USA

Association

മത സൗഹാര്‍ദ്ദത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ എംഎംഎന്‍ജെയുടെ രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താര്‍
ന്യൂജേഴ്‌സി: അമേരിക്കയിലെ ന്യൂജേഴ്‌സി റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ മലയാളി മുസ്ലീംസ് ഓഫ് ന്യൂജേഴ്‌സി (എം.എം.എന്‍.ജെ) യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രണ്ടാമത്  ഇന്റര്‍ഫെയ്ത് ഇഫ്താര്‍ അമേരിക്കയിലെ മലയാളികളുടെ മതസാഹോദര്യവും ഐക്യവും വിളിച്ചോതി. വിവിധ മത സാംസ്‌കാരിക രംഗങ്ങളില്‍ നിന്നുള്ള 700 ല്‍ പരം ആളുകളാണ് പരിപാടിയില്‍ പങ്കെടുത്തത്.   ഇഷാ സാജിദിന്റെ ഖുര്‍ആന്‍ അവതരണത്തോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. പ്രോഗ്രാം കമ്മറ്റി ചെയര്‍മാനും എംഎംഎന്‍ജെ സഹസ്ഥാപകനുമായ അബ്ദുസ്സമദ് പോന്നേരി സ്വാഗതം പറഞ്ഞു. കേരളത്തിന്റെ മതസൗഹാര്‍ദ്ദ പാരമ്പര്യത്തെക്കുറിച്ച് ഓര്‍മിപ്പിച്ച് അത് ഉയര്‍ത്തിപ്പിടിക്കാന്‍ നമ്മള്‍ എല്ലാവരും പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ന്യൂജേഴ്‌സി വുഡ്ബ്രിഡ്ജ് മേയര്‍ ജോണ്‍ ഇ. മെക്കോമാക്ക് മുഖ്യാതിഥിയായിരുന്നു. മുസ്ലിം

More »

റജി വി കുര്യന്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു
വാഷിംഗ്ടണ്‍ ഡി സി : 2024 2026 കാലയളവില്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് ടെക്‌സാസില്‍ നിന്നും റജി വി .കുര്യന്‍ മത്സരിക്കുന്നു. ഡോ. കല ഷഹി പ്രസിഡന്റായി മത്സരിക്കുന്ന പാനലിലാണ് ടെക്‌സാസിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവമായ റജി വി കുര്യന്‍ മത്സരിക്കുന്നത്. 2007 ല്‍ ഹ്യൂസ്റ്റണ്‍ ഏരിയയില്‍ സാമൂഹ്യ പ്രവര്‍ത്തനത്തിന് തുടക്കമിട്ട റജി വി കുര്യന്‍ പ്രധാനമായും അദ്ധ്യാത്മിക

More »

സ്വരരാഗങ്ങള്‍ പെയ്തിറങ്ങുന്ന 'സീറോത്സവം 2024'
ഷിക്കാഗോ: ബെല്‍വുഡിലുള്ള മാര്‍തോമാ സ്ലിഹാ കത്തീഡ്രല്‍ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 'സീറോത്സവം 2024' എന്ന സംഗീത നിശയുടെ ആദ്യ ടിക്കറ്റിന്റെ ഉദ്ഘാടനം ഷിക്കാഗോ രൂപതയുടെ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് നിര്‍വഹിച്ചു. പ്രസ്തുത പരിപാടിയുടെ ഗ്രാന്റ് സ്‌പോണ്‍സറായ അച്ചാമ്മ അലക്‌സ് മരുവിത്ത ദമ്പതികള്‍ക്ക് ആദ്യ ടിക്കറ്റ് നല്‍കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

More »

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ തിരുനാള്‍ കാരുണ്യ ഭവന നിര്‍മ്മാണ പദ്ധതി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ 2023 ലെ പ്രധാന തിരുനാളിനോടനുബന്ധിച്ച് തുടക്കം കുറിച്ച കാരുണ്യ ഭവനനിര്‍മ്മാണപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഭവനങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ധൃതഗതിയില്‍ പുരോഗമിക്കുന്നു. 2023 ലെ പ്രധാന തിരുനാളിന്റെ പ്രസുദേന്തിമാരായിരുന്ന വനിതകള്‍ ഒന്നുചേര്‍ന്ന് ഏറ്റെടുത്തുനടത്തുന്ന പദ്ധതിയാണ് കാരുണ്യ

More »

ചിക്കാഗോ സെന്റ് മേരീസില്‍ അനുഗ്രഹവര്‍ഷമായി നോമ്പുകാല വാര്‍ഷിക ധ്യാനം
 ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവകയില്‍ അനുഗ്രഹവര്‍ഷം ചൊരിഞ്ഞുകൊണ്ട് നോമ്പുകാല വാര്‍ഷിക ധ്യാനം പര്യവസാനിച്ചു. നാല് ദിവസങ്ങള്‍ നീണ്ടു നിന്ന ധ്യാനത്തിന്റെ ഭാഗമായി മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി രണ്ടു വിഭാഗങ്ങളിലായാണ് ധ്യാനം നടത്തപ്പെട്ടത്. മുതിര്‍ന്നവര്‍ക്കായി നടത്തപ്പെട്ട ധ്യാനത്തിന് വിന്‍സന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷന്റെ ഗ്ലോബല്‍

More »

ഫാന്‍സിമോള്‍ പള്ളാത്തുമഠം ഫൊക്കാന റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു
വാഷിംഗ്ടണ്‍: അമേരിക്കന്‍ മലയാളികളുടെ സംഘടിത ശക്തിയുടെ പ്രതിരൂപമായ ഫൊക്കാനയുടെ 2024 – 2026 കാലയളവില്‍ ഡോ. കല ഷഹി നയിക്കുന്ന പാനലില്‍ ടെക്‌സാസില്‍ നിന്നും റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകയും, സംരംഭകയും, ആരോഗ്യ പരിപാലന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഫാന്‍സി മോള്‍ പള്ളാത്തു മഠം മത്സരിക്കുന്നു. ഡോ. കല ഷഹി നയിക്കുന്ന ടീം ലെഗസിക്കൊപ്പം മത്സര

More »

ഒഹേര്‍ എയര്‍പോര്‍ട്ടിലെ ചീഫ് കസ്റ്റംസ് ഓഫിസര്‍ ഐസക്ക് തോമസ് ചിക്കാഗോയില്‍ നിര്യാതനായി
ചിക്കാഗോ : മല്ലപ്പള്ളി, ആനിക്കാട്ട്, വടക്കേടത്ത് പരേതനായ ഐസക്ക് വി. തോമസിന്റ മകന്‍ ഐസക്ക് തോമസ് ( 54) ചിക്കോഗോയില്‍ നിര്യാതനായി. ഒഹേര്‍ എയര്‍പോര്‍ട്ടില്‍ ചീഫ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പട്രോള്‍ ഓഫിസറായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. അമ്മ: എലിസബത്ത് തോമസ് . ഭാര്യ : ആന്‍ ജേക്കബ് , മക്കള്‍ : ജയ്‌സണ്‍ തോമസ് , ജോയല്‍ തോമസ്. സഹോദരിമാര്‍: ബീന കുര്യന്‍ ( ബാള്‍ട്ടിമോര്‍), ബിനിത

More »

എം.എം.എന്‍.ജെയുടെ ഇന്റര്‍ഫെയ്ത് ഇഫ്താര്‍ സംഗമം മാര്‍ച്ച് 24 ഞായറാഴ്ച
ന്യൂജേഴ്‌സി: ന്യൂജേഴ്‌സി മലയാളി മുസ്ലിം കൂട്ടായ്മയായ MMNJ യുടെ രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താര്‍ സംഗമം മാര്‍ച്ച് 24 ഞായറാഴ്ച, റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ വെച്ച് നടക്കും. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള 600ല്‍ പരം മലയാളികള്‍ പരിപാടിയില്‍ പങ്കെടുക്കും. ന്യൂജേഴ്‌സി ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍, അമേരിക്കയിലെ വിവിധ സാമൂഹിക സാംസ്‌കാരിക സന്നദ്ധ സഘടനാ നേതാക്കള്‍

More »

ഫൊക്കാന രാജ്യാന്തര കണ്‍വന്‍ഷനിലേക്ക് കവി മുരുകന്‍ കാട്ടാക്കടയും അതിഥിയായി എത്തുന്നു
വാഷിംഗ്ടണ്‍: നാല് പതിറ്റാണ്ടായി വടക്കെ അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ മുഖമുദ്രയായി പ്രവര്‍ത്തിക്കുന്ന ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ അമേരിക്ക (ഫൊക്കാന) യുടെ ഇരുപത്തിയൊന്നാമത് രാജ്യാന്തര കണ്‍വന്‍ഷനില്‍ മലയാളികളുടെ ഹൃദയം തൊട്ട കവി മുരുകന്‍ കാട്ടാക്കടയും അതിഥിയായി എത്തുന്നു. കവി, സിനിമ ഗാനരചയിതാവ്,  സാമൂഹിക പ്രവര്‍ത്തകന്‍ എന്ന നിലകളിലും പ്രശസ്തനാണ് മുരുകന്‍

More »

മത സൗഹാര്‍ദ്ദത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ എംഎംഎന്‍ജെയുടെ രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താര്‍

ന്യൂജേഴ്‌സി: അമേരിക്കയിലെ ന്യൂജേഴ്‌സി റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ മലയാളി മുസ്ലീംസ് ഓഫ് ന്യൂജേഴ്‌സി (എം.എം.എന്‍.ജെ) യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താര്‍ അമേരിക്കയിലെ മലയാളികളുടെ മതസാഹോദര്യവും ഐക്യവും വിളിച്ചോതി. വിവിധ മത സാംസ്‌കാരിക രംഗങ്ങളില്‍

റജി വി കുര്യന്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

വാഷിംഗ്ടണ്‍ ഡി സി : 2024 2026 കാലയളവില്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് ടെക്‌സാസില്‍ നിന്നും റജി വി .കുര്യന്‍ മത്സരിക്കുന്നു. ഡോ. കല ഷഹി പ്രസിഡന്റായി മത്സരിക്കുന്ന പാനലിലാണ് ടെക്‌സാസിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവമായ റജി വി കുര്യന്‍ മത്സരിക്കുന്നത്. 2007 ല്‍ ഹ്യൂസ്റ്റണ്‍ ഏരിയയില്‍

സ്വരരാഗങ്ങള്‍ പെയ്തിറങ്ങുന്ന 'സീറോത്സവം 2024'

ഷിക്കാഗോ: ബെല്‍വുഡിലുള്ള മാര്‍തോമാ സ്ലിഹാ കത്തീഡ്രല്‍ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 'സീറോത്സവം 2024' എന്ന സംഗീത നിശയുടെ ആദ്യ ടിക്കറ്റിന്റെ ഉദ്ഘാടനം ഷിക്കാഗോ രൂപതയുടെ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് നിര്‍വഹിച്ചു. പ്രസ്തുത പരിപാടിയുടെ ഗ്രാന്റ് സ്‌പോണ്‍സറായ അച്ചാമ്മ

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ തിരുനാള്‍ കാരുണ്യ ഭവന നിര്‍മ്മാണ പദ്ധതി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ 2023 ലെ പ്രധാന തിരുനാളിനോടനുബന്ധിച്ച് തുടക്കം കുറിച്ച കാരുണ്യ ഭവനനിര്‍മ്മാണപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഭവനങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ധൃതഗതിയില്‍ പുരോഗമിക്കുന്നു. 2023 ലെ പ്രധാന തിരുനാളിന്റെ

ചിക്കാഗോ സെന്റ് മേരീസില്‍ അനുഗ്രഹവര്‍ഷമായി നോമ്പുകാല വാര്‍ഷിക ധ്യാനം

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവകയില്‍ അനുഗ്രഹവര്‍ഷം ചൊരിഞ്ഞുകൊണ്ട് നോമ്പുകാല വാര്‍ഷിക ധ്യാനം പര്യവസാനിച്ചു. നാല് ദിവസങ്ങള്‍ നീണ്ടു നിന്ന ധ്യാനത്തിന്റെ ഭാഗമായി മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി രണ്ടു വിഭാഗങ്ങളിലായാണ് ധ്യാനം നടത്തപ്പെട്ടത്.

ഫാന്‍സിമോള്‍ പള്ളാത്തുമഠം ഫൊക്കാന റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു

വാഷിംഗ്ടണ്‍: അമേരിക്കന്‍ മലയാളികളുടെ സംഘടിത ശക്തിയുടെ പ്രതിരൂപമായ ഫൊക്കാനയുടെ 2024 – 2026 കാലയളവില്‍ ഡോ. കല ഷഹി നയിക്കുന്ന പാനലില്‍ ടെക്‌സാസില്‍ നിന്നും റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകയും, സംരംഭകയും, ആരോഗ്യ പരിപാലന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച