Association

വേള്‍ഡ് മലയാളി കൗണ്‍സില്‍ 'വര്‍ണ്ണം 18' ന് വിദ്യാര്‍ത്ഥികളുടെ നിറഞ്ഞ സാന്നിധൃം
 വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് വര്‍ഷം തോറും നടത്തി വരുന്ന ചിത്രരചനാ മത്സരത്തിന്റെ ഭാഗമായി  'വര്‍ണ്ണം 18' എന്ന പേരില്‍  മാഹൂസ്  ഗ്‌ളോബല്‍ ഇന്‍സ്റ്റിറ്റൃൂട്ടില്‍ വെച്ചു നടത്തിയ ചിത്രരചനാ മത്സരത്തില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു.   മൂന്ന് വിഭാഗങ്ങളിലായി നടത്തിയ മത്സരത്തില്‍ നൂറിലധികം കുട്ടികള്‍ പങ്കെടുത്തു. വേള്‍ഡ് മലയാളി കൗണ്‍സില്‍  ബഹ്‌റൈന്‍ പ്രൊവിന്‍സ് പ്രസിഡണ്ട്  എഫ്. എം ഫൈസല്‍ , സെക്രട്ടറി ജേൃാതിഷ് പണിക്കര്‍, ട്രെഷറര്‍ ബിജു മലയില്‍, കണ്‍വീനര്‍ ശൈലജാ ദേവി, ലേഡീസ് വിംഗ് പ്രസിഡണ്ട് റ്റിറ്റി വില്‍സണ്‍, ജഗത് കൃഷ്ണകുമാര്‍, ജൂലിയറ്റ് തോമസ്, ഷൈനി നിതൃന്‍, ബാലചന്ദ്രന്‍ കുന്നത്ത്,  മൃദുല ബാലചന്ദ്രന്‍ ,ലീബ രാജേഷ്, ജോസ്മി ലാലു, വിജി രവി,  ജസ്ലി കലാം എന്നിവര്‍ നേതൃത്വം നല്‍കി. റീന രാജീവ് ,ഷില്‍സ റിലീഷ്, ഷൈജു

More »

അബൂബക്കറിന് ബഹ്‌റൈന്‍ ലാല്‍ കേയെര്‌സിന്റെ കൈത്താങ്ങ്
ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് നടത്തുന്ന പ്രതിമാസ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ മാസത്തെ ചികിത്സാ ധനസഹായം  വൃക്ക സംബന്ധമായ രോഗത്താല്‍ വിഷമിക്കുന്ന മലപ്പുറം ജില്ലയിലെ , തവനൂര്‍ സ്വദേശി അബൂബക്കറിന്റെ തുടര്‍ചികിത്സക്കായി നല്‍കി.  കഴിഞ്ഞ നാലു മാസമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരിക്കുന്ന അബൂബക്കറിനു വേണ്ടി ധനസഹായം ബഹറിനില്‍ ഉള്ള

More »

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ബഹ്‌റൈന്‍ ലാല്‍ കെയേര്‍സിന്റെ കൈതാങ്ങ്
പ്രളയത്തില്‍പെട്ട് സര്‍വ്വതും നഷ്ടമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കേരളത്തിലെ സഹജീവികള്‍ക്ക് ഒരു കൈത്താങ്ങാവാന്‍ വേണ്ടി ആഗോള തലത്തില്‍ ലാല്‍ കെയെര്‍സ് ആരംഭിച്ച 'കെയര്‍ ഫോര്‍ കേരള' എന്ന പദ്ധതിയുടെ ഭാഗമായി ബഹ്‌റൈന്‍ ലാല്‍കെയെര്‍സ് അംഗങ്ങള്‍ ചേര്‍ന്ന് സ്വരൂപിക്കുകയും, ബഹ്രൈനിലെ സുമനസ്സുകള്‍  എത്തിക്കുകയും ചെയ്ത 600 കിലോ വരുന്ന വിവിധ അത്യാവശ്യസാധനങ്ങള്‍,

More »

മെഗാരക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ഇന്ത്യന്‍ ബ്ലഡ് ഡോണേഴ്‌സ് ബഹ്‌റൈന്‍ ചാപ്റ്റര്‍, ബഹ്‌റൈന്‍ ലാല്‍ കെയേഴ്‌സും, എം.എം ടീം ബഹ്രൈനുമായി ചേര്‍ന്ന്  കൊണ്ട് സല്‍മാനിയ മെഡിക്കല്‍ കോമ്പ്‌ലക്‌സ്  ബ്ലഡ് ബാങ്കില്‍ വച്ച് മെഗാ  രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സ്വദേശികളും വിദേശികളും ആയ നൂറിലധികം  പേര്‍ രക്തം ദാനം ചെയ്തു. ഇന്ത്യന്‍ ബ്ലഡ് ഡോണേഴ്‌സ് കോ ഓര്‍ഡിനേറ്റര്‍സ്  അമല്‍ദേവ്, ഒ കെ, ജഗത് കൃഷ്ണകുമാര്‍, 

More »

ബഹ്‌റൈന്‍ ലാല്‍കെയേര്‍സ് അപലപിച്ചു.
അമ്മ എക്‌സികൃുട്ടീവ് കമ്മറ്റി ഐക്യകണ്‌ഠ്യേന എടുത്ത ഒരു തീരുമാനത്തിനെതിരെ മോഹന്‍ലാല്‍ എന്ന മലയാളത്തിന്റെ മഹാതാരത്തിന്റെ കോലം കത്തിക്കുകയും,  വീടിന് മുന്‍പില്‍ റീത്ത് വെക്കുകയും ചെയ്യുന്ന നീചമായ പ്രവൃത്തിയെ ബഹ്‌റൈന്‍ ലാല്‍ കെയേര്‍സ് എക്‌സികൃുട്ടീവ് കമ്മറ്റി യോഗം ചേര്‍ന്ന് ശക്തമായി  അപലപിച്ചതായി പ്രസിഡണ്ട് ജഗത് കൃഷ്ണകുമാര്‍, സെക്രട്ടറി എഫ്.എം.ഫൈസല്‍ എന്നിവര്‍

More »

ഇന്ത്യന്‍ ബ്ലഡ് ഡോണേഴ്‌സ് ലാല്‍ കെയേഴ്‌സുമായി ചേര്‍ന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ഇന്ത്യന്‍ ബ്ലഡ് ഡോണേഴ്‌സ് ബഹ്‌റൈന്‍ ചാപ്റ്റര്‍ ബഹ്‌റൈന്‍ ലാല്‍ കെയേഴ്‌സുമായി ചേര്‍ന്ന് ബി ഡി എഫ് ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കില്‍ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സ്വദേശികളും വിദേശികളും ആയ അമ്പതോളം പേര്‍ രക്തം ദാനം ചെയ്തു. ഇന്ത്യന്‍ ബ്ലഡ് ഡോണേഴ്‌സ് കോ ഓര്‍ഡിനേറ്റര്‍ അമല്‍ദേവ് ഒ കെ , ലാല്‍ കെയെര്‍സ് ഭാരവാഹികളായ ജഗത് കൃഷ്ണകുമാര്‍, എഫ് എം ഫൈസല്‍ എന്നിവര്‍

More »

ബഹ്‌റൈന്‍ ലാല്‍ കെയേഴ്‌സ് മോഹന്‍ലാലിന്റെ ജന്മദിനം ഇഫ്താര്‍ നടത്തി ആഘോഷിച്ചു
ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ്  പത്മശ്രീ ലെഫ്റ്റ്. കേണല്‍ മോഹന്‍ലാലിന്റെ ജന്മദിനം സല്മാബാദില്‍  അല്‍ മുര്‍ജാന്‍ ഗാരേജില്‍ സാധാരണക്കാരായ തൊഴിലാളികളുമൊത്ത് നോന്‍പു തുറന്നു കൊണ്ട്  ആഘോഷിച്ചു. നോമ്പ് തുറയ്ക്ക് ശേഷം കേക്ക് മുറിച്ചു കൊണ്ട് ജന്മദിന ആഘോഷം ഉത്ഘാടനം ചെയ്തു. ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍, സെക്രെട്ടറി എഫ് എം ഫൈസല്‍, ട്രെഷറര്‍ ഷൈജു, മറ്റു

More »

സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് അല്‍ ഹിലാല്‍ മെഡിക്കല്‍ സെന്റെര്‍ റിഫയുമായി സഹകരിച്ച്  സംഘടിപ്പിച്ച   സൌജന്യ മെഡിക്കല്‍ ക്യാമ്പ്  നൂറിലധികം പേര്‍ പ്രയോജനപ്പെടുത്തി. വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് അംഗങ്ങളെ കൂടാതെ ലേബര്‍ ക്യാമ്പിലെ തൊഴിലാളികളെയും ഹോസ്പിറ്റലില്‍ എത്തിച്ചു കൊണ്ട് ചെക്കപ് നടത്തി. വേള്‍ഡ് മലയാളി കൗണ്‍സില്‍

More »

ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈന്‍ ഐക്കണ്‍ അവാര്‍ഡ് നൈറ്റ് ശ്രദ്ധേയമായി
ആയിരക്കണക്കിന് വരുന്ന കലാസ്വാധകരുടെ മുന്നില്‍ വച്ചു അധാരി പാര്‍ക്ക് ഓപ്പണ്‍ ഗ്രൗണ്ടില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ വെച്ച്  പത്മഭൂഷണ്‍ എസ്. പി. ബാലസുബ്രമണ്യം  ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈന്‍  ഇന്ത്യന്‍ ഐക്കണ്‍ 2018 പുരസ്‌കാരം ചെയര്‍മാന്‍  എഫ്. എം ഫൈസലില്‍ നിന്നും ഏറ്റു വാങ്ങി.  'പ്രവാസി ഐക്കണ്‍' പുരസ്‌കാരം പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ്  ശ്രീ. രാജശേഖരന്‍ പിള്ളയും , 

More »

[1][2][3][4][5]

വേള്‍ഡ് മലയാളി കൗണ്‍സില്‍ 'വര്‍ണ്ണം 18' ന് വിദ്യാര്‍ത്ഥികളുടെ നിറഞ്ഞ സാന്നിധൃം

വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് വര്‍ഷം തോറും നടത്തി വരുന്ന ചിത്രരചനാ മത്സരത്തിന്റെ ഭാഗമായി 'വര്‍ണ്ണം 18' എന്ന പേരില്‍ മാഹൂസ് ഗ്‌ളോബല്‍ ഇന്‍സ്റ്റിറ്റൃൂട്ടില്‍ വെച്ചു നടത്തിയ ചിത്രരചനാ മത്സരത്തില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു. മൂന്ന്

അബൂബക്കറിന് ബഹ്‌റൈന്‍ ലാല്‍ കേയെര്‌സിന്റെ കൈത്താങ്ങ്

ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് നടത്തുന്ന പ്രതിമാസ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ മാസത്തെ ചികിത്സാ ധനസഹായം വൃക്ക സംബന്ധമായ രോഗത്താല്‍ വിഷമിക്കുന്ന മലപ്പുറം ജില്ലയിലെ , തവനൂര്‍ സ്വദേശി അബൂബക്കറിന്റെ തുടര്‍ചികിത്സക്കായി നല്‍കി. കഴിഞ്ഞ നാലു മാസമായി കോഴിക്കോട്

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ബഹ്‌റൈന്‍ ലാല്‍ കെയേര്‍സിന്റെ കൈതാങ്ങ്

പ്രളയത്തില്‍പെട്ട് സര്‍വ്വതും നഷ്ടമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കേരളത്തിലെ സഹജീവികള്‍ക്ക് ഒരു കൈത്താങ്ങാവാന്‍ വേണ്ടി ആഗോള തലത്തില്‍ ലാല്‍ കെയെര്‍സ് ആരംഭിച്ച 'കെയര്‍ ഫോര്‍ കേരള' എന്ന പദ്ധതിയുടെ ഭാഗമായി ബഹ്‌റൈന്‍ ലാല്‍കെയെര്‍സ് അംഗങ്ങള്‍ ചേര്‍ന്ന് സ്വരൂപിക്കുകയും,

മെഗാരക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഇന്ത്യന്‍ ബ്ലഡ് ഡോണേഴ്‌സ് ബഹ്‌റൈന്‍ ചാപ്റ്റര്‍, ബഹ്‌റൈന്‍ ലാല്‍ കെയേഴ്‌സും, എം.എം ടീം ബഹ്രൈനുമായി ചേര്‍ന്ന് കൊണ്ട് സല്‍മാനിയ മെഡിക്കല്‍ കോമ്പ്‌ലക്‌സ് ബ്ലഡ് ബാങ്കില്‍ വച്ച് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സ്വദേശികളും വിദേശികളും ആയ നൂറിലധികം പേര്‍ രക്തം ദാനം

ബഹ്‌റൈന്‍ ലാല്‍കെയേര്‍സ് അപലപിച്ചു.

അമ്മ എക്‌സികൃുട്ടീവ് കമ്മറ്റി ഐക്യകണ്‌ഠ്യേന എടുത്ത ഒരു തീരുമാനത്തിനെതിരെ മോഹന്‍ലാല്‍ എന്ന മലയാളത്തിന്റെ മഹാതാരത്തിന്റെ കോലം കത്തിക്കുകയും, വീടിന് മുന്‍പില്‍ റീത്ത് വെക്കുകയും ചെയ്യുന്ന നീചമായ പ്രവൃത്തിയെ ബഹ്‌റൈന്‍ ലാല്‍ കെയേര്‍സ് എക്‌സികൃുട്ടീവ് കമ്മറ്റി യോഗം ചേര്‍ന്ന്

ഇന്ത്യന്‍ ബ്ലഡ് ഡോണേഴ്‌സ് ലാല്‍ കെയേഴ്‌സുമായി ചേര്‍ന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഇന്ത്യന്‍ ബ്ലഡ് ഡോണേഴ്‌സ് ബഹ്‌റൈന്‍ ചാപ്റ്റര്‍ ബഹ്‌റൈന്‍ ലാല്‍ കെയേഴ്‌സുമായി ചേര്‍ന്ന് ബി ഡി എഫ് ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കില്‍ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സ്വദേശികളും വിദേശികളും ആയ അമ്പതോളം പേര്‍ രക്തം ദാനം ചെയ്തു. ഇന്ത്യന്‍ ബ്ലഡ് ഡോണേഴ്‌സ് കോ ഓര്‍ഡിനേറ്റര്‍