USA

Association

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിലെ നോമ്പുകാല ധ്യാനം അനുഗ്രഹീതമായി.
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിലെ നോമ്പുകാല വാര്‍ഷികധ്യാനം അനുഗ്രഹപൂര്‍ണ്ണമായ തിരുക്കര്‍മ്മങ്ങളോടെ നടത്തപ്പെട്ടു. കോഴിക്കോട് രൂപതാധ്യക്ഷന്‍ അഭി. മാര്‍. വര്‍ഗ്ഗീസ് ചക്കാലക്കല്‍ നേതൃത്വം നല്‍കിയ നോമ്പുകാലധ്യാനം ഏപ്രില്‍ നാലാം തിയതി വെള്ളിയാഴ്ച ആരംഭിച്ച് ഏപ്രില്‍ ആറാം തിയതി ഞായറാഴ്ച വൈകിട്ടാണ് സമാപിച്ചത്. നൂറുകണക്കിന് ആളുകള്‍ മൂന്നു ദിവസം നീണ്ടു നിന്ന ധ്യാനത്തില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ചു. കുട്ടികള്‍ക്ക് വേണ്ടി പ്രത്യേകം നടത്തപ്പെട്ട ദ്വിദിന ധ്യാനത്തിന് നേതൃത്വം നല്‍കിയത് അിീശിശേിഴ എശൃല ഇമവേീഹശര ഥീൗവേ ങശിശേെൃ്യ യാണ്. നാനൂറോളം കുട്ടികള്‍ ധ്യാനത്തില്‍ പങ്കെടുത്തു. ഇടവക വികാരി ഫാ. സിജു മുടക്കോടിയില്‍, ഫാ. ബിബിന്‍ കണ്ടോത്ത്, സിസ്റ്റര്‍ ശാലോമിന്റെ നേതൃത്വത്തിലുള്ള വിസിറ്റേഷന്‍ സന്യാസ സമൂഹം, ട്രസ്റ്റിമാരായ

More »

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ മെന്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ സെമിനാര്‍ നടത്തി
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ മെന്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. Understanding Sleep Apnoea എന്ന വിഷയത്തെ ആധാറെമാക്കി സംഘടിപ്പിക്കപ്പെട്ട സെമിനാറിന് നേതൃത്വം നല്‍കിയത് നോര്‍ത്ത് ചിക്കാഗോയിലെ James lovell Healthcare Center ലെ sleep Laboratory യുടെ ഡയറക്ടര്‍ ഡോ. എഡ്വിന്‍ കെ സൈമണായിരുന്നു. ആരോഗ്യപ്രദമായ ഉറക്കവും, ആരോഗ്യത്തിന് ഹാനികരമായ കൂര്‍ക്കം വലിയും

More »

ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് റിട്ടയേര്‍ഡ് മലയാളി ഉദ്യോഗസ്ഥ കുടുംബസംഗമം
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റിലെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്നവരുടെ ഒരു കുടുംബ സംഗമം 2024 നവംബര്‍ 15 വെള്ളിയാഴ്ച്ച ഉച്ചക്ക് 12 മണി മുതല്‍ ഓറഞ്ച്ബര്‍ഗിലുള്ള സിത്താര്‍ പാലസ് റസ്റ്റോറന്റില്‍ വെച്ച് നടക്കുകയുണ്ടായി.   അമേരിക്കയുടെയും ഭാരതത്തിന്റെയും ദേശീയ ഗാനാലാപനത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. മുഖ്യ

More »

ഉപതെരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിക്കാന്‍ ഒ ഐ സി സി - യു കെ ഘടകം; പ്രത്യേകമായി രൂപപ്പെടുത്തിയ പ്രചരണ ടി ഷര്‍ട്ടും ക്യാപ്പുകളും, ഗൃഹസന്ദര്‍ശനത്തിന് 'കര്‍മ്മ സേന', വാഹന പര്യടനം; പ്രചരണത്തിന് ചുക്കാന്‍ പിടിച്ചു നേതാക്കള്‍ നാട്ടിലേക്ക്
യു കെ: വയനാട് ലോക്‌സഭ മണ്ഡലം, പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് പ്രചരണം വാശിയെറിയ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍കള്‍ക്കായി പ്രചരണ രംഗം കൊഴുപ്പിക്കാന്‍ ഒരുങ്ങുകയാണ് യു കെയിലുടനീളം ശക്തമായ വേരോട്ടമുള്ള പ്രവാസി സംഘടനയ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ ഐ സി സി - യു കെ). അതിനായുള്ള കര്‍മപദ്ധതികള്‍ ഒക്ടോബര്‍ 26ന് കവന്‍ട്രിയില്‍

More »

സ്‌നേഹ വീട് പദ്ധതിയിലെ താക്കോല്‍ ദാനം
തിരുവനന്തപുരം. ഭവന രഹിതര്‍ക്ക് നല്‍കാനായി  ആഗോള മലയാളി സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സിലിന് വേണ്ടി  അമേരിക്കയിലെ പ്രമുഖ വ്യവസായിയും വേള്‍ഡ് മലയാളി കൌണ്‍സില്‍ ബിസിനസ് ഫോറം രക്ഷാധികാരിയുമായ Dr. ബാബു സ്റ്റീഫന്‍ സാമ്പത്തിക സഹായം നല്‍കി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആദ്യ വീടിന്റെ താക്കോല്‍ ദാനം ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ എം. എല്‍. എ നിര്‍വഹിച്ചു. വീട്ടുടമ ശ്രീമതി. അനിത 

More »

ഭാരത് ബോട്ട് ക്ലബ്ബിന്റെ ഫാമിലി നൈറ്റ് വര്‍ണാഭമായി
ന്യൂയോര്‍ക്ക്: ഭാരത് ബോട്ട് ക്ലബ്ബിന്റെ ഫാമിലി നൈറ്റ് ഓറഞ്ച്ബര്‍ഗിലുള്ള സിത്താര്‍ പാലസ് റസ്റ്റോറന്റില്‍ വെച്ച് ഒക്ടോബര്‍ 19 ശനിയാഴ്ച വൈകിട്ട് 5.30 മുതല്‍ വിപുലമായ പരിപാടികളോടെ നടക്കുകയുണ്ടായി.   സെക്രട്ടറി വിശ്വനാഥന്‍ കുഞ്ഞുപിള്ള സ്വാഗതം ആശംസിക്കുകയും കോഓര്‍ഡിനേറ്റര്‍മാരായ രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള, ചെറിയാന്‍ വി കോശി, അജീഷ് നായര്‍, വിശാല്‍ വിജയന്‍ എന്നിവരെ

More »

ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് സപ്ലൈ ലോജിസ്റ്റിക്‌സ് മലയാളി എംപ്ലോയീസ് & റിട്ടയറീസ് കുടുംബ സംഗമം
ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റിലെ സപ്ലൈ ലൊജിസ്റ്റിക്‌സ് വിഭാഗത്തില്‍ ജോലി ചെയ്യുന്നവരുടെയും അവിടെ നിന്ന് റിട്ടയര്‍ ചെയ്തു പോയവരുടെയും കുടുംബസംഗമം ഫ്‌ലോറല്‍ പാര്‍ക്കിലുള്ള 26 നോര്‍ത്ത് ടൈസണ്‍ അവന്യുവിലെ ടൈസണ്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ വച്ച് 2024 ഒക്ടോബര്‍ 12 ശനിയാഴ്ച വൈകീട്ട് 5 മണി മുതല്‍ നടന്നു. അനില്‍ ചെറിയാന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെ ചടങ്ങുകള്‍ക്ക് തുടക്കം

More »

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് സിഎംഎല്‍ യൂണിറ്റിന്റെ വാര്‍ഷിക പൊതുയോഗവും 2024 -25 പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും നടത്തപ്പെട്ടു
ചിക്കാഗോ: സെന്‍മേരിസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിലെ ചെറുപുഷ്പ മിഷന്‍ ലീഗ് യൂണിറ്റിന്റെ വാര്‍ഷിക പൊതുയോഗം കഴിഞ്ഞ സെപ്റ്റംബര്‍ ഇരുപത്തിയൊന്നാം തീയതി ശനിയാഴ്ച സെന്‍ മേരീസ്  മതബോധന സ്‌കൂള്‍ ഹാളില്‍ വച്ച്  നടത്തപ്പെട്ടു. മിഷന്‍ലീഗ് പ്രസിഡന്റ് ആന്‍ഡ്രൂ തേക്കുംകാട്ടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫാദര്‍ പോള്‍ വിലങ്ങാട്ടുപാറ മുഖ്യ അതിഥിയായിരുന്നു.

More »

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവകയില്‍ വിശുദ്ധ വിന്‍സന്റ് ഡി പോളിന്റെ തിരുനാള്‍ ആഘോഷിച്ചു.
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ പരസ്‌നേഹ പ്രവര്‍ത്തനങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ വിന്‍സന്റ് ഡി പോളിന്റെ തിരുനാള്‍ ആഘോഷിച്ചു. ഇടവകയിലെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വിന്‍സന്റ് ഡി പോള്‍  സൊസൈറ്റി അംഗങ്ങളാണ് തിരുനാളിന് പ്രസുദേന്തിമാരായത്. ഇടവക വികാരി റവ. ഫാ. സിജു മുടക്കോടില്‍ തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് മുഖ്യ

More »

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിലെ നോമ്പുകാല ധ്യാനം അനുഗ്രഹീതമായി.

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിലെ നോമ്പുകാല വാര്‍ഷികധ്യാനം അനുഗ്രഹപൂര്‍ണ്ണമായ തിരുക്കര്‍മ്മങ്ങളോടെ നടത്തപ്പെട്ടു. കോഴിക്കോട് രൂപതാധ്യക്ഷന്‍ അഭി. മാര്‍. വര്‍ഗ്ഗീസ് ചക്കാലക്കല്‍ നേതൃത്വം നല്‍കിയ നോമ്പുകാലധ്യാനം ഏപ്രില്‍ നാലാം തിയതി വെള്ളിയാഴ്ച

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ മെന്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ സെമിനാര്‍ നടത്തി

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ മെന്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. Understanding Sleep Apnoea എന്ന വിഷയത്തെ ആധാറെമാക്കി സംഘടിപ്പിക്കപ്പെട്ട സെമിനാറിന് നേതൃത്വം നല്‍കിയത് നോര്‍ത്ത് ചിക്കാഗോയിലെ James lovell Healthcare Center ലെ sleep Laboratory യുടെ ഡയറക്ടര്‍ ഡോ.

ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് റിട്ടയേര്‍ഡ് മലയാളി ഉദ്യോഗസ്ഥ കുടുംബസംഗമം

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റിലെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്നവരുടെ ഒരു കുടുംബ സംഗമം 2024 നവംബര്‍ 15 വെള്ളിയാഴ്ച്ച ഉച്ചക്ക് 12 മണി മുതല്‍ ഓറഞ്ച്ബര്‍ഗിലുള്ള സിത്താര്‍ പാലസ് റസ്റ്റോറന്റില്‍ വെച്ച്

ഉപതെരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിക്കാന്‍ ഒ ഐ സി സി - യു കെ ഘടകം; പ്രത്യേകമായി രൂപപ്പെടുത്തിയ പ്രചരണ ടി ഷര്‍ട്ടും ക്യാപ്പുകളും, ഗൃഹസന്ദര്‍ശനത്തിന് 'കര്‍മ്മ സേന', വാഹന പര്യടനം; പ്രചരണത്തിന് ചുക്കാന്‍ പിടിച്ചു നേതാക്കള്‍ നാട്ടിലേക്ക്

യു കെ: വയനാട് ലോക്‌സഭ മണ്ഡലം, പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് പ്രചരണം വാശിയെറിയ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍കള്‍ക്കായി പ്രചരണ രംഗം കൊഴുപ്പിക്കാന്‍ ഒരുങ്ങുകയാണ് യു കെയിലുടനീളം ശക്തമായ വേരോട്ടമുള്ള പ്രവാസി സംഘടനയ ഓവര്‍സീസ് ഇന്ത്യന്‍

സ്‌നേഹ വീട് പദ്ധതിയിലെ താക്കോല്‍ ദാനം

തിരുവനന്തപുരം. ഭവന രഹിതര്‍ക്ക് നല്‍കാനായി ആഗോള മലയാളി സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സിലിന് വേണ്ടി അമേരിക്കയിലെ പ്രമുഖ വ്യവസായിയും വേള്‍ഡ് മലയാളി കൌണ്‍സില്‍ ബിസിനസ് ഫോറം രക്ഷാധികാരിയുമായ Dr. ബാബു സ്റ്റീഫന്‍ സാമ്പത്തിക സഹായം നല്‍കി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആദ്യ വീടിന്റെ

ഭാരത് ബോട്ട് ക്ലബ്ബിന്റെ ഫാമിലി നൈറ്റ് വര്‍ണാഭമായി

ന്യൂയോര്‍ക്ക്: ഭാരത് ബോട്ട് ക്ലബ്ബിന്റെ ഫാമിലി നൈറ്റ് ഓറഞ്ച്ബര്‍ഗിലുള്ള സിത്താര്‍ പാലസ് റസ്റ്റോറന്റില്‍ വെച്ച് ഒക്ടോബര്‍ 19 ശനിയാഴ്ച വൈകിട്ട് 5.30 മുതല്‍ വിപുലമായ പരിപാടികളോടെ നടക്കുകയുണ്ടായി. സെക്രട്ടറി വിശ്വനാഥന്‍ കുഞ്ഞുപിള്ള സ്വാഗതം ആശംസിക്കുകയും