USA

Association

ഷാജു സാം ഫൊക്കാന 2024 - 2026 എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റായി മത്സരിക്കുന്നു
അമേരിക്കയിലെ അറിയപ്പെടുന്ന സാമൂഹ്യ സാംസ്‌കാരിക സംഘടനാ രംഗത്ത് സജീവമായ ഷാജു സാം 2024 2026 കാലയളവില്‍ ഡോ. കല ഷഹി നയിക്കുന്ന പാനലില്‍ നിന്ന് എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു.    പത്തനംതിട്ട കൊടുമണ്‍ അങ്ങാടിക്കല്‍ സ്വദേശിയായ ഷാജു സാം 1984 ല്‍ കാതോലിക്കേറ്റ് കോളേജില്‍  പഠിക്കുന്ന സമയത്ത് തന്നെ അമേരിക്കയിലേക്ക് കുടിയേറി. ന്യൂയോര്‍ക്ക് സിറ്റി യൂണിവേഴ്‌സിറ്റി ക്വീന്‍സ് കോളേജില്‍ നിന്ന് അക്കൗണ്ടിംഗില്‍ ബിരുദം നേടിയ ശേഷം ലോംഗ് ഐലന്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ടാക്‌സേഷനില്‍ ബിരുദാനന്തര ബിരുദം നേടുകയും ചെയ്തു. ഷാജു വാള്‍  സ്റ്റ്രീറ്റ്  ഇന്റര്‍നാഷണല്‍ ലോ സ്ഥാപനത്തില്‍ ടാക്‌സസ് കണ്ട്രോളര്‍ ആയി ജോലി ചെയ്യുന്നു, സ്വന്തമായി അക്കൗണ്ടിംഗ്, ടാക്‌സ് പ്രാക്ടീസുമുണ്ട്.   ചെറുപ്പം മുതല്‍ സാമൂഹ്യ രംഗത്ത്

More »

ഫിഫ ലോക കപ്പ് 2026: മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ക്കായി യുഎസ്എ കെഎംസിസി ഹെല്‍പ്പ് ഡെസ്‌ക് ഉദ്ഘാടനം ചെയ്തു

ന്യൂയോര്‍ക്ക്/കേരളം: ടീമുകളുടെ ആധിക്യം കൊണ്ടും ആതിഥേയ രാജ്യങ്ങളുടെ എണ്ണം കൊണ്ടും ശ്രദ്ധേയമാവാന്‍ പോകുന്ന 2026 ലോക കപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാനെത്തുന്ന മലയാളി ഫുട്‌ബോള്‍ ആരാധകര്‍ക്കായി വിപുലമായ രീതിയില്‍ വിരുന്നൊരുക്കി കാത്തിരിക്കുകയാണ് യുഎസ്എ & കാനഡ കെഎംസിസി (USA & Canada KMCC). 48

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ജപമാലമാസത്തിന്റെ സമാപനം ഭക്തിനിര്‍ഭരമായി

ചിക്കാഗോ : ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ ജപമാലമാസാചരണത്തിന്റെ സമാപനം ഭക്തിനിര്‍ഭരമായി നടത്തപ്പെട്ടു. ഒക്ടോബര്‍ 31 വെള്ളിയാഴ്ച്ച വൈകുന്നേരം ചിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെട്ട

അപ്പര്‍ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം വര്‍ണ്ണാഭമായി

ന്യൂയോര്‍ക്ക്: അപ്പര്‍ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം യോര്‍ക്ക്ടൗണ്‍ ഹൈറ്റ്‌സ് സെയിന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഓഡിറ്റോറിയത്തില്‍ 2025 ഒക്ടോബര്‍ നാലാം തീയതി പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. 2014-ല്‍ ആരംഭിച്ച അപ്പര്‍ വെസ്റ്റ്‌ചെസ്റ്റര്‍

നായര്‍ ബനവലന്റ് അസോസിയേഷന്റെ ഓണാഘോഷം വര്‍ണ്ണാഭമായി

ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം വര്‍ണ്ണാഭമായി. സെപ്തംബര്‍ 7 ഞായറാഴ്ച ക്വീന്‍സിലെ ഗ്ലെന്‍ ഓക്‌സിലുള്ള P.S.115 ഓഡിറ്റോറിയത്തില്‍ വെച്ച് രാവിലെ 11 മണി മുതല്‍ വൈകീട്ട് 6:00 മണി വരെയായിരുന്നു വളരെ വിപുലമായ രീതിയില്‍ രണ്ട് സെഷനുകളായിട്ടാണ് ആഘോഷം

കെ.സി.എസ് ചിക്കാഗോ ഓണം 2025: സംസ്‌കാരത്തിന്റെയും സന്തോഷത്തിന്റെയും ഒരുമയുടെയും ആഘോഷം

ചിക്കാഗോ: സെപ്റ്റംബര്‍ 7 ഞായറാഴ്ച വൈകുന്നേരം ഡെസ് പ്ലെയിന്‍സിലെ ക്‌നാനായ സെന്ററില്‍ വെച്ച് കെ.സി.എസ് ചിക്കാഗോ പ്രൗഡ ഗംഭീരമായ ഓണാഘോഷം നടത്തി. ഓണ ആഘോഷം കുടുംബങ്ങളുടെയും, അംഗങ്ങളുടെയും വലിയൊരു കൂട്ടായ്മയ്ക്ക് വേദി ഒരുക്കി. ഗംഭീരമായ ഓണ സദ്യയോടെയാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന്

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിലെ ദര്‍ശന തിരുനാളിന് ഭക്തിനിര്‍ഭരമായ സമാപനം

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ 8 ദിവസങ്ങള്‍ നീണ്ടുനിന്ന ഈ വര്‍ഷത്തെ പ്രധാന തിരുനാളിന് ഭക്തിനിര്‍ഭരമായ സമാപനം. ഓഗസ്റ്റ് പതിനൊന്നുവരെ ദര്‍ശനത്തിരുനാളായി ആഘോഷിക്കപ്പെട്ട ഈ തിരുനാളിന് ഓഗസ്റ്റ് മൂന്നിന് രാവിലെ പത്തുമണിക്കുള്ള കുര്‍ബ്ബാനയ്ക്ക് ശേഷം