USA

Association

ജെ.എഫ് സോമര്‍സെറ്റിന്റെ ചീട്ടുകളി മത്സരം രജിസ്‌ട്രേഷന്‍ അവസാനഘട്ടത്തില്‍; മത്സര വേദി ഒരുങ്ങി; മത്സരം മെയ് 18ന്
ന്യൂജേഴ്‌സി: നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തില്‍ സാമൂഹ്യ ക്ഷേമ രംഗത്തും, കലാ കായിക മേഖലകളിലും വ്യക്തി മുദ്ര പതിപ്പിച്ച ജെ.എഫ് സോമര്‍സെറ്റ് അമേരിക്കന്‍ മലയാളി കലാ കായിക പ്രേമികള്‍ക്കായി ഒരുക്കുന്ന ചീട്ടുകളി മത്സരത്തിന്റെ രെജിസ്‌ട്രേഷന്‍ അവസാന ഘട്ടത്തിലേക്ക് എത്തിയതായി സംഘാടകര്‍ അറിയിക്കുന്നു. മെയ് 11 നാണു രെജിസ്‌ട്രേഷന്‍ സമാപിക്കുന്നത്. മത്സരങ്ങള്‍ മെയ് 18 ന് ശനിയാഴ്ച ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്റ്. തോമസ് ഫെല്ലോഷിപ് ഹാളില്‍ വെച്ച് നടത്തപ്പെടും.   ബുദ്ധിയും തന്ത്രവും ഭാഗ്യവും മാറ്റുരക്കുന്ന ഈ ചീട്ടുകളി മത്സരത്തിന്റെ വേദി ഒരുങ്ങിക്കഴിഞ്ഞു. 56 കളി മത്സരത്തിലേക്കും, 28 കളി മത്സരത്തിലേക്കുമുള്ള ടീമുകളും തയ്യാറായി. ഇനി ഏവരുടെയും ശ്രദ്ധ തീപാറുന്ന മത്സങ്ങള്‍ക്കായി അങ്കത്തട്ടിലേക്ക്.   ന്യൂ ജേഴ്‌സി, ന്യൂയോര്‍ക്, കനറ്റിക്കട്ട് എന്നീ ്രൈട

More »

അമേരിക്കന്‍ നാഷണല്‍ തുഴച്ചില്‍ ടീമില്‍ മലയാളി തിളക്കം
സൗത്ത് ഫ്‌ളോറിഡ :   അമേരിക്കയുടെ ദേശീയ തുഴച്ചില്‍ ടീമില്‍ ആദിമായി അമേരിക്കന്‍ മലയാളി ഇടം നേടി . സൗത്ത് ഫ്‌ളോറിഡയിലെ പെംബ്രോക്ക് പൈന്‍സില്‍ താമസിക്കുന്ന ജോര്‍ജ് സെബാസ്റ്റ്യന്‍ ആണ് അമേരിക്കന്‍ ടീമില്‍ ഇടം നേടിയ ആദ്യ മലയാളിയും ആദ്യ ഇന്ത്യക്കാരനും. 2019 ഓഗസ്റ്റില്‍ തായ്‌ലന്‍ഡില്‍ വച്ച് നടക്കുന്ന വേള്‍ഡ് ബോട്ട് റെയിസ് ചാംപ്യന്‍ഷിപ്പില്‍ സീനിയര്‍ എ വിഭാഗത്തില്‍

More »

നാഷ്‌വില്‍ മാരത്തോണില്‍ കേരള അസോസിയഷന്റെ ഉജ്വല സേവനം
റോക്ക് ആന്റ് റോള്‍ നാഷ്‌വില്‍ മാരത്തോണീല്‍ കേരള അസോസിയഷന്‍ ഓഫ് നാഷ്വിലിന്റെ കുട്ടികളടക്കം, അമ്പതോളംവളണ്ടിയര്‍മാര്‍ പങ്കെടുത്തു.    തുടര്‍ച്ചയായി നാലാമത് വര്‍ഷമാണ് കാനിന്റെ അംഗങ്ങള്‍ നാഷ്വില്‍ മാരത്തോണില്‍ വളണ്ടിയര്‍മാരായി പങ്കെടുക്കുന്നത്. ഇത്തവണയും പ്രത്യേകം സജ്ജീകരിച്ച വാട്ടര്‍ സ്‌റ്റേഷനില്‍ ഓട്ടക്കാരുടെ ക്ഷീണം മാറ്റാന്‍ വെള്ളം, ഗെറ്റൊറേഡ്, ഉര്‍ജ്ജദായക

More »

ഡോ. കിരണ്‍ ലൂക്കോസ് യു.എഫ് സെനറ്റര്‍
ഫ്‌ളോറിഡ: യൂണിവേഴ്‌സിറ്റി ഓഫ് ഫ്‌ളോറിഡ (ഡഎ) സെനറ്റിലേക്ക് ഡോ. കിരണ്‍ ലൂക്കോസ് എംഡി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയില്‍മുന്‍പന്തിയിലുള്ള ആദ്യ പത്ത് യൂണിവേഴ്‌സിറ്റിക ളില്‍ ഒന്നായ യു.എഫ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യമലയാളിയും, ക്‌നാനായ സമുദായ അംഗവുമാണ് .    യൂണിവേഴ്‌സിറ്റിയുടെ ഗവേഷണ മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍, ഹോസ്പിറ്റലിസ്റ്റ്

More »

ഡിഎംഎയുടെ ബോളിവുഡ് ഡാന്‍സ് മത്സരം 'ഡാന്‍സ് ധമാക' വന്‍ വിജയം
ഡിട്രോയിറ്റ്: മിഷിഗണിലെ ഡാന്‍സ് പ്രേമികള്‍ക്കായി ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ (ഡി.എം.എ.)  ഒരുക്കിയ  ബോളിവുഡ് ഡാന്‍സ് മത്സരം 'ഡാന്‍സ് ധമാക (Dance Dhamaka)' വന്‍ വിജയമായി. ഏപ്രില്‍ 28നു ഞായറാഴ്ച  നടന്ന മത്സരത്തിന്  പ്രസിഡന്റ് മനോജ് ജയ്ജി സ്വാഗതം ആശംസിച്ചു. മിഷിഗണ്‍ സെനറ്റര്‍ ജിം റുണ്‍സ്റ്റാഡ് മുഖ്യാതിഥി ആയിരുന്നു.  ഈ മത്സരത്തിന് അവതാരകരായി വന്നത് എബി വര്‍ഗീസും, വൈശാലി

More »

എന്‍.എ.ജി.സി വിഷു ആഘോഷിച്ചു
ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ആഭിമുഖ്യത്തില്‍ പതിവുപോലെ ഈവര്‍ഷവും വിഷു ആഘോഷപരിപാടികള്‍ പാര്‍ക്ക് റിഡ്ജിലുള്ള സെന്റിനിയല്‍ ആക്ടിവിറ്റി സെന്ററില്‍ വച്ചു നടത്തി.    പ്രസിഡന്റ് ടി.എന്‍. ശ്രീനിവാസകുറുപ്പിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വിഷ്ണു വേണുഗോപാല്‍ ഐ.എ.എസ് വിഷു ആഘോഷപരിപാടികള്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. മുന്‍ പ്രസിഡന്റ്

More »

വാറ്റ്‌ഫോഡ്, വേഡ് ഓഫ് ഹോപ്പ് ക്രിസ്തിയന്‍ ഫല്ലൊഷിപ്പ് ഒരുക്കുന്ന സംഗീത സായാഹ്ന വിരുന്നിലേക്കു ഏവര്‍ക്കും സ്വഗതം....
വാറ്റ്‌ഫോര്‍ഡില്‍ മേയ് 3 വെള്ളിയാശ്ച വൈകിട്ടു 6.30നു സംഗീത സായാഹ്നം ഡോക്ടര്‍ ബ്ലസ്സന്‍ & ഡന്‍സില്‍ വില്‍സ്സന്‍ ടീമിന്റെ നേത്രുത്തത്തില്‍ ആയിരിക്കും ഈ പ്രോഗ്രം നടത്തപ്പടുന്നതു കേരളത്തില്‍ നിന്നും വന്നിരിക്കുന്ന ഡോക്ടര്‍ ബ്ലസ്സന്‍ മേമന ക്രിസ്തീയ ലോകത്തില്‍ അനേക ഗാനങ്ങള്‍ രചിക്കുകയും, പാട്ടുകള്‍ക്കു ഈണം നല്‍കുകയും, നല്ലൊരു പാട്ടുകാരനും, ഇന്‍ഡ്യയിലും മറ്റു അനേക

More »

ചിക്കാഗോ എക്യൂമെനിക്കല്‍ കുടുംബ സംഗമം ജൂണ്‍ 22ന്
ചിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ചിക്കാഗോയുടെ പതിനെട്ടാമത് കുടുംബ സംഗമം ജൂണ്‍ 22നു ശനിയാഴ്ച വൈകിട്ട് 5 മണിക്ക് നടത്തും. സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ (5000 W St. Charles Rd, Bellwood) ഡിന്നോറുകൂടി പ്രോഗ്രാം ആരംഭിക്കും.    ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്ന എക്യൂമെനിക്കല്‍ കൗണ്‍സില്‍, ഈ പ്രോഗ്രാമില്‍ നിന്നു ലഭിക്കുന്ന

More »

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ വിശുദ്ധവാര കര്‍മ്മങ്ങള്‍ ഭക്തിയോടെ നടത്തി
ഡിട്രോയിറ്റ്: പെസഹാ ബുധനാഴ്ച്ച വൈകുന്നേരം 7 മണിക്ക് ഇടവക വികാരി. റെവ ഫാ ജോസഫ് ജെമി പുതുശ്ശേരില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു .പെസഹ വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു .ഇടവക വികാരി റെവ ഫാ ജോസെഫ് ജെമി പുതുശ്ശേരില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു .റെവ ഫാ ജോര്‍ജ് പള്ളിപ്പറമ്പില്‍ (യു.എസ്.എ റീജിയണല്‍ സുപ്പീരിയര്‍ പി.ഐ.എം.ഇ മിഷനറീസ് )റെവ ഫാ ബിനോയി

More »

ആകാശ് അജീഷ് ഫൊക്കാന യുവജന പ്രതിനിധിയായി മത്സരിക്കുന്നു

2024 - 2026 കാലയളവില്‍ ഫൊക്കാന യുവജന പ്രതിനിധിയായി ഹ്യൂസ്റ്റണില്‍ നിന്നും ആകാശ് അജീഷ് മത്സരിക്കുന്നു. ഡോ . കല ഷഹി നയിക്കുന്ന ടീം ലെഗസി പാനലിലാണ് ആകാശ് അജീഷ് മത്സരിക്കുന്നത്. കണ്ടു മടുത്ത മുഖങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുതിയ തലമുറയ്ക്ക് പ്രാധാന്യം നല്‍കി ഫൊക്കാനയെ ജീവസുറ്റതാക്കിയ

ഫൊക്കാന പെന്‍സില്‍വാനിയ റീജിയണല്‍ വൈസ് പ്രസിഡന്റായി അഭിലാഷ് ജോണ്‍ മത്സരിക്കുന്നു

ഫിലഡല്‍ഫിയ: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2024 – 2026 കാലയളവിലേക്ക് പെന്‍സില്‍വാനിയ റീജിയണ്‍ വൈസ് പ്രസിഡന്റായി അഭിലാഷ് ജോണ്‍ മത്സരിക്കുന്നു. ഡോ. കലാ ഷഹി നേതൃത്വം നല്‍കുന്ന ടീം ലെഗസി യുടെ പാനലിലാണ് അഭിലാഷ് ജോണ്‍ മത്സരിക്കുന്നത്. അമേരിക്കയില്‍ എത്തുന്നതിന്

അതുല്യയ്ക്ക് സ്വപ്നം പോലെ ഒരു വീടൊരുക്കി ഫൊക്കാന; ഡോ. ബാബു സ്റ്റീഫന്‍ താക്കോല്‍ ദാനം നടത്തി

തിരുവനന്തപുരം: ഇനി അതുല്യയ്ക്ക് തന്റെ വീല്‍ ചെയര്‍ ടൈലിട്ട മുറിയിലൂടെ ഇഷ്ടം പോലെ നീക്കാം. മുകളില്‍ നിന്ന് വെള്ളം വീണ് തന്റെ തുണികളും പുസ്തകങ്ങളും നനയുമെന്ന് ഭയക്കേണ്ട . തിരുവനന്തപുരം അമ്പലത്തിന്‍കര ഹരിജന്‍ കോളനയിലെ മോഹനും ഭാര്യ ബിന്ദുവിനും ഏക മകളും ഭിന്നശേഷിക്കാരിയുമായ മകളുടെ സങ്കടം

ഫൊക്കാന യുവജന പ്രതിനിധിയായി സ്‌നേഹ തോമസ് മത്സരിക്കുന്നു

ന്യൂയോര്‍ക്ക്: ഫൊക്കാന 2024 – 2026 കാലയളവില്‍ യുവജന പ്രതിനിധിയായി സ്റ്റാറ്റന്‍ ഐലന്റില്‍ നിന്നും സ്‌നേഹ തോമസ് മത്സരിക്കുന്നു. ഡോ. കല ഷഹി നയിക്കുന്ന പാനലിലാണ് സ്‌നേഹയുടെ മത്സരം. സഹപ്രവര്‍ത്തകരെ ഒപ്പം നിര്‍ത്തുകയും അവര്‍ക്കായി വേദികള്‍ നല്‍കുകയും ചെയ്യുന്ന ഫൊക്കാനയുടെ മികച്ച നേതാവായ

മത സൗഹാര്‍ദ്ദത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ എംഎംഎന്‍ജെയുടെ രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താര്‍

ന്യൂജേഴ്‌സി: അമേരിക്കയിലെ ന്യൂജേഴ്‌സി റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ മലയാളി മുസ്ലീംസ് ഓഫ് ന്യൂജേഴ്‌സി (എം.എം.എന്‍.ജെ) യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താര്‍ അമേരിക്കയിലെ മലയാളികളുടെ മതസാഹോദര്യവും ഐക്യവും വിളിച്ചോതി. വിവിധ മത സാംസ്‌കാരിക രംഗങ്ങളില്‍

റജി വി കുര്യന്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

വാഷിംഗ്ടണ്‍ ഡി സി : 2024 2026 കാലയളവില്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് ടെക്‌സാസില്‍ നിന്നും റജി വി .കുര്യന്‍ മത്സരിക്കുന്നു. ഡോ. കല ഷഹി പ്രസിഡന്റായി മത്സരിക്കുന്ന പാനലിലാണ് ടെക്‌സാസിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവമായ റജി വി കുര്യന്‍ മത്സരിക്കുന്നത്. 2007 ല്‍ ഹ്യൂസ്റ്റണ്‍ ഏരിയയില്‍