Association

മിഷിഗണ്‍: രണ്ടു ദശാബ്ദക്കാലത്തെ മലയാള സാഹിത്യ സേവനം പൂര്‍ത്തിയാക്കുന്ന മിലന്‍ എന്ന മിഷിഗണ്‍ മലയാളികളുടെ സാഹിത്യ കൂട്ടായ്മ അതിന്റെ ഇരുപതാം വാര്‍ഷികം വിപുലമായി ആഘോഷിക്കുന്നു. ജനുവരി 19നു ശനിയാഴ്ച ഡിട്രോയിറ്റ് മാഡിസണ്‍ ഹൈറ്റ് ക്‌നാനായ പള്ളിയങ്കണത്തില്‍ നടക്കുന്ന കലാ സാഹിത്യ സായാഹ്നത്തില്‍ അമേരിക്കന്‍ മലയാള പത്രപ്രവര്‍ത്തന രംഗത്ത് ശ്രദ്ധേയനായ സാബു കുര്യന്‍ ഇഞ്ചേനാട്ടില്‍, ലാന എന്ന അമേരിക്കന്‍ മലയാള സാഹിത്യ തറവാടിന്റെ മുന്‍പ്രസിഡന്റും അറിയപ്പെടുന്ന എഴുത്തുകാരനുമായ ഷാജന്‍ ആനിത്തോട്ടം എന്നിവര്‍ മുഖ്യ അതിഥികളായി പങ്കെടുക്കുന്നു. ദൃശ്യവിനിമയ രംഗത്തെ ആധുനിക പ്രവണതകളെക്കുറിച്ചുള്ള മാധ്യമവിചാരത്തില്‍ ദീര്‍ഘകാലത്തെ പത്രപ്രവര്‍ത്തന പാരമ്പര്യമുള്ള സാബു കുര്യന്‍ വിഷയം അവതരിപ്പിച്ചു ചര്‍ച്ച നയിക്കുന്നതും, അമേരിക്കന്‍ മലയാള

അരിസോണ: ഹോളിഫാമിലി സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ഫീനിക്‌സ്, അരിസോണ യേശുക്രിസ്തുവിന്റെ ജ്ഞാനസ്‌ന തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി. 'അപ്പോള്‍ സ്വര്‍ഗ്ഗം തുറക്കപ്പെട്ടു. ദൈവാത്മാവ് പ്രാവിന്റെ രൂപത്തില്‍ അവന്റെ മേല്‍ ഇറങ്ങിവരുന്നത് കണ്ടു. സ്വര്‍ഗ്ഗത്തില്‍ നിന്ന് ഒരു സ്വരമുണ്ടായി. ഇവന്റെ പ്രിയപുത്രന്‍. ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.' (മത്തായി 3:1617). ഈശോയില്‍

ചിക്കാഗോ: ചിക്കാഗോയിലെ കേരളാ അസോസിയേഷന്‍ 2018 ഡിസംബര്‍ 30നു ഹിന്‍സ്‌ഡെയില്‍ കമ്യൂണിറ്റി ഹൗസില്‍ വച്ചു സാമുദായിക നേതാക്കളുടേയും തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരുടേയും ചിക്കാഗോയിലെ മറ്റു സംഘടനകളുടെ പ്രതിനിധികളേയും സാക്ഷിയാക്കി നാല്‍പ്പത്തൊന്നാമത് ക്രിസ്തുമസ് പുതുവത്സരാഘോഷം വര്‍ണ്ണാഭമായി നടത്തി. ഇന്ത്യയുടേയും അമേരിക്കയുടേയും ദേശീയ ഗാനാലാപനത്തിനുശേഷം ഭദ്രദീപം

ഡിട്രോയിറ്റ്. ഡിട്രോയിറ്റ് വിന്‍സര്‍ കെസിഎസ് ക്രിസ്മസ് ആഘോഷവും ജനറല്‍ ബോഡിയും ഇലക്ഷനും വാറന്‍ സിറ്റിയിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ 29നു നടന്നു.പ്രസിഡന്റ് രാജു കക്കാട്ടിലിന്റെ നേതൃത്വത്തില്‍ നടന്ന പൊതുസമ്മേളനത്തില്‍ മുന്നോടിയായി സാന്താക്ലോസ് സമ്മേളന നഗരി സന്ദര്‍ശനം നടത്തി കുട്ടികള്‍ക്ക് മുട്ടായി വിതരണം

ഡിട്രോയിറ്റ്: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ (ഡി. എം. എ.) 2019 വര്‍ഷത്തേക്കുള്ള ഭാരവാഹികളായി മനോജ് ജയ്ജി (പ്രസിഡന്റ്), അഭിലാഷ് പോള്‍ (സെക്രട്ടറി), ബിജു ജോസഫ് (ട്രഷറര്‍), നോബിള്‍ തോമസ് (വൈസ് പ്രസിഡന്റ്),, അമിത് നായര്‍ (ജോ. സെക്രട്ടറി), ദിനേശ് ലക്ഷ്മണന്‍ (ജോ. ട്രഷറര്‍) എന്നിവരെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. വിമണ്‍സ് ഫോറം പ്രസിഡന്റായി നീമാ

ഫിലാഡല്‍ഫിയാ, ഫിലാഡെല്‍ഫിയാ മലയാളി സമൂഹത്തിന്റെ മൊത്തം അഭിമാനമായ , ആദ്യകാല സംഘടനകളില്‍ ഒന്നാമതായി എന്നും മുന്നിട്ടു നില്‍ക്കുന്ന മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡെല്‍ഫിയായുടെ (MAP ) 2019 ലെ പ്രവര്‍ത്തന നിരയുടെ അമരത്തേക്ക് ചെറിയാന്‍ കോശി പ്രസിഡന്റായും , തോമസ് ചാണ്ടി ജനറല്‍ സെക്രട്ടറി ആയും , ശ്രീജിത്ത് കോമാത്ത് ട്രഷറാറായും തിരഞ്ഞെടുക്കപ്പെട്ടു . മാപ്പിന്റെ മുന്‍

ചിക്കാഗോ : മോര്‍ട്ടണ്‍ ഗോവ് സെ. മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഡിസംബര്‍ 30 ഞായറാഴ്ച വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുനാള്‍ ഭക്തിപൂര്‍വ്വം ആചരിച്ചു. ഇടവക വികാരി റവ .ഫാ. തോമസ് മുളവനാല്‍ രാവിലെ 10 മണിക്ക് നടന്ന വി. ബലിയര്‍പ്പണത്തിലും വിശുദ്ധന്റെ തിരുസ്വരൂപ വണക്കത്തിലും മുഖ്യ കാര്‍മികത്വം വഹിച്ചു. ചരിത്രപ്രസിദ്ധമായ ഉഴവൂര്‍ / കുറുമുള്ളൂര്‍ ദേവാലയങ്ങളുടെ

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ മെന്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ സെമിനാര്‍ നടത്തി
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ മെന്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. Understanding Sleep Apnoea എന്ന വിഷയത്തെ ആധാറെമാക്കി സംഘടിപ്പിക്കപ്പെട്ട സെമിനാറിന് നേതൃത്വം നല്‍കിയത് നോര്‍ത്ത് ചിക്കാഗോയിലെ James lovell Healthcare Center ലെ sleep Laboratory യുടെ ഡയറക്ടര്‍ ഡോ.

ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് റിട്ടയേര്‍ഡ് മലയാളി ഉദ്യോഗസ്ഥ കുടുംബസംഗമം
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റിലെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്നവരുടെ ഒരു കുടുംബ സംഗമം 2024 നവംബര്‍ 15 വെള്ളിയാഴ്ച്ച ഉച്ചക്ക് 12 മണി മുതല്‍ ഓറഞ്ച്ബര്‍ഗിലുള്ള സിത്താര്‍ പാലസ് റസ്റ്റോറന്റില്‍ വെച്ച്

ഉപതെരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിക്കാന്‍ ഒ ഐ സി സി - യു കെ ഘടകം; പ്രത്യേകമായി രൂപപ്പെടുത്തിയ പ്രചരണ ടി ഷര്‍ട്ടും ക്യാപ്പുകളും, ഗൃഹസന്ദര്‍ശനത്തിന് 'കര്‍മ്മ സേന', വാഹന പര്യടനം; പ്രചരണത്തിന് ചുക്കാന്‍ പിടിച്ചു നേതാക്കള്‍ നാട്ടിലേക്ക്
യു കെ: വയനാട് ലോക്‌സഭ മണ്ഡലം, പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് പ്രചരണം വാശിയെറിയ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍കള്‍ക്കായി പ്രചരണ രംഗം കൊഴുപ്പിക്കാന്‍ ഒരുങ്ങുകയാണ് യു കെയിലുടനീളം ശക്തമായ വേരോട്ടമുള്ള പ്രവാസി സംഘടനയ ഓവര്‍സീസ് ഇന്ത്യന്‍

സ്‌നേഹ വീട് പദ്ധതിയിലെ താക്കോല്‍ ദാനം
തിരുവനന്തപുരം. ഭവന രഹിതര്‍ക്ക് നല്‍കാനായി ആഗോള മലയാളി സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സിലിന് വേണ്ടി അമേരിക്കയിലെ പ്രമുഖ വ്യവസായിയും വേള്‍ഡ് മലയാളി കൌണ്‍സില്‍ ബിസിനസ് ഫോറം രക്ഷാധികാരിയുമായ Dr. ബാബു സ്റ്റീഫന്‍ സാമ്പത്തിക സഹായം നല്‍കി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആദ്യ വീടിന്റെ

ഭാരത് ബോട്ട് ക്ലബ്ബിന്റെ ഫാമിലി നൈറ്റ് വര്‍ണാഭമായി
ന്യൂയോര്‍ക്ക്: ഭാരത് ബോട്ട് ക്ലബ്ബിന്റെ ഫാമിലി നൈറ്റ് ഓറഞ്ച്ബര്‍ഗിലുള്ള സിത്താര്‍ പാലസ് റസ്റ്റോറന്റില്‍ വെച്ച് ഒക്ടോബര്‍ 19 ശനിയാഴ്ച വൈകിട്ട് 5.30 മുതല്‍ വിപുലമായ പരിപാടികളോടെ നടക്കുകയുണ്ടായി. സെക്രട്ടറി വിശ്വനാഥന്‍ കുഞ്ഞുപിള്ള സ്വാഗതം ആശംസിക്കുകയും

ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് സപ്ലൈ ലോജിസ്റ്റിക്‌സ് മലയാളി എംപ്ലോയീസ് & റിട്ടയറീസ് കുടുംബ സംഗമം
ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റിലെ സപ്ലൈ ലൊജിസ്റ്റിക്‌സ് വിഭാഗത്തില്‍ ജോലി ചെയ്യുന്നവരുടെയും അവിടെ നിന്ന് റിട്ടയര്‍ ചെയ്തു പോയവരുടെയും കുടുംബസംഗമം ഫ്‌ലോറല്‍ പാര്‍ക്കിലുള്ള 26 നോര്‍ത്ത് ടൈസണ്‍ അവന്യുവിലെ ടൈസണ്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ വച്ച് 2024 ഒക്ടോബര്‍ 12 ശനിയാഴ്ച
Home | About | Sitemap | Contact us|Terms|Advertise with us
Copyright © 2018 www.4malayalees.com. All Rights reserved...