USA

Spiritual

മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസില്‍ പ്രധാന തിരുനാളിന് കൊടിയേറി
ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ദേവാലയത്തില്‍ യുവജനങ്ങളുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് 12 മുതല്‍ 19 വരെ നടത്തപ്പെടുന്ന മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാളിന് കൊടിയേറി. പ്രാരംഭ ദിനമായ ഓഗസ്റ്റ് 12ന് ഞായറാഴ്ച രാവിലെ 10 മണിക്ക് നടന്ന വിശുദ്ധ കുര്‍ബാനയിലും തിരുനാള്‍ ആഘോഷങ്ങളുടെ തുടക്കമായ പതാക ഉയര്‍ത്തല്‍ കര്‍മ്മങ്ങളിലും ഇടവക വികാരി റെവ.ഫാദര്‍ തോമസ് മുളവനാല്‍ മുഖ്യകാര്‍മികത്വം വഹിച്ചു.    സഹകാര്‍മികനായിരുന്ന അസി.വികാരി ഫാദര്‍ ബിന്‍സ് ചേത്തലില്‍ വചനസന്ദേശം നടത്തി.വേദനകളെ വേദമാക്കി മാറ്റിയും നിറഞ്ഞ കണ്ണുകളെ തുളുമ്പാതെ സൂക്ഷിച്ചവളുമായിരുന്ന പരിശുദ്ധ അമ്മ, തന്റെ സ്വപ്നങ്ങളും പ്രാര്‍ത്ഥനകളും ജീവിതത്തില്‍ നിഷേധിച്ചപ്പോള്‍ ഒരു നിഷേധിയായി മാറാതെ എപ്പോഴും ദൈവഹിതത്തിനു കീഴടങ്ങിയവളുമാണ് പരി.അമ്മയെന്നും ബഹു. ബിന്‍സ് അച്ഛന്‍ തന്റെ

More »

വെസ്റ്റ് നയാക് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ശൂനോയോ പെരുന്നാള്‍
ന്യൂയോര്‍ക്ക്: ഭാഗ്യവതിയായ വിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ന്യൂയോര്‍ക്കിലെ വെസ്റ്റ് നയാക് സെന്റ് മേരീസ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ദൈവമാതാവിന്റെ വാങ്ങിപ്പിന്റെ (ശൂനോയോ പെരുന്നാള്‍) പ്രധാന പെരുന്നാള്‍ ഓഗസ്റ്റ് 17,18 (വെള്ളി, ശനി) തീയതികളിലായി കൊണ്ടാടുന്നു. മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ്,

More »

ഹ്യൂസ്റ്റണ്‍ സെന്റ് മേരീസ് പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍
'ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്ന് വിളിക്കും' (ഘൗസല 1:48)   ഹൂസ്റ്റണ്‍: ദൈവപുത്രന് മാതാവായി തീര്‍ന്ന ഭാഗ്യവതിയായ വിശുദ്ധ കന്യക മറിയം അമ്മയുടെ ശൂനോയോ /വാങ്ങിപ്പ് പെരുന്നാള്‍ ഹ്യൂസ്റ്റണ്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ഓഗസ്‌റ് മാസം 18 ,19 (ശനി ,ഞായര്‍) ദിവസങ്ങളില്‍ പൂര്‍വാധികം ഭംഗിയായി നടത്താന്‍കര്‍ത്താവില്‍ പ്രത്യാശിക്കുന്നു .ഈ അനുഗ്രഹീത

More »

ലോസ്ആഞ്ചലസ് സീറോ മലബാര്‍ ദൈവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആചരിച്ചു
 ലോസ് ആഞ്ചലസ്: സഹനപുത്രിയായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമധേയത്തില്‍ സ്ഥാപിതമായിരിക്കുന്ന സിറോമലബാര്‍ കത്തോലിക്ക ദൈവാലയത്തില്‍ ജൂലൈ 20 മുതല്‍ 30 വരെ തീയതികളില്‍ നവനാള്‍ നൊവേനയും തിരുനാളും പൂര്‍വാധികം ഭക്ത്യാദരവോടെ കൊണ്ടാടി. 20നു വൈകിട്ട് 7:15നു ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് കുമ്പകീല്‍കൊടിയേറ്റ് നിര്‍വഹിച്ചു.തുടര്‍ന്നുള്ള ദിവസങ്ങളിലെ തിരുകര്‍മ്മങ്ങള്‍ക്ക് ഫാ. ഷിന്‌ടോ,

More »

മര്‍ത്ത മറിയം വനിതാ സമാജം വാര്‍ഷിക സമ്മേളനം ഡാളസില്‍
ഡാളസ്: മലങ്കര ഓര്‍ത്തഡോക്‌സ് സൗത്ത് വെസ്റ്റ് അമേരിക്ക ഭദ്രാസന മാര്‍ത്ത മറിയം സമാജ വാര്‍ഷിക സമ്മേളനം 2018 സെപ്റ്റംബര്‍ 28,29 തീയതികളില്‍ ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ (14133 ഉലിിശ െഘമില, എമൃാലൃ െആൃമിരവ, ഠലഃമ െ75234) വെച്ച് നടത്തുന്നു.    'ദാഹിക്കുന്നവന് ഞാന്‍ ജീവനീരുറവില്‍ നിന്ന് സൗജന്യമായി കൊടുക്കും. ജയിക്കുന്നവന് ഇത് അവകാശമായി ലഭിക്കും.

More »

സെന്റ് മേരീസ് ക്‌നാനായ യാക്കോബായ ചര്‍ച്ച് പെരുന്നാള്‍ കൊടിയേറ്റം നടത്തി
ചിക്കാഗോ: വാക്കീഗണ്‍ സെന്റ് മേരീസ് ക്‌നാനായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ 2018ലെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് മുന്നോടിയായുള്ള കൊടിയേറ്റം ഇടവക വികാരി റവ.ഫാ. തോമസ് മേപ്രത്തിന്റെ കാര്‍മികത്വത്തില്‍ ഓഗസ്റ്റ് അഞ്ചാം തീയതി ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടത്തപ്പെട്ടു.  പെരുന്നാള്‍ ആഘോഷങ്ങളും വിവിധ പരിപാടികളും ഓഗസ്റ്റ് 18, 19 (ശനി, ഞായര്‍) തീയതികളില്‍ നോര്‍ത്ത്

More »

ഗ്ലോബല്‍ എം.ജി.എം. തിരുവല്ല അലംനൈയ്ക്ക് അമേരിക്കയില്‍ തുടക്കം കുറിച്ചു
ന്യൂയോര്‍ക്ക്: പരിശുദ്ധ പരുമല തിരുമേനിയുടെ നാമധേയത്തില്‍ സ്ഥാപിതമായ തിരുവല്ല എം.ജി.എം.എച്ച്.എസ്സിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ആഗോളതലത്തില്‍ കോര്‍ത്തിണക്കുന്ന ഗ്ലോബല്‍ എം.ജി.എം അലംനൈയ്ക്ക് രൂപം കൊടുത്തു. ന്യൂയോര്‍ക്കില്‍ നടന്ന പ്രഥമ മീറ്റിംഗില്‍ 1950, 1960, 1970 കാലഘട്ടത്തില്‍ പഠിച്ചവര്‍ പങ്കെടുത്തു. കാതോലിക്കേറ്റ് സ്‌കൂളുകളുടെ മാനേജര്‍ അഭി. ഡോ. യൂഹാനോന്‍ മാര്‍ മിലത്തിയോസ്

More »

ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് ഇടവകയില്‍ ഓര്‍മ്മപ്പെരുന്നാളും ഇടവകസ്ഥാപന വാര്‍ഷികവും ആഘോഷിച്ചു
ചിക്കാഗോ: സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയുടെ കാവല്‍പിതാവും ശ്ശീഹന്മാരുടെ തലവനുമായ പരിശുദ്ധ മോര്‍ പത്രോസ് ശ്ശീഹായുടെ ഓര്‍മ്മപ്പെരുന്നാളും ഇടവകസ്ഥാപനത്തിന്റെ 40ാമത് വാര്‍ഷികവും സുവിശേഷ മഹായോഗവും 2018 ജൂലൈ 20,21,222 (വെള്ളി, ശനി, ഞായര്‍) തീയതകളില്‍ ഇടവക മെത്രാപ്പോലിത്ത അഭിവന്ദ്യ: എല്‍ദോ മോര്‍ തീത്തോസ്തിരുമനസ്സിലെ പ്രധാന കാര്‍മ്മികത്വത്തിലും പ്രശസ്ത

More »

കാന്‍ബറ സെന്റ്. അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവക ദേവാലയ സ്ഥല വെഞ്ചരിപ്പ് 18 ന്
കാന്‍ബറ:  കാന്‍ബറയിലെ സീറോ മലബാര്‍ കത്തോലിക്കാ സമൂഹം  നിര്മ്മിക്കുവാനുദ്ദേശിക്കുന്ന സെന്റ്. അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവക ദേവാലയത്തിനുള്ള  സ്ഥലത്തിന്റെയും ഇവിടെയുള്ള മന്ദിരത്തിന്റെയും  വെഞ്ചരിപ്പ് 18നു ശനിയാഴ്ച  നടക്കും. രാവിലെ പതിനൊന്നിന് കാന്‍ബറ  ഗോള്‍ബന്‍  രൂപത ആര്‍ച്ചു ബിഷപ്പ് ക്രിസ്റ്റഫര്‍. സി. പ്രൗസ് വെഞ്ചരിപ്പ് കര്‍മ്മത്തിനും ശ്രുഷകള്‍ക്കും മുഖ്യ

More »

[1][2][3][4][5]

മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസില്‍ പ്രധാന തിരുനാളിന് കൊടിയേറി

ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ദേവാലയത്തില്‍ യുവജനങ്ങളുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് 12 മുതല്‍ 19 വരെ നടത്തപ്പെടുന്ന മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാളിന് കൊടിയേറി. പ്രാരംഭ ദിനമായ ഓഗസ്റ്റ് 12ന് ഞായറാഴ്ച രാവിലെ 10 മണിക്ക് നടന്ന വിശുദ്ധ കുര്‍ബാനയിലും തിരുനാള്‍ ആഘോഷങ്ങളുടെ

വെസ്റ്റ് നയാക് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ശൂനോയോ പെരുന്നാള്‍

ന്യൂയോര്‍ക്ക്: ഭാഗ്യവതിയായ വിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ന്യൂയോര്‍ക്കിലെ വെസ്റ്റ് നയാക് സെന്റ് മേരീസ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ദൈവമാതാവിന്റെ വാങ്ങിപ്പിന്റെ (ശൂനോയോ പെരുന്നാള്‍) പ്രധാന പെരുന്നാള്‍ ഓഗസ്റ്റ് 17,18 (വെള്ളി, ശനി) തീയതികളിലായി

ഹ്യൂസ്റ്റണ്‍ സെന്റ് മേരീസ് പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍

'ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്ന് വിളിക്കും' (ഘൗസല 1:48) ഹൂസ്റ്റണ്‍: ദൈവപുത്രന് മാതാവായി തീര്‍ന്ന ഭാഗ്യവതിയായ വിശുദ്ധ കന്യക മറിയം അമ്മയുടെ ശൂനോയോ /വാങ്ങിപ്പ് പെരുന്നാള്‍ ഹ്യൂസ്റ്റണ്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ഓഗസ്‌റ് മാസം 18 ,19 (ശനി ,ഞായര്‍)

ലോസ്ആഞ്ചലസ് സീറോ മലബാര്‍ ദൈവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആചരിച്ചു

ലോസ് ആഞ്ചലസ്: സഹനപുത്രിയായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമധേയത്തില്‍ സ്ഥാപിതമായിരിക്കുന്ന സിറോമലബാര്‍ കത്തോലിക്ക ദൈവാലയത്തില്‍ ജൂലൈ 20 മുതല്‍ 30 വരെ തീയതികളില്‍ നവനാള്‍ നൊവേനയും തിരുനാളും പൂര്‍വാധികം ഭക്ത്യാദരവോടെ കൊണ്ടാടി. 20നു വൈകിട്ട് 7:15നു ഇടവക വികാരി റവ. ഫാ. കുര്യാക്കോസ്

മര്‍ത്ത മറിയം വനിതാ സമാജം വാര്‍ഷിക സമ്മേളനം ഡാളസില്‍

ഡാളസ്: മലങ്കര ഓര്‍ത്തഡോക്‌സ് സൗത്ത് വെസ്റ്റ് അമേരിക്ക ഭദ്രാസന മാര്‍ത്ത മറിയം സമാജ വാര്‍ഷിക സമ്മേളനം 2018 സെപ്റ്റംബര്‍ 28,29 തീയതികളില്‍ ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ (14133 ഉലിിശ െഘമില, എമൃാലൃ െആൃമിരവ, ഠലഃമ െ75234) വെച്ച്

സെന്റ് മേരീസ് ക്‌നാനായ യാക്കോബായ ചര്‍ച്ച് പെരുന്നാള്‍ കൊടിയേറ്റം നടത്തി

ചിക്കാഗോ: വാക്കീഗണ്‍ സെന്റ് മേരീസ് ക്‌നാനായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ 2018ലെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് മുന്നോടിയായുള്ള കൊടിയേറ്റം ഇടവക വികാരി റവ.ഫാ. തോമസ് മേപ്രത്തിന്റെ കാര്‍മികത്വത്തില്‍ ഓഗസ്റ്റ് അഞ്ചാം തീയതി ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം