയോട് ക്ഷമിച്ചു. അക്രമിയോടു ക്ഷമിക്കുന്നതായും വിശ്വാസികള്‍ ശാന്തരായിരിക്കണമെന്നും ആശുപത്രിയില്‍ നിന്ന് ബിഷപ്പ് പുറത്തുവിട്ട നാലു മിനിറ്റ് വീഡിയോ

ബോണ്ടി ജംഗ്ഷനില്‍ കുത്തേറ്റ ഒന്‍പത് മാസം പ്രായമായ കുഞ്ഞിന്റെ സ്ഥിതി മെച്ചപ്പെട്ടു; 38-കാരിയായ അമ്മ കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത് സ്വന്തം ജീവന്‍ ബലികൊടുത്ത്

ശനിയാഴ്ച ബോണ്ടി ജംഗ്ഷനില്‍ നടന്ന അക്രമത്തില്‍ കുത്തേറ്റ ഒന്‍പത് മാസം പ്രായമായ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. സിഡ്‌നി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ ചികിത്സയിലുള്ള കുഞ്ഞിന്റെ സ്ഥിതി സ്ഥിരത കൈവരിച്ചതായാണ് അപ്‌ഡേറ്റ്. നേരത്തെ കുഞ്ഞിന്റെ സ്ഥിതി ഗുരുതരമായിരുന്നു. ഇതിന്

ഓസ്‌ട്രേലിയന്‍ സര്‍ജറി കാത്തിരിപ്പ് സമയം എക്കാലത്തെയും നീണ്ടത്; എമര്‍ജന്‍സി റൂമുകളില്‍ തിക്കിത്തിരക്ക്; മുന്നറിയിപ്പുമായി എഎംഎ റിപ്പോര്‍ട്ട്

പബ്ലിക് ഹോസ്പിറ്റലുകളില്‍ പ്ലാന്‍ ചെയ്ത സര്‍ജറി കാത്തിരിപ്പ് സമയങ്ങള്‍ ഏറ്റവും ദൈര്‍ഘ്യമേറിയ അവസ്ഥയിലെന്ന് ഓസ്‌ട്രേലിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ റിപ്പോര്‍ട്ട്. 20 വര്‍ഷം മുന്‍പത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്ലാന്‍ ചെയ്ത സര്‍ജറികള്‍ നടത്താന്‍ രണ്ടിരട്ടി

സിഡ്‌നിയില്‍ ബിഷപ്പിനെ കുത്തിയ സംഭവത്തില്‍ പൊലീസ് ഭീകരവാദ കുറ്റം ചുമത്തി ; 16 കാരനെതിരെ ചുമത്തിയിരിക്കുന്നത് ജീവപര്യന്തം ശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍

സിഡ്‌നിയില്‍ ബിഷപ്പിനെ കുത്തിയ സംഭവത്തില്‍ പൊലീസ് ഭീകരവാദ കുറ്റം ചുമത്തി .ജീവപര്യന്തം ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് 16 കാരനെതിരെ ചുമത്തിയിരിക്കുന്നത്. പരിക്കേറ്റ പ്രതി ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച രാവിലെ പാരമറ്റ ചില്‍ഡ്രന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. മാനസിക

സ്ഥിതി പ്രതിസന്ധിയില്‍ ; ഇസ്രയേലില്‍ നിന്ന് പൗരന്മാരോട് തിരികെ വരാന്‍ ആവശ്യപ്പെട്ട് ഓസ്‌ട്രേലിയ

ഇറാനുമായും പലസ്തീനുമായും സംഘര്‍ഷം കനത്തതോടെ ഇസ്രയേലില്‍ നിന്ന് പൗരന്മാരോട് തിരികെ വരാന്‍ ആവശ്യപ്പെട്ട് ഓസ്‌ട്രേലിയ. ഇസ്രയേലിലെ വിമാനത്താവളം എപ്പോള്‍ വേണമെങ്കിലും അടച്ചിടാന്‍ സാധ്യതുണ്ടെന്നും ഇസ്രായേലിലും അധിനിവേശ പലസ്തീനിലുമുള്ള ഓസ്‌ട്രേലിയക്കാര്‍ ഉടന്‍ മടങ്ങണമെന്നും

സിഡ്‌നിയിലെ ആറുപേര്‍ കൊല്ലപ്പെട്ട മാള്‍ ഇന്നു തുറന്നു ; കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ നിരവധി പേര്‍ ഒത്തുകൂടി

സിഡ്‌നിയിലെ ആറുപേര്‍ കൊല്ലപ്പെട്ട സംഭവം ഓസ്‌ട്രേലിയന്‍ സമൂഹത്തിന് വലിയ വേദനയാകുകയാണ്. സംഭവത്തില്‍ ഇരയായവരുടെ പ്രിയപ്പെട്ടവരും മറ്റും ഇന്നലെ സിഡ്‌നിയില്‍ ആക്രമണം നടന്ന മാളില്‍ ഒത്തുകൂടി. വെള്ളിയാഴ്ച മുതല്‍ ഷോപ്പിങ് സെന്റര്‍ തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും ചില കടകള്‍