Spiritual

സെന്റ് തോമസ് ദി അപ്പോസ്ഥല്‍ സിറോ മലബാര്‍ ഇടവക ദേവാലയ വെഞ്ചരിപ്പ് നവംബര്‍ 4 ന്
ബ്രിസ്‌ബേന്‍ : ബ്രിസ്‌ബേന്‍ സൗത്ത് സെന്റ് തോമസ് ദി അപ്പോസ്ഥല്‍ സിറോ മലബാര്‍ ഇടവക ദേവാലയത്തിന്റെ കൂദാശ തിരുക്കര്‍മ്മങ്ങള്‍ നവംബര്‍ മാസം 4 ആം തിയതി  ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് മെല്‍ബണ്‍  രൂപതയുടെ ബിഷപ്പ് അഭിവന്ദ്യ ബോസ്‌കോ പുത്തൂര്‍ പിതാവും ബ്രിസ്‌ബേന്‍ അതിരൂപതാ ബിഷപ്പ് മാര്‍ മാര്‍ക്ക് കോള്‍റിഡ്ജ് പിതാവും ചേര്‍ന്ന് നടത്തുന്നതാണ്. മെല്‍ബണ്‍  രൂപതയിലെ പ്രഥമ ഇടവക ദേവാലയ വെഞ്ചരിപ്പ് തങ്ങളുടെ വിശ്വാസ ജീവിത വഴിത്താരയിലെ ഒരവിസ്മരണീയ ദിനമാക്കുവാന്‍ തയാറെടുക്കുകയാണ് ഇടവക വിശ്വാസികള്‍. 500 ഓളം വിശ്വാസികള്‍ക്ക് ഒരേ സമയം ദിവ്യബലിയില്‍ പങ്കെടുക്കുവാന്‍ കഴിയുന്ന ഇടവക ദേവാലയത്തോടൊപ്പം തന്നെ 400 കുട്ടികള്‍ക്ക് സമഗ്രമായ വിശ്വാസ പരിശീലനം നടത്തുവാന്‍ കഴിയുന്ന വിധം പന്ത്രണ്ടോളം ക്ലാസ്സ്മുറികളുള്ള ഒരു വിശ്വാസ പരിശീലന കേന്ദ്രവും ഇതോടൊപ്പം

More »

വയോങ്ങില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുന്നാളും ഇടവക ദിനവും ഒക്ടോബര്‍ 12 13 തീയതികളില്‍
ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വവെയില്‌സിലുള്ള  വായോങ്ങില്‍   പരിശുദ്ധ  കന്യകാമറിയത്തിന്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുന്നാളും ഇടവക  ദിനാചരണവും ഒക്ടോബര്‍ 12 ,13  തീയതികളില്‍  നടക്കും  തിരുന്നാളിന് മുന്നോടിയായി ഫാദര്‍ ഷിജു  സൈമണ്‍ നയിക്കുന്ന വചന പ്രഘോഷണവും പരിശുദ്ധ  കുബാനയുടെ ആരാധനയും ഒക്ടോബര് 7 നു വൈകിട്ട് 5 മണി  മുതല്‍ നടക്കും  ഒക്ടോബര്‍  12

More »

ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍
ചിക്കാഗോ: ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ആണ്ടുതോറും നടത്തിവരാറുള്ള വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് 12, 13 (ശനി, ഞായര്‍) തീയതികളില്‍ അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തിലും, സഹോദര ഇടവകകളിലെ വന്ദ്യ വൈദീകരുടേയും വിശ്വാസികളുടേയും സഹകരണത്തില്‍ പൂര്‍വ്വാധികം

More »

മെല്‍ബണ്‍ സെന്റ്.തോമസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോസ് പള്ളിയുടെ സ്ഥാപിതദിനവും മാര്‍ത്തോമാ ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാളും.
മെല്‍ബണ്‍: സെന്റ്.തോമസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോസ് പള്ളിയുടെ സ്ഥാപിതദിനവും ഇടവകയുടെ കാവല്‍പിതാവായ മാര്‍ത്തോമാ ശ്ലീഹായുടെ ഓര്‍മ്മയും,വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മയും സംയുക്തമായി ഈ മാസം 14 ,15 (ശനി,ഞായര്‍ ) ദിവസങ്ങളില്‍ കൊണ്ടാടുന്നു. ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് വികാരി ഫാ. എല്‍ദോ വലിയപറമ്പില്‍ കൊടി ഉയര്‍ത്തും, തുടര്‍ന്ന് സന്ധ്യപര്‍ത്ഥന , വചനശുശ്രുഷ , ആശീര്‍വാദം . ഞായറാഴ്ച

More »

വ്രതശുദ്ധിയുടെ നിറവില്‍ മെല്‍ബണ്‍ സെന്റെ മേരിസ് ഓര്‍ത്തഡോക്!സ് കത്തീഡ്രലില്‍ ഹാശാ ശുശ്രൂഷകള്‍
ലോകമെമ്പാടും ക്രിസ്തീയ സമുഹങ്ങള്‍ യേശുക്രിസ്തുവിന്റെ പീഡാനുഭവും ഉയിര്‍പ്പും അനുസ്മരിക്കുന്ന അവസരത്തില്‍ വലിയ നോമ്പിന്റെ അനുഗ്രഹീതമായ പര്യവസാനത്തിനായി മെല്‍ബണ്‍ സെന്റെ മേരിസ് ഓര്‍ത്തഡോക്!സ് കത്തീഡ്രല്‍ ഒരുങ്ങുന്നു. പീഡാനുഭവ ആഴ്ചയുടെ പ്രാരംഭമായി ഓശാന ശുശ്രൂഷകള്‍ കത്തീഡ്രലിലും ക്ലേറ്റന്‍ സെന്റെ` ഗ്രിഗോറിയോസ് ചാപ്പലിലും നടത്തപെട്ടു. ഈന്തപ്പനയുടെ കുരുത്തോലകള്‍ ഏന്തി

More »

കാന്‍ബറ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവക ദേവാലയത്തിനായി സ്വന്തം സ്ഥലവും കെട്ടിടവും
കാന്‍ബറ: കാന്‍ബറയിലെ സീറോ മലബാര്‍ കത്തോലിക്കാ സമൂഹത്തിനു ഇത് ദൈവാനുഗ്രഹത്തിന്റെയും സ്വപ്ന സാഫല്യത്തിന്റെയും നിമിഷങ്ങള്‍. സ്വന്തമായി ഒരു ദേവാലയവും സ്ഥലവും എന്ന സെന്റ് അല്‍ഫോന്‍സാ ഇടവക സമൂഹത്തിന്റെ ചിരകാലാഭിലാഷം സഫലമായി. 3 .81  മില്യണ്‍ ഡോളര്‍ (ഏകദേശം 20  കോടി രൂപ) നല്‍കിയാണ് ഇടവക സ്ഥലവും കെട്ടിടവും സ്വന്തമാക്കിയത്. കാന്‍ബറ പ്രദേശത്തിന്റെ മധ്യഭാഗത്തു 150 നരബന്ധ ലെയിന്‍,

More »

കത്തോലിക്കാ ദിനാഘോഷവും സഭാദിന പ്രതിജ്യും മെല്‍ബണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍
മെല്‍ബണ്‍: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കാതോലിക്കാ ദിനം മെല്‍ബണ്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ വിപുലമായി ആഘോഷിച്ചു. വലിയ നോമ്പിലെ മുപ്പത്തിയാറാം ഞായറാഴ്ച്ചാ രാവിലെ മെല്‍ബണ്‍ കോബര്‍ഗ് കത്തീഡ്രലിലും, ക്ലേറ്റന്‍ സെന്റെ` ഗ്രിഗോറിയോസ് ചാപ്പലിലും സഭാ പതാക ഉയര്‍ത്തി. തുടര്‍ന്നു പ്രഭാത നമസ്‌കാരത്തിനും വി. കുര്‍ബാനയ്ക്കും ശേഷം ലോകമെങ്ങും

More »

ലോക സമാധാന സന്ദേശവുമായി സണ്ണി സ്റ്റീഫന്‍ ഓസ്‌ട്രേലിയയില്‍
മെല്‍ബണ്‍: ജീവിതസ്പര്‍ശിയായ വചനവിരുന്നിലൂടെ കുടുംബങ്ങളെ വിശ്വാസത്തിലും സ്‌നേഹത്തിലും പ്രാര്‍ഥനയിലും ആഴപ്പെടുത്തുവാന്‍, പ്രശസ്ത വചനപ്രഘോഷകനും, ജീവകാരുണ്യ

More »

ബ്രിസ്‌ബേന്‍ സെന്റ് തോമസ് സിറോ മലബാര്‍ ഇടവകക്ക് സ്വന്തമായി ദേവാലയമായി
ബ്രിസ്‌ബേന്‍: മെല്‍ബണ്‍ രൂപതെയുടെ കീഴില്‍ ബ്രിസ്‌ബേന്‍ സൗത്ത് ആസ്ഥാനമായി 2013 ഇല്‍ രൂപം കൊണ്ട സെന്റ് തോമസ് സിറോ മലബാര്‍ ഇടവകാംഗങ്ങളുടെ 'സ്വന്തമായി ഒരു ദേവാലയം' എന്ന സ്വപ്നം

More »

[1][2][3][4][5]

സെന്റ് തോമസ് ദി അപ്പോസ്ഥല്‍ സിറോ മലബാര്‍ ഇടവക ദേവാലയ വെഞ്ചരിപ്പ് നവംബര്‍ 4 ന്

ബ്രിസ്‌ബേന്‍ : ബ്രിസ്‌ബേന്‍ സൗത്ത് സെന്റ് തോമസ് ദി അപ്പോസ്ഥല്‍ സിറോ മലബാര്‍ ഇടവക ദേവാലയത്തിന്റെ കൂദാശ തിരുക്കര്‍മ്മങ്ങള്‍ നവംബര്‍ മാസം 4 ആം തിയതി ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് മെല്‍ബണ്‍ രൂപതയുടെ ബിഷപ്പ് അഭിവന്ദ്യ ബോസ്‌കോ പുത്തൂര്‍ പിതാവും ബ്രിസ്‌ബേന്‍ അതിരൂപതാ

വയോങ്ങില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുന്നാളും ഇടവക ദിനവും ഒക്ടോബര്‍ 12 13 തീയതികളില്‍

ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വവെയില്‌സിലുള്ള വായോങ്ങില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുന്നാളും ഇടവക ദിനാചരണവും ഒക്ടോബര്‍ 12 ,13 തീയതികളില്‍ നടക്കും തിരുന്നാളിന് മുന്നോടിയായി ഫാദര്‍ ഷിജു സൈമണ്‍ നയിക്കുന്ന വചന പ്രഘോഷണവും

ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍

ചിക്കാഗോ: ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ആണ്ടുതോറും നടത്തിവരാറുള്ള വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് 12, 13 (ശനി, ഞായര്‍) തീയതികളില്‍ അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ പ്രധാന

മെല്‍ബണ്‍ സെന്റ്.തോമസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോസ് പള്ളിയുടെ സ്ഥാപിതദിനവും മാര്‍ത്തോമാ ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാളും.

മെല്‍ബണ്‍: സെന്റ്.തോമസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോസ് പള്ളിയുടെ സ്ഥാപിതദിനവും ഇടവകയുടെ കാവല്‍പിതാവായ മാര്‍ത്തോമാ ശ്ലീഹായുടെ ഓര്‍മ്മയും,വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മയും സംയുക്തമായി ഈ മാസം 14 ,15 (ശനി,ഞായര്‍ ) ദിവസങ്ങളില്‍ കൊണ്ടാടുന്നു. ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് വികാരി ഫാ. എല്‍ദോ

കാന്‍ബറ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവക ദേവാലയത്തിനായി സ്വന്തം സ്ഥലവും കെട്ടിടവും

കാന്‍ബറ: കാന്‍ബറയിലെ സീറോ മലബാര്‍ കത്തോലിക്കാ സമൂഹത്തിനു ഇത് ദൈവാനുഗ്രഹത്തിന്റെയും സ്വപ്ന സാഫല്യത്തിന്റെയും നിമിഷങ്ങള്‍. സ്വന്തമായി ഒരു ദേവാലയവും സ്ഥലവും എന്ന സെന്റ് അല്‍ഫോന്‍സാ ഇടവക സമൂഹത്തിന്റെ ചിരകാലാഭിലാഷം സഫലമായി. 3 .81 മില്യണ്‍ ഡോളര്‍ (ഏകദേശം 20 കോടി രൂപ) നല്‍കിയാണ് ഇടവക

കത്തോലിക്കാ ദിനാഘോഷവും സഭാദിന പ്രതിജ്യും മെല്‍ബണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍

മെല്‍ബണ്‍: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കാതോലിക്കാ ദിനം മെല്‍ബണ്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ വിപുലമായി ആഘോഷിച്ചു. വലിയ നോമ്പിലെ മുപ്പത്തിയാറാം ഞായറാഴ്ച്ചാ രാവിലെ മെല്‍ബണ്‍ കോബര്‍ഗ് കത്തീഡ്രലിലും, ക്ലേറ്റന്‍ സെന്റെ` ഗ്രിഗോറിയോസ് ചാപ്പലിലും സഭാ പതാക