USA

Association

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ഓശാന ആചരിച്ചു
ഷിക്കാഗോ: കര്‍ത്താവിന്റെ രാജകീയമായ ജെറുസലേം പ്രവേശനം അനുസ്മരിച്ചുകൊണ്ടും വിശുദ്ധവാരത്തിലേക്ക് പ്രവേശിച്ചുകൊണ്ടുമുള്ള ഓശാന തിരുകര്‍മ്മങ്ങള്‍ ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍  കൊണ്ടാടി. രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് തിരുകര്‍മ്മങ്ങളില്‍ മുഖ്യ കാര്‍മികനായിരുന്നു. ഷംഷാബാദ് രൂപതാധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ വചനസന്ദേശം നല്‍കി. ഈസ്റ്ററിനൊരുക്കമായി നടന്ന ധ്യാനത്തിന്റെ സമാപന സന്ദേശംകൂടിയായിരുന്നു ഇത്.    സുറിയാനി കത്തോലിക്കരുടെ പ്രത്യേക അനുഷ്ഠാനമായ തമുക്ക് നേര്‍ച്ചയില്‍ എല്ലാവരും പങ്കെടുത്തു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കുറവിലങ്ങാട് മാര്‍ത്തമറിയം മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയത്തില്‍ ആരംഭിച്ച തമുക്ക് നേര്‍ച്ച സീറോ മലബാര്‍ കത്തോലിക്കരുടെ പാരമ്പര്യത്തേയും വിശ്വാസതീക്ഷണതയേയും അനുസ്മരിപ്പിക്കുന്ന

More »

നിന്‍പാ നഴ്‌സിംഗ് കോണ്‍ഫറന്‍സ് ഏപ്രില്‍ 27ന് നാനുവറ്റില്‍
ന്യൂയോര്‍ക്ക്: നാഷണല്‍ ഇന്ത്യന്‍ നഴ്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ രണ്ടാമത് വാര്‍ഷിക കോണ്‍ഫറന്‍സ് ഏപ്രില്‍ 27ന് നാനുവറ്റിലുള്ള ഡബിള്‍ട്രീ ഹോട്ടലില്‍ വച്ചു നടത്തുന്നതാണ്. ഏഴു സി.ഇ ലഭിക്കുന്ന ഈ കോണ്‍ഫറന്‍സ് രാവിലെ 7 മണിക്ക് ബ്രോക്ക്ഫാസ്റ്റോടും രജിസ്‌ട്രേഷനോടുംകൂടി ആരംഭിച്ച് വൈകുന്നേരം 4.30ന് അവസാനിക്കുന്നതാണ്.    'Transfermatium of Helth Care through Nursing Reserch'എന്ന തീമില്‍

More »

ബെല്‍വുഡ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ഹോശാന ഞായര്‍ ആചരിച്ചു
ചിക്കാഗോ: ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ 'ഞങ്ങളെ രക്ഷിക്കണേ..' എന്നര്‍ത്ഥമുള്ള ഹോശാന പെരുന്നാള്‍ ഭക്തിനിര്‍ഭരമായി ആചരിച്ചു.    കുരുത്തോലകളേയും, അവ വെട്ടിയെടുത്ത വൃക്ഷങ്ങളേയും, അവ വളരുന്ന വയലുകളേയും വാഴ്ത്തണമേ എന്ന ഹോശാന പെരുന്നാളിലെ പ്രാര്‍ത്ഥന ജീവജാലങ്ങള്‍ക്കുകൂടി അനുഗ്രഹത്തിനാണ് മനുഷ്യന്റെ സാന്നിധ്യം ഉതകേണ്ടതെന്നും, മനുഷ്യന്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ

More »

കെ.എം. മാണിയുടെ നിര്യാണത്തില്‍ എസ്.എം.സി.സി അനുശോചിച്ചു
ചിക്കാഗോ: കേരളാ കോണ്‍ഗ്രസ് ചെയര്‍മാനും, മുന്‍ മന്ത്രിയും, കേരള കത്തോലിക്കാ സഭയുടെ അഭിമാനവുമായിരുന്ന കെ.എം. മാണിയുടെ നിര്യാണത്തില്‍ എസ്.എം.സി.സി ചിക്കാഗോ ചാപ്റ്റര്‍ അനുശോചനം രേഖപ്പെടുത്തി.  ഏപ്രില്‍ 14നു ചിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രസിഡന്റ് ആന്റോ കവയ്ക്കലിന്റെ അധ്യക്ഷതയില്‍ കൂടിയ അനുശോചന യോഗത്തില്‍ സണ്ണി വള്ളിക്കളം, ഷിബു അഗസ്റ്റിന്‍, ബിജി കൊല്ലാപുരം, ജോണ്‍സണ്‍

More »

ചിക്കാഗോ സെന്റ് മേരിസ് ദൈവാലയത്തിലെ വിശുദ്ധവാര തിരുക്കര്‍മ്മ സമയവിവരം
ചിക്കാഗോ: വിശുദ്ധ വാരത്തിലേയ്ക്ക് പ്രവേശിക്കുന്ന ചിക്കാഗോ സെ.മേരിസില്‍ ഏപ്രില്‍ 18 വ്യാഴാഴ്ച പെസഹാതിരുന്നാളിന്റെ കാലുകഴുകല്‍ ശുശ്രൂഷയും തുടര്‍ന്നുള്ള വിശുദ്ധ ബലിയര്‍പ്പണവും വൈകിട്ട് ഏഴ് മണിക്ക് ആരംഭിക്കും.    ഏപ്രില്‍ 19 ദുഃഖവെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന മിശിഹായുടെ പീഡാനുഭവ ചരിത്ര അവതരണത്തെ തുടര്‍ന്നുള്ള കുരിശിന്റെ വഴി തിരുക്കര്‍മ്മങ്ങള്‍ക്ക്

More »

വിസ്‌കോണ്‍സിന്‍ സീറോ മലബാര്‍ മിഷനില്‍ വിശുദ്ധ വാരാചരണം
മില്‍വാക്കി: സെന്റ് ആന്റണീസ് സീറോ മലബാര്‍ മിഷനില്‍ ഈവര്‍ഷത്തെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍ ഏപ്രില്‍ 13നു ശനിയാഴ്ച 3 മണിക്ക് ഹോളി ഹില്ലില്‍ നടക്കുന്ന ഭക്തിപൂര്‍വ്വമായ സ്ലീവാപാതയോടുകൂടി ആരംഭിക്കും. തുടര്‍ന്നു നടക്കുന്ന നോമ്പുകാല ധ്യാനത്തിനു ഫാ. ബിജു കൊച്ചുനിരവത്ത് നേതൃത്വം നല്‍കും.    ഓശാന ഞായറാഴ്ച രണ്ടുമണിക്ക് ആഘോഷപൂര്‍വ്വമായ ദിവ്യബലി കുരുത്തോല പ്രദക്ഷിണം എന്നിവയും,

More »

പ്രവാസി മലയാളി മുന്നണി അനുശോചനം രേഖപ്പെടുത്തി
ചിക്കാഗോ: പാലയുടെ മാണിക്യവും പ്രവാസി മലയാളികളുടെ ഉറ്റ തോഴനുമായിരുന്ന കെ എം മണിയുടെ നിര്യാണത്തില്‍ പ്രവാസി മലയാളികളുടെ ആഗോള രാഷ്ട്രീയ മുന്നേറ്റ ശക്തിയായ പ്രവാസി മലയാളി മുന്നണി അനുശോചനം രേഖപ്പെടുത്തി. മാണി സാറിന്റെ ദേഹവിയോഗം ലോകമെമ്പാടുമുള്ള പ്രവാസികള്‍ക്ക് ഒരു തീരാ നഷ്ട്ടമാണ് സംഭവിച്ചത് എന്നു പ്രവാസി മലയാളി മുന്നണി ചെയര്‍മാര്‍ കുര്യന്‍ പ്രക്കാനം, വൈസ് ചെയര്‍മാന്‍ സാജന്‍

More »

സൗത്ത് ഫ്‌ളോറിഡ കേരള സമാജം പ്രവര്‍ത്തനോദ്ഘാടനവും സ്റ്റേജ്‌ഷോ കിക്ക്ഓഫും നടത്തി
സൗത്ത് ഫ്‌ളോറിഡ: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ ഈവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം വിവിധ പരിപാടികളോടെ കൂപ്പര്‍ സിറ്റി ഹൈസ്‌കൂളില്‍ വച്ചു നടത്തി.    ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വൈവിധമാര്‍ന്ന പ്രവര്‍ത്തന പരിപാടികളുടെ ഉദ്ഘാടനം പ്രസിഡന്റ് ബാബു കല്ലിടുക്കില്‍ നിര്‍വഹിച്ചു. സെക്രട്ടറി ജോര്‍ജ് മാലിയില്‍

More »

പ്രളയബാധിതര്‍ക്കായി മാപ്പ് നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ ദാനം നടത്തി
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡല്‍ഫിയായുടെ (മാപ്പ് ) നേതൃത്വത്തില്‍ കേരളത്തിലെ പ്രളയബാധിതര്‍ക്കായി നിര്‍മ്മിച്ചു നല്‍കിയ രണ്ട് ഭവനങ്ങളുടെ താക്കോല്‍ദാന കര്‍മ്മം റാന്നി, അങ്ങാടി ലയണ്‍സ് ക്ലബ്ബ് ഓഡിറ്റോറിയത്തില്‍വച്ച് ഏപ്രില്‍ 4 നു വ്യാഴാഴ്ച നിര്‍വ്വഹിച്ചു. രണ്ട് ബെഡ്‌റൂം , ബാത്ത്‌റൂം, ലിവിങ് , കിച്ചന്‍ സൗകര്യങ്ങളുള്ള വീടുകളാണ് രണ്ട്

More »

അതുല്യയ്ക്ക് സ്വപ്നം പോലെ ഒരു വീടൊരുക്കി ഫൊക്കാന; ഡോ. ബാബു സ്റ്റീഫന്‍ താക്കോല്‍ ദാനം നടത്തി

തിരുവനന്തപുരം: ഇനി അതുല്യയ്ക്ക് തന്റെ വീല്‍ ചെയര്‍ ടൈലിട്ട മുറിയിലൂടെ ഇഷ്ടം പോലെ നീക്കാം. മുകളില്‍ നിന്ന് വെള്ളം വീണ് തന്റെ തുണികളും പുസ്തകങ്ങളും നനയുമെന്ന് ഭയക്കേണ്ട . തിരുവനന്തപുരം അമ്പലത്തിന്‍കര ഹരിജന്‍ കോളനയിലെ മോഹനും ഭാര്യ ബിന്ദുവിനും ഏക മകളും ഭിന്നശേഷിക്കാരിയുമായ മകളുടെ സങ്കടം

ഫൊക്കാന യുവജന പ്രതിനിധിയായി സ്‌നേഹ തോമസ് മത്സരിക്കുന്നു

ന്യൂയോര്‍ക്ക്: ഫൊക്കാന 2024 – 2026 കാലയളവില്‍ യുവജന പ്രതിനിധിയായി സ്റ്റാറ്റന്‍ ഐലന്റില്‍ നിന്നും സ്‌നേഹ തോമസ് മത്സരിക്കുന്നു. ഡോ. കല ഷഹി നയിക്കുന്ന പാനലിലാണ് സ്‌നേഹയുടെ മത്സരം. സഹപ്രവര്‍ത്തകരെ ഒപ്പം നിര്‍ത്തുകയും അവര്‍ക്കായി വേദികള്‍ നല്‍കുകയും ചെയ്യുന്ന ഫൊക്കാനയുടെ മികച്ച നേതാവായ

മത സൗഹാര്‍ദ്ദത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ എംഎംഎന്‍ജെയുടെ രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താര്‍

ന്യൂജേഴ്‌സി: അമേരിക്കയിലെ ന്യൂജേഴ്‌സി റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ മലയാളി മുസ്ലീംസ് ഓഫ് ന്യൂജേഴ്‌സി (എം.എം.എന്‍.ജെ) യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താര്‍ അമേരിക്കയിലെ മലയാളികളുടെ മതസാഹോദര്യവും ഐക്യവും വിളിച്ചോതി. വിവിധ മത സാംസ്‌കാരിക രംഗങ്ങളില്‍

റജി വി കുര്യന്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

വാഷിംഗ്ടണ്‍ ഡി സി : 2024 2026 കാലയളവില്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് ടെക്‌സാസില്‍ നിന്നും റജി വി .കുര്യന്‍ മത്സരിക്കുന്നു. ഡോ. കല ഷഹി പ്രസിഡന്റായി മത്സരിക്കുന്ന പാനലിലാണ് ടെക്‌സാസിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവമായ റജി വി കുര്യന്‍ മത്സരിക്കുന്നത്. 2007 ല്‍ ഹ്യൂസ്റ്റണ്‍ ഏരിയയില്‍

സ്വരരാഗങ്ങള്‍ പെയ്തിറങ്ങുന്ന 'സീറോത്സവം 2024'

ഷിക്കാഗോ: ബെല്‍വുഡിലുള്ള മാര്‍തോമാ സ്ലിഹാ കത്തീഡ്രല്‍ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 'സീറോത്സവം 2024' എന്ന സംഗീത നിശയുടെ ആദ്യ ടിക്കറ്റിന്റെ ഉദ്ഘാടനം ഷിക്കാഗോ രൂപതയുടെ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് നിര്‍വഹിച്ചു. പ്രസ്തുത പരിപാടിയുടെ ഗ്രാന്റ് സ്‌പോണ്‍സറായ അച്ചാമ്മ

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ തിരുനാള്‍ കാരുണ്യ ഭവന നിര്‍മ്മാണ പദ്ധതി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ 2023 ലെ പ്രധാന തിരുനാളിനോടനുബന്ധിച്ച് തുടക്കം കുറിച്ച കാരുണ്യ ഭവനനിര്‍മ്മാണപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഭവനങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ധൃതഗതിയില്‍ പുരോഗമിക്കുന്നു. 2023 ലെ പ്രധാന തിരുനാളിന്റെ