Association

റെക്‌സ്ബാന്‍ഡ് ഷോ റാഫിള്‍ ടിക്കറ്റ് വിജയിക്ക് സമ്മാനം നല്‍കി
ബ്രിസ്‌ബേന്‍: ബ്രിസ്‌ബേന്‍ സെന്റ് തോമസ് ,സെന്റ് അല്‍ഫോണ്‍സ ഇടവകകളുടേയും വിവിധ മാസ് സെന്ററുകളുടേയും ആഭിമുഖ്യത്തില്‍ സീറോ മലബാര്‍ സഭയുടെ ധനശേഖരണാര്‍ത്ഥം നടത്തപ്പെട്ട റെക്‌സ് ബാന്‍ഡ് ഷോയോട് അനുബന്ധിച്ച് നടന്ന മെഗാ റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പ് വിജയിയായ ബിബിന്‍ തുരുത്തിക്കരയ്ക്ക് സമ്മാനം നല്‍കി. ബ്രിസ്‌ബേനില്‍ നിന്നും കൊച്ചിയിലേക്കും തിരിച്ചും ഉള്ള സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ടിക്കറ്റാണ് ഒന്നാം സമ്മാനം. ബ്രിസ്‌ബേന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഓറിയോണ്‍ ട്രാവല്‍സ് ആണ് ഈ സമ്മാനം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. വര്‍ഷങ്ങളായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓറിയോണ്‍ ട്രാവല്‍സിന്റെ ഡയറക്ടര്‍മാരായ ശ്രീ സിജു,ശ്രീ ജിന്‍സ്,ശ്രീ ഷിയാന്‍സ് എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ സെന്റ് തോമസ് ഇടവക വികാരി ഫാദര്‍ വര്‍ഗീസ് വാവോലില്‍

More »

കൈരളി ബ്രിസ്‌ബേന്‍ വടംവലി മാര്‍ച്ച് 10 ന്
ബ്രിസ്‌ബേന്‍:കൈരളി ബ്രിസ്‌ബേനിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന അത്യന്തം വാശിയേറിയ വടംവലി മത്സരം 2018 മാര്‍ച്ച് മാസം 10-)ം തീയതി ശനിയാഴ്ച രാവിലെ 9.30 മുതല്‍ അകേഷിയ റിഡ്ജ് സ്‌കൂള്‍ മൈതാനിയില്‍ വച്ച് നടത്തപ്പെടുന്നു. തുടര്‍ച്ചയായ 9-)ം തവണയാണ് ഓസ്‌ട്രേലിയായിലെ ഏറ്റവും വലിയ മലയാളി സംഘടനയായ കൈരളി ബ്രിസ്‌ബേന്‍ ഈ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. മത്സരത്തില്‍ ഒന്നാം സമ്മാനം

More »

മെല്‍ബണില്‍ ' MUMPSIMUS ' എന്ന ഹൃസ്വചിത്രം തരംഗമാകുന്നു.
മെല്‍ബണ്‍:നവാഗതരായ ജോര്‍ജ് മാക്‌സ്വെല്‍ സംവിധാനവും, സൈജുഇടശ്ശേരി തിരക്കഥയും നിര്‍വഹിച്ച  'MUMPSIMUS'  എന്നഹൃസ്വചിത്രം പ്രേക്ഷക ശ്രദ്ധ നേടുന്നു. ഇതിനോടകം മെല്‍ബണ്‍ മലയാളികള്‍  ഈ ഹൃസ്വചിത്രം  ഇരുകൈകളും ചേര്‍ന്നു  സ്വീകരിച്ചു എന്ന് നിസ്സംശയം പറയാന്‍ പറ്റുന്നരീതിയില്‍ ആണ് യൂട്യൂബ് റിവ്യൂ വന്നുകൊണ്ടിരിക്കുന്നത്. ഒരു സിനിമകാണുന്ന പ്രതീതി പ്രേക്ഷകന് നല്കാന്‍

More »

മെല്‍ബണില്‍ ഓസം ഗയ്‌സ് ഡാന്‍സ് കമ്പനി ( എ. ജി. ഡി. സി ) ഒന്നാം വാര്‍ഷികം ആഘോഷിച്ചു.
മെല്‍ബണ്‍: കേരളത്തില്‍  സ്ഥാപിതമായ എ.ജി.ഡി.സി ഇനി ഓസ്‌ട്രേലിയയിലും. എ ജി ഡി സി അതിന്റ ആദ്യ വര്‍ഷആഘോഷം ഇ കഴിഞ ഫെബ്രുവരി പത്തിന്  മെല്ബണ് സബറബആയ   ഷേപ്പാര്‍ട്ടന്‍ ബാപ്റ്റിസ്‌റ് ചര്‍ച്‌സ്റ്റേഡിയത്തില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമായി ആഘോഷിച്ചു. വളരേ ഊഷ്മളമായ വരവേല്‍പ്പാണ്‌ഷേപ്പാര്‍ട്ടന്‍ മലയാളി സമൂഗവും വിവിത ഇന്ത്യന്‍ സമൂഗവും എ ജി ഡി സി ക് നല്‍കിയത്. എ ജി ഡി സി

More »

മെല്‍ബണ്‍ ഷേപ്പാര്‍ട്ടന്‍ മലയാളീ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ജനുവരി 6 ശനിയാഴ്ച നടന്നു
മെല്‍ബണ്‍:ഷേപ്പാര്‍ട്ടന്‍ മലയാളീ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ജനുവരി 6 ശനിയാഴ്ച നടത്തപ്പെട്ടു.പ്രസിഡന്റ് ജസ്റ്റിന്‍ ജൂബര്‍ട്ട് സ്വാഗതം പറഞ്ഞു.

More »

മെല്‍ബേണ്‍ വിന്ധം മലയാളികളുടെ കുട്ടായ്മയായ വിന്ധം മലയാളീ കമ്മ്യൂണിറ്റി ഇന്‍കോര്‍പര്‍ട്ടഡ്( WMCG), വരവേല്‍പ് 2018.
മെല്‍ബേണ്‍: വിന്ധം മലയാളികളുടെ കുട്ടായ്മയായ വിന്ധം മലയാളീ കമ്മ്യൂണിറ്റി ഇന്‍കോര്‍പര്‍ട്ടഡ്( WMCG), വരവേല്‍പ് 2018 വളരെ വിപുലമായ രീതിയില്‍ ആഘോഷിക്കുവാനുള്ള ഒരുക്കങ്ങള്‍

More »

മെല്‍ബണ്‍ഷേപ്പാര്‍ട്ടന്‍ മലയാളീ അസോസിയേഷന്റെ വാര്‍ഷീക പൊതുയോഗവും കുടുംബ സംഗമവും
മെല്‍ബണ്‍: മെല്‍ബണ്‍ഷേപ്പാര്‍ട്ടന്‍ മലയാളീ അസോസിയേഷന്റെ വാര്‍ഷീക പൊതുയോഗവും കുടുംബ സംഗമവും ഡിസംബര്‍ 9 ശനിയാഴ്ച നടത്തപ്പെട്ടു.പ്രസിഡന്റ് സ്മിജോ. ടി. പോള്‍ സ്വാഗതം പറഞ്ഞു.

More »

മെല്‍ബണ്‍ ' ഈസ്റ്റേണ്‍ ബോയ്‌സ് ' ന്റെ ക്രിസ്മസ് ആഘോഷവും, കുടുംബസംഗമവും നടത്തി.
 മെല്‍ബണ്‍: ക്രിസ്മസ് ആഘോഷം ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തി ഒത്തുചേരലിന്റേയും പരസ്പര സ്‌നേഹത്തിന്റേയും വേദിയായി മാറ്റിക്കൊണ്ട് മെല്‍ബണ്‍ ഈസ്റ്റേണ്‍ ബോയ്‌സ് ക്രിസ്മസ്

More »

സ്‌നേഹപൂര്‍വ്വം ' മഞ്ജുവാര്യര്‍ ഷോയുടെ ടിക്കറ്റ് വില്‍പ്പന ഉത്ഘാടനം ; ഡിസംബര്‍ 7ന്
ബ്രിസ്‌ബേന്‍ ; മലയാളി അസോസിയേഷന്‍ ഓഫ് ക്യാന്‍സ്ലാന്‍ഡും മാജിക് മൂണ്‍ എന്റര്‍ടെയ്ന്‍മെന്റും മലയാളം ഇവന്റ്‌സ് ആസ്‌ത്രേലിയയും സംയുക്തമായി നടത്തുന്ന ' സ്‌നേഹപൂര്‍വ്വം' എന്ന

More »

[1][2][3][4][5]

മലയാളി യുവാവിന് ഓസ്‌ട്രേലിയന്‍ മിഡ് നോര്‍ത്താ കോസ്‌ററ് ഹെല്‍ത്ത് ഇന്നോവേഷന്‍ പുരസ്‌കാരം

സിഡ്‌നി:വയനാട്ടില്‍ നിന്നുള്ള ഷിബു ജോണ്‍ കീരിപ്പേലിന് മിഡ് നോര്‍ത്താ കോസ്‌ററ് ഹെല്‍ത്ത് ഇന്നോവേഷന്‍ പുരസ്‌കാരം.ഷിബു കോഫ്‌സ് ഹാര്‍ബര്‍ ഹോസ്പിറ്റലിലെ സോഷ്യല്‍ വര്‍ക്കര്‍ ആയി കഴിഞ 8 വര്‍ഷങ്ങളായി ജോലി ചെയ്തു വരികയാണ്. ഡിമെന്‍ഷ്യ രോഗികളുടെ മാനസികവും സാമൂഹികവുമായ

Autsralian Malayalee Literary Association വിമണ്‍ ഇന്‍ സിനിമാ കലക്റ്റീവിന് ഐക്യദാര്‍ഢ്യം

മലയാള സിനിമാ ലോകത്തെ പുരുഷാധിപത്യ പ്രവണതകളും സ്ത്രീവിരുദ്ധതയും മറയില്ലാതെ പുറത്ത് വന്നിരിക്കുന്ന വര്‍ത്തമാനകാലത്ത് അതിനെതിരെ പ്രതികരിക്കുക എന്നത് ആസ്‌ട്രേലിയന്‍ മലയാളി സാഹിത്യ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ അംല ( AMLA) യുടെ ധാര്‍മ്മികമായ ഉത്തരാവാദിത്വമായി ഞങ്ങള്‍ കാണുന്നു.

സിഡ്‌നിയില്‍ മെഗാ തിരുവാതിരയുമായി പെന്‍ റിത്ത് മലയാളി കൂട്ടായ്മ

സിഡ്‌നി: പെന്‍ റിത്ത് മലയാളി കൂട്ടായ്മയുടെ ഓണാഘോഷപരിപാടികള്‍ ക്ക് മാറ്റ് കൂട്ടാന്‍ മെഗാ തിരുവാതിര അണിയറയില്‍ ഒരുങ്ങുന്നു. 110 വനിതകള്‍ അണിനിരക്കുന്ന തിരുവാതിര ആഗസ്ത് 18ന് നടക്കുന്ന ഓണാഘോഷ പരിപാടികള്‍ ക്ക് ചാരുതയേകും . സിഡ്‌നി മലയാളി സമൂഹത്തില്‍ ഇതാദ്യമായാണ് നൂറില്‍ അധികം പേര്‍

നവോദയ വിക്ടോറിയയുടെ ഉദ്ഘാടനം ' മനസ്സുകള്‍ കീഴടക്കി ജി എസ് പ്രദീപ് '.

മെല്‍ബണ്‍ : അറിവിന്റെ ഇന്ദ്രജാലത്തിന്റെയും പ്രസംഗകലയുടെ മാസ്മരികതയും മുന്‍പില്‍ മെല്‍ബണ്‍ മലയാളി സമൂഹം കഴിഞ്ഞ രാത്രിയില്‍ ശിരസ്സു കുനിച്ചു. നവോദയാ വിക്ടോറിയയുടെ ഉദ്ഘാടനവേദിയില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ജി എസ് പ്രദീപ് അവതരിപ്പിച്ച അശ്വമേധം ആയിരുന്നു രംഗം. സദസ്സില്‍ നിന്നും

ലാലേട്ടന് എ. ജി. ഡി. സി. കുരുന്നുകളുടെ സ്‌നേഹ സമ്മാനം.

ഓസ്‌ട്രേലിയയില്‍ എത്തുന്ന ലാലേട്ടന് ഓസം ഗയ്‌സ് ഡാന്‍സ് കമ്പനിയുടെ നേതൃത്വത്തില്‍ ഒരു ഡെഡിക്കേഷന്‍ ഡാന്‍സ് വീഡിയോ ഓസ്‌ട്രേലിയയില്‍ ചിത്രീകരിച്ചു. അഞ്ച് വയസിനും പത്തു വയസിനും മധ്യ പ്രായമുള്ള കുഞ്ഞുങ്ങളാണ് ഈ വീഡിയോയിലെ കലാകാരന്‍മാര്‍. ഈ ഡാന്‍സ് ചിട്ടപ്പെടുത്തിയത് എ.ജി.ഡി.സി

നവോദയ ബ്രിസ്ബണിന്റെ പ്രവര്‍ത്തനത്തിന് ആവേശോജ്വലമായ തുടക്കം .

ബ്രിസ്‌ബേന്‍: ബ്രിസ്‌ബേന്‍ അക്കേഷ്യ റിഡ്ജ് സ്റ്റേറ്റ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ 27 മെയ് ഞായറഴ്ച 5.15 ന് നിറഞ്ഞ സദസ്സിന്റെ മുന്നില്‍ മുന്‍ വിദ്യാഭ്യാസ സാംസ്‌കാരിക വകുപ്പ് മന്ത്രിയും CPM പോളിറ്റ് ബ്യൂറോ അംഗവുമായ സഖാവ് M A Baby ഉത്ഘാടനം ചെയ്തു ... നവോദയ ബ്രിസ്‌ബേന്‍ President റിജേഷ് കെ വി അധ്യക്ഷത