USA

Spiritual

ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍
ഓക്പാര്‍ക്ക്: സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ആണ്ടുതോറും നടത്തിവരാറുള്ള വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഈവര്‍ഷം മെയ് 11,12 (ശനി, ഞായര്‍) തീയതികളില്‍ കൊണ്ടാടുന്നതിനു ദൈവത്തില്‍ ശരണപ്പെടുന്നു. ഈവര്‍ഷത്തെ പെരുന്നാള്‍ ചടങ്ങിനു റവ.ഫാ. മത്തായി പുതുക്കുന്നത്ത് (ന്യൂയോര്‍ക്ക്) നേതൃത്വം നല്‍കുന്നതാണ്.    പെരുന്നാളിന്റെ ആരംഭമായി മെയ് അഞ്ചാം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് 12.30നു  കൊടിയേറ്റം നടത്തും. മെയ് 11നു ശനിയാഴ്ച വൈകുന്നേരം 6.30നു സന്ധ്യാപ്രാര്‍ത്ഥനയും, തുടര്‍ന്ന് 7.30നു സുവിശേഷ പ്രസംഗം, 8.45ന് ഡിന്നര്‍ എന്നിവയും, മെയ് 12നു ഞായറാഴ്ച രാവിലെ 8.30നു പ്രഭാത പ്രാര്‍ത്ഥനയും, 9.30നു വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാനയും, തുടര്‍ന്ന് പ്രദക്ഷിണം, ആശീര്‍വാദം, ചെണ്ടമേളം, ലേലം, സ്‌നേഹവിരുന്ന്, കൊടിയിറക്കം എന്നിവയോടുകൂടി പെരുന്നാള്‍ ചടങ്ങുകള്‍

More »

ചിക്കാഗോ ഗീതാ മണ്ഡലം വിഷു ആഘോഷങ്ങള്‍ വേറിട്ട അനുഭവമായി
ചിക്കാഗോ: മലയാളികള്‍ ഗൃഹാതുരതയോടെ ആഘോഷിക്കുന്ന മഹാ വിഷു, സമാനതകള്‍ ഇല്ലാത്ത മറ്റൊരു ചരിത്രമെഴുതി  ചിക്കാഗോ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തില്‍ ആഘോഷിച്ചു.   ഏതൊരു മലയാളിയുടെ മനസ്സിലും സമൃദ്ധിയും ഐശ്വര്യവും നിറയ്ക്കുന്ന ദിനമാണ് വിഷു. നല്ല നാളയേ കുറിച്ചുളള സുവര്‍ണ്ണ പ്രതീക്ഷകളാണ് വിഷു സമ്മാനിക്കുന്നത്. ഒരു വര്‍ഷത്തെ ഫലം വിഷുക്കണിയെ ആശ്രയിച്ചിരിക്കുന്നു. സ്വര്‍ണ്ണമണികള്‍

More »

ഡീക്കന്‍ തോമസ് പൂതികോട്ടിനു കശീശപട്ടം നല്‍കുന്നു
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് ഭദ്രാസനാധിപന്‍ അഭി. സക്കറിയാസ് മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്ത ഏപ്രില്‍ 27നു ശനിയാഴ്ച ഡീക്കന്‍ തോമസ് പൂതികോട്ടിനു കശീശ പട്ടം നല്‍കും. അന്നേദിവസം രാവിലെ 7.30ന് പ്രഭാത പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന കുര്‍ബാന മധ്യേ ആണ് കശീശപട്ടിന്റെ ചടങ്ങുകള്‍ നടക്കുക. സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പോലീത്ത അഭി. സഖറിയാസ് മാര്‍

More »

കാല്‍ഗറി ക്രൈസ്തവരുടെ ഈസ്റ്റര്‍ ആഘോഷം
കാല്‍ഗറി: ലോകമെമ്പാടുമുള്ള മാനവര്‍ക്ക് പ്രത്യാശയുടെ പൊന്‍കിരണം തൂകി രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് മാനവജാതിയുടെ പാപമോചനത്തിനായി സ്വയം ബലിയായ് സമര്‍പ്പിച്ച് യേശുദേവന്‍ മൂന്നാംനാള്‍ ഉയിര്‍ത്തതിന്റെ ഓര്‍മ്മയ്ക്കായി ലോക ക്രൈസ്തവരോടൊപ്പം കാല്‍ഗറിയിലെ ക്രൈസ്തവരും ഉയിര്‍പ്പ് പെരുന്നാള്‍ ആഘോഷിച്ചു.    സെന്റ് മദര്‍ തെരേസാ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ ഫാ. ഷിബു

More »

സോമര്‍സെറ്റ് സെന്റ് തോമസ് കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ ഭക്തിനിര്‍ഭരമായ ദുഖവെള്ളിയാചരണം
 ന്യൂജേഴ്‌സി: യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ ഓര്‍മ്മ പുതുക്കി കുരിശുമരണത്തിലൂടെ ഈശോ മാനവരാശിക്ക് പകര്‍ന്നു നല്‍കിയ പുതുജീവിതത്തിന്റെ ഓര്‍മ്മയാചരിക്കുന്ന ദുഖവെള്ളി സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ ഭക്തിനിര്‍ഭരമായി ആചരിച്ചു.   ഏപ്രില്‍ 18 ന് വൈകീട്ട് മൂന്ന് മണിക്ക് ആരംഭിച്ച ദിവ്യ കാരുണ്യ കൊന്തയോടെ ദുഖവെള്ളിയാഴ്ചയിലെ

More »

പെസഹാ തിരുനാളും, ശുശ്രൂഷാ പൗരോഹിത്യദിനാചരണവും സോമര്‍സെറ്റ് സെന്റ് തോമസ് സിറോ മലബാര്‍ ദേവാലയത്തില്‍
ന്യൂജേഴ്‌സി: അന്ത്യ അത്താഴത്തിനു മുമ്പ് യേശു ശിഷ്യരായ 12 പേരുടെയും കാലുകള്‍  കഴുകി ചുംബിച്ചു. 'ഞാന്‍  ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് ഞാനിതാ നിങ്ങള്‍ക്ക് മാതൃകയാകുന്നു' എന്ന് രണ്ടായിരമാണ്ടുകള്‍ക്കപ്പുറം വിനയത്തിന്റെ മാതൃക കാണിച്ചു തന്ന യേശുവിന്റെ സ്മരണ പുതുക്കിയും, വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെ ഓര്‍മ്മ പുതുക്കിയും, സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക്

More »

സെന്റ് മേരിസ് ദൈവാലയത്തിലെ വിശുദ്ധവാര തിരുക്കര്‍മ്മ സമയവിവരം.
ചിക്കാഗോ: വിശുദ്ധ വാരത്തിലേയ്ക്ക് പ്രവേശിക്കുന്ന ചിക്കാഗോ സെ.മേരിസില്‍ ഏപ്രില്‍ 18 വ്യാഴാഴ്ച പെസഹാതിരുന്നാളിന്റെ കാലുകഴുകല്‍ ശുശ്രൂഷയും തുടര്‍ന്നുള്ള വിശുദ്ധ ബലിയര്‍പ്പണവും വൈകിട്ട് ഏഴ് മണിക്ക് ആരംഭിക്കും.    ഏപ്രില്‍ 19 ദുഃഖവെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന മിശിഹായുടെ പീഡാനുഭവ ചരിത്ര അവതരണത്തെ തുടര്‍ന്നുള്ള കുരിശിന്റെ വഴി തിരുക്കര്‍മ്മങ്ങള്‍ക്ക്

More »

ചിക്കാഗോ സെന്റ് മേരീസ് മതബോധന സ്‌കൂള്‍ ഫെസ്റ്റിവല്‍ വര്‍ണാഭമായി .
ചിക്കാഗോ : മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിലെ വേദപാഠ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട മതബോധന സ്‌കൂള്‍ കലോത്സവം വര്‍ണ്ണാഭമായി . 'പരിശുദ്ധ അമ്മയുടെ ജീവിതത്തിലൂടെ ഒരു തീര്‍ത്ഥയാത്ര' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ഫെസ്റ്റിവല്‍ ഷംഷാബാദ് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉത്ഘാടനം ചെയ്തു . വിശ്വാസ പരിശീലന രംഗത്ത് മതബോധന സ്‌കൂള്‍

More »

സോമര്‍സെറ്റ് സെന്റ് തോമസ് ഫൊറോനാ ദേവാലയത്തില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്ക് ഓശാന തിരുനാളോടെ തുടക്കം
ന്യൂജേഴ്‌സി: യേശുക്രിസ്തുവിന്റെ പീഢാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും ദിവ്യസ്മരണ പുതുക്കുന്ന വിശുദ്ധവാരത്തിന് ഓശാന ഞായര്‍ ആചരണത്തോടെ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക്ണ്ട ഫൊറോനാ ദേവാലയത്തിലെ ഈ വര്‍ഷത്തെ വിശുദ്ധ വാരാചരണത്തിനു തുടക്കമായി.   ഇന്ന് (ഏപ്രില്‍ 14 ഞായര്‍) രാവിലെ 9.30 ന് വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി

More »

ചിക്കാഗോ സെന്റ് മേരീസില്‍ ഓശാനതിരുനാളോടെ വിശുദ്ധവാരത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ഭക്തിനിര്‍ഭരമായ ഓശാന ആചാരണത്തോടെ വിശുദ്ധവാരത്തിന് തുടക്കം കുറിച്ചു. വികാരി. ഫാ. സിജു മുടക്കോടിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെട്ട ഓശാന ആചരണത്തിന്റെ ഭാഗമായി സെന്റ് മേരീസ് ഇടവകയില്‍ മൂന്നു കുര്‍ബ്ബാനകളിലും

ചിക്കാഗോ സെന്റ് മേരീസില്‍ വി. യൗസേപ്പിന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ വി. യൗസേപ്പിന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. ഫാ. ജോഷി വലിയവീട്ടിലിന്റെ കാര്‍മികത്വത്തില്‍ നടത്തപ്പെട്ട ദിവ്യബലിയോടും പ്രത്യേക നൊവേനയോടും കൂടിയാണ് തിരുനാളാഘോഷങ്ങള്‍ നടത്തപ്പെട്ടത്.

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായ്ക്ക് വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് ദേവാലയത്തില്‍ വരവേല്‍പ്

ന്യൂയോര്‍ക്ക്: ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതിയന്‍ പാത്രിയര്‍ക്കീസ് ബാവായെ അമേരിക്കന്‍ മലങ്കര അതി ഭദ്രാസനത്തിലെ ന്യൂയോര്‍ക്ക്, വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് യാക്കോബായ സുറിയാനിപ്പള്ളിയും, മലങ്കര ജാക്കോബൈറ്റ് സെന്ററും

ഓര്‍ത്തോഡോക്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഹൂസ്റ്റണ്‍ സെന്റ് മേരീസ് ജേതാക്കള്‍

ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവകയിലെ യൂത്ത് മൂവ്‌മെന്റ് (OCYM), ഹൂസ്റ്റണ്‍ റീജിയണിലെ ഹൂസ്റ്റണ്‍ സെന്റ് സ്റ്റീഫന്‍സ്, ഹൂസ്റ്റണ്‍ സെന്റ് മേരീസ്, ഓസ്റ്റിന്‍ സെന്റ് ഗ്രിഗോറിയോസ്,

ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവകയില്‍ മാര്‍ത്തോമ ശ്ലീഹായുടെ ദുഖറോനോ ജൂലൈ 2 ഞായഴ്ച്ച

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവകയില്‍ ഇന്ത്യയുടെ അപ്പോസ്‌തോലനായ പരിശുദ്ധ മാര്‍ത്തോമാ ശ്ലീഹായുടെ ദുഖറോനോ ജൂലൈ 2 ഞായറാഴ്ച ഭക്തിയാദരപൂര്‍വ്വം കൊണ്ടാടുന്നു. 2023 ലെ മാര്‍ത്തോമ ശ്ലീഹായുടെ ദുഖറോനോ പെരുന്നാള്‍ ശുശ്രൂഷകള്‍ കുന്നംകുളം

ഷിക്കാഗോ സെന്റ്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകയില്‍ മാര്‍ത്തോമ ശ്ലീഹായുടെ പെരുന്നാള്‍ ജൂലൈ 1, 2 (ശനി, ഞായര്‍) തീയതികളില്‍

ഷിക്കാഗോ സെന്റ്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകയുടെ കാവല്‍പിതാവും ഇന്ത്യയുടെ അപ്പോസ്‌തോലനുമായ പരിശുദ്ധ മാര്‍ത്തോമാ ശ്ലീഹായുടെ ദുഖറോനോയും ഇടവക പെരുന്നാളും ജൂലൈ 1, 2 (ശനി, ഞായര്‍) തീയതികളില്‍ ഭക്തിയാദരപൂര്‍വ്വം കൊണ്ടാടുന്നു. 2023 ലെ പെരുന്നാളിന് ജൂണ്‍ 25 ഞായറാഴ്ച വി.കുര്‍ബാനക്ക്