USA

Association

മുന്‍ അംബാസിഡര്‍ ശ്രീനിവാസനെതിരേയുള്ള അക്രമത്തെ കെ.എച്ച്.എന്‍.എ അപലപിച്ചു
ഷിക്കാഗോ: ഉന്നത വിദ്യാഭ്യാസ സമിതി ഉപാധ്യക്ഷനും മുന്‍ അംബാസിഡറുമായ ടി.പി. ശ്രീനിവാസനെ ഒരുപറ്റം എസ്.എഫ്.ഐ വിദ്യാര്‍ത്ഥികള്‍ അപമാനിക്കുകയും, ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതില്‍ കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ശക്തമായ പ്രതിക്ഷേധം അറിയിച്ചു. കേരള ജനതയുടെ സല്‍പേരിനു കളങ്കംവരുത്തിയ ഇതുപോലുള്ള ഗുണ്ടായിസത്തിനെതിരേ പൊതുജനങ്ങളും

More »

ടി.എന്‍. ഗോപകുമാറിന്റേയും കല്‍പ്പനയുടേയും നിര്യാണത്തില്‍ കല അനുശോചിച്ചു
ലോസ്ആഞ്ചലസ്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും, ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫുമായ ടി.എന്‍. ഗോപകുമാറിന്റേയും, അന്തരിച്ച നടി കല്‍പ്പനയുടേയും നിര്യാണത്തില്‍ കേരളാ

More »

ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ ഫൊക്കാന കണ്‍വന്‍ഷന്‍ കിക്ക് ഓഫ് വന്‍ വിജയം
ന്യൂയോര്‍ക്ക്. ജനുവരി ഒന്‍പതാം തിയതി ഓറഞ്ച്ബര്‍ഗിലുള്ള സിത്താര്‍പാലസ് ഇന്‍ഡ്യന്‍ കുസിനില്‍ ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഷാജിമോന്‍ വെട്ടം അധ്യക്ഷത വഹിച്ച

More »

ഡാളസ് കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് പ്രസിഡന്റ് റവ.ഫാ. രാജു ദാനിയേല്‍, ട്രഷറര്‍ ജിജി റ്റി. മാത്യു
ഡാളസ്: ഡാളസ് കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ്  2016 വര്‍ഷത്തെ പ്രസിഡന്റായി റവ.ഫാ. രാജു ദാനിയേല്‍, ട്രഷററായി മിസ്സിസ് ജിജി റ്റി. മാത്യു എന്നിവരെ ജനുവരി 31-ന്

More »

ഫ്‌ളോറിഡയില്‍ നവകേരളയ്ക്ക് നവ നേതൃത്വം
മയാമി: നവകേരള ആര്‍ട്‌സ് ക്ലബ് ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ 2016-ലെ കമ്മിറ്റി അധികാരമേറ്റു. സണ്‍റൈസ് സിറ്റി ഹാളില്‍ വച്ചു നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ജയിംസ് പുളിക്കല്‍

More »

പ്രവാസി ഭാരതീയ ദിവസ് കൊണ്ടാടി
ന്യൂയോര്‍ക്ക്: റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഉദ്യമത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക,

More »

ടി.പി. ശ്രീനിവാസനെതിരായ ആക്രമണം അപലപനീയം:ഡോ. ജെയിംസ് കുറിച്ചി
ബഹുമാന്യനായ മുന്‍ അംബാസിഡര്‍ ടി. പി. ശ്രീനിവാസനെതിരെ എസ്. എഫ്.ഐ. അഴിച്ചുവിട്ട ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ വലിയ മനോവേദനയോടെയാണ് കാണാന്‍ കഴിഞ്ഞത്. പണ്ഡിതനും വിനീതനും

More »

ടി.പി ശ്രീനിവാസനു നേരേയുള്ള അക്രമം:ശശിധരന്‍ നായര്‍ അപലപിച്ചു
ഹൂസ്റ്റണ്‍: തിരുവനന്തപുരം കോവളത്ത് നടക്കുന്ന ആഗോള വിദ്യാഭ്യാസ സംഗമത്തില്‍ പങ്കെടുക്കാനെത്തിയ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി. ശ്രീനിവാസനെ എസ്.എഫ്.ഐ

More »

ഹൂസ്റ്റണില്‍ നോമ്പുകാല ജീവിത നവീകരണ ധ്യാനം
ഹൂസ്റ്റണ്‍: കഴിഞ്ഞ 15 വര്‍ഷമായി അമേരിക്കന്‍ മലയാളികളുടെ ആത്മീയ ജീവിതത്തില്‍ പുത്തന്‍ ഉണര്‍വ്വും, ആത്മീയ അഭിഷേകവും പകര്‍ന്നു നല്‍കിക്കൊണ്ടിരിക്കുന്ന ക്യൂന്‍മേരി

More »

[180][181][182][183][184]

2018 ഫോമാ കണ്‍വന്‍ഷന് പൊളിറ്റിക്കല്‍ ഫോറം ഒരുങ്ങി കഴിഞ്ഞു.

ചിക്കാഗോ: 2018 ജൂണ്‍ 21 മുതല്‍ 24 വരെ ചിക്കാഗോ ഷാംബര്‍ഗ് റിനയസന്‍സ് കണ്‍വണ്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഫോമാ (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) ഇന്റര്‍നാഷണല്‍ കണ്‍വണ്‍ഷന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരിക്കുന്നു. പൊളിറ്റിക്കല്‍ ഫോറവും വ്യത്യസ്ഥങ്ങളായ

ന്യൂജേഴ്‌സി ഡ്രാഗണ്‍ ബോട്ട് റേസില്‍ ബി.ബി.സി. ന്യൂയോര്‍ക്ക് സ്വര്‍ണ്ണ മെഡല്‍ നേടി

ന്യൂജേഴ്‌സി ഡ്രാഗണ്‍ ബോട്ട് ക്ലബ്ബ്, ജൂണ്‍ 16 ശനിയാഴ്ച പാഴ്‌സിപ്പനിയിലെ ഡ്രൂസ് തടാകത്തില്‍ സംഘടിപ്പിച്ച വള്ളംകളി മത്സരങ്ങളില്‍ ന്യൂയോര്‍ക്കില്‍ നിന്നുള്ള ഭാരത് ബോട്ട് ക്ലബ്ബ് സ്വര്‍ണ മെഡല്‍ നേടി. ന്യൂജേഴ്‌സിയില്‍ നിന്നുള്ള നിരവധി ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ മെഡല്‍

അന്തരിച്ച നേതാക്കാളെ ആദരിക്കാന്‍ ഫോമാ കണ്‍വന്‍ഷനില്‍ വേദികള്‍

ചിക്കാഗോ: ഫോമാ കണ്‍ വന്‍ഷന്‍ വിളിപ്പാടകലെ എത്തിയപ്പോള്‍ പൈത്രുകം മറക്കാതെ സംഘടനാ നേത്രുത്വം. അമേരിക്കയില്‍ സംഘടനാ പ്രവര്‍ത്തനത്തിനു തുടക്കം കുറിക്കുകയും അവിഭക്ത ഫൊക്കാന സാരഥികളായി പ്രവര്‍ത്തിക്കുകയുംചെയ്ത അന്തരിച്ച മുന്‍ നേതാക്കളുടെ പേരിലാണു കണ്‍ വന്‍ഷനിലെ പല വേദികളും

ഫൊക്കാന ടാലന്റ് കോമ്പറ്റീഷന്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഫിലാഡല്‍ഫിയ: പ്രൗഢഗംഭീരമായ ഫൊക്കാന പതിനെട്ടാമത് അന്തര്‍ദേശീയ കണ്‍വന്‍ഷനുവേണ്ടിയുള്ള അരങ്ങുകള്‍ തയാറായിക്കഴിഞ്ഞു. ജൂലൈ 5 മുതല്‍ 8 വരെയുള്ള തീയതികളില്‍ ഫിലാഡല്‍ഫിയ വാലി ഫോര്‍ജിലെ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന കണ്‍വന്‍ഷന്റെ ഏറ്റവും പ്രാധാന്യമേറിയ ഒരു ഘടകമാണ് ടാലന്റ്

ഒരു മാറ്റം അനിവാര്യം: മാധവന്‍ ബി നായര്‍

ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ ജൂലായ് 4 മുതല്‍ 7 വരെയുള്ള ദിവസങ്ങളില്‍ ഫിലാഡല്‍ഫിയയില്‍ വച്ച് നടക്കുന്ന പരിപാടികളെക്കുറിച്ച് നിങ്ങള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞുകാണുമല്ലോ. ഫൊക്കാനയുടെ 2018 2020 കാലഘട്ടത്തിലേക്കുള്ള പ്രസിഡന്റായി ഞാനും മത്സരിക്കുന്നുണ്ട്. മത്സരിക്കുന്നുവെന്നു പറയുന്നില്ല

ഫൊക്കാന കുട്ടമ്പുഴയില്‍ സമഗ്ര ആരോഗ്യ പരിശോധനാ ക്ലിനിക്കിന് തുടക്കംകുറിക്കുന്നു

കുട്ടമ്പുഴ: എറണാകുളം ജില്ലയിലെ ആദിവാസി മേഖലയായ കുട്ടമ്പുഴയിലെ നിവാസികളുടെ ആരോഗ്യ സംരക്ഷണത്തിനായി അമേരിക്കന്‍ മലയാളി കൂട്ടായ്മയായ ഫൊക്കന, പ്രദേശത്തെ കുടുംബശ്രീയുമായി സഹകരിച്ച് സമഗ്ര ആരോഗ്യ പരിശോധനാ ക്ലിനിക്കിന് തുടക്കംകുറിക്കുന്നു. ഇതിനു മുന്നോടിയായി ജൂണ്‍ 25 മുതല്‍ ഈ പ്രദേശത്തെ