USA

Spiritual

സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ മാതാവിന്റെ വണക്കമാസ സമാപന തിരുനാള്‍ ആഘോഷിച്ചു
'ദൂതന്‍ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ട; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു' (ലൂക്കാ 1:30).  ന്യൂജേഴ്‌സി : സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ ഇടവകയിലെ വിവിധ കുടുംബ യുണിറ്റുകളുടെ നേതൃത്വത്തില്‍ മെയ് 22 മുതല്‍ തുടര്‍ന്നു പോന്ന വണക്കമാസ ആചരണ ത്തിന് മെയ് 31 നു ആഘോഷമായ സമാപനം കുറിച്ചു. കത്തോലിക്കാ സഭ,ആഗോള വ്യാപകമായി,മെയ്

More »

ഫെല്ലോഷിപ്പ് കണ്‍വന്‍ഷന്‍ ജൂണ്‍ 17,18,19 തീയതികളില്‍ ലോംഗ്‌ഐലന്റില്‍
ഡാളസ്: നോര്‍ത്ത് അമേരിക്കയിലുള്ള സ്വതന്ത്ര പെന്തക്കോസ്ത് ദൈവസഭകളുടെ ഐക്യവേദിയായ ഇന്ത്യന്‍ പെന്തക്കോസ്തല്‍ ഫെല്ലോഷിപ്പ് ഓഫ് അമേരിക്കയുടെ (ഐ.പി.എഫ്.എ) ഇരുപതാമത് വാര്‍ഷിക

More »

സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ മാതാവിന്റെ വണക്കമാസ സമാപനം മെയ് 31ന് ചൊവ്വാഴ്ച
'മറിയം പറഞ്ഞു, ഇതാ കര്‍ത്താവിന്റെ ദാസി! നിന്റെ വചനം എന്നില്‍ നിറവേറട്ടെ! അപ്പോള്‍ ദൂതന്‍ അവളുടെ മുന്‍പില്‍ നിന്ന് മറഞ്ഞു' (ലൂക്ക 1:38).  സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍

More »

സീറോ മലബാര്‍ കത്തീഡ്രലില്‍ സ്ഥൈര്യലേപന ശുശ്രൂഷ
ഷിക്കാഗോ: പരിശുദ്ധാത്മാവിനാല്‍ വിശ്വാസികളെ ക്രിസ്തുവിന്റെ സാക്ഷികളും ഉത്തമ ക്രിസ്ത്യാനികളുമാക്കി മാറ്റുന്ന മഹനീയ കൂദാശയായ സ്ഥാര്യലേപനം മെയ് 22-നു രൂപതാധ്യക്ഷന്‍ മാര്‍

More »

ഹാര്‍ട്ട്‌ഫോര്‍ഡ് സെന്റ് മേരീസ് ക്‌നാനായ ഇടവക പുതിയ ദേവാലയ നിര്‍മ്മാണ ഗ്രൗണ്ട് ബ്രേക്കിംഗ് സെറിമണി ജൂണ്‍ അഞ്ചിന്
ഹാര്‍ട്ട്‌ഫോര്‍ഡ്, കണക്ടിക്കട്ട്: 1997 ജൂണ്‍ എട്ടാം തീയതി ക്‌നാനായ സമുദായത്തിന്റേയും, കിഴക്കിന്റെ വലിയ മെത്രാപ്പോലീത്തയുമായ അഭി. ഏബ്രഹാം മാര്‍ ക്ലീമീസ് മെത്രാപ്പോലീത്തയും,

More »

ഷിക്കാഗോ എക്യൂമെനിക്കല്‍ കുടുംബസംഗമം അഭി. ഡോ. ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും
ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ പതിനഞ്ചാമത് കുടുംബ സംഗമം മലങ്കര കത്തോലിക്കാ സഭയുടെ ബത്തേരി ഭദ്രാസനാധിപന്‍ മോസ്റ്റ് റവ.ഡോ.

More »

കെ.ഇ.സി.എഫ് ഡാളസിന്റെ നേതൃത്വത്തില്‍ യൂത്ത് റിട്രീറ്റ് ജൂണ്‍ 18-ന്
ഡാളസ്: കേരളാ എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന യൂത്ത് റിട്രീറ്റ് ജൂണ്‍ 18-ന് ഡാളസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ വച്ചു

More »

സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം
ഷിക്കാഗോ: അപ്പത്തിന്റേയും വീഞ്ഞിന്റേയും സാദൃശ്യത്തില്‍, മിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവസ്വഭാവവും അടങ്ങിയ കൂദാശയായ ദിവ്യകാരുണ്യം സീറോ മലബാര്‍

More »

വണക്കമാസ തിരുനാളും ആദ്യ കുര്‍ബാന സ്വീകരണ ആഘോഷങ്ങളും മെയ് 29 ഞായറാഴ്ച
ന്യൂയോര്‍ക്ക്: ക്‌നാനായ കാത്തോലിക് മിഷന്റെ  വണക്കമാസ തിരുനാളും കുട്ടികളുടെ ആദ്യ കുര്‍ബാന സ്വീകരണ ആഘോഷങ്ങളും മെയ് 29 ഞായറാഴ്ച 4 മണിക്ക് ക്‌നാനായ കമ്മ്യൂണിറ്റി സെന്റെറില്‍

More »

[57][58][59][60][61]

ഫാ. കോശി പി. ജോണ്‍ ന്യൂ ഓര്‍ലിയന്‍സില്‍ നിര്യാതനായി

മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ സീനിയര്‍ വൈദീകനും, ന്യൂ ഓര്‍ലിയന്‍സ് സെന്റ് ഗ്രിഗോറിയോസ് ഇടവകയുടെ വികാരിയുമായ ഫാ. കോശി പി. ജോണ്‍ ഇന്ന് രാവിലെ പത്ത് മണിക്ക് ന്യൂ ഓര്‍ലിയന്‍സിലുള്ള സ്വവസതിയില്‍ നിര്യാതനായി. ശ്രീമതി.ലില്ലികോശിയാണ്

ആഗ്‌നസ് തേറാടിക്കും, ഡോ. സിമി ജെസ്റ്റോയ്ക്കും അഭിനന്ദനങ്ങള്‍

ചിക്കഗോ: നൈന (നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ഇന്ത്യന്‍ നഴ്‌സസ് ഇന്‍ അമേരിക്ക)യുടെ 2019 20 കാലഘട്ടങ്ങളിലേക്കുള്ള പ്രസിഡന്റായി നിയമിതയായ ആഗ്‌നസ് തേറാടിക്കും, നൈനയുടെ ബെസ്റ്റ് നഴ്‌സസ് പ്രാക്ടീഷണര്‍ അവാര്‍ഡ് നേടിയ ഡോ. സിമി ജെസ്റ്റോയ്ക്കും ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍സ് ഓഫ് ഇല്ലിനോയി

ചിക്കാഗോ സെ.മേരിസില്‍ ബൈബിള്‍ ക്ലാസ് ഉദ്ഘാടനം ചെയ്തു

ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെ. മേരീസ് ക്‌നാനായ ദേവാലയത്തില്‍ ആരംഭിച്ചിരിക്കുന്ന ബൈബിള്‍ ക്ലാസ് കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് ഒക്ടോബര്‍ 31 ബുധനാഴ്ച വൈകിട്ട് സെ.മേരിസ് ദേവാലയത്തില്‍വച്ച് ഉദ്ഘാടനം ചെയ്തു. എല്ലാ ബുധനാഴ്ചയും വൈകിട്ട് നടന്നു

ചിക്കാഗോ സെന്റ് മേരീസില്‍ സകല വിശുദ്ധരുടെയും തിരുനാള്‍ ആചരിച്ചു

ചിക്കാഗോ; മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ നവംബര്‍ 4 തിയതി ഞായറാഴ്ച സകല വിശുദ്ധരുടെയും തിരുനാള്‍ ആചരിച്ചു. സെന്റ് മേരീസ് മതബോധന സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ വിശുദ്ധരെപ്പറ്റിയുള്ള പഠനവും തുടര്‍ന്ന് വിശുദ്ധരുടെ വേഷം ധരിച്ച നൂറുകണക്കിന് കുട്ടികളെ

ന്യൂയോര്‍ക്കിലെ കെ.സി.എന്‍.എ സെന്റററില്‍ മീറ്റ് ദി ക്യാന്‍ഡിഡേറ്റ്‌സ് ഈവ്

മലയാളി കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കിലെ ക്യുന്‍സിലുള്ള ബ്രഡ്ഡോക്ക് അവന്യൂവിലെ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (കെ സി. എന്‍. എ) സെന്റററില്‍ വെച്ച് ഒക്ടോബര്‍ 13 നു ശനിയാഴ്ച മീറ്റ് ദി ക്യാന്‍ഡിഡേറ്റ്‌സ് ഈവ് നടത്തുകയുണ്ടായി. അനേകം മലയാളി

അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് പിതാവ് ഡിട്രോയിറ്റ് സെന്റ് മേരീസ് ഇടവക സന്ദര്‍ശിച്ചു

ചിക്കാഗോ: അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് പിതാവ് ഡിട്രോയിറ്റ് സെ മേരീസ് ക്‌നാനായ കത്തോലിക്ക ഇടവക സന്ദര്‍ശിച്ചു .നവംബര്‍ രണ്ടിനു സകല മരിച്ചവരുടെയും ഓര്‍മ്മ ആചരിക്കുന്ന ദിനത്തില്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് അഭിവന്ദ്യ പിതാവ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഇടവക വികാരി റെവ