Association

കൊല്ലം സുധിയുടെ ആകസ്മിക നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു
മിമിക്രി കലാകാരനും ഹാസ്യ നടനുമായ കൊല്ലം സുധിയുടെ ആകസ്മിക നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കുടുംബത്തിന്റെയും നാടിനെയും ദുഃഖത്തില്‍ പങ്കു ചേരുന്നതായും, കഷ്ടപ്പാടുകള്‍ക്കിടയിലും കലയെ സ്‌നേഹിച്ചു, കലക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച വ്യക്തിയായിരുന്നു കൊല്ലം സുധിയെന്നു നേതാക്കള്‍ അനുസ്മരിച്ചു. നിരവധിയായ ടിവി, സ്റ്റേജ് ഷോ യിലൂടെ കാണിക്കളെ ചിരിപ്പിച്ച കൊല്ലം സുധി അഭിനയ രംഗത്ത് തന്റെ കഴിവുകള്‍ കൂടുതല്‍ മെച്ചപ്പെടുത്തി മുന്നേറുന്നതിനിടയില്‍ വളരെ പെട്ടന്ന് ഉണ്ടായ ഈ നഷ്ടം കലാ കേരളത്തിനും പ്രത്യേകിച്ച് കൊല്ലം ജില്ലക്കും നികത്താനാവാത്ത വിടവ് സൃഷ്ടിച്ചിരിക്കുകയാണെന്നു  കൊല്ലം പ്രവാസി അസോസിയേഷന്‍ സെക്രട്ടറിയേറ്റ് പുറത്തിറിക്കിയ വാര്‍ത്താ കുറിപ്പില്‍

More »

ലാല്‍കെയേഴ്‌സ് ലേബര്‍ ക്യാമ്പുകളില്‍ ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തു
 ബഹ്‌റൈന്‍ ലാല്‍കെയേഴ്‌സ് പ്രതിമാസ ചാരിറ്റിയുടെ ഭാഗമായി കമ്മ്യൂണിറ്റി റെസ്റ്റോറന്റ് പ്രീമിയര്‍ ഹോട്ടലുമായി സഹകരിച്ച്  സല്‍മാബാദിലെ മൂന്ന് ലേബര്‍ ക്യാമ്പുകളിലായി മുന്നൂറോളം തൊഴിലാളികള്‍ക്ക്  ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തു.                                 ബഹ്‌റൈന്‍ ലാല്‍കെയേഴ്‌സ് കോഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍,  പ്രസിഡണ്ട് എഫ്.എം.ഫൈസല്‍, ട്രഷറര്‍

More »

ലാല്‍കെയേഴ്‌സ് മെഗാ ഇഫ്താര്‍ മീറ്റ് തൊഴിലാളികള്‍ക്കൊപ്പം
ബഹ്‌റൈന്‍ ലാള്‍കെയേഴ്‌സ് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ടുമായി സഹകരിച്ച് സല്‍മാബാദിലെ സാധാരണക്കാരായ തൊഴിലാളികള്‍ക്കായി  സല്‍മാബാദില്‍ നടത്തിയ മെഗാ ഇഫ്താര്‍ മീറ്റില്‍ നാനൂറോളം തൊഴിലാളികള്‍ പങ്കെടുത്തു. ലാല്‍ കെയേഴ്‌സ് പ്രസിഡണ്ട് എഫ്.ഫൈസല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് കോ ഓഡിനേറ്റര്‍ ജഗത് ക്യഷ്ണകുമാര്‍ സ്വാഗതവും സെക്രട്ടറി ഷൈജു കമ്പ്രത് നന്ദിയും പറഞ്ഞു           

More »

കെ.പി.എ. ബഹ്‌റൈന്‍ സ്‌നേഹസ്പര്‍ശം ഒന്‍പതാമത് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു
കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍  സല്‍മാനിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് ഹമദ് ഹോസ്പിറ്റലില്‍ വച്ച്  സംഘടിപ്പിച്ച ഒന്‍പതാമത് കെ.പി.എ സ്‌നേഹസ്പര്‍ശം രക്തദാനക്യാമ്പ് കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം ഉത്ഘാടനം ചെയ്തു.  കെ.പി. എ ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, ട്രെഷറര്‍ രാജ് കൃഷ്ണന്‍. വൈ. പ്രസിഡന്റ് കിഷോര്‍ കുമാര്‍,

More »

ലാല്‍ കെയേഴ്‌സിന്റെ സഹായത്തോടെ പ്രവാസി നാട്ടിലേക്കു യാത്രയായി
ലാല്‍ കെയേഴ്‌സ് ബഹ്‌റൈന്‍ നടത്തുന്ന പ്രതിമാസ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒക്ടോബര്‍ മാസത്തെ സഹായം കൈമാറി.  ജോലിയ്ക്കിടയില്‍ സംഭവിച്ച  അപകടം മൂലം പരിക്ക് പറ്റി ടൂബ്ലി ഏരിയയില്‍ താമസിച്ചു വന്ന കാസര്‍ഗോഡ് സ്വദേശിയ്ക്ക് വിസാ പ്രശ്‌നങ്ങള്‍ തീര്‍ത്ത ശേഷം  പാസ്സ്‌പോര്‍ട്ടും,  നാട്ടിലേയ്ക്ക് തുടര്‍ചികിത്സയ്ക്കായി പോകാന്‍ വേണ്ടിയുള്ള വിമാന ടിക്കറ്റും,

More »

കെ. പി. എ പൊന്നോണം 2020 വിജയികളെ പ്രഖ്യാപിച്ചു
കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍ നടത്തിയ ഈ വര്‍ഷത്തെ ഓണാഘോഷപരിപാടി  കെ. പി. എ പൊന്നോണം 2020ത്തോട്  അനുബന്ധിച്ചു നടത്തിയ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു.  കെ. പി. എ യുടെ ഒഫീഷ്യല്‍ യൂട്യൂബ്, ഫേസ്!ബുക് പേജിലൂടെ സംപ്രേക്ഷണം ചെയ്ത ലൈവ് പ്രോഗ്രാമിലൂടെയാണ്  ഓണപ്പാട്ട് , ഓണപ്പുടവ എന്നീ മത്സരങ്ങളില്‍ പങ്കെടുത്ത വിജയികളെ പ്രഖ്യാപിച്ചത്. ഓണപ്പുടവ മത്സരം ഫാമിലി കാറ്റഗറി അനൂബ് &

More »

വിശ്വപ്രസിദ്ധ ഗായകന്‍ എസ്.പി.ബാലസുബ്രമണൃത്തിന്റെ നിരൃാണത്തില്‍ ഫ്രണ്ടസ് ഓഫ് ബഹ്‌റൈന്‍ ആഗാധമായ ദു;ഖം രേഖപ്പെടുത്തി
വിശ്വപ്രസിദ്ധ ഗായകന്‍ എസ്.പി.ബാലസുബ്രമണൃത്തിന്റെ നിരൃാണത്തില്‍ ഫ്രണ്ടസ് ഓഫ് ബഹ്‌റൈന്‍ ആഗാധമായ ദു;ഖം രേഖപ്പെടുത്തി. വിശ്വസിക്കാനാവാത്ത വാര്‍ത്ത വളരെ ഞെട്ടലുണ്ടാക്കിയെന്നും അദ്ദേഹം ഒരു മഹാ പ്രതിഭ എന്നതിലുപരി മഹാനായ മനുഷൃന്‍ ആയിരുന്നെന്നും ഭാരവാഹികള്‍ പറഞ്ഞു. ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈ ന്റെ  രണ്ടായിരത്തി പതിനെട്ടിലെ ഇന്ത്യന്‍ ഐക്കണ്‍ 2018 അഭിമാനപൂര്‍വ്വം എസ്.പിക്ക്

More »

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു
കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ബഹ്‌റൈന്‍  കെ.പി.എ പൊന്നോണം 2020 എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ഓണാഘോഷം പ്രവാസി കമ്മീഷന്‍ അംഗം ശ്രീ. സുബൈര്‍ കണ്ണൂര്‍ ഉത്ഘാടനം ചെയ്തു. കെ.പി. എ പ്രസിഡന്റ് ശ്രീ. നിസാര്‍ കൊല്ലം ഓണ സന്ദേശം നല്‍കി. പ്രശസ്ത ഗായകരായ അഭിജിത് കൊല്ലത്തിന്റെയും, പ്രസീത ചാലക്കുടിയുടെയും സംഘത്തിന്റെയും ഗാനോപഹാരത്തോടൊപ്പം ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ

More »

അനില്‍ മുരളിയുടെ നിര്യാണത്തില്‍ ലാല്‍ കെയേഴ്സ് അനുശോചിച്ചു
 പ്രശസ്ത സിനിമ താരം അനില്‍ മുരളിയുടെ അകാലത്തിലുള്ള  നിര്യാണത്തില്‍ ബഹ്റൈന്‍ ലാല്‍കെയേഴ്സ് ദുഖവും അനുശോചനവും രേഖപ്പെടുത്തി. സീരിയല്‍ രംഗത്ത് നിന്നും സിനിമയിലേക്ക് കടന്നുവന്ന അനില്‍ മുരളി ആരെയും വെറുപ്പിക്കുന്ന രീതിയില്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രങ്ങളും ആകര്‍ഷിക്കും വിധം അഭിനയിച്ചു ഫലിപ്പിച്ച ക്യാരക്ടര്‍ റോളുകളും സിനിമാ പ്രേക്ഷകരുടെ മനസ്സിനെ വെറുപ്പിക്കാനും

More »

കൊല്ലം സുധിയുടെ ആകസ്മിക നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

മിമിക്രി കലാകാരനും ഹാസ്യ നടനുമായ കൊല്ലം സുധിയുടെ ആകസ്മിക നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കുടുംബത്തിന്റെയും നാടിനെയും ദുഃഖത്തില്‍ പങ്കു ചേരുന്നതായും, കഷ്ടപ്പാടുകള്‍ക്കിടയിലും കലയെ സ്‌നേഹിച്ചു, കലക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച

ലാല്‍കെയേഴ്‌സ് ലേബര്‍ ക്യാമ്പുകളില്‍ ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തു

ബഹ്‌റൈന്‍ ലാല്‍കെയേഴ്‌സ് പ്രതിമാസ ചാരിറ്റിയുടെ ഭാഗമായി കമ്മ്യൂണിറ്റി റെസ്റ്റോറന്റ് പ്രീമിയര്‍ ഹോട്ടലുമായി സഹകരിച്ച് സല്‍മാബാദിലെ മൂന്ന് ലേബര്‍ ക്യാമ്പുകളിലായി മുന്നൂറോളം തൊഴിലാളികള്‍ക്ക് ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തു.

ലാല്‍കെയേഴ്‌സ് മെഗാ ഇഫ്താര്‍ മീറ്റ് തൊഴിലാളികള്‍ക്കൊപ്പം

ബഹ്‌റൈന്‍ ലാള്‍കെയേഴ്‌സ് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ടുമായി സഹകരിച്ച് സല്‍മാബാദിലെ സാധാരണക്കാരായ തൊഴിലാളികള്‍ക്കായി സല്‍മാബാദില്‍ നടത്തിയ മെഗാ ഇഫ്താര്‍ മീറ്റില്‍ നാനൂറോളം തൊഴിലാളികള്‍ പങ്കെടുത്തു. ലാല്‍ കെയേഴ്‌സ് പ്രസിഡണ്ട് എഫ്.ഫൈസല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് കോ

കെ.പി.എ. ബഹ്‌റൈന്‍ സ്‌നേഹസ്പര്‍ശം ഒന്‍പതാമത് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍ സല്‍മാനിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് ഹമദ് ഹോസ്പിറ്റലില്‍ വച്ച് സംഘടിപ്പിച്ച ഒന്‍പതാമത് കെ.പി.എ സ്‌നേഹസ്പര്‍ശം രക്തദാനക്യാമ്പ് കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം ഉത്ഘാടനം ചെയ്തു. കെ.പി. എ ജനറല്‍

ലാല്‍ കെയേഴ്‌സിന്റെ സഹായത്തോടെ പ്രവാസി നാട്ടിലേക്കു യാത്രയായി

ലാല്‍ കെയേഴ്‌സ് ബഹ്‌റൈന്‍ നടത്തുന്ന പ്രതിമാസ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒക്ടോബര്‍ മാസത്തെ സഹായം കൈമാറി. ജോലിയ്ക്കിടയില്‍ സംഭവിച്ച അപകടം മൂലം പരിക്ക് പറ്റി ടൂബ്ലി ഏരിയയില്‍ താമസിച്ചു വന്ന കാസര്‍ഗോഡ് സ്വദേശിയ്ക്ക് വിസാ പ്രശ്‌നങ്ങള്‍ തീര്‍ത്ത ശേഷം

കെ. പി. എ പൊന്നോണം 2020 വിജയികളെ പ്രഖ്യാപിച്ചു

കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍ നടത്തിയ ഈ വര്‍ഷത്തെ ഓണാഘോഷപരിപാടി കെ. പി. എ പൊന്നോണം 2020ത്തോട് അനുബന്ധിച്ചു നടത്തിയ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. കെ. പി. എ യുടെ ഒഫീഷ്യല്‍ യൂട്യൂബ്, ഫേസ്!ബുക് പേജിലൂടെ സംപ്രേക്ഷണം ചെയ്ത ലൈവ് പ്രോഗ്രാമിലൂടെയാണ് ഓണപ്പാട്ട് , ഓണപ്പുടവ എന്നീ