USA

Spiritual

ചിക്കാഗോ സെന്റ് മേരിസില്‍ കുടുംബ നവീകരണ സെമിനാര്‍ നടത്തപ്പെട്ടു
 ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെ. മേരീസ് ക്‌നാനായ ദേവാലയത്തില്‍ ഫെബ്രുവരി 24 ഞായറാഴ്ച രാവിലെ 11മണിക്ക് കുടുംബ നവീകരണ സെമിനാര്‍ നടത്തപ്പെട്ടു. ശാലോം വേള്‍ഡ് യു.എസ്.എ യുടെ സ്പിരിച്വല്‍ ഡയറക്ടറും ബാംഗ്ലൂര്‍ ധര്‍മാരാം കോളജ് പ്രൊഫസറുമായ റവ.ഡോ റോയി പാലാട്ടിയാണ് സെമിനാറിന് നേതൃത്വംനല്‍കിത്.    കുടുംബജീവിതത്തില്‍ കുട്ടികളെ പരിപാലനക്കിടെ മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചും, അവര്‍ നേരിടുന്ന വെല്ലുവിളികളെ എങ്ങനെ അഭിമുഖീകരിക്കണമെന്നുംമുള്ള വിവിധ വിഷയങ്ങളെക്കുറിച്ചും അദ്ദേഹം ക്ലാസെടുത്തു. ഇടവകയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ലിജിന്‍ ഓഫ് മേരി & വിമന്‍സ് മിനിസ്ട്രീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാറിന് മോണ്‍സിഞ്ഞോര്‍ തോമസ് മുളവനാല്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. അസി. വികാരി ഫാ. ബിന്‍സ് ചേത്തലില്‍ സദസ്സിന്

More »

മഹാനഗരത്തെ യാഗശാലയാക്കി ചിക്കാഗോ ഗീതാമണ്ഡലം ചോറ്റാനിക്കര മകം തൊഴലും ആറ്റുകാല്‍ പൊങ്കാലയും ആഘോഷിച്ചു
ചിക്കാഗോ: ഭക്തജനങ്ങള്‍ക്ക് സായൂജ്യമേകി 'അമ്മേ നാരായണ ദേവി നാരായണ' മന്ത്രത്താല്‍ ആറ്റുകാല്‍ അമ്മയുടെ, ഭക്തര്‍ ആറാമത് ചോറ്റാനിക്കര മകംതൊഴലും ആറ്റുകാല്‍ പൊങ്കാലയും ചിക്കാഗോ  ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തില്‍ ആഘോഷിച്ചു.   പൊങ്കാല തലേന്ന് ഒരു നേരം മാ ത്രം അരി ആഹാരം കഴി ച്ച്, തികഞ്ഞ സസ്യാഹാരം മാത്രം കഴിച്ച് മനഃശുദ്ധിയോടും ശരീര ശുദ്ധിയോടും ദേവി നാമ ജപങ്ങളോടുകൂടി ഒരു ദിനം കഴിച്ചു

More »

എക്യൂമെനിക്കല്‍ കൗണ്‍സില്‍ ലോക പ്രാര്‍ത്ഥനാദിനം മാര്‍ച്ച് രണ്ടിന്
ചിക്കാഗോ: ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് രണ്ട് ലോക പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുന്നു. ലോകമെമ്പാടുമുള്ള വനിതകള്‍ അവരുടെ പ്രാര്‍ത്ഥനാജീവിതം ഉള്‍ക്കൊണ്ട് വനിതകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു ദിവസമാണ് ലോക പ്രാര്‍ത്ഥനാദിനം. എല്ലാവര്‍ഷത്തേയും മാര്‍ച്ച് മാസത്തിന്റെ ഒന്നാമത്തെ വെള്ളിയാഴ്ചയായ മാര്‍ച്ച് ഒന്നാണ് ലോക

More »

ചരിത്രം കുറിച്ച് വിര്‍ജീനിയ സെന്റ് ജൂഡ് ദേവാലയം കൂദാശ ചെയ്യപ്പെട്ടു
വാഷിംഗ്ടണ്‍ ഡിസി: നോര്‍ത്തേണ്‍ വിര്‍ജീനിയ സെന്റ് ജൂഡ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിന്റെ കൂദാശാകര്‍മവും ഇടവകരൂപീകരണ പ്രഖ്യാപനവും, പ്രൗഢവും ഭക്തിസാന്ദ്രവുമായ അന്തരീക്ഷത്തില്‍നടന്നു.    ഷാന്റിലില ഫായത്തെ സെന്റര്‍ ഡ്രൈവില്‍ പുതുതായി വാങ്ങിയ ദേവാലയ സമുച്ചയത്തില്‍ നടന്ന കൂദാശാകര്‍മ്മങ്ങള്‍ക്ക് ഷിക്കാഗോ സെന്റ്‌തോമസ്സീറോ മലബാര്‍രൂപതാ അധ്യക്ഷന്‍ മാര്‍ ജേക്കബ്

More »

മാര്‍ത്തോമാ യുവജനസഖ്യം ഭദ്രാസന കോണ്‍ഫറന്‍സ് റാഫിള്‍ കിക്കോഫ് നടത്തി
 ഫിലാഡല്‍ഫിയ: മാര്‍ത്തോമാ ഡയോസിഷന്‍ യുവജനസഖ്യം കോണ്‍ഫറന്‍സിന്റെ റാഫിള്‍ കിക്കോഫ് കര്‍മ്മം ഫെബ്രുവരി 17നു ഞായറാഴ്ചത്തെ ആരാധനയ്ക്കുശേഷം ക്രിസ്‌തോസ് ഇടവകയില്‍ വച്ചു റവ.ഫാ. അനീഷ് തോമസിന്റെ സാന്നിധ്യത്തില്‍ നടത്തപ്പെട്ടു. സൗത്ത് വെസ്റ്റ് റീജണല്‍ യൂത്ത് ചാപ്ലെയിനും, പ്രിസ്റ്റണ്‍ തിയോളജിക്കല്‍ വിദ്യാര്‍ത്ഥിയുമായ റവ. പ്രിന്‍സ് വര്‍ഗീസ് ഫിലാഡല്‍ഫിയയിലെ പ്രമുഖ നഴ്‌സിംഗ്

More »

ചിക്കാഗോ സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ സംയുക്ത ഓര്‍മ്മപ്പെരുന്നാള്‍
 ചിക്കാഗോ: കോട്ടയം പഴയ സെമിനാരിയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ വട്ടശേരില്‍ മാര്‍ ദിവന്നാസിയോസ് തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളും, കോട്ടയം ദേവലോകം അരമനയില്‍ കബറടങ്ങിയിരിക്കുന്ന അഭിവന്ദ്യ ഡോ. തോമസ് മാര്‍ മക്കാറിയോസ് തിരുമേനിയുടെ പതിനൊന്നാം ഓര്‍മ്മപ്പെരുന്നാളും ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ സംയുക്തമായി ഭക്ത്യാദരവുകളോടെ ഫെബ്രുവരി 22,23,24

More »

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ പുതിയ വികാരിക്ക് സ്വീകരണം
ഷിക്കാഗോ: മാര്‍ത്തോമാശ്ശീഹാ കത്തീഡ്രല്‍ വികാരിയായി നിയമിതനായ ഫാ. തോമസ് കടുകപ്പള്ളിയെ സ്ഥാനമൊഴിയുന്ന വികാരിയുടെ നേതൃത്വത്തില്‍ ഒഹയര്‍ വിമാനത്താവളത്തില്‍ വച്ച് സ്വീകരണം നല്‍കി. കൈക്കാരന്മാരും അസി. വികാരി ഫാ. കെവിന്‍ മുണ്ടയ്ക്കലും, രൂപതയുടെ മതബോധന ഡയറക്ടറായ ഫാ. ജോര്‍ജ് ദാനവേലിയും സന്നിഹിതരായിരുന്നു.    കടുകപ്പള്ളിയച്ചന്‍ രൂപതയുടെ വികാരി ജനറാള്‍ കൂടിയായാണ്

More »

ഫാ. മാത്യു ആശാരിപറമ്പില്‍ നയിക്കുന്ന ആന്തരീക സൗഖ്യ ധ്യാനം സോമര്‍സെറ്റില്‍
''എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍നിന്നും യേശുക്രിസ്തു വഴി നിങ്ങള്‍ക്ക് ആവശ്യമുള്ളത് എല്ലാം നല്കും'' (ഫിലി. 4/19). ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോന ദേവാലയത്തില്‍ വലിയ നോമ്പിനൊരുക്കമായുള്ള ഈ വര്‍ഷത്തെ ധ്യാനം ഏപ്രില്‍ 4, 5, 6, 7 തീയതികളില്‍ (വ്യാഴം, വെള്ളി, ശനി, ഞായര്‍) നടത്തുന്നു.   പ്രമുഖ ദൈവ വചനപ്രഘോഷകനും, ധ്യാനഗുരുവുമായ റവ.ഫാ. മാത്യു

More »

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രാവകധ്വനി റവ.ഫാ.ഡോ. ഒ. തോമസ് ഫാമിലി കോണ്‍ഫറന്‍സില്‍ മുഖ്യ പ്രഭാഷകന്‍
ചിക്കാഗോ: 2019 ജൂലൈ 17 മുതല്‍ 20 വരെ ഹില്‍ട്ടണ്‍ ചിക്കാഗോ ഓക് ബ്രൂക്ക് സ്യൂട്ട്‌സ് ആന്‍ഡ് ഡറി ലെയിന്‍ കോണ്‍ഫറന്‍സ് സെന്ററില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സില്‍ മുഖ്യ പ്രഭാഷകനായി ഫാ. ഡോ. ഒ. തോമസ് എത്തുന്നു.    ദൈവശാസ്ത്രത്തിലും മനശാസ്ത്രത്തിലും കൗണ്‍സിലിംഗിലും അഗാധമായ ഗവേഷണ പഠനം നടത്തി ഡോക്ടറേറ്റ് കരസ്ഥമാക്കിയതിലും ഉപരിയായി

More »

മാര്‍ ബര്‍ന്നബാസ് മെത്രാപ്പോലീത്തയുടെ പന്ത്രണ്ടാം ദുഖ്‌റോനയും, ഡോ. പി.എസ് സാമുവല്‍ കോര്‍ എപ്പിസ്‌കോപ്പായുടെ ഒന്നാം ചരമവാര്‍ഷികവും കൊണ്ടാടുന്നു

ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സഭ അമേരിക്കന്‍ ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്തയായിരുന്ന ഭാഗ്യസ്മരണീയനായ മാത്യൂസ് മാര്‍ ബര്‍ന്നബാസ് തിരുമേനിയുടെ (2012 ഡിസംബര്‍ 9-ന് കാലം ചെയ്തു) 12-ാമത് ദുഖ്‌റോനയും, ചെറി ലെയിന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെയും, അമേരിക്കയിലെ ഇതര ഇടവകകളുടെയും വികാരിയും

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ഇടവകയില്‍ ക്രിസ്മസ് കരോളിന് തുടക്കം. ഇടവകതല ക്രിസ്മസ് കരോള്‍ ഡിസംബര്‍ 15 ന്

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ വര്‍ഷത്തെ ക്രിസ്മസ് കരോളിന് തുടക്കം കുറിച്ചു. ഇടവകയിലെ കൂടാരയോഗ ഭാരവാഹികള്‍ക്കും ചിക്കാഗോ കെ സി എസ് ഭാരവാഹികള്‍ക്കും ഉണ്ണിയേശുവിന്റെ തിരുസ്വരൂപങ്ങള്‍ വെഞ്ചിരിച്ച് നല്‍കിക്കൊണ്ടാണ് ഈ വര്‍ഷത്തെ ക്രിസ്മസ് കരോളിന് വികാരി. ഫാ. സിജു

ചെറി ലെയിന്‍ സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തില്‍ ശതാഭിഷിക്തരായ മുതിര്‍ന്ന വിശ്വാസികളെ ആദരിച്ചു

ന്യൂഹൈഡ് പാര്‍ക്ക് (ന്യൂയോര്‍ക്ക്): ചെറി ലെയിന്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെ 84 വയസ്സ് കഴിഞ്ഞ മുതിര്‍ന്ന വിശ്വാസികളെ ആദരിച്ചു. നവംബര്‍ 10 ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാനാനന്തരം ഇടവക വികാരി ഫാ. ഗ്രിഗറി വര്‍ഗീസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ 5 പേരെയാണ്

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക മിഷന്‍ ലീഗ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ ശ്ലാഘനീയം - അപ്പസ്‌തോലക് നൂണ്‍ഷിയോ ആര്ച്ചു ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കല്‍

ചിക്കാഗോ: സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിലെ പ്രധാന തിരുനാളില്‍ പങ്കെടുക്കാനായി ഹ്രസ്വ സന്ദര്‍ശനത്തിന് എത്തിയ ബിഷപ്പ് മാര്‍ കുര്യന്‍ വയലിങ്കല്‍ സെന്‍മേരിസ് ഇടവകയിലെ മിഷന്‍ ലീഗ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങളെ പ്രത്യേകം അഭിനന്ദിച്ചു സംസാരിച്ചു. സെന്‍മേരിസ് ഇടവകയില്‍ വളരെ

വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ എട്ടുനോമ്പു പെരുന്നാള്‍

ന്യൂയോര്‍ക്ക്: വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് യാക്കോബായ സുറിയാനിപ്പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ച് ആണ്ടുതോറും നടത്തപ്പെടാറുള്ള എട്ടു നോമ്പാചരണവും, പുണ്യ ശ്ലോകനായ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ഇരുപത്തിഎട്ടാമത് ദുഖ്റോനോ പെരുന്നാളും,

ചിക്കാഗോ സെന്റ് മേരീസ് ഇടവകയിലെ പരിശുദ്ധ ദൈവമാതാവിന്റെ ദര്‍ശന തിരുനാളിന് ഭക്തിനിര്‍ഭരമായ തുടക്കം

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിലെ പരിശുദ്ധ ദൈവമാതാവിന്റെ ദര്‍ശന തിരുനാളിന് ഭക്തിനിര്‍ഭരമായ തുടക്കം. കോട്ടയം കല്ലിശ്ശേരി ഇടവക വികാരി റവ. ഫാ. റെന്നി കട്ടേല്‍ അര്‍പ്പിച്ച ഭക്തിനിര്‍ഭരമായ വിശുദ്ധ കുര്‍ബ്ബാനയോടെയാണ് തിരുനാള്‍ കര്‍മ്മങ്ങള്‍ ആരംഭിച്ചത്.