Australia

ഫ്രാന്‍സുമായുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ക്ഷമയോടെ കാത്തിരിക്കുന്നു ; കരാര്‍ റദ്ദാക്കിയതില്‍ ഇടഞ്ഞു നില്‍ക്കുന്ന ഫ്രാന്‍സിനെ അനുനയിപ്പിക്കാന്‍ നീക്കവുമായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി
ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മൊറിസണ്‍ ഫ്രാന്‍സുമായുള്ള പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ്. എന്നാല്‍ കോടികളുടെ കരാറില്‍ നിന്ന് പെട്ടെന്നുള്ള പിന്മാറ്റം ഫ്രാന്‍സിനെ വലിയ രീതിയില്‍ പ്രകോപിപ്പിച്ചിരിക്കുകയാണ്.  യുഎസും ബ്രിട്ടനും ഓസ്‌ട്രേലിയയുമായി ചേര്‍ന്നുണ്ടാക്കിയ കരാര്‍ മൂലം ഫ്രാന്‍സിനുണ്ടായ നഷ്ടം യൂറോപ്യന്‍ യൂണിയനില്‍ വരെ ചര്‍ച്ചയ്‌ക്കെത്തിയിരിക്കുകയാണ്. ഫ്രാന്‍സുമായുള്ള പഴയ ബന്ധം വീണ്ടും ഉറപ്പിക്കാന്‍ ക്ഷമയോടെ കാത്തിരിക്കുകയാണെന്ന് മൊറിസണ്‍ പറഞ്ഞു. നേരത്തെയും ഫ്രാന്‍സുമായി ചര്‍ച്ച ചെയ്യാന്‍ അവസരം കിട്ടിയില്ലെന്ന് പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അംബാസഡറെ തിരിച്ചുവിളിച്ച ഫ്രാന്‍സ് നടപടി വലിയ ചര്‍ച്ചയായിരുന്നു. അപ്രതീക്ഷിതമായ തിരിച്ചടിയെന്നും ചതിയെന്നുമാണ് ഫ്രാന്‍സ്

More »

ന്യൂ സൗത്ത് വെയില്‍സില്‍ കോവിഡ് വ്യാപനം കൂടുന്നു ; പുതിയതായി റിപ്പോര്‍ട്ട് ചെയ്തത് 1063 കേസുകള്‍, ആറു പേര്‍ കൂടി മരിച്ചു
ന്യൂ സൗത്ത് വെയില്‍സില്‍ 1063 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ആറു പേര്‍ മരിച്ചു. നാലു സ്ത്രീകളും രണ്ടു പുരുഷന്മാരുമാണ് മരിച്ചത്. ഇവരില്‍ നാലു പേര്‍ വാക്‌സിന്‍ എടുത്തിരുന്നില്ല.50നും 90നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചവര്‍. നിലവില്‍ 83.6 ശതമാനം പേരും ആദ്യ ഡോസ് വാക്‌സിനേഷന്‍ സ്വീകരിച്ചു. 55.5 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചതായി ആരോഗ്യ മന്ത്രി ബ്രാഡ് ഹസാര്‍ഡ്

More »

വിക്ടോറിയയില്‍ അധ്യാപകര്‍ക്കും, ചൈല്‍ഡ്‌കെയര്‍ ജീവനക്കാര്‍ക്കും നിര്‍ബന്ധിത വാക്‌സിനേഷന്‍; ആഴ്ചകള്‍ക്കുള്ളില്‍ വാക്‌സിനേഷന്‍ എടുത്തില്ലെങ്കില്‍ ജോലി നഷ്ടപ്പെടാന്‍ തയ്യാറായിരിക്കണമെന്ന് മുന്നറിയിപ്പ്
 വിക്ടോറിയയിലെ എല്ലാ അധ്യാപകര്‍ക്കും, ചൈല്‍ഡ് കെയര്‍ വര്‍ക്കേഴ്‌സിനും കോവിഡ്-19ന് എതിരായ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്നു. ഈ പദ്ധതിക്ക് മേഖലയിലെ യൂണിയനുകളും, സ്റ്റേറ്റിലെ പരമോന്നത കാത്തലിക് സ്‌കൂള്‍സ് സംഘടനയും പിന്തുണ പ്രഖ്യാപിച്ചതോടെയാണിത്.  ഒക്ടോബര്‍ 18നകം ഗവണ്‍മെന്റ്, ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളുകളിലെ എല്ലാ ജീവനക്കാരും, ചെറിയ കുട്ടികള്‍ക്കുള്ള സംവിധാനങ്ങളിലും

More »

വാക്‌സിനെടുത്തില്ലെങ്കില്‍ സ്വാതന്ത്ര്യം പ്രതീക്ഷിക്കേണ്ട! എന്‍എസ്ഡബ്യുവിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി പ്രീമിയര്‍; കോവിഡ് വാക്‌സിനേഷന്‍ ലക്ഷ്യം 80 ശതമാനം ഡബിള്‍ ഡോസ്
 80 ശതമാനം പേര്‍ക്ക് ഡബിള്‍ ഡോസ് ലഭിച്ചാല്‍ സ്‌റ്റേറ്റില്‍ പ്രഖ്യാപിക്കുന്ന പുതിയ സ്വാതന്ത്ര്യങ്ങള്‍ വാക്‌സിനെടുക്കാത്ത ജനങ്ങള്‍ക്ക് ലഭിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കി എന്‍എസ്ഡബ്യു പ്രീമിയര്‍ ഗ്ലാഡിസ് ബെരെജിക്ലിയാന്‍. 80 ശതമാനം വാക്‌സിനേഷന്‍ എത്തിച്ചേര്‍ന്നാല്‍ അധിക സ്വാതന്ത്ര്യങ്ങള്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ എടുത്തവര്‍ക്ക് മാത്രമാകും, കോവിഡ്

More »

ലോക്ക്ഡൗണ്‍ പൊറുതിമുട്ടി ; മൂന്നാം ദിവസവും പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവില്‍ ; വിക്ടോറിയയില്‍ കോവിഡ് കേസുകള്‍ റെക്കോര്‍ഡിലെത്തുമ്പോള്‍ ഇനിയെങ്കിലും സ്വാതന്ത്ര്യമെന്ന ആഹ്വാനവുമായി പ്രതിഷേധക്കാര്‍
മെല്‍ബണില്‍ വീണ്ടും പ്രതിഷേധക്കാര്‍ തെരുവില്‍ അക്രമ സമരത്തില്‍. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്തുവരുന്നത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ അതൃപ്തരായവരാണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. സിറ്റിയിലെ പല ഭാഗത്തും കൂട്ടം കൂടി നില്‍ക്കുന്ന ഇവര്‍ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ മാസ്‌ക്കില്ലാതെയുമാണ് പ്രതിഷേധത്തിനെത്തുന്നത്. ഇതുവരെ

More »

ഓസ്‌ട്രേലിയയെ നടുക്കി ഭൂചലനം ; തീവ്രത 6.0 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ കെട്ടിടങ്ങള്‍ പലതിനും കേടുപാടുകള്‍ ; വൈദ്യുതി ബന്ധം തകരാറില്‍ ; ഭയപ്പെട്ട ജനം തെരുവിലേക്ക് ഇറങ്ങിയോടി
ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നടക്കുന്ന ഭൂചലനമാണ് രാവിലെ ഉണ്ടായത്. പ്രാദേശിക സമയം രാവിലെ 9.15 നാണ് റിക്ടര്‍ സ്‌കെയിലില്‍ വലിയ തോതില്‍ രേഖപ്പെടുത്തിയ ഭൂചലനം സംഭവിച്ചത്. വിക്ടോറിയയിലെ മാന്‍സ്ഫീല്‍ഡില്‍ നിന്ന് 54 കിലോമീറ്റര്‍ മാറിയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.  അടുത്ത കാലത്തുണ്ടായതില്‍ വച്ച് ഏറെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ജനങ്ങളെ മുഴുവന്‍ ആശങ്കയിലാക്കി.

More »

ഓസ്‌ട്രേലിയയില്‍ 5 മുതല്‍ 11 വരെ പ്രായമുള്ള കുട്ടികള്‍ക്കും കോവിഡ്-19 വാക്‌സിനേഷന്‍ വരുന്നു! മൂന്നിലൊന്ന് ഡോസ് നല്‍കുന്നത് മികച്ച പ്രതിരോധം സൃഷ്ടിക്കുന്നുവെന്ന് ഫൈസര്‍; അംഗീകാരത്തിന് അപേക്ഷിക്കാന്‍ ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി
 ഓസ്‌ട്രേലിയയില്‍ അഞ്ച് മുതല്‍ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് നല്‍കാനുള്ള കോവിഡ്-19 വാക്‌സിന്‍ അംഗീകാരത്തിനായി അപേക്ഷിക്കാന്‍ ഫൈസറിനോട് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട്. ഈ പ്രായവിഭാഗത്തിലുള്ള കുട്ടികളില്‍ വാക്‌സിന്‍ പ്രവര്‍ത്തിക്കുന്നതായും, യുഎസില്‍ ഈ മാസം അംഗീകാരത്തിനായി അപേക്ഷിക്കുമെന്നും ഫാര്‍മസ്യൂട്ടിക്കല്‍ വമ്പന്‍

More »

വിക്ടോറിയ കോവിഡ് പ്രതിസന്ധിയിലേക്കോ? മുന്നറിയിപ്പുമായി മെല്‍ബണ്‍ ആശുപത്രിയിലെ എമര്‍ജന്‍സി റൂമില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സിന്റെ തുറന്ന കത്ത്; വാക്‌സിനെടുക്കാന്‍ ജനങ്ങളോട് അപേക്ഷ
 വിക്ടോറിയയില്‍ കോവിഡ് പിടിപെടുന്ന രോഗികളുടെ എണ്ണം പരിധികളില്ലാതെ ഉയരുന്നതിനിടെ എല്ലാ ഓസ്‌ട്രേലിയക്കാരും വാക്‌സിനെടുക്കാന്‍ തയ്യാറാകണമെന്ന അപേക്ഷയുമായി നഴ്‌സ്. മെല്‍ബണിലെ പബ്ലിക് ഹോസ്പിറ്റല്‍ എമര്‍ജന്‍സി വിഭാഗത്തില്‍ ജോലി ചെയ്യുന്ന നഴ്‌സ് കാറ്റി ക്ലെരെ എനോകയാണ് ഇന്‍സ്റ്റാഗ്രാമില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അനുഭവിക്കുന്ന കഷ്ടതകളെ കുറിച്ച് വിവരിച്ച് രംഗത്ത്

More »

ഫ്രാന്‍സിനോടുള്ള ഓസ്‌ട്രേലിയന്‍ നിലപാടില്‍ അതൃപ്തിയറിയിച്ച് യൂറോപ്യന്‍ യൂണിയന്‍ ; ക്ഷമ ചോദിച്ച് കാര്യങ്ങള്‍ വിശദീകരിക്കേണ്ടിവരും ? സംസാരിക്കാന്‍ അവസരം കിട്ടുന്നില്ലെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി
ഫ്രാന്‍സുമായുള്ള ദശലക്ഷക്കണക്കിന് രൂപയുടെ അന്തര്‍വാഹിനി കരാറില്‍ നിന്ന് പിന്മാറിയതോടെ ഓസ്‌ട്രേലിയയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഫ്രഞ്ച് പ്രസിഡന്റ് ഉന്നയിച്ചത്. ഇപ്പോഴിതാ യൂറോപ്യന്‍ യൂണിയനും വിഷയത്തില്‍ ഇടപെടുകയാണ്. വിഷയത്തില്‍ ഓസ്ട്രിലേയ വിശദീകരണം നല്‍കണമെന്നും ക്ഷമാപണം നടത്തണമെന്നുമാണ് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെടുന്നത്.  യൂറോപ്യന്‍ യൂണിയനുമായുള്ള ഫ്രീ

More »

ബോണ്ടി ജംഗ്ഷനില്‍ കുത്തേറ്റ ഒന്‍പത് മാസം പ്രായമായ കുഞ്ഞിന്റെ സ്ഥിതി മെച്ചപ്പെട്ടു; 38-കാരിയായ അമ്മ കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത് സ്വന്തം ജീവന്‍ ബലികൊടുത്ത്

ശനിയാഴ്ച ബോണ്ടി ജംഗ്ഷനില്‍ നടന്ന അക്രമത്തില്‍ കുത്തേറ്റ ഒന്‍പത് മാസം പ്രായമായ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. സിഡ്‌നി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ ചികിത്സയിലുള്ള കുഞ്ഞിന്റെ സ്ഥിതി സ്ഥിരത കൈവരിച്ചതായാണ് അപ്‌ഡേറ്റ്. നേരത്തെ കുഞ്ഞിന്റെ സ്ഥിതി ഗുരുതരമായിരുന്നു. ഇതിന്

ഓസ്‌ട്രേലിയന്‍ സര്‍ജറി കാത്തിരിപ്പ് സമയം എക്കാലത്തെയും നീണ്ടത്; എമര്‍ജന്‍സി റൂമുകളില്‍ തിക്കിത്തിരക്ക്; മുന്നറിയിപ്പുമായി എഎംഎ റിപ്പോര്‍ട്ട്

പബ്ലിക് ഹോസ്പിറ്റലുകളില്‍ പ്ലാന്‍ ചെയ്ത സര്‍ജറി കാത്തിരിപ്പ് സമയങ്ങള്‍ ഏറ്റവും ദൈര്‍ഘ്യമേറിയ അവസ്ഥയിലെന്ന് ഓസ്‌ട്രേലിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ റിപ്പോര്‍ട്ട്. 20 വര്‍ഷം മുന്‍പത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്ലാന്‍ ചെയ്ത സര്‍ജറികള്‍ നടത്താന്‍ രണ്ടിരട്ടി

സിഡ്‌നിയില്‍ ബിഷപ്പിനെ കുത്തിയ സംഭവത്തില്‍ പൊലീസ് ഭീകരവാദ കുറ്റം ചുമത്തി ; 16 കാരനെതിരെ ചുമത്തിയിരിക്കുന്നത് ജീവപര്യന്തം ശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍

സിഡ്‌നിയില്‍ ബിഷപ്പിനെ കുത്തിയ സംഭവത്തില്‍ പൊലീസ് ഭീകരവാദ കുറ്റം ചുമത്തി .ജീവപര്യന്തം ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് 16 കാരനെതിരെ ചുമത്തിയിരിക്കുന്നത്. പരിക്കേറ്റ പ്രതി ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച രാവിലെ പാരമറ്റ ചില്‍ഡ്രന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. മാനസിക

സ്ഥിതി പ്രതിസന്ധിയില്‍ ; ഇസ്രയേലില്‍ നിന്ന് പൗരന്മാരോട് തിരികെ വരാന്‍ ആവശ്യപ്പെട്ട് ഓസ്‌ട്രേലിയ

ഇറാനുമായും പലസ്തീനുമായും സംഘര്‍ഷം കനത്തതോടെ ഇസ്രയേലില്‍ നിന്ന് പൗരന്മാരോട് തിരികെ വരാന്‍ ആവശ്യപ്പെട്ട് ഓസ്‌ട്രേലിയ. ഇസ്രയേലിലെ വിമാനത്താവളം എപ്പോള്‍ വേണമെങ്കിലും അടച്ചിടാന്‍ സാധ്യതുണ്ടെന്നും ഇസ്രായേലിലും അധിനിവേശ പലസ്തീനിലുമുള്ള ഓസ്‌ട്രേലിയക്കാര്‍ ഉടന്‍ മടങ്ങണമെന്നും

സിഡ്‌നിയിലെ ആറുപേര്‍ കൊല്ലപ്പെട്ട മാള്‍ ഇന്നു തുറന്നു ; കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ നിരവധി പേര്‍ ഒത്തുകൂടി

സിഡ്‌നിയിലെ ആറുപേര്‍ കൊല്ലപ്പെട്ട സംഭവം ഓസ്‌ട്രേലിയന്‍ സമൂഹത്തിന് വലിയ വേദനയാകുകയാണ്. സംഭവത്തില്‍ ഇരയായവരുടെ പ്രിയപ്പെട്ടവരും മറ്റും ഇന്നലെ സിഡ്‌നിയില്‍ ആക്രമണം നടന്ന മാളില്‍ ഒത്തുകൂടി. വെള്ളിയാഴ്ച മുതല്‍ ഷോപ്പിങ് സെന്റര്‍ തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും ചില കടകള്‍

സിഡ്‌നിയില്‍ ബിഷപ്പിനെ കുത്തിയ സംഭവം ഭീകരാക്രമണമാണെന്ന് കരുതുന്നില്ലെന്ന് കൗമാരക്കാരന്റെ കുടുംബം ; ക്ഷമിക്കുന്നുവെന്ന് കുത്തേറ്റ ബിഷപ്പ്

സിഡ്‌നിയില്‍ ബിഷപ്പിനെ കുത്തിയ സംഭവം ഭീകരാക്രമണമാണെന്ന് കരുതുന്നില്ലെന്ന് കൗമാരക്കാരന്റെ കുടുംബം പറഞ്ഞു.സംഭവത്തില്‍ കൗമാരക്കാരന് കുറ്റബോധമുണ്ടെന്നും കുടുംബത്തിന്റെ പ്രതിനിധികള്‍ വ്യക്തമാക്കി. കൗമാരക്കാന്‍ ആശുപത്രിയില്‍ പൊലീസ് കാവലില്‍ ചികിത്സയിലാണ്. ഇയാളെ ചോദ്യം