Association

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണം - പ്രേമചന്ദ്രന്‍ എം.പി
 കോവിഡ് 19 രോഗത്തിന്റെ പ്രതിസന്ധിയില്‍ കഴിയുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണം എന്ന് കൊല്ലം ലോക് സഭ എം.പി.  ശ്രീ. എന്‍. കെ. പ്രേമചന്ദ്രന്‍.  ഗള്‍ഫ് പ്രവാസികളുടെ ആശങ്കകള്‍ പ്രേമചന്ദ്രനുമായി കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്റൈന്‍ ഭാരവാഹികള്‍ പങ്കു വെച്ചപ്പോള്‍ ആണ് ഈ നിര്‍ദേശം കേന്ദ്രത്തിന് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട് എന്ന് പ്രേമചന്ദ്രന്‍ പറഞ്ഞത്.  കോവിഡ് 19 മൂലം ദുരിത അനുഭവിക്കുന്ന പ്രവാസികള്‍ക്ക് കൊല്ലം അസോസിയേഷന്‍ നടത്തുന്ന സഹായ പ്രവര്‍ത്തനങ്ങളെ പ്രേമചന്ദ്രന്‍ ശ്ലാകിച്ചു. തുടര്‍ന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട പിന്തുണ എം.പി എന്ന നിലയില്‍ തന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും അറിയിച്ചു.   കോവിഡ് 19 മൂലമുണ്ടായ സാമൂഹിക പ്രത്യാഘാതങ്ങള്‍  ബഹു: പ്രധാനമന്ത്രിയുടെയും, കേന്ദ്ര

More »

ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ ഡിസ്‌കവര്‍ ഇസ്ലാം അല്‍ ഹിലാല്‍ ഹോസ്പിറ്റലില്‍ നടത്തിയ മെഗാ മെഡിക്കല്‍ ക്യാമ്പില്‍ വന്‍ ജന പങ്കാളിത്തം
 ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഡിസ്‌കവര്‍ ഇസ്ലാമും അല്‍ഹിലാല്‍ ഹോസ്‌റല്പ്പിറ്റലുമായി സഹകരിച്ചു നടത്തിയ മെഗാ മെഡിക്കല്‍ ക്യാമ്പില്‍  ആയിരത്തിരതിലധികം പേര്‍ പങ്കെടുത്തു.  രാവിലെ എട്ടു മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ നടന്ന ക്യാമ്പില്‍ കിഡ്‌നി,  ലിവര്‍, ഷുഗര്‍, കൊളെസ്‌ട്രോള്‍ എന്നിവ അറിയാനുള്ള രക്തപരിശോധനയും, കുട്ടികളുടെ വിഭാഗം, 

More »

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്റൈന്‍ ദേശീയ ദിനം ആഘോഷിച്ചു
 ബഹ്റൈന്റെ 48 ആം  ദേശീയ ദിനം കൊല്ലം പ്രവാസി കമ്മ്യൂണിറ്റി അംഗങ്ങള്‍  വിപുലമായി  ആഘോഷിച്ചു.  സാകിര്‍ അല്‍ അമീദ് ക്യാമ്പില്‍ വച്ച് നടത്തിയ ആഘോഷ പരിപാടികള്‍ കണ്‍വീനര്‍ നിസാര്‍ കൊല്ലം ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് കുട്ടികളുടെ  അറബിക് ഡാന്‍സ് ഉള്‍പ്പെടെ  അംഗങ്ങളുടെ വിവിധ കലാ പരിപാടികളും  അരങ്ങേറി. പുലര്‍ച്ചെ 4 മണി വരെ നീണ്ടു  നിന്ന  പരിപാടികളില്‍ 150 ഓളം അംഗങ്ങള്‍

More »

ഫ്രണ്ട്‌സ് ഓഫ് ബഹ്റൈന്‍ ഡിസ്‌കവര്‍ ഇസ്ലാം മെഗാ മെഡിക്കല്‍ ക്യാമ്പ് ഡിസംബര്‍ 16ന്
ബഹ്റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഫ്രണ്ട്‌സ് ഓഫ് ബഹ്റൈന്‍നും ഡിസ്‌കവര്‍ ഇസ്ലാമും ചേര്‍ന്ന് വര്‍ഷം തോറും  നടത്തിപ്പോരുന്ന മെഗാ മെഡിക്കല്‍ ക്യാമ്പ് ഈവരുന്ന ഡിസംബര്‍ 16 ന്നു മനാമ അല്‍  ഹിലാല്‍ ഹോസ്പിറ്റലില്‍വെച്ചു രാവിലെ  എട്ടു  മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ  നടത്തുമെന്ന് സംഘടകര്‍  വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു  ക്യാമ്പില്‍ കിഡ്‌നി പ്രൊഫൈല്‍ ,

More »

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്റൈന്‍ വനിതകള്‍ക്കായി നടത്തിയ സെമിനാര്‍ ശ്രേദ്ധേയമായി
കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്റൈന്‍  വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സല്‍മാബാദ്  അല്‍ ഹിലാല്‍ മള്‍ട്ടി സ്പെഷ്യല്‍റ്റി മെഡിക്കല്‍ സെന്ററുമായി സഹകരിച്ചു കൊണ്ട്  വനിതകള്‍ക്കായി സെമിനാറും,  സൗജന്യ ഹെല്‍ത്ത് ചെക്കപ്പും സംഘടിപ്പിച്ചു.  ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി സ്‌പെഷ്യലിസ്‌റ് ഡോ. രജനി രാമചന്ദ്രന്‍  Hormon Dysfunctions in Women, Breast Cancer - Importance of early prevention and cure എന്നീ വിഷയങ്ങളില്‍

More »

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി - വനിതാ വിഭാഗം സെമിനാറും, സൗജന്യ ഹെല്‍ത്ത് ചെക്കപ്പും സംഘടിപ്പിക്കുന്നു
കൊല്ലം പ്രവാസി കമ്മ്യൂണിറ്റി - വനിതാ വിഭാഗം സല്‍മാബാദ്  അല്‍ ഹിലാല്‍ മള്‍ട്ടി സ്പെഷ്യല്‍റ്റി മെഡിക്കല്‍ സെന്ററുമായി സഹകരിച്ചു കൊണ്ട് ബഹ്റൈനില്‍ ഉള്ള  വനിതകള്‍ക്കായി സെമിനാറും,  സൗജന്യ ഹെല്‍ത്ത് ചെക്കപ്പും സംഘടിപ്പിക്കുന്നു. സല്‍മാബാദ്  അല്‍ ഹിലാല്‍ മള്‍ട്ടി സ്പെഷ്യല്‍റ്റി മെഡിക്കല്‍ സെന്ററില്‍ വച്ച്  2019 ഡിസംബര്‍ 6 നു രാവിലെ 9 മണി മുതല്‍ ഒബ്സ്റ്റട്രിക്സ് &

More »

തൊഴിലാളികള്‍ക്ക് ലാല്‍ കെയെര്‍സ്‌ന്റെ സാന്ത്വനം
ലാല്‍ കെയെര്‍സ് ബഹ്റൈന്‍ നടത്തുന്ന പ്രതിമാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  കഴിഞ്ഞ ആറു മാസങ്ങളായി ശമ്പളം ലഭിക്കാതെ കഷ്ടതയില്‍ കഴിയുന്ന ദിറാസിലെ ക്യാമ്പിലെ നൂറോളം തൊഴിലാളികള്‍ക്കു അവശ്യ വസ്തുക്കള്‍ വിതരണം ചെയ്തു.  അരിയും, പലവ്യഞ്ജനങ്ങളും, പച്ചക്കറിയും ഉള്‍പ്പെടെയുള്ള  നിത്യോപയോഗ സാധനങ്ങള്‍ ആണ് നല്‍കിയത്. ലാല്‍ കെയെര്‍സ് ബഹ്റൈന്‍ ട്രെഷറര്‍ ഷൈജു , വൈ.

More »

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്റൈന്‍ വനിതാ വിഭാഗം രൂപീകരിച്ചു
കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്റൈന്‍  പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി വനിതാ വിഭാഗം രൂപീകരിച്ചു.   ശ്രീമതി. ബിസ്മി രാജ്  പ്രസിഡന്റും ശ്രീമതി.  ശ്രീജ ശ്രീധരന്‍ സെക്രെട്ടറിയുമായ 15 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്    ലിഞ്ചു അനു (വൈ. പ്രസിഡന്റ് ), ലക്ഷ്മി സന്തോഷ് കുമാര്‍ (അസ്സി. സെക്രട്ടറി ),  ഡോ.  ജിഷ വിനു (എന്റര്‍ടൈന്‍മെന്റ് സെക്രെട്ടറി) എന്നിവരാണ് മറ്റു

More »

ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ കുടുംബ സംഗമം ശ്രദ്ധേയമായി
ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ അമല സ്വിമ്മിങ്പൂളില്‍ നടത്തിയ കുടുംബസംഗമത്തില്‍ നിരവധി കുടുംബങ്ങള്‍ പങ്കെടുത്തു. ഉച്ചയ്ക്ക് ഒരു മണിക്ക് തുടങ്ങിയ കുടുംബ സംഗമം വൈകീട്ട് ഏഴുമണിയോടെ അവസാനിച്ചു. നിരവധി കഥാ,  ഗാന,  കായിക മത്സരങ്ങള്‍ നടന്നു.  വിജയിച്ച കുടുംബങ്ങള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചെയര്‍മാന്‍ എഫ്. എം. ഫൈസലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റീനാ രാജീവ്, വി. സി.

More »

കൊല്ലം സുധിയുടെ ആകസ്മിക നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

മിമിക്രി കലാകാരനും ഹാസ്യ നടനുമായ കൊല്ലം സുധിയുടെ ആകസ്മിക നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കുടുംബത്തിന്റെയും നാടിനെയും ദുഃഖത്തില്‍ പങ്കു ചേരുന്നതായും, കഷ്ടപ്പാടുകള്‍ക്കിടയിലും കലയെ സ്‌നേഹിച്ചു, കലക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച

ലാല്‍കെയേഴ്‌സ് ലേബര്‍ ക്യാമ്പുകളില്‍ ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തു

ബഹ്‌റൈന്‍ ലാല്‍കെയേഴ്‌സ് പ്രതിമാസ ചാരിറ്റിയുടെ ഭാഗമായി കമ്മ്യൂണിറ്റി റെസ്റ്റോറന്റ് പ്രീമിയര്‍ ഹോട്ടലുമായി സഹകരിച്ച് സല്‍മാബാദിലെ മൂന്ന് ലേബര്‍ ക്യാമ്പുകളിലായി മുന്നൂറോളം തൊഴിലാളികള്‍ക്ക് ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തു.

ലാല്‍കെയേഴ്‌സ് മെഗാ ഇഫ്താര്‍ മീറ്റ് തൊഴിലാളികള്‍ക്കൊപ്പം

ബഹ്‌റൈന്‍ ലാള്‍കെയേഴ്‌സ് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ടുമായി സഹകരിച്ച് സല്‍മാബാദിലെ സാധാരണക്കാരായ തൊഴിലാളികള്‍ക്കായി സല്‍മാബാദില്‍ നടത്തിയ മെഗാ ഇഫ്താര്‍ മീറ്റില്‍ നാനൂറോളം തൊഴിലാളികള്‍ പങ്കെടുത്തു. ലാല്‍ കെയേഴ്‌സ് പ്രസിഡണ്ട് എഫ്.ഫൈസല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് കോ

കെ.പി.എ. ബഹ്‌റൈന്‍ സ്‌നേഹസ്പര്‍ശം ഒന്‍പതാമത് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍ സല്‍മാനിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് ഹമദ് ഹോസ്പിറ്റലില്‍ വച്ച് സംഘടിപ്പിച്ച ഒന്‍പതാമത് കെ.പി.എ സ്‌നേഹസ്പര്‍ശം രക്തദാനക്യാമ്പ് കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം ഉത്ഘാടനം ചെയ്തു. കെ.പി. എ ജനറല്‍

ലാല്‍ കെയേഴ്‌സിന്റെ സഹായത്തോടെ പ്രവാസി നാട്ടിലേക്കു യാത്രയായി

ലാല്‍ കെയേഴ്‌സ് ബഹ്‌റൈന്‍ നടത്തുന്ന പ്രതിമാസ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒക്ടോബര്‍ മാസത്തെ സഹായം കൈമാറി. ജോലിയ്ക്കിടയില്‍ സംഭവിച്ച അപകടം മൂലം പരിക്ക് പറ്റി ടൂബ്ലി ഏരിയയില്‍ താമസിച്ചു വന്ന കാസര്‍ഗോഡ് സ്വദേശിയ്ക്ക് വിസാ പ്രശ്‌നങ്ങള്‍ തീര്‍ത്ത ശേഷം

കെ. പി. എ പൊന്നോണം 2020 വിജയികളെ പ്രഖ്യാപിച്ചു

കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍ നടത്തിയ ഈ വര്‍ഷത്തെ ഓണാഘോഷപരിപാടി കെ. പി. എ പൊന്നോണം 2020ത്തോട് അനുബന്ധിച്ചു നടത്തിയ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. കെ. പി. എ യുടെ ഒഫീഷ്യല്‍ യൂട്യൂബ്, ഫേസ്!ബുക് പേജിലൂടെ സംപ്രേക്ഷണം ചെയ്ത ലൈവ് പ്രോഗ്രാമിലൂടെയാണ് ഓണപ്പാട്ട് , ഓണപ്പുടവ എന്നീ