Association

10 വര്‍ഷങ്ങള്‍ക്കുശേഷം മലയാളീ അസോസിയേഷന്‍ ഓഫ് വിക്ടോറിയ തിരഞ്ഞെടുപ്പ് ചൂടിലേക്ക് !
മെല്‍ബണില്‍ മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ 2019  21' കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ കണ്ടെത്താനുള്ള അസോസിയേഷന്‍  തിരഞ്ഞെടുപ്പ്  ആവേശഭരിതമായ തലത്തിലേക്ക് നീങ്ങുന്നു . ഭരണം പിടിക്കാന്‍ അരയും തലയും മുറുക്കി വലതുപക്ഷ, ഇടതുപക്ഷ , നിഷ്പക്ഷ പാനലുകള്‍  രംഗത്തിറങ്ങിയതോടെയാണ് മലയാളീ അസോസിയേഷന്‍ ഓഫ് വിക്ടോറിയ തിരഞ്ഞെടുപ്പ് അതിന്റെ ചരിത്രത്തിലിന്നുവരെ കാണാത്ത വാശിയേറിയ മത്സരത്തിന് വേദിയാകുന്നത് .  ഓസ്‌ട്രേലിയന്‍ മലയാളികളുടെ പ്രവാസജീവിതത്തില്‍ ആദ്യകൂട്ടായ്മ രചിച്ച ഈ സംഘടന 44 വര്‍ഷത്തെ പാരമ്പര്യത്തിന്റെ പകിട്ടില്‍ ഒട്ടേറെ സാമൂഹ്യപ്രവര്‍ത്തനങ്ങളിലൂടെ മെല്‍ബണ്‍ സമൂഹത്തില്‍ തനതായ മുദ്ര പതിപ്പിച്ചിട്ടുണ്ട് .    ഒട്ടേറെ കയറ്റിറക്കങ്ങള്‍ താണ്ടിയ ഈ സംഘടന അരപ്പതിറ്റാണ്ട് കാലത്തിനുള്ളില്‍ നഷ്ട്ടപെട്ട പ്രതിച്ഛായ കുത്തനെ ഉയര്‍ത്തിയ

More »

'നവോദയ ഓസ്‌ട്രേലിയ കേരളത്തിലെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്കു സമാഹരിച്ച തുകയുടെ രണ്ടാം ഗഡു മുഖ്യമന്ത്രി ശ്രീ: പിണറായി വിജയനു കൈമാറി'
മെല്‍ബണ്‍: നവോദയ ഓസ്‌ട്രേലിയ കേരളത്തിലെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്കു സമാഹരിച്ച  തുക യുടെ രണ്ടാം ഗഡു 2019 ജനുവരി മൂന്നിന് കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയനു കൈമാറി. ഏഴു ലക്ഷത്തി ഇരുപത്താറായിരം രൂപയുടെ ചെക്ക് സെക്രട്ടേറിയേറ്ററില്‍ നടന്ന ചടങ്ങില്‍ വച്ച് നവോദയ ഓസ്‌ട്രേലിയയെ  പ്രതിനിധീകരിച്ചു എത്തിയ രമേഷ് കുറുപ്പ് , സജീവ്കുമാര്‍, രാജന്‍വീട്ടില്‍, ജിജോ ടോം ജോര്‍ജ് , ഷിബു

More »

വനിതാ മതിലിന് നവോദയ വിക്ടോറിയയുടെ ഐക്യ ദാര്‍ഢ്യം.
മെല്‍ബണ്‍: ജനുവരി ഒന്നിന് കേരളത്തില്‍ നടക്കുന്ന വനിതാ മതിലിന്റെ ഭാഗമായി നവോദയ വിക്ടോറിയയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഡ്യ പ്രഖ്യാപനം നടത്തി.എ കെ രവീന്ദ്രന്‍ ബല്ലാരറ്റ് മുഖ്യപ്രഭാഷണം നടത്തി.സേതുനാഥ് ,ബിനീഷ്‌കുമാര്‍,സോജന്‍ വര്‍ഗ്ഗീസ്,ദിലീപ് രാജേന്ദ്രന്‍,ഷൈനി മാത്യു,രമിത,മിഷേല്‍,ലൗലി രവീന്ദ്രന്‍,ലോകന്‍രവി,രമ്യ,സ്മിത,സരിത തുടങ്ങിയവര്‍ നേതൃത്വം

More »

കേരള പുനര്‍നിര്‍മ്മാണ ഫണ്ടിലേക്ക് മെല്‍ബണില്‍ MSCA ധനശേഖരണം നടത്തി
മെല്‍ബണ്‍: മെല്‍ബണിലെ വെസ്റ്റേണ്‍ സബര്‍ബ് കേന്ത്രമായി പ്രവര്‍ത്തിക്കുന്ന 'മലയാളി സ്‌പോര്‍ട്‌സ് & കള്‍ച്ചറല്‍ അസോസിയേഷന്‍ (MSCA)' CAIRNLEA ഹാളില്‍ വെച്ച് നവംബര്‍ 3 ശനിയാഴ്ച വിവിധ കലാപരിപാടികളോട് കൂടി കേരളപ്പിറവി ആഘോഷിച്ചു. പ്രസിഡന്റ് സന്തോഷ് ജോസഫിന്റെ സ്വാഗത പ്രസംഗത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്, അദ്ദേഹം കേരള പ്രളയ ദുരിതാശ്വാസ ധനസമാഹരണത്തിനുള്ള RAFFLE ടിക്കറ്റുകള്‍ ഉത്ഘാടനം

More »

ഓള്‍ ഓസ്‌ട്രേലിയ വോളീബോള്‍ മത്സരത്തില്‍ ഗ്രീന്‍ ലീഫ് കാന്‍ബറ ജേതാക്കള്‍
കാന്‍ബറ:  കേരളാ സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബ്ബ് സിഡ്‌നി സംഘടിപ്പിച്ച ഓള്‍ ഓസ്‌ട്രേലിയ  വോളീബോള്‍ മത്സരത്തില്‍ ഗ്രീന്‍ ലീഫ് കാന്‍ബറ വിജയികളായി. ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ടീമുകള്‍ മാറ്റുരച്ച ടൂര്‍ണ്ണമെന്റില്‍ നേരിട്ടുള്ള  സെറ്റുകള്‍ക്കാണു എല്ലാ  ടീമുകളെയും കാന്‍ബറ പരാജയപ്പെടുത്തിയത്. സെമിഫൈനലില്‍ ആതിഥേയരായ സിഡ്‌നി

More »

പ്രവാസത്തിന്റെ കൈയ്യൊപ്പുമായി ഓസ്‌ട്രേലിയയില്‍നിന്ന് നാല് പുസ്തകങ്ങളുടെ പ്രകാശനം
മെല്‍ ബണ്‍ : ഓസ്‌ട്രേലിയന്‍ മലയാളി കുടിയേറ്റ ചരിത്രത്തിലേക്ക് രചനകളുടെ കൈ ഒപ്പുമായി നാല് മലയാള പുസ്തകങ്ങള്‍ ഇടം പിടിക്കുന്നു. നവം മ്പര്‍ 17 ന് മെല്‍ ബണില്‍ വെച്ച് പ്രൊഫ. എം .എന്‍ .കാരശ്ശേരി മുഖ്യാതിഥി ആകുന്ന പ്രകാശന ചടങ്ങില്‍ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യപ്പെടും . കഴിഞ്ഞ വര്‍ഷം എം.എന്‍ കാരശ്ശേരി ഓസ്‌ട്രേലിയന്‍ മലയാളി വേദികളില്‍ നടത്തിയ പ്രഭാഷണങ്ങളുടെ സമാഹാരം(എം.എന്‍

More »

മെല്‍ബണില്‍ ഡ്രാമ നവംബര്‍ 10നു
മെല്‍ബണ്‍: പ്രശസ്ഥ സംവിധായകനായ രഞ്ജിത്തിന്റെ തൂലികയില്‍ പിറന്ന ഏറ്റവും പുതിയ ചിത്രമായ ഡ്രാമ നവംബര്‍ 10നു മെല്‍ബണില്‍ പ്രദര്‍ശനത്തിനെത്തുന്നു. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, അരുന്ധതി നാഗ്, ആശ ശരത് എന്നിവരാണ് പ്രധാന റോളുകള്‍ കൈകാര്യം ചെയ്യുന്നത്.   ഫൈവ് സ്റ്റാര്‍ മൃതസംസ്‌ക്കാരത്തെ 'ചുറ്റിപ്പറ്റിയുള്ള കഥയുമായാണ് 'ഡ്രാമാ' എന്ന ചിത്രം എത്തുന്നത്.

More »

നവോദയ വെസ്റ്റേണ്‍ ഓസ്‌ട്രേലിയ സ്റ്റേറ്റ് കമ്മിറ്റിക്ക് പുതിയ സംഘടനാ ഭാരവാഹികള്‍
ഓസ്‌ട്രേലിയന്‍ മലയാളികളുടെ ഇടയില്‍ ദേശീയ തലത്തില്‍ തന്നെ പുരോഗമന മതേതര സംസ്‌കാരിക ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നവോദയ അടുത്ത സംഘടനാ പ്രവര്‍ത്തന  വര്‍ഷത്തിലേക്ക് കടന്നിരിയ്ക്കുകയാണ്. സെപ്റ്റംബര്‍ 22ആം തീയതി കനിഗ് വെയില്‍ സെഞ്ചുറി  പാര്‍ക്ക് ഹാളില്‍ വച്ചു നടന്ന ആനുവല്‍ ജനറല്‍ ബോഡി സംഘടനയുടെ നാളിതുവരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങെളുടെയും നേട്ടങ്ങളും

More »

ബ്രിസ്ബനില്‍ വയലാര്‍ വസന്തം ; വയലാര്‍ ശരത്ച്ചന്ദ്രവര്‍മ്മ മുഖ്യ അതിഥി
ബ്രിസ്‌ബെന്‍ : വയലാര്‍ സ്മരണകളുണര്‍ത്തി  വയലാര്‍ രാമവര്‍മ്മയുടെ മകനും പ്രശസ്ത ഗാനരചയിതാവും കവിയുമായ വയലാര്‍ ശരത്ച്ചന്ദ്രവര്‍മ്മയുടെ ഓസ്‌ട്രേലിയന്‍ യാത്രക്ക് നവംമ്പര്‍ ആദ്യവാരം തുടക്കമാവും.ബ്രിസ്‌ബെനിലെ പുലരി സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നവംമ്പര്‍ 3 ന്  നടക്കുന്ന 'വയലാര്‍ വസന്തം '  സാംസ്‌കാരിക സംഗമത്തില്‍ വയലാര്‍ ഗാനങ്ങളോടൊപ്പം വയലാര്‍ ഓര്‍മ്മകളും

More »

[1][2][3][4][5]

10 വര്‍ഷങ്ങള്‍ക്കുശേഷം മലയാളീ അസോസിയേഷന്‍ ഓഫ് വിക്ടോറിയ തിരഞ്ഞെടുപ്പ് ചൂടിലേക്ക് !

മെല്‍ബണില്‍ മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ 2019 21' കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ കണ്ടെത്താനുള്ള അസോസിയേഷന്‍ തിരഞ്ഞെടുപ്പ് ആവേശഭരിതമായ തലത്തിലേക്ക് നീങ്ങുന്നു . ഭരണം പിടിക്കാന്‍ അരയും തലയും മുറുക്കി വലതുപക്ഷ, ഇടതുപക്ഷ , നിഷ്പക്ഷ പാനലുകള്‍ രംഗത്തിറങ്ങിയതോടെയാണ് മലയാളീ

'നവോദയ ഓസ്‌ട്രേലിയ കേരളത്തിലെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്കു സമാഹരിച്ച തുകയുടെ രണ്ടാം ഗഡു മുഖ്യമന്ത്രി ശ്രീ: പിണറായി വിജയനു കൈമാറി'

മെല്‍ബണ്‍: നവോദയ ഓസ്‌ട്രേലിയ കേരളത്തിലെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്കു സമാഹരിച്ച തുക യുടെ രണ്ടാം ഗഡു 2019 ജനുവരി മൂന്നിന് കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയനു കൈമാറി. ഏഴു ലക്ഷത്തി ഇരുപത്താറായിരം രൂപയുടെ ചെക്ക് സെക്രട്ടേറിയേറ്ററില്‍ നടന്ന ചടങ്ങില്‍ വച്ച് നവോദയ ഓസ്‌ട്രേലിയയെ

വനിതാ മതിലിന് നവോദയ വിക്ടോറിയയുടെ ഐക്യ ദാര്‍ഢ്യം.

മെല്‍ബണ്‍: ജനുവരി ഒന്നിന് കേരളത്തില്‍ നടക്കുന്ന വനിതാ മതിലിന്റെ ഭാഗമായി നവോദയ വിക്ടോറിയയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഡ്യ പ്രഖ്യാപനം നടത്തി.എ കെ രവീന്ദ്രന്‍ ബല്ലാരറ്റ് മുഖ്യപ്രഭാഷണം നടത്തി.സേതുനാഥ് ,ബിനീഷ്‌കുമാര്‍,സോജന്‍ വര്‍ഗ്ഗീസ്,ദിലീപ് രാജേന്ദ്രന്‍,ഷൈനി

കേരള പുനര്‍നിര്‍മ്മാണ ഫണ്ടിലേക്ക് മെല്‍ബണില്‍ MSCA ധനശേഖരണം നടത്തി

മെല്‍ബണ്‍: മെല്‍ബണിലെ വെസ്റ്റേണ്‍ സബര്‍ബ് കേന്ത്രമായി പ്രവര്‍ത്തിക്കുന്ന 'മലയാളി സ്‌പോര്‍ട്‌സ് & കള്‍ച്ചറല്‍ അസോസിയേഷന്‍ (MSCA)' CAIRNLEA ഹാളില്‍ വെച്ച് നവംബര്‍ 3 ശനിയാഴ്ച വിവിധ കലാപരിപാടികളോട് കൂടി കേരളപ്പിറവി ആഘോഷിച്ചു. പ്രസിഡന്റ് സന്തോഷ് ജോസഫിന്റെ സ്വാഗത പ്രസംഗത്തോടെയാണ്

ഓള്‍ ഓസ്‌ട്രേലിയ വോളീബോള്‍ മത്സരത്തില്‍ ഗ്രീന്‍ ലീഫ് കാന്‍ബറ ജേതാക്കള്‍

കാന്‍ബറ: കേരളാ സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബ്ബ് സിഡ്‌നി സംഘടിപ്പിച്ച ഓള്‍ ഓസ്‌ട്രേലിയ വോളീബോള്‍ മത്സരത്തില്‍ ഗ്രീന്‍ ലീഫ് കാന്‍ബറ വിജയികളായി. ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ടീമുകള്‍ മാറ്റുരച്ച ടൂര്‍ണ്ണമെന്റില്‍ നേരിട്ടുള്ള

പ്രവാസത്തിന്റെ കൈയ്യൊപ്പുമായി ഓസ്‌ട്രേലിയയില്‍നിന്ന് നാല് പുസ്തകങ്ങളുടെ പ്രകാശനം

മെല്‍ ബണ്‍ : ഓസ്‌ട്രേലിയന്‍ മലയാളി കുടിയേറ്റ ചരിത്രത്തിലേക്ക് രചനകളുടെ കൈ ഒപ്പുമായി നാല് മലയാള പുസ്തകങ്ങള്‍ ഇടം പിടിക്കുന്നു. നവം മ്പര്‍ 17 ന് മെല്‍ ബണില്‍ വെച്ച് പ്രൊഫ. എം .എന്‍ .കാരശ്ശേരി മുഖ്യാതിഥി ആകുന്ന പ്രകാശന ചടങ്ങില്‍ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യപ്പെടും . കഴിഞ്ഞ വര്‍ഷം എം.എന്‍