Spiritual

ഷിക്കാഗോ: സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന മദ്യസംസ്കാരത്തിന്റെ ഉപയോഗം വ്യക്തിജീവിതത്തില്‍ നിന്നും, കുടുംബസമൂഹങ്ങളില്‍ നിന്നും ഇല്ലാതാക്കാന്‍ എല്ലാവരും ജാഗരൂകത കാണിക്കണമെന്നു ഷിക്കാഗോ സീറോ മലബാര്‍ രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ഉദ്ബോധിപ്പിച്ചു. ഇതിന്റെ ആദ്യപടിയായി ദേവാലയ പരിസരങ്ങളില്‍ നിന്നും, പ്രാര്‍ത്ഥനാകൂട്ടായ്മകളില്‍

ഷിക്കാഗോ: ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍ എട്ടാമത് കുടുംബനവീകരണ കണ്വന്ഷന് 2016 ജൂണ്‍ 16 വ്യാഴാഴ്ച മുതല്‍ 19 ഞായറാഴ്ച വരെ നടത്തപ്പെടുമെന്ന് കത്തീഡ്രല്‍ വികാരി റവ.ഫാ.

ഷിക്കാഗോ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍പ്പെട്ട ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ നവീകരിച്ച

ബോസ്റ്റണ്‍: പ്രശസ്ത മലയാള പിന്നണിഗായകരായ എം.ജി. ശ്രീകുമാറും, രഞ്ജിനി ജോസും നയിക്കുന്ന 'സ്നേഹസംഗീതം 2016' ഗാനസന്ധ്യ ജൂണ്‍ നാലിന് ശനിയാഴ്ച ബോസ്റ്റണില്‍ വച്ചു നടത്തുന്നു.

ഫീനിക്സ്: ഐ.എസ്.എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി രഹസ്യതാവളത്തില്‍ ഒളിപ്പിച്ചിരിക്കുന്ന മലയാളി വൈദീകന് ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി ഫീനിക്സ് ഹോളിഫാമിലി

ന്യൂയോര്‍ക്ക്: ഫ്രണ്ട്സ് ഓഫ് തിരുവല്ല ന്യൂയോര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ കേരളാ ഹൈക്കോടതി അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ബാബു വര്‍ഗീസിന് ഏപ്രില്‍ 22-ന് വെള്ളിയാഴ്ച വൈകിട്ട്

പരിശുദ്ധ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ മോറാന്‍ മോര് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ രക്ഷാധികാരിയും, അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്ത

അപ്പെക്സ്, നോര്‍ത്ത് കരോലിന: ലൂര്‍ദ് മാതാ സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ കുട്ടികളുടെ വേദപഠനത്തിനായുള്ള കെട്ടിട നിര്‍മ്മാണത്തിന്റെ ഫണ്ട്

ന്യൂയോര്‍ക്ക്: യുദ്ധങ്ങളും ഭീകരവാദങ്ങളും, ആഭ്യന്തര കലഹങ്ങളും എന്നത്തേക്കാളേറെ രൂക്ഷമായിരിക്കുന്ന ഇക്കാലയളവില്‍ ലോകസമാധാനത്തിനും, മനുഷ്യത്വപരിരക്ഷയ്ക്കും വേണ്ടി

മംഗളങ്ങള്‍ നേര്‍ന്നുകൊണ്ട്...
സാമച്ചന് എന്നു സ്നേഹപൂര്‍വ്വം വിളിക്കുന്ന റവ. ഏബ്രഹാം സ്കറിയ ചിക്കാഗോയോട് വിടപറയുന്നു. ചിക്കാഗോ മാര്‍ത്തോമാ ചര്‍ച്ചിന്റെ വികാരിയായി മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെയെത്തിയ സാമച്ചനും കുടുംബവും സഭയുടെ ചട്ടപ്രകാരം കോട്ടയം തിയോളജിക്കല്‍ സെമിനാരിയിലെ നിയമനം ഏറ്റെടുത്ത്

എംപവ്വര്‍ 2018 മെയ് 11,12,13 തീയതികളില്‍ ഫിലദല്ഫിയയില്
ഫിലദല്‍ഫിയ: 2018 മെയ് 11, 12, 13 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ വൈകിട്ട് 6:15നും 12 ശനി രാവിലെ 10 മണിക്കും ഫിലദല്‍ഫിയ ഫുള്‍ ഗോസ്പല്‍ അസംബ്ലി ചര്‍ച്ച് (P.F.G.A) BUSTLETON AVENUE, PHILADELPHIA, PA 19006 വെച്ച് എംപവ്വര്‍ 2018 മീറ്റിംഗുകള്‍ നടത്തപ്പെടുന്നു. കര്‍ത്താവില്‍ പ്രശസ്ത ദൈവദാസന് പാസ്റ്റര്‍ ബാബു ചെറിയാന്

റവ. ഏബ്രഹാം സ്കറിയയ്ക്കും, റവ.ഡോ. കെ. സോളമനും ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ യാത്രാമംഗളം
മാര്‍ത്തോമാ സഭയുടെ ചിക്കാഗോയിലെ രണ്ട് ദേവാലയങ്ങളില്‍ നിന്നും സ്തുത്യര്‍ഹമായ മൂന്നു വര്‍ഷത്തെ സേവനങ്ങള്‍ക്കുശേഷം നാട്ടിലേക്കു മടങ്ങുന്ന റവ. ഏബ്രഹാം സ്കറിയയ്ക്കും, റവ.ഡോ. കെ. സോളമനും ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഹൃദ്യമായ യാത്രാമംഗളം നേര്‍ന്നു. പ്രസിഡന്റ് റവ.

ഡാലസില്‍ സുവിശേഷ മഹായോഗം: പാസ്റ്റര്‍ ഷിബു തോമസ് വചന ശുശ്രൂഷ നിര്‍വഹിക്കുന്നു
കെല്ലര്‍ (ഫോര്‍ട്ട് വര്‍ത്ത്): ഡാലസിലെ കെല്ലറിലും സമീപ പ്രദേശങ്ങളിലുമുള്ള ക്രൈസ്തവ വിശ്വാസികളുടെ പ്രാര്‍ത്ഥനാ കൂട്ടായ്മയായ കെല്ലര്‍ പ്രെയര്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 13,14 തീയതികളില്‍ (വെള്ളി, ശനി) സുവിശേഷ ഘോഷണവും ആത്മീയ സംഗീതവിരുന്നും നടത്തപ്പെടുന്നു. രണ്ടു

ഷിക്കാഗോയില്‍ ഏപ്രില്‍ എട്ടിന് പ്രാര്‍ത്ഥനാ സംഗമം നടന്നു
ഷിക്കാഗോ: ഏപ്രില്‍ പത്തിനു തിരുവല്ലയില്‍ നടന്ന ദേശീയ പ്രാര്‍ത്ഥനാദിനത്തോടനുബന്ധിച്ച് ഷിക്കാഗോയിലുള്ള വിവിധ പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയായ ഫെല്ലോഷിപ്പ് ഓഫ് പെന്തക്കോസ്തല്‍ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ എട്ടാംതീയതി ഞായറാഴ്ച പ്രത്യേക പ്രാര്‍ത്ഥനാ സംഗമം

ബൈബിള്‍ മെഗാ ഷോ എന്റെ രക്ഷകന് തിരുവല്ലയില്‍ 20, 21, 22 തീയതികളില്‍
തിരുവല്ല : നഗരത്തെ വിസ്മയിപ്പിക്കാന് സൂര്യ കൃഷ്ണമൂര്‍ത്തിയുടെ ബൈബിള്‍ മെഗാ ഷോ 'എന്റെ രക്ഷകന്' 20, 21, 22 തീയതികളില്‍ വൈകിട്ട് 6.30നു തിരുവല്ലയില്‍ അരങ്ങേറും. യേശു ക്രിസ്തുവിന്റെ ജീവിതത്തെ ആദ്യാവസാനം ദൃശ്യാവിഷ്കാരമാക്കുന്ന ഷോ പാലിയേക്കര സെന്റ് മേരീസ് സ്കൂള്‍ മൈതാനത്താണ്
Home | About | Sitemap | Contact us|Terms|Advertise with us
Copyright © 2014 www.4malayalees.com. All Rights reserved.