USA

Spiritual

അരിസോണ തിരുകുടുംബ ദേവാലയത്തില്‍ ഇടവക തിരുനാളിനു കൊടിയേറി
അരിസോണ: ഹോളിഫാമിലി സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ഫീനിക്‌സ്, അരിസോണ ഇടവകയുടെ മധ്യസ്ഥനായ തിരുകുടുംബത്തിന്റേയും, ധീര രക്തസാക്ഷിയായ വി, സെബസ്ത്യാനോസിന്റേയും തിരുനാള്‍വാരാഘോഷത്തിന് തുടക്കംകുറിച്ചു.    ജനുവരി ആറാംതീയതി ഞായറാഴ്ച രാവിലെ 9.30നു ഇടവക വികാരി ഫാ. ജയിംസ് നിരപ്പേലിന്റെ മുഖ്യ കാര്‍മികത്വത്തിലായിരുന്നു ആഘോഷമായ ദിവ്യബലിയും തുടര്‍ന്നു കൊടിയേറ്റവും. തുടര്‍ന്നുള്ള എല്ലാ ദിവസങ്ങളിലും വൈകുന്നേരം ദിവ്യബലിയും തിരുകുടുംബ നൊവേനയും ഉണ്ടായിരിക്കുന്നതാണ്.    ജനുവരി പതിനൊന്നാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30നു സീറോ മലങ്കര ആരാധന പ്രകാരമുള്ള ദിവ്യബലിക്ക് റവ.ഫാ. ബിജു എടയിലക്കാട്ട് (വികാരി, സെന്റ് ജൂഡ് സീറോ മലങ്കര കാത്തലിക് ചര്‍ച്ച്, സാന്‍ജോസ്) മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്നു ഭക്തിസാന്ദ്രമായ ദിവ്യകാരുണ്യ പ്രദക്ഷിണവും

More »

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ ഇടവക മിഷന്‍ ലീഗിന് പുതിയ നേതൃത്വം .
ഡിട്രോയിറ്റ്: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിലെ മിഷന്‍ ലീഗിന് പുതിയ നേതൃത്വം. പ്രസിഡന്റ് ക്രിസ്റ്റീന്‍ മംഗലത്തെട്ട്, വൈസ് പ്രസിഡന്റ് റ്റെവിന്‍ തേക്കിലക്കാട്ടില്‍, സെക്രട്ടറി കെവിന്‍ കണ്ണച്ചാന്‍പറമ്പില്‍, ജോയിന്റ് സെക്രട്ടറി ഷാരെന്‍ ഇടത്തിപ്പറമ്പില്‍, ട്രെഷറര്‍ ക്രിസ് മങ്ങാട്ടുപുളിക്കിയില്‍, കമ്മിറ്റി മെമ്പേഴ്‌സ് ഏബ്രഹാം തൈമാലില്‍ ,ലോയിഡ്

More »

ശബരിമല ആചാരലംഘനത്തില്‍ പ്രതിഷേധിച്ച് ലോക ഹൈന്ദവ വിശ്വാസികള്‍ക്കൊപ്പം ചിക്കാഗോ ഗീതാമണ്ഡലവും
ചിക്കാഗോ: അധികാരഭ്രാന്തിന്റെ ഉന്മത്താവസ്ഥയില്‍ ശബരിമല ക്ഷേത്ര ചൈതന്യത്തെയും, ആചാരാനുഷ്ഠാനങ്ങളെയും തകര്‍ക്കുവാനായി അര്‍ദ്ധരാത്രിയില്‍ മുഖ്യമന്ത്രിയുടെ ആശീര്‍വാദത്തോടെ നടത്തിയ കൊടുംചതിയില്‍ ചിക്കാഗോ ഗീതാമണ്ഡലം ശക്തമായി പ്രതിക്ഷേധിച്ചു. ഭാരതീയ പൈതൃകം നിലനില്‍ക്കുന്നത് തന്നെ ഭക്തിയുടെ സംസ്‌കാരം ഇവിടെ ആഴത്തില്‍ ഓരോ ഭാരതീയന്റെയും ഉള്ളില്‍ ഉള്ളതുകൊണ്ടാണ്. അതുകൊണ്ടു

More »

മഞ്ഞിനിക്കര ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഫെബ്രുവരി 16,17 തീയതികളില്‍
ചിക്കാഗോ: മഞ്ഞനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന മഹാപരിശുദ്ധനായ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ എണ്‍പത്തിയേഴാമത് ഓര്‍മ്മപ്പെരുന്നാള്‍ ചിക്കാഗോയിലെ സെന്റ് പീറ്റേഴ്‌സ്, സെന്റ് ജോര്‍ജ്, സെന്റ് മേരീസ് ക്‌നാനായ എന്നീ യാക്കോബായ ഇടവകകളുടെ സംയുക്താഭിമുഖ്യത്തില്‍ ഫെബ്രുവരി 16,17 (ശനി, ഞായര്‍) തീയതികളില്‍ ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ്

More »

വെരി റവ.ഫാ. തോമസ് കടുകപ്പള്ളി ചിക്കാഗോ രൂപതാ വികാരി ജനറാളും, കത്തീഡ്രല്‍ വികാരിയും
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് സീറോ കത്തോലികാ രൂപതയുടെ വികാരി ജനറാളും കത്തീഡ്രല്‍ വികാരിയുമായി റവ.ഫാ. തോമസ് കടുകപ്പള്ളിയെ രൂപതാക്ഷ്യന്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് നിയമിച്ചു. 2019 ഫെബ്രുവരി ഏഴിനാണ് പുതിയ നിയമനം നിലവില്‍ വരിക. ഫ്‌ളോറിഡ, കോറല്‍സ്പ്രിംഗ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ഫൊറോന ചര്‍ച്ച് വികാരിയായി സേവനം ചെയ്തുവരികയാണ് ഫാ. കടുകപ്പള്ളി ഇപ്പോള്‍.    രൂപതയിലെ

More »

റവ.ഫാ.ഡോ. ജോണ്‍ കുടിയിരിപ്പിലിനു സ്‌നേഹോഷ്മളമായ യാത്രയയപ്പ്
എഡ്മന്റന്‍, കാനഡ: സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഫൊറോന ദേവാലയ വികാരി റവ.ഫാ.ഡോ. ജോണ്‍ കുടിയിരിപ്പിലിന് ഇടവക ദേവാലയം 2018 ഡിസംബര്‍ 23നു സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി. അഞ്ചു വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷമാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നത്. എം.എസ്.ടി സഭാംഗമായ അദ്ദേഹം ഭരണങ്ങാനത്തെ സെന്റ് തോമസ് മിഷണറീസ് സൊസൈറ്റിയുടെ ദീപ്തി ഭവനിലേക്കാണ് മടങ്ങിപ്പോകുന്നത്. ഡിസംബര്‍

More »

മാര്‍ ബര്‍ന്നബാസ് മെത്രാപ്പോലീത്തയുടെ പന്ത്രണ്ടാം ദുഖ്‌റോനയും, ഡോ. പി.എസ് സാമുവല്‍ കോര്‍ എപ്പിസ്‌കോപ്പായുടെ ഒന്നാം ചരമവാര്‍ഷികവും കൊണ്ടാടുന്നു

ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സഭ അമേരിക്കന്‍ ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്തയായിരുന്ന ഭാഗ്യസ്മരണീയനായ മാത്യൂസ് മാര്‍ ബര്‍ന്നബാസ് തിരുമേനിയുടെ (2012 ഡിസംബര്‍ 9-ന് കാലം ചെയ്തു) 12-ാമത് ദുഖ്‌റോനയും, ചെറി ലെയിന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെയും, അമേരിക്കയിലെ ഇതര ഇടവകകളുടെയും വികാരിയും

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ഇടവകയില്‍ ക്രിസ്മസ് കരോളിന് തുടക്കം. ഇടവകതല ക്രിസ്മസ് കരോള്‍ ഡിസംബര്‍ 15 ന്

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ വര്‍ഷത്തെ ക്രിസ്മസ് കരോളിന് തുടക്കം കുറിച്ചു. ഇടവകയിലെ കൂടാരയോഗ ഭാരവാഹികള്‍ക്കും ചിക്കാഗോ കെ സി എസ് ഭാരവാഹികള്‍ക്കും ഉണ്ണിയേശുവിന്റെ തിരുസ്വരൂപങ്ങള്‍ വെഞ്ചിരിച്ച് നല്‍കിക്കൊണ്ടാണ് ഈ വര്‍ഷത്തെ ക്രിസ്മസ് കരോളിന് വികാരി. ഫാ. സിജു

ചെറി ലെയിന്‍ സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തില്‍ ശതാഭിഷിക്തരായ മുതിര്‍ന്ന വിശ്വാസികളെ ആദരിച്ചു

ന്യൂഹൈഡ് പാര്‍ക്ക് (ന്യൂയോര്‍ക്ക്): ചെറി ലെയിന്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെ 84 വയസ്സ് കഴിഞ്ഞ മുതിര്‍ന്ന വിശ്വാസികളെ ആദരിച്ചു. നവംബര്‍ 10 ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാനാനന്തരം ഇടവക വികാരി ഫാ. ഗ്രിഗറി വര്‍ഗീസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ 5 പേരെയാണ്

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക മിഷന്‍ ലീഗ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ ശ്ലാഘനീയം - അപ്പസ്‌തോലക് നൂണ്‍ഷിയോ ആര്ച്ചു ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കല്‍

ചിക്കാഗോ: സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിലെ പ്രധാന തിരുനാളില്‍ പങ്കെടുക്കാനായി ഹ്രസ്വ സന്ദര്‍ശനത്തിന് എത്തിയ ബിഷപ്പ് മാര്‍ കുര്യന്‍ വയലിങ്കല്‍ സെന്‍മേരിസ് ഇടവകയിലെ മിഷന്‍ ലീഗ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങളെ പ്രത്യേകം അഭിനന്ദിച്ചു സംസാരിച്ചു. സെന്‍മേരിസ് ഇടവകയില്‍ വളരെ

വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ എട്ടുനോമ്പു പെരുന്നാള്‍

ന്യൂയോര്‍ക്ക്: വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് യാക്കോബായ സുറിയാനിപ്പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ച് ആണ്ടുതോറും നടത്തപ്പെടാറുള്ള എട്ടു നോമ്പാചരണവും, പുണ്യ ശ്ലോകനായ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ഇരുപത്തിഎട്ടാമത് ദുഖ്റോനോ പെരുന്നാളും,

ചിക്കാഗോ സെന്റ് മേരീസ് ഇടവകയിലെ പരിശുദ്ധ ദൈവമാതാവിന്റെ ദര്‍ശന തിരുനാളിന് ഭക്തിനിര്‍ഭരമായ തുടക്കം

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിലെ പരിശുദ്ധ ദൈവമാതാവിന്റെ ദര്‍ശന തിരുനാളിന് ഭക്തിനിര്‍ഭരമായ തുടക്കം. കോട്ടയം കല്ലിശ്ശേരി ഇടവക വികാരി റവ. ഫാ. റെന്നി കട്ടേല്‍ അര്‍പ്പിച്ച ഭക്തിനിര്‍ഭരമായ വിശുദ്ധ കുര്‍ബ്ബാനയോടെയാണ് തിരുനാള്‍ കര്‍മ്മങ്ങള്‍ ആരംഭിച്ചത്.