Spiritual

വാഷിംഗ്ടണ്‍ ഡി. സി നോര്‍ത്തേണ്‍ വിര്‍ജീനിയ സെന്റ് ജൂഡ് സീറോ മലബാര്‍ ദേവാലയത്തില്‍ പത്തു ദിവസം നീണ്ടു നിന്ന വി. യൂദാ ശ്ലീഹായുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് വര്‍ണാഭമായ സമാപനം ഷിക്കാഗോ സീറോമലബാര്‍ രൂപത സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് ഒക്ടോബര്‍ 22 നു പതാകയുയര്‍ത്തിയതോടെ ആരംഭിച്ച തിരുനാള്‍ ആഘോഷങ്ങള്‍ ഞായറാഴ്ച ആഘോഷമായ ദിവ്യബലിയോടും വര്‍ണ്ണാഭമായ പ്രദക്ഷിണത്തോടും മറ്റുപരിപാടികളോടും കൂടി സമാപിച്ചു .ദിവ്യബലിക്കും തിരുക്കര്‍മ്മക്കള്‍ക്കും ഫാ. ജോസഫ് കണ്ടത്തില്‍കൂടി മുഘ്യ കാര്‍മ്മികത്വം വഹിച്ചു. ക്രിസ്തുവിനുവേണ്ടി ധീരരക്തസാക്‌സഷ്യത്വം വരിച്ച യൂദാശ്ലീഹായെ പോലുള്ള അനേകായിരം വിശുദ്ധന്മാരുടെയും രക്തസാക്ഷികളുടെയും ധന്യ ജീവിതമാതൃകകളാണ് ക്രൈസ്തവ സഭയുടെ വളര്‍ച്ചയുടെ നിദാനമെന്നു ഫാ. കണ്ടത്തില്‍കൂടി തന്റെ സന്ദേശത്തില്‍

വാഷിങ്ങ്ടണ്‍ ഡി സി: വിര്‍ജീനിയ സെന്റ് ജൂഡ് സീറോ മലബാര്‍ ചര്‍ച്ചില്‍ പത്തു ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ കൊടിയേറ്റത്തോടെ ആരംഭിച്ചു. ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് കൊടിയേറ്റ കര്‍മ്മങ്ങള്‍ക്കും ദിവ്യബലിക്കും നേതൃത്വം നല്‍കി. കൊടിയേറ്റിനു മുന്നോടിയായി നടന്ന പ്രദക്ഷിണത്തിനു നൈറ്റ്‌സ് ഓഫ് കൊളമ്പസ് സംഘം

ഒര്‍ലാണ്ടോ (ഫ്‌ലോറിഡ): സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്കാ പള്ളിയിലെ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ പ്‌ളാറ്റിനം ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഫാ. ബിബി തറയില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയായിരുന്നു പരിപാടികള്‍ തുടങ്ങിയത്. തുടര്‍ന്ന് ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളില്‍ മിഷന്‍ ലീഗിന്റെ പ്രസക്തിയെപ്പറ്റി പ്രസംഗിച്ചു. യുണിറ്റ് ഭാരവാഹികളായി ആള്‍ഡന്‍

ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്‌സി: ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് ദൈവാലയത്തില്‍ ആണ്ടുതോറും നടത്തിവരുന്ന വി. ദൈവമാതാവിന്റെ ജനനപ്പെരുന്നാളും, കാലം ചെയ്ത ശ്രേഷ്ഠ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ഓര്‍മ്മയും എട്ടു നോമ്പാചരണവും ഈ വര്‍ഷം സെപ്റ്റംബര്‍ 4 മുതല്‍ 11 വരെ തീയതികളില്‍ ഭക്തിയാദരപൂര്‍വ്വം നടത്തുന്നു. ഈ പുണ്യ ദിനങ്ങളില്‍ അഭിവന്ദ്യ ആയൂബ് മാര്‍ സില്‍വാനിയോസ്

കൊളംബസ് സീറോ മലബാര്‍ കത്തോലിക്കാ മിഷന്‍, പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാദര്‍ നിബി കണ്ണായിയുടെ നേതൃത്വത്തില്‍ 2021 2022 കാലയളവിലേക്കുള്ള പാരിഷ് കൗണ്‍സില്‍ അംഗങ്ങളെ തിരഞ്ഞെടുത്തു. മനോജ് അന്തോണി (ട്രസ്റ്റി), ഷിനൊ മാച്ചുവീട്ടില്‍ ആന്റണി (ട്രസ്റ്റി), എബിന്‍ ജയിംസ് (ഫിനാന്‍സ്), നിഷ ബാബു (പി.ആര്‍.ഒ), ശോഭ ജോസ് (പാരിഷ് സെക്രട്ടറി), പ്രദീപ് ചിറ്റിലപ്പിള്ളി ഗബ്രിയേല്‍ (ഫാമിലി അപോസ്റ്റലെറ്റ്),

ലോസ്ആഞ്ചലസ്: സഹനപാതയിലൂടെ സഞ്ചരിച്ചു ആദ്യ ഭാരത വിശുദ്ധപദവി അലങ്കരിച്ചവി. അല്‍ഫോന്‍സാമ്മയുടെ നാമധേയത്തില്‍ ലോസ്ആഞ്ചലസില്‍ സ്ഥാപിതമായിരിക്കുന്ന സിറോ മലബാര്‍ കത്തോലിക്ക ദേവാലയത്തില്‍ പതിനൊന്നു ദിവസംനീണ്ടുനില്‍ക്കുന്ന ഭക്തിനിര്‍ഭരമായതിരുനാള്‍ ആഘോഷങ്ങളുടെ കൊടിയേറ്റ് ഇടവക വികാരി റവ. ഫാ.ഡോ.സെബാസ്റ്റ്യന്‍ വലിയപറമ്പില്‍ ജൂലൈ 23നു വൈകീട്ട് 7:15നു നിര്‍വഹിച്ചു. വിശുദ്ധയുടെ

ഷിക്കാഗോ: സീറോ മലബാര്‍ രൂപതയുടെ പുതിയ പ്രൊക്യൂറേറ്ററായി റവ. ഫാ. കുര്യന്‍ നെടുവേലിചാലുങ്കലിനേയും, ചാന്‍സിലറായി റവ. ഡോ. ജോര്‍ജ് ദാനവേലിയേയും രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് നിയമിച്ചു. ആറു വര്‍ഷത്തോളമായി ഹൂസ്റ്റണ്‍ ഇടവകയില്‍ സേവനം അനുഷ്ടിച്ചു വരികയായിരുന്നു ഫാ. കുര്യന്‍. സിസിഡി ഡയറക്ടര്‍ എന്ന തന്റെ ചുമതലക്കു പുറമെയാണ് ഫാ . ദാനവേലിയുടെ പുതിയ

ഷിക്കാഗോ: ഷിക്കാഗോ മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ ഈശോയുടെ ജ്ഞാനസ്‌നാനവും., പരസ്യജീവിതാരംഭവും അനുസ്മരിച്ചുകൊണ്ട് രണ്ടാം നൂറ്റാണ്ട് മുതല്‍ കത്തോലിക്കാ സഭയില്‍ അനുഷ്ഠിച്ചുവരുന്ന ദനഹ തിരുനാള്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന ആഘോഷമായ റാസയോടെയും (യാമപ്രാര്‍ത്ഥന). ദിവ്യബലിയോടുംകൂടി

ഹൂസ്റ്റണ്‍: മിസ്സോറി സിറ്റിയുടെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ട മലയാളി റോബിന്‍ ഇലക്കാട്ടിനു ഹൂസ്റ്റണ്‍ സെന്റ് മേരീസ് മലങ്കര ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ സ്വീകരണം നല്‍കി. ഞായറാഴ്ച വിശുദ്ധ കുര്‍ബാനക്ക് ശേഷം ഇടവക വികാരി ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണത്തിന്റെ അധ്യക്ഷതയില്‍ കൂടിയ സ്വീകരണയോഗത്തില്‍ സെക്രട്ടറി റെനില്‍ വര്‍ഗീസ്, ട്രസ്റ്റീ ഇ.കെ വര്‍ഗീസ്, ഏബ്രഹാം ഈപ്പന്‍