USA

Spiritual

തങ്കു ബ്രദര്‍ ടൊറന്റോയില്‍ ശുശ്രൂഷിക്കുന്നു
ടൊറന്റോ: കേരളത്തിലെ ഏറ്റവും വലിയ പ്രാദേശിക സഭയായ ഹെവന്‍ലി ഫീസ്റ്റിന്റെ (സ്വര്‍ഗ്ഗീയ വിരുന്ന്) സ്ഥാപക പാസ്റ്ററും, അനുഗ്രഹീത ദൈവവചന അധ്യാപകനും, ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ വിവിധ ഭാഷക്കാരുടെ ഇടയില്‍ ദൈവം അതിശക്തമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നതുമായ ഡോ. മാത്യു കുരുവിള (തങ്കു ബ്രദര്‍) മെയ് 25, 26 (ശനി, ഞായര്‍) തീയതികളില്‍ കാനഡയിലെ ടൊറന്റോ പട്ടണത്തില്‍ ശുശ്രൂഷിക്കുന്നു. വൈകിട്ട് 5ന് യോഗം ആരംഭിക്കും.    Toronto Unitarian Congregation Hall, 84 South Service Road, Mississauga Ontario L5G 2R9ല്‍ നടക്കുന്ന ദൈവീക രോഗസൗഖ്യ വിടുതല്‍ ശുശ്രൂഷയില്‍ തങ്കു ബ്രദര്‍ ദൈവ വചനം ശുശ്രൂഷിക്കുന്നതാണ്.    ന്യൂയോര്‍ക്കിലെ അതിപ്രശസ്തവും, അമേരിക്കയിലെ അറിയപ്പെടുന്നതുമായ ബ്രൂക്ക്‌ലിന്‍ ടാബര്‍നാക്കിള്‍ ഡെലിവറന്‍സ് ചര്‍ച്ചിലെ ഈയാഴ്ച നടന്ന അനുഗ്രഹിക്കപ്പെട്ട മീറ്റിംഗുകള്‍ക്കുശേഷമാണ് തങ്കു ബ്രദര്‍ കാനഡയില്‍ എത്തിയത്. രണ്ടു

More »

സീറോ മലബാര്‍ മിസ്സിസ്സാഗ രൂപത കനേഡിയന്‍ സംസ്‌കാരത്തില്‍: മാര്‍ ജോസ് കല്ലുവേലില്‍
1977 മുതല്‍ ചെറിയ ചെറിയ കുടിയേറ്റങ്ങളോടെ കാനഡ മണ്ണില്‍ കിളിര്‍ത്ത സീറോമലബാര്‍ സഭയെ ദൈവിക പരിപാലനയില്‍ 2015 ആഗസ്റ്റ് 6 ന് സീറോ മലബാര്‍ അപ്പസ്റ്റോലിക് എക്‌സാര്‍ക്കേറ്റായി പരി. പിതാവ് ഫ്രാന്‍സിസ് പാപ്പാ ഉയര്‍ത്തി. 2015 സെപ്റ്റമ്പര്‍ 19ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തുടര്‍ന്നുള്ള മൂന്നുവര്‍ഷക്കാലം ദൈവജനത്തിന്റെയും വൈദികരുടെയും സമര്‍പ്പിതരുടെയും അകമഴിഞ്ഞ കൂട്ടായ

More »

ഒരേ മനസ്സും ഒരേ ലക്ഷ്യവുമായി മൂന്നാമത് സീറോ 5കെ റണ്‍/വാക്ക് സോമര്‍സെറ്റില്‍ മെയ് 25ന് ശനിയാഴ്ച
ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫെറോനാ ഇടവകയുടെ യുവജന വിഭാഗം സങ്കടിപ്പിക്കുന്ന മൂന്നാമത് വാര്‍ഷീക 5കെ സീറോ റണ്‍/ വാക്ക് ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റിലുള്ള കൊളോണിയല്‍ പാര്‍ക്കില്‍ വെച്ചു മെയ് 25ന് ശനിയാഴ്ച രാവിലെ 7 മണി മുതല്‍ നടത്തപ്പെടും. (Location: Colonial Park, 156 Mettlers Road, Somerset, NJ 08873).   ഇതിലൂടെ സ്വരൂപിക്കുന്ന പണം യുവജന മിഷന്‍ യാത്രകള്‍, സേവന പഠന യാത്രകള്‍

More »

മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലില്‍ മതബോധനവും മലയാളം സ്‌കൂള്‍ വാര്‍ഷികവും
ചിക്കാഗോ: ഈവര്‍ഷത്തെ മതബോധന സ്‌കൂള്‍ വാര്‍ഷികം മെയ് അഞ്ചാം തീയതി ചിക്കാഗോ മാര്‍ത്തോമാശ്ശീഹാ കത്തീഡ്രല്‍ അസി. വികാരി ഫാ. കെവിന്‍ മുണ്ടയ്ക്കലിന്റെ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയോടെ ആരംഭിച്ചു. കുര്‍ബാനയ്ക്കുശേഷം നടന്ന മലയാളം സ്‌കൂള്‍ വാര്‍ഷികത്തില്‍ വേദപാഠം പഠിക്കുന്ന എഴുനൂറില്‍പ്പരം കുട്ടികളും അവരുടെ മാതാപിതാക്കളും പങ്കെടുത്തു.    നാല്‍പ്പത്തഞ്ചോളം

More »

പാറ്റേഴ്‌സനില്‍ വി. ഗീവര്‍ഗീസ് സഹദായുടെ തിരുന്നാള്‍ കൊടിയേറി
പാറ്റേഴ്‌സന്‍, ന്യുജഴ്‌സി: സെന്റ് ജോര്‍ജ് സീറോ മലബാര്‍ കാത്തലിക്ക് ചര്‍ച്ചില്‍ വി. ഗീവര്‍ഗീസ് സഹദായുടെ തിരുന്നാള്‍ കൊടിയേറി. രണ്ടു വാരം നീളുന്ന വൈവിധ്യമാര്‍ന്ന ഭക്തികര്‍മ്മങ്ങളോടെ തിരുന്നാള്‍ ആഘോഷത്തിനു ചുക്കാന്‍ പിടിക്കുന്നത് ഇടവകയിലെ യുവജനങ്ങളാണ്.   ഇന്നലെ വൈകിട്ട് വികാരി ഫാ. തോമസ് മങ്ങാട്ടു മത്തായി കൊടിയേറ്റം നടത്തി. തുടര്‍ന്ന് നവവൈദികനായ ഫാ. കെവിന്‍

More »

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ പതിനൊന്നാമത് കുടുംബ നവീകരണ കണ്‍വന്‍ഷന്‍
ഷിക്കാഗോ: ബെല്‍വുഡ് മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ വച്ചു (5000 St. Charles Road, Bellwood, IL 60104) 2019 ജൂണ്‍ 13 മുതല്‍ 16 വരെ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ കുടുംബ നവീകരണ കണ്‍വന്‍ഷന്‍ നടത്തപ്പെടും.    പ്രശസ്ത വചനപ്രഘോഷകനായ റവ.ഫാ. ഡാനിയേല്‍ പൂവന്നത്തില്‍ & ടീം ആണ് കണ്‍വന്‍ഷന്‍ നയിക്കുന്നത്.    മുതിര്‍ന്നവര്‍ക്ക് മലയാളത്തിലും, യുവജനങ്ങള്‍, കുട്ടികള്‍ എന്നിവരെ ഗ്രൂപ്പുകളായി

More »

ബെന്‍സലേം പള്ളിയില്‍ ഇടവകദിനാഘോഷം 10,11,12 തീയതികളില്‍
ഫിലാഡല്‍ഫിയ: ബെന്‍സലേം സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഇടവകദിനാഘോഷവും, മാര്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളും വിവിധ പരിപാടികളോടെ നടത്തുന്നു. മെയ് മാസം 10,11,12 തീയതികളില്‍ നടക്കുന്ന പരിപാടികള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ സഖറിയാ മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിക്കും.    1976ല്‍ ഫിലാഡല്‍ഫിയയില്‍

More »

ചിക്കാഗോയില്‍ അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് കമ്മിറ്റികള്‍ നടന്നു
ചിക്കാഗോ: 2019 ജൂലൈ 17 മുതല്‍ 20 വരെ ചിക്കാഗോയില്‍ നടക്കുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സും, പത്തുവര്‍ഷം പിന്നിടുന്ന സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ വാര്‍ഷികാഘോഷങ്ങള്‍ക്കുമായി അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ അപ്രേം തിരുമേനിയുടെ മേലധികാരത്തില്‍ രൂപീകരിച്ച വിവിധ കമ്മിറ്റികളുടെ ഒരു അവലോകനയോഗം

More »

വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് 3,4 (വെള്ളി, ശനി) തീയതികളില്‍
നീതിമാന്റെ ഓര്‍മ്മ വാഴ്‌വിന്നായി തീരട്ടെ (സദൃശ്യവാക്യങ്ങള്‍ 10:7)   ന്യൂജഴ്‌സി: കാര്‍ട്ടറൈറ്റ് സെന്റ് ജോര്‍ജ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ആണ്ടുതോറും നടത്തിവരാറുള്ള വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭി. യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടേയും, ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സക്കറിയാ മോര്‍

More »

ചിക്കാഗോ സെന്റ് മേരീസില്‍ ഓശാനതിരുനാളോടെ വിശുദ്ധവാരത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ഭക്തിനിര്‍ഭരമായ ഓശാന ആചാരണത്തോടെ വിശുദ്ധവാരത്തിന് തുടക്കം കുറിച്ചു. വികാരി. ഫാ. സിജു മുടക്കോടിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെട്ട ഓശാന ആചരണത്തിന്റെ ഭാഗമായി സെന്റ് മേരീസ് ഇടവകയില്‍ മൂന്നു കുര്‍ബ്ബാനകളിലും

ചിക്കാഗോ സെന്റ് മേരീസില്‍ വി. യൗസേപ്പിന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ വി. യൗസേപ്പിന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. ഫാ. ജോഷി വലിയവീട്ടിലിന്റെ കാര്‍മികത്വത്തില്‍ നടത്തപ്പെട്ട ദിവ്യബലിയോടും പ്രത്യേക നൊവേനയോടും കൂടിയാണ് തിരുനാളാഘോഷങ്ങള്‍ നടത്തപ്പെട്ടത്.

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായ്ക്ക് വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് ദേവാലയത്തില്‍ വരവേല്‍പ്

ന്യൂയോര്‍ക്ക്: ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതിയന്‍ പാത്രിയര്‍ക്കീസ് ബാവായെ അമേരിക്കന്‍ മലങ്കര അതി ഭദ്രാസനത്തിലെ ന്യൂയോര്‍ക്ക്, വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് യാക്കോബായ സുറിയാനിപ്പള്ളിയും, മലങ്കര ജാക്കോബൈറ്റ് സെന്ററും

ഓര്‍ത്തോഡോക്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഹൂസ്റ്റണ്‍ സെന്റ് മേരീസ് ജേതാക്കള്‍

ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവകയിലെ യൂത്ത് മൂവ്‌മെന്റ് (OCYM), ഹൂസ്റ്റണ്‍ റീജിയണിലെ ഹൂസ്റ്റണ്‍ സെന്റ് സ്റ്റീഫന്‍സ്, ഹൂസ്റ്റണ്‍ സെന്റ് മേരീസ്, ഓസ്റ്റിന്‍ സെന്റ് ഗ്രിഗോറിയോസ്,

ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവകയില്‍ മാര്‍ത്തോമ ശ്ലീഹായുടെ ദുഖറോനോ ജൂലൈ 2 ഞായഴ്ച്ച

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവകയില്‍ ഇന്ത്യയുടെ അപ്പോസ്‌തോലനായ പരിശുദ്ധ മാര്‍ത്തോമാ ശ്ലീഹായുടെ ദുഖറോനോ ജൂലൈ 2 ഞായറാഴ്ച ഭക്തിയാദരപൂര്‍വ്വം കൊണ്ടാടുന്നു. 2023 ലെ മാര്‍ത്തോമ ശ്ലീഹായുടെ ദുഖറോനോ പെരുന്നാള്‍ ശുശ്രൂഷകള്‍ കുന്നംകുളം

ഷിക്കാഗോ സെന്റ്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകയില്‍ മാര്‍ത്തോമ ശ്ലീഹായുടെ പെരുന്നാള്‍ ജൂലൈ 1, 2 (ശനി, ഞായര്‍) തീയതികളില്‍

ഷിക്കാഗോ സെന്റ്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകയുടെ കാവല്‍പിതാവും ഇന്ത്യയുടെ അപ്പോസ്‌തോലനുമായ പരിശുദ്ധ മാര്‍ത്തോമാ ശ്ലീഹായുടെ ദുഖറോനോയും ഇടവക പെരുന്നാളും ജൂലൈ 1, 2 (ശനി, ഞായര്‍) തീയതികളില്‍ ഭക്തിയാദരപൂര്‍വ്വം കൊണ്ടാടുന്നു. 2023 ലെ പെരുന്നാളിന് ജൂണ്‍ 25 ഞായറാഴ്ച വി.കുര്‍ബാനക്ക്