USA

Spiritual

മാര്‍. ഡോ. തോമസ് തറയിലിന് സ്വീകരണം ജൂണ്‍ 21ന്
 ചിക്കാഗോ: ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായ മാര്‍. ഡോ. തോമസ് തറയിലിനു ജൂണ്‍ 21നു വെള്ളിയാഴ്ച വൈകുന്നേരം 6.30ന് സ്വീകരണം നല്‍കുന്നു. ചിക്കാഗോ മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തിഡ്രല്‍ ഹാള്‍ (ചാവറ ഹാള്‍) ആണ് സമ്മേളന വേദി. ചങ്ങനാശേരി, കുട്ടനാട് നിവാസികളും, എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ചിക്കാഗോ ചാപ്റ്ററും കൂടി സംയുക്തമായാണ് സ്വീകരണ പരിപാടി സംഘടിപ്പിക്കുന്നത്.    2000ല്‍ മാര്‍ ജോസഫ് പവ്വത്തില്‍ നിന്നും വൈദീക പട്ടം സ്വീകരിച്ച മാര്‍ ഡോ. തോമസ് തറയില്‍ മാര്‍ ജോസഫ് പെരുന്തോട്ടത്തില്‍ നിന്നും മേല്‍പ്പട്ടം സ്വീകരിച്ച് ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി അഭിഷിക്തനായത് 2017 ഏപ്രില്‍ 23നാണ്.    47കാരനായ അദ്ദേഹം സീറോ മലബാര്‍ സഭയിലെ ഏറ്റവും പ്രായംകുറഞ്ഞ ബിഷപ്പുമാരില്‍ മൂന്നാമനാണ്. മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ (ഇടുക്കി രൂപത)

More »

ചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിന്റെ ദശവത്സര ലോഗോയും തീം സോങ്ങും പ്രകാശനം ചെയ്തു
ചിക്കാഗോ : പത്താം വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന ചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിന്റെ ദശവത്സര ലോഗോയും തീം സോങ്ങും അഭിവന്ദ്യ മൂലക്കാട്ട് പിതാവ് പ്രകാശനം ചെയ്തു.    ചിക്കാഗോ ക്‌നാനായ സമൂഹത്തിന്റെ അദ്ധ്യാല്‍മികവും ഭൗതികവുമായ വളര്‍ച്ചക്ക് തനതായ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന സെന്റ് മേരീസ് ദേവാലയം 2010 ജൂലൈ മാസം 18 നാണ് കൂദാശ ചെയ്തത് . ദശവത്സരത്തിലേക്ക്

More »

ചിക്കാഗോ സെന്റ് മേരീസ് ഇടവകയുടെ പുതിയ വൈദിക മന്ദിരം വെഞ്ചിരിച്ചു
ചിക്കാഗോ: മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക്ക് സ്വന്തമായൊരു വൈദിക മന്ദിരം യാഥാര്‍ഥ്യമായതിന്റെ സന്തോഷത്തിലാണ് ഇടവകാംഗങ്ങളേവരും. പള്ളിക്കടുത്ത് ഏകദേശം ഒരു മൈല്‍ ദൈര്‍ഘ്യത്തില്‍ സ്ഥിതിചെയ്യുന്ന പുതിയതായി വാങ്ങിയ കെട്ടിടത്തിന്റെ വെഞ്ചിരിപ്പ് കര്‍മ്മം മെയ് ഇരുപത്തിയാറാം തീയതി ഞായറാഴ്ച കോട്ടയം അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ മാര്‍ മാത്യു

More »

ഡിവൈന്‍ ധ്യാനകേന്ദ്രം ഫ്‌ളോറിഡയില്‍
താമ്പ: ഭാരത കത്തോലിക്കാ സഭയുടെ നവീകരണ സംരംഭങ്ങളില്‍ ഒരു നാഴികക്കല്ലായിരുന്നു 1970കളില്‍ ബോംബെയിലും തുടര്‍ന്നു കേരളത്തിലുമെത്തിയ കരിസ്മാറ്റിക് നവീകരണ മുന്നേറ്റം. ഇത് അനേക വ്യക്തികളിലും പ്രാര്‍ത്ഥനാ ഗ്രൂപ്പുകളിലും ചലനമുണ്ടാക്കിയെങ്കിലും കേരളത്തിലെ ഡിവൈന്‍ പോട്ട നവീകരണ മുന്നേറ്റമാണ് ഈ ചലനത്തിനു വേഗം കൂട്ടിയതും ഇതിനെ വ്യാപകമാക്കിയതും.    വിന്‍സെന്‍ഷ്യല്‍ സന്യാസ സഭയുടെ

More »

ഫാ. ഫിലിപ്പ് വടക്കേക്കര പൗരോഹിത്യ സുവര്‍ണ ജൂബിലി നിറവില്‍
യു.എസിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരുടെ അജപാലനശുശ്രൂഷയില്‍ നിസ്തുല സേവനം കാഴ്ചവെച്ച ഫാ. ഫിലിപ്പ് വടക്കേക്കരയ്ക്ക് പൗരോഹിത്യ സുവര്‍ണ ജൂബിലി.   'ദിവ്യബലി അര്‍പ്പിക്കുക, കുമ്പസാരം കേള്‍ക്കുക, മതബോധന വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുക്കുക, ആശുപത്രികളിലും നഴ്‌സിംഗ് ഹോമുകളിലും കഴിയുന്ന രോഗികളെ സന്ദര്‍ശിക്കുക… ഇത്രമാത്രം ചെയ്യുന്ന ഒരു സാധാരണ വൈദികനാണ് ഞാന്‍.' പൗരോഹിത്യ

More »

ഹോളി ഫാമിലി ക്‌നാനായ കാതോലിക്കാ പള്ളിയുടെ ദശാബ്ദി ആഘോഷങ്ങളുടെ ഒരുക്കം പുരോഗമിക്കുന്നു
അറ്റ്‌ലാന്റാ: അറ്റ്‌ലാന്റായിലെ ഹോളി ഫാമിലി ക്‌നാനായ കാതോലിക്ക പള്ളിയുടെ ദശാബ്ദി ആഘോഷ പ്ലാനിങ് പൂര്‍ത്തിയാവുന്നു. ജൂലൈ മാസത്തിലെ ദശാബ്ദി ആഘോഷ പ്ലാനിങ് പൂര്‍ത്തിയായി എന്ന് ദശാബ്ദി ആഘോഷ കമ്മിറ്റി കണ്‍വീനര്‍ ഡൊമിനിക് ചാക്കോനാല്‍ അറിയിച്ചു. ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ജൂലൈ ഏഴാം തീയതി ഞായറാഴ്ച്ച ഇടവകദിനം ആഘോഷിക്കുന്നു. അന്നേദിവസം കൂടാരയോഗ തലത്തില്‍ ധാരാളം ആക്ടിവിറ്റീ സ്

More »

മെയ് മാസം ന്യൂയോര്‍ക്കില്‍ മലയാള പൈതൃക മാസമായി പ്രഖ്യാപിച്ചു; മാര്‍ത്തോമ സഭയ്ക്ക് ന്യൂയോര്‍ക്ക് സെനറ്റില്‍ ആദരം
ആല്‍ബനി (ന്യൂയോര്‍ക്ക്): മെയ് 22 ബുധനാഴ്ച ന്യൂയോര്‍ക്ക് സ്റ്റേറ്റിലെ മാത്രമല്ല, അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന നിമിഷങ്ങളാണ് ആല്‍ബനിയിലെ സെനറ്റ് ഹാളില്‍ അരങ്ങേറിയത്. ന്യൂയോര്‍ക്കിലെ ആദ്യത്തെ മലയാളി സെനറ്റര്‍ കെവിന്‍ തോമസ് രണ്ട് പ്രമേയങ്ങളാണ് അന്നേ ദിവസം സെനറ്റില്‍ അവതരിപ്പിച്ചത്.     ന്യൂയോര്‍ക്കിന്റെ ചരിത്രത്തില്‍ ആദ്യമായി സെനറ്റ് ആരംഭിച്ചത്

More »

ചിക്കാഗോ സെന്റ് മേരീസില്‍ ദശവത്സര ലോഗോ & തീം സോങ്ങ് പ്രകാശനം മെയ് 26ന്
ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ജൂലൈ 14ന് ആരംഭിക്കുന്ന ദശവത്സരാഘോഷങ്ങളുടെ ഭാഗമായി പുറത്തിറങ്ങുന്ന ലോഗോ & തീം സോങ്ങിന്റെ പ്രകാശനം മെയ് 26 ഞായറാഴ്ച നടത്തും.    കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് അന്നു വൈകിട്ട് 4 30ന് ചേര്‍ന്ന ചടങ്ങില്‍ വെച്ച് പ്രകാശന കര്‍മ്മം നിര്‍വഹിക്കും.. സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി. ആര്‍.ഒ)

More »

സെന്റ് മേരീസില്‍ ആദ്യകുര്‍ബാന സ്വീകരണം മെയ് 26 ന്
 ചിക്കാഗോ: സെന്റ് മേരീസില്‍ ആദ്യകുര്‍ബാന സ്വീകരണം മെയ് 26 ന്. ചിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിലെ ഈ വര്‍ഷത്തെ പൊതു ആദ്യകുര്‍ബാന സ്വീകരണം മെയ് 26 ഞായറാഴ്ച വൈകിട്ട് 3 മണിക്ക് സെന്റ് മേരീസ് ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു .    കോട്ടയം രൂപതാ അധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട് ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നതാണ് . ദേവാലയത്തിലെ

More »

ചിക്കാഗോ സെന്റ് മേരീസില്‍ ഓശാനതിരുനാളോടെ വിശുദ്ധവാരത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ഭക്തിനിര്‍ഭരമായ ഓശാന ആചാരണത്തോടെ വിശുദ്ധവാരത്തിന് തുടക്കം കുറിച്ചു. വികാരി. ഫാ. സിജു മുടക്കോടിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെട്ട ഓശാന ആചരണത്തിന്റെ ഭാഗമായി സെന്റ് മേരീസ് ഇടവകയില്‍ മൂന്നു കുര്‍ബ്ബാനകളിലും

ചിക്കാഗോ സെന്റ് മേരീസില്‍ വി. യൗസേപ്പിന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ വി. യൗസേപ്പിന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. ഫാ. ജോഷി വലിയവീട്ടിലിന്റെ കാര്‍മികത്വത്തില്‍ നടത്തപ്പെട്ട ദിവ്യബലിയോടും പ്രത്യേക നൊവേനയോടും കൂടിയാണ് തിരുനാളാഘോഷങ്ങള്‍ നടത്തപ്പെട്ടത്.

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായ്ക്ക് വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് ദേവാലയത്തില്‍ വരവേല്‍പ്

ന്യൂയോര്‍ക്ക്: ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതിയന്‍ പാത്രിയര്‍ക്കീസ് ബാവായെ അമേരിക്കന്‍ മലങ്കര അതി ഭദ്രാസനത്തിലെ ന്യൂയോര്‍ക്ക്, വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് യാക്കോബായ സുറിയാനിപ്പള്ളിയും, മലങ്കര ജാക്കോബൈറ്റ് സെന്ററും

ഓര്‍ത്തോഡോക്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഹൂസ്റ്റണ്‍ സെന്റ് മേരീസ് ജേതാക്കള്‍

ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവകയിലെ യൂത്ത് മൂവ്‌മെന്റ് (OCYM), ഹൂസ്റ്റണ്‍ റീജിയണിലെ ഹൂസ്റ്റണ്‍ സെന്റ് സ്റ്റീഫന്‍സ്, ഹൂസ്റ്റണ്‍ സെന്റ് മേരീസ്, ഓസ്റ്റിന്‍ സെന്റ് ഗ്രിഗോറിയോസ്,

ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവകയില്‍ മാര്‍ത്തോമ ശ്ലീഹായുടെ ദുഖറോനോ ജൂലൈ 2 ഞായഴ്ച്ച

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവകയില്‍ ഇന്ത്യയുടെ അപ്പോസ്‌തോലനായ പരിശുദ്ധ മാര്‍ത്തോമാ ശ്ലീഹായുടെ ദുഖറോനോ ജൂലൈ 2 ഞായറാഴ്ച ഭക്തിയാദരപൂര്‍വ്വം കൊണ്ടാടുന്നു. 2023 ലെ മാര്‍ത്തോമ ശ്ലീഹായുടെ ദുഖറോനോ പെരുന്നാള്‍ ശുശ്രൂഷകള്‍ കുന്നംകുളം

ഷിക്കാഗോ സെന്റ്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകയില്‍ മാര്‍ത്തോമ ശ്ലീഹായുടെ പെരുന്നാള്‍ ജൂലൈ 1, 2 (ശനി, ഞായര്‍) തീയതികളില്‍

ഷിക്കാഗോ സെന്റ്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകയുടെ കാവല്‍പിതാവും ഇന്ത്യയുടെ അപ്പോസ്‌തോലനുമായ പരിശുദ്ധ മാര്‍ത്തോമാ ശ്ലീഹായുടെ ദുഖറോനോയും ഇടവക പെരുന്നാളും ജൂലൈ 1, 2 (ശനി, ഞായര്‍) തീയതികളില്‍ ഭക്തിയാദരപൂര്‍വ്വം കൊണ്ടാടുന്നു. 2023 ലെ പെരുന്നാളിന് ജൂണ്‍ 25 ഞായറാഴ്ച വി.കുര്‍ബാനക്ക്