Association

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ കേരളപിറവി ആഘോഷം ശ്രദ്ധേയമായി
 വേള്‍ഡ് മലയാളി കൗണ്‍സില്‍ കേരള പിറവി ദിനാഘോഷം സംഘടിപ്പിച്ചു. കവിതാലാപനം, കേരളനടനം, മലയാള വാക്കുകളുടെ കേട്ടെഴുത്. കഥാവായന, എന്നീ വ്യത്യസ്തങ്ങളായ നാടന്‍ കലാപരിപാടികള്‍ കൊണ്ട് പരിപാടി ശ്രദ്ധേയമായി, വേള്‍ഡ് മലയാളി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് മൃദുലബാലചന്ദ്രന്‍ പരിപാടി നിയന്ത്രിച്ചു. വേള്‍ഡ് മലയാളികൗണ്‍സില്‍ പ്രസിഡന്റ് എഫ്. എം. ഫൈസലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍  സെക്രട്ടറി ജ്യോതിഷ്പണിക്കര്‍ സ്വാഗതം പറഞ്ഞു.   മുഖ്യാഥിതി ആയിരുന്ന ശ്രീ പി. ഉണ്ണികൃഷ്ണന്‍ കേരളപ്പിറവി സന്ദേശം നല്‍കി . ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാംജോണ്‍, കെ. സി. എ പ്രസിഡണ്ടും വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് വൈസ് പ്രെസിഡന്റുമായ സേവി മാത്തുണ്ണി, വേള്‍ഡ് മലയാളി മിഡില്‍ ഈസ്റ്റ് വൈസ് ചെയര്‍മാന്‍ ജോഷ്വ മാത്യു, വേള്‍ഡ് മലയാളി ബഹ്‌റൈന്‍

More »

ബഹ്റൈന്‍ ലാല്‍ കെയെര്‍സ് കേരളപ്പിറവി ദിനം ആഘോഷിച്ചു
ബഹ്റൈന്‍ ലാല്‍ കെയെര്‍സ് കേരളത്തിന്റെ 63മത് കേരളപ്പിറവി ദിനം അംഗങ്ങളോടൊപ്പം കേക്ക് മുറിച്ചു ആഘോഷിച്ചു.  സല്‍മാനിയ ഇന്ത്യന്‍ ഡിലൈറ്‌സ് റെസ്റ്റോറന്റില്‍ വച്ച് നടന്ന ആഘോഷത്തില്‍ അമ്പതോളം വരുന്ന  ലാല്‍ കെയേഴ്സ് അംഗങ്ങളും, കുടുംബങ്ങളും പങ്കെടുത്തു. .ട്രഷറര്‍ ഷൈജു കമ്പത് സ്വാഗതം പറഞ്ഞു.  പ്രസിഡണ്ട് ജഗത് കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍  സെക്രട്ടറി എഫ്. എം. ഫൈസല്‍

More »

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്റൈന്‍ കേരളപ്പിറവി ദിനം ആഘോഷിച്ചു
കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്റൈന്‍ കേരളപ്പിറവി ദിനം അംഗങ്ങളോടൊപ്പം വിപുലമായി ആഘോഷിച്ചു. ബൂരി അല്‍ നൈല്‍ സ്വിമ്മിങ് പൂളില്‍ വച്ച് നടത്തിയ ആഘോഷപരിപാടികള്‍ കണ്‍വീനര്‍  നിസാര്‍ കൊല്ലം ഉത്ഘാടനം ചെയ്തു.  ജോ. കണ്‍വീനര്‍  വിനു ക്രിസ്ടി നിയന്ത്രിച്ച ചടങ്ങിന് സെക്രെട്ടറി ജഗത് കൃഷ്ണകുമാര്‍ സ്വാഗതവും ജോ. സെക്രെട്ടറി കിഷോര്‍ കുമാര്‍ നന്ദിയും അര്‍പ്പിച്ചു.  പരിപാടിക്ക്

More »

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ശ്രീ. മുകേഷ് എംഎല്‍എയെ ആദരിച്ചു
ഗുരുദേവ സോഷ്യല്‍ സൊസൈറ്റി നടത്തിയ വിദ്യാരംഭത്തിനായി ബഹറിനില്‍ എത്തിച്ചേര്‍ന്ന  നടനും കൊല്ലം MLA യുമായ ശ്രീ. മുകേഷിനു  കൊല്ലം പ്രവാസി കമ്മ്യൂണിറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റി മൊമെന്റോ നല്‍കി ആദരിച്ചു.  കൊല്ലം പ്രവാസി കമ്മ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സെക്രെട്ടറി ജഗത് കൃഷ്ണകുമാര്‍ അദ്ദേഹത്തിന് വിശദീകരിച്ചു.  കൊല്ലം പ്രവാസി കമ്മ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്

More »

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്റൈന്‍ സൗജന്യ ലിപ്പിഡ് പ്രൊഫൈല്‍ പരിശോധന സംഘടിപ്പിച്ചു
കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്റൈന്‍   വേള്‍ഡ് ഹാര്‍ട്ട് ഡേ  പ്രമാണിച്ചു  ഒക്ടോബര്‍ 3,4,5 തീയതികളിലായി സല്‍മാബാദ്  അല്‍ ഹിലാല്‍ മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ  അംഗങ്ങള്‍ക്കായി സൗജന്യ ലിപ്പിഡ് പ്രൊഫൈല്‍ (കൊളസ്ട്രോള്‍) പരിശോധനയും,  വിദഗ്ധ ഡോക്ടറുടെ സേവനവും സംഘടിപ്പിച്ചു. മൂന്നു ദിവസങ്ങളിലായി ഏകദേശം 200 ല്‍ പരം അംഗങ്ങള്‍ ഇതിന്റെ സേവനം പ്രയോജനപ്പെടുത്തി. 

More »

ലാല്‍ കെയേഴ്‌സ് ബഹ്റൈന്‍ ഓണാഘോഷം സംഘടിപ്പിച്ചു
ബഹ്റൈന്‍ ലാല്‍ കെയെര്‍സ് അംഗങ്ങള്‍ക്കും, കുടുംബങ്ങള്‍ക്കുമായി ടൂബ്ലി അല്‍ ഹാജിര്‍ സ്വിമ്മിംഗ് പൂളില്‍ വച്ചു ഓണം ആഘോഷം സംഘടിപ്പിച്ചു.  രാവിലെ 10  മണി മുതല്‍ ആരംഭിച്ച ആഘോഷ പരിപാടികള്‍ പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍ ഉത്ഘാടനം ചെയ്തു. സെക്രെട്ടറി ഫൈസല്‍ എഫ് എം ഓണ സന്ദേശം നല്‍കി,  ട്രെഷറര്‍ ഷൈജു സ്വാഗതവും , ഓണം പ്രോഗ്രാം കണ്‍വീനര്‍ ജസ്റ്റിന്‍ ഡേവിസ് നന്ദിയും പറഞ്ഞു. 

More »

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്‌റൈന്‍ പൊന്നോണം 2019 ശ്രെദ്ധേയമായി
കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്‌റൈന്‍ 'പൊന്നോണം 2019' എന്ന പേരില്‍ സല്‍മാബാദ്  അല്‍ ഹിലാല്‍ മെഡിക്കല്‍ സെന്ററില്‍ വച്ച് സംഘടിപ്പിച്ച ഓണാഘോഷം ബഹ്‌റൈനിലെ കൊല്ലം നിവാസികളുടെ വന്‍ പങ്കാളിത്തത്തോടെ  ശ്രെദ്ധേയമായി.   കെ.പി.സി കണ്‍വീനര്‍ ശ്രീ. നിസാര്‍ കൊല്ലം അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി ശ്രീ. ജഗത് കൃഷ്ണകുമാര്‍ സ്വാഗതവും അസ്സി. സെക്രെട്ടറി ശ്രീ. കിഷോര്‍ കുമാര്‍

More »

ബഹ്‌റൈനിലെ 'ഞാന്‍ കൊല്ലംകാരന്‍' കൂട്ടായ്മ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു
ബഹ്‌റൈന്‍  പ്രവാസികളായ കൊല്ലം ജില്ലക്കാരുടെ വാട്‌സ്ആപ് കൂട്ടായ്മയായ 'ഞാന്‍ കൊല്ലംകാരന്‍'  പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനായി അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു. ജാതി, മത, സാമുദായിക, രാഷ്രീയ വ്യത്യാസമില്ലാതെ ബഹ്‌റൈനില്‍ പ്രവാസികളായ കൊല്ലം നിവാസികളെ ഒരുമിപ്പിച്ചു അവരുടെ മാനസികോല്ലാസത്തിനു പരിഗണന നല്‍കി കലാ, സാംസ്‌കാരിക, സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്

More »

പെരുന്നാള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈന്‍, ലാല്‍കെയേഴ്‌സ് ബഹ്‌റൈന്‍ , ഇന്ത്യന്‍ ബ്ലഡ് ഡോണോര്‍സ് ബഹ്‌റൈന്‍ എന്നിവര്‍ സംയുക്തമായി  ചേര്‍ന്ന് പെരുന്നാള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി  സല്‍മാനിയ മെഡിക്കല്‍ കോംപ്ലെക്‌സ്,  ബ്ലഡ് ബാങ്കില്‍  വച്ചു  രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു .  രാവിലെ 8  മുതല്‍ 12 വരെ നീണ്ടു വന്ന ക്യാമ്പില്‍ വിവിധ രാജ്യക്കാരായ ഏകദേശം 120 ഓളം

More »

കൊല്ലം സുധിയുടെ ആകസ്മിക നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

മിമിക്രി കലാകാരനും ഹാസ്യ നടനുമായ കൊല്ലം സുധിയുടെ ആകസ്മിക നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കുടുംബത്തിന്റെയും നാടിനെയും ദുഃഖത്തില്‍ പങ്കു ചേരുന്നതായും, കഷ്ടപ്പാടുകള്‍ക്കിടയിലും കലയെ സ്‌നേഹിച്ചു, കലക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച

ലാല്‍കെയേഴ്‌സ് ലേബര്‍ ക്യാമ്പുകളില്‍ ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തു

ബഹ്‌റൈന്‍ ലാല്‍കെയേഴ്‌സ് പ്രതിമാസ ചാരിറ്റിയുടെ ഭാഗമായി കമ്മ്യൂണിറ്റി റെസ്റ്റോറന്റ് പ്രീമിയര്‍ ഹോട്ടലുമായി സഹകരിച്ച് സല്‍മാബാദിലെ മൂന്ന് ലേബര്‍ ക്യാമ്പുകളിലായി മുന്നൂറോളം തൊഴിലാളികള്‍ക്ക് ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തു.

ലാല്‍കെയേഴ്‌സ് മെഗാ ഇഫ്താര്‍ മീറ്റ് തൊഴിലാളികള്‍ക്കൊപ്പം

ബഹ്‌റൈന്‍ ലാള്‍കെയേഴ്‌സ് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ടുമായി സഹകരിച്ച് സല്‍മാബാദിലെ സാധാരണക്കാരായ തൊഴിലാളികള്‍ക്കായി സല്‍മാബാദില്‍ നടത്തിയ മെഗാ ഇഫ്താര്‍ മീറ്റില്‍ നാനൂറോളം തൊഴിലാളികള്‍ പങ്കെടുത്തു. ലാല്‍ കെയേഴ്‌സ് പ്രസിഡണ്ട് എഫ്.ഫൈസല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് കോ

കെ.പി.എ. ബഹ്‌റൈന്‍ സ്‌നേഹസ്പര്‍ശം ഒന്‍പതാമത് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍ സല്‍മാനിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് ഹമദ് ഹോസ്പിറ്റലില്‍ വച്ച് സംഘടിപ്പിച്ച ഒന്‍പതാമത് കെ.പി.എ സ്‌നേഹസ്പര്‍ശം രക്തദാനക്യാമ്പ് കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം ഉത്ഘാടനം ചെയ്തു. കെ.പി. എ ജനറല്‍

ലാല്‍ കെയേഴ്‌സിന്റെ സഹായത്തോടെ പ്രവാസി നാട്ടിലേക്കു യാത്രയായി

ലാല്‍ കെയേഴ്‌സ് ബഹ്‌റൈന്‍ നടത്തുന്ന പ്രതിമാസ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒക്ടോബര്‍ മാസത്തെ സഹായം കൈമാറി. ജോലിയ്ക്കിടയില്‍ സംഭവിച്ച അപകടം മൂലം പരിക്ക് പറ്റി ടൂബ്ലി ഏരിയയില്‍ താമസിച്ചു വന്ന കാസര്‍ഗോഡ് സ്വദേശിയ്ക്ക് വിസാ പ്രശ്‌നങ്ങള്‍ തീര്‍ത്ത ശേഷം

കെ. പി. എ പൊന്നോണം 2020 വിജയികളെ പ്രഖ്യാപിച്ചു

കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍ നടത്തിയ ഈ വര്‍ഷത്തെ ഓണാഘോഷപരിപാടി കെ. പി. എ പൊന്നോണം 2020ത്തോട് അനുബന്ധിച്ചു നടത്തിയ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. കെ. പി. എ യുടെ ഒഫീഷ്യല്‍ യൂട്യൂബ്, ഫേസ്!ബുക് പേജിലൂടെ സംപ്രേക്ഷണം ചെയ്ത ലൈവ് പ്രോഗ്രാമിലൂടെയാണ് ഓണപ്പാട്ട് , ഓണപ്പുടവ എന്നീ