Spiritual

ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ മോറോന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ ന്യൂയോര്‍ക്കിലെ ന്യൂഹൈഡ് പാര്‍ക്ക് ചെറി ലെയ്ന്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ സെപ്തംബര്‍ 24 ശനിയാഴ്ച രാവിലെ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും. ശനിയാഴ്ച രാവിലെ 7:00 മണിക്ക് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ സഖറിയാ മാര്‍ നിക്കോളോവോസ് തിരുമേനിയോടൊപ്പം പള്ളിയില്‍ എത്തിച്ചേരുന്ന പരിശുദ്ധ ബാവായെ പള്ളി വികാരി റവ. ഫാ. ഗ്രിഗറി വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഇടവകക്കാരും, സമീപ പ്രദേശങ്ങളിലെ വൈദീകരും, ശെമ്മാശന്മാരും, വൈദീക വിദ്യാര്‍ത്ഥികളും മറ്റു സഭാസാമുദായിക നേതാക്കളും ചേര്‍ന്ന് സ്വീകരിക്കും. സഭയുടെ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായി

ചിക്കാഗോ: ചിക്കാഗോ രൂപതയുടെ രണ്ടാമത്തെ മെത്രാനായ മാര്‍ ജോയി ആലാപ്പാട്ടിന്റെ സ്ഥാനാരോഹണ ചടങ്ങിന്റെ തിരുക്കര്‍മ്മങ്ങള്‍ ഒക്ടോബര്‍ ഒന്നാം തിയതി ശനിയാഴ്ച രാവിലെ ആരംഭിക്കും. രാവിലെ 9:00 മണിക്ക് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയും മറ്റ് മെത്രാന്മാരും വൈദികരും അള്‍ത്താര ശുഷ്രൂഷികളും മാര്‍തോമ ശ്ലീഹാ കത്തീഡ്രലിന്റെ പാരിഷ് ഹാളില്‍ നിന്ന് പ്രദക്ഷിണമായി

ഹൂസ്റ്റന്‍: പ്രഥമ ശ്ലൈഹീക സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായ്ക്ക് ഹൂസ്റ്റന്‍ ഇന്റ്റര്‍ നാഷനല്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി. മൂന്ന് ദിവസത്തെ ഹ്രസ്വ സന്ദര്‍ശനത്തിനായി ഹൂസ്റ്റണില്‍ എത്തിച്ചേര്‍ന്ന പരിശുദ്ധ കാതോലിക്ക ബാവായെയും

ചിക്കാഗോ: ക്‌നാനായ റീജിയണില്‍ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ പ്ലാറ്റിനം ജൂബിലി സമാപന ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന 'ചില്‍ഡ്രന്‍സ് പാര്‍ലമെന്റ്' പരിപാടിയുടെ ഇടവക തല രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ നടത്തി. മിഷന്‍ ലീഗ് യുണിറ്റ് പ്രസിഡന്റും റീജിയണല്‍ സെക്രട്ടറിയുമായ ജെയിംസ് കുന്നശ്ശേരിയില്‍ നിന്നും ആദ്യ

ചിക്കാഗോ: ചിക്കാഗോ മാര്‍ തോമസ്ലീഹാ കത്തിഡ്രലില്‍ വി. ഏവുപ്രാസ്യമ്മയുടെ തിരുന്നാള്‍ കൊണ്ടാടി. സെപ്റ്റംബര്‍ 4ന് രാവിലെ 11.15 ന് ചിക്കാഗോ രൂപതയുടെ മുന്‍ ചാന്‍സലറും, പാലാ രൂപതയുടെ വികാരി ജനറാളുമായ ഫാ. സെബാസ്റ്റ്യന്‍ വേന്താനത്തച്ചന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന ആഘോഷമായ പാട്ടു കുര്‍ബാനക്ക് കത്തീഡ്രല്‍ വികാരിയും വികാരി ജനറാളുമായ ഫാ തോമസ് കടുകപ്പിള്ളി

ഒര്‍ലാണ്ടോ (ഫ്‌ളോറിഡ): അമേരിക്കയിലെ ക്‌നാനായ റീജിയണില്‍ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ പ്ലാറ്റിനം ജൂബിലി സമാപന ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന 'ചില്‍ഡ്രന്‍സ് പാര്‍ലമെന്റ്' പരിപാടിയുടെ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ഒര്‍ലാണ്ടോയില്‍ നടത്തി. സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ വച്ച് ഇടവക വികാരി ഫാ. ജോബി പൂച്ചുകണ്ടത്തില്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം

ഹൂസ്റ്റണ്‍ : രണ്ടാഴ്ച നീണ്ട ശ്ലൈഹീക സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷനും, കിഴക്കിന്റെ കാതോലിക്കയും, മലങ്കര മെത്രാപോലീത്തയുമായ പരിശുദ്ധ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവക്ക് ഹൂസ്റ്റണില്‍ രാജകിയ വരവേല്‍പ്പ്‌നല്‍കുന്നു. കിഴക്കിന്റെ കാതോലിക്കയും, മലങ്കര മെത്രാപോലീത്തയുമായി

ന്യു യോര്‍ക്ക്: ആത്മീയതയിലും നന്മയിലും ഇടവക ജനത്തെ വഴികാട്ടുന്ന ഫാ. റാഫേല്‍ അമ്പാടന്റെ ജന്മദിനം റോക്ക് ലാന്‍ഡ് ഹോളി ഫാമിലി സീറോ മലബാര്‍ ഇടവകാംഗങ്ങള്‍ ആഘോഷിച്ചു. മോശയെപ്പോലെ നല്ല ഇടയനായി, എല്ലാവരേയും വലിപ്പച്ചെറുപ്പമില്ലാതെ സമഭാവനയോടെ കാണുകയും ആവശ്യ സമയങ്ങളില്‍ സഹായിയായി എത്തുകയും വിവാദങ്ങളില്ലാതെ ഇടവകയെ മുന്നോട്ടു നയിക്കുകയും ചെയ്യുന്ന അച്ഛന്റെ

ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ ജൂണ്‍24 മുതല്‍ ജൂലൈ 4 വരേ നടന്ന വിശുദ്ധ തോമാശ്ശീഹായുടെ മദ്ധ്യസ്ഥ തിരുനാള്‍ ആഘോഷങ്ങള്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ സമാപിച്ചു. ജൂലൈ മൂന്നിന് ഞായറാഴ്ച പ്രധാന തിരുനാള്‍ ദിനത്തില്‍ ഉച്ചക്ക് രണ്ടു മണിക്ക് ബഹുമാനപ്പെട്ട ഇടവക വികാരി റവ. ഫാ. ആന്റണി പുല്ലുകാട്ടിന്റെ നേതൃത്വത്തില്‍ നടന്ന