India

ആര്യന്‍ ഖാന്‍ ജയിലില്‍; ഷാരൂഖ് അഭിനയിച്ച പരസ്യങ്ങളുടെ സംപ്രേക്ഷണം നിര്‍ത്തി ബൈജൂസ് ലേണിംഗ് ആപ്പ്
ലഹരിമരുന്ന് കേസില്‍ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായതോടെ ഷാരൂഖ് ഖാന്‍ അഭിനയിച്ച പരസ്യങ്ങളുടെ സംപ്രേക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവച്ച് ബൈജൂസ് ലേണിംഗ് ആപ്പ്. ട്വിറ്റര്‍ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് പരസ്യങ്ങള്‍ പിന്‍വലിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദ എക്കോണമിക് ടൈംസ് ആണ് ബൈജൂസ് പരസ്യങ്ങള്‍ പിന്‍വലിച്ച വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ വിഷയത്തില്‍ ബൈജൂസിന്റെ വക്താവിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം പ്രതികരിക്കാന്‍ വിസമ്മതിച്ചതായും ദ എക്കോണമിക് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. ബൈജൂസ് ആപ്പിന്റെ കേരളത്തിനു പുറത്തുള്ള ബ്രാന്‍ഡ് അംബാസിഡറാണ് ഷാരൂഖ് ഖാന്‍. 2017 മുതലാണ് ഷാരൂഖ് ഖാന്‍ ബൈജൂസിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനം ഏറ്റെടുത്തത്. ഷാരൂഖിന്റെ വന്‍ സ്‌പോണ്‍സര്‍ഷിപ്പ് ഡീലുകളില്‍ ഒന്നാണ് ബൈജൂസ്

More »

'അവളുടെ ശബ്ദത്തിനും കണ്ണുകള്‍ക്കും ഇന്ദിരയുടെ മൂര്‍ച്ചയുണ്ട് ; പ്രിയങ്കയുടെ അറസ്റ്റിനെ ചോദ്യം ചെയ്ത് ശിവസേന
ലഖിംപൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തത് ചോദ്യം ചെയ്ത് ശിവസേന . പ്രിയങ്കയെ പോരാളി എന്നാണ് ശിവസേന മുഖപത്രമായ സാമ്‌നയിലെ ലേഖനത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. പ്രിയങ്കയുടെ ശബ്!ദത്തിനും കണ്ണുകള്‍ക്കും ഇന്ദിരാ ഗാന്ധിയുടെ മൂര്‍ച്ചയുണ്ടെന്നും ലേഖനം പറയുന്നു. ലഖിംപൂര്‍ സംഭവത്തില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച

More »

ഓണ്‍ലൈന്‍ ക്ലാസില്‍ തോര്‍ത്തു മാത്രം ഉടുത്തെത്തി അധ്യാപകന്‍ ; ലൈംഗീക ചുവയോടെ സംസാരിച്ച അധ്യാപകനെതിരെ കുറ്റപത്രം
ഓണ്‍ലൈന്‍ ക്ലാസില്‍ തോര്‍ത്തുമുണ്ട് മാത്രം ഉടുത്ത് എത്തുകയും പെണ്‍കുട്ടികളോട് ലൈംഗികചുവയോടെ സംസാരിക്കുകയും ചെയ്ത അധ്യാപകനെതിരെ കേസെടുത്തു. തമിഴ്‌നാട് പൊലീസ് ഇയാള്‍ക്കെതിരായ കുറ്റപത്രം ചെന്നൈ പോക്‌സോ കോടതിയില്‍ സമര്‍പ്പിച്ചു. കൊമേഴ്‌സ് അധ്യാപകനായ രാജഗോപാലിനെതിരെയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. പൂര്‍വ്വവിദ്യാര്‍ത്ഥി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതോടെ

More »

പാര്‍ട്ടി നടത്തുമ്പോള്‍ രണ്ടുലക്ഷം രൂപ വരെ ബില്ല് വരും, വെറും 10 ലക്ഷം രൂപയ്ക്കു വേണ്ടി തനിക്ക് ഒത്തുകളിക്കേണ്ട കാര്യമെന്താണ് ; ശ്രീശാന്ത് ചോദിക്കുന്നു
ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ പ്രതികരണവുമായി മലയാളി താരം എസ് ശ്രീശാന്ത്. ശ്രീശാന്ത് ഒത്തുകളിക്കാനായി 10 രൂപ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം.എന്നാല്‍ വെറും 10 ലക്ഷം രൂപയ്ക്കു വേണ്ടി തനിക്ക് അങ്ങനെ ചെയ്യേണ്ട കാര്യമെന്തെന്നാണ് ശ്രീശാന്ത് ചോദിക്കുന്നത്. ഒത്തുകളി വിവാദത്തെ കുറിച്ച് ഞാന്‍ വിശദീകരിക്കുന്ന ആദ്യത്തെ അഭിമുഖമാവും ഇത്. ഒരു ഓവര്‍, 14 റണ്‍സ് എന്നതിനെ ചൊല്ലിയോ മറ്റോ ആയിരുന്നു

More »

പഞ്ചാബില്‍ രാഷ്ട്രീയ നാടകം തുടരുന്നു ; സിദ്ദു കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവച്ചു ; അമരീന്ദറിന്റെ ഡല്‍ഹി യാത്രയും ചര്‍ച്ചയാകുന്നു
പഞ്ചാബ് കോണ്‍ഗ്രസില്‍ വീണ്ടും അപ്രതീക്ഷിത ട്വിസ്റ്റ്. നവ്‌ജോത് സിംഗ് സിദ്ദു പഞ്ചാബ് കോണ്‍ഗ്രസ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചു. സോണിയാ ഗന്ധിക്ക് അയച്ച കത്തിലാണ് താന്‍ പിസിസി അദ്ധ്യക്ഷ സ്ഥാനം രാജിവെയ്ക്കുന്നതായി സിദ്ദു പറഞ്ഞത്. എന്നാല്‍ കോണ്‍ഗ്രസില്‍ തുടരുമെന്നും സിദ്ദു പറഞ്ഞു. അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റാനുള്ള നീക്കം നടത്തിയത്

More »

എംജിആറിനെ ചെറുതാക്കി കാണിക്കുന്ന ചില ഭാഗങ്ങള്‍ ; തലൈവി സിനിമയിലെ ചില രംഗങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അവ നീക്കം ചെയ്യണമെന്നും അണ്ണാ ഡിഎംകെ
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം അടിസ്ഥാനമാക്കി നിര്‍മ്മിച്ച തലൈവി സിനിമയിലെ ചില രംഗങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അവ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് അണ്ണാ ഡി.എം.കെ. ചിത്രം മികച്ച രീതിയില്‍ വന്നെങ്കിലും ചില രംഗങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നാണ് അണ്ണാ ഡി.എം.കെ പറയുന്നത്. മുതിര്‍ന്ന അണ്ണാ ഡി.എം.കെ നേതാവ് ഡി. ജയകുമാറാണ് ആവശ്യമുന്നയിച്ച് രംഗത്ത് എത്തിയത്.

More »

അഫ്ഗാന്‍ പിടിച്ചടക്കിയ താലിബാന്‍ യഥാര്‍ത്ഥ ശരീഅത്ത് നിയമം പാലിക്കണം, അന്താരാഷ്ട്ര സമൂഹവുമായി വ്യവസായം നടത്തണമെങ്കില്‍ താലിബാന്‍ ഇസ്ലാമിന്റെയും ശരീഅത്തിന്റെയും കടുത്ത വ്യാഖ്യാനം ഒഴിവാക്കണമെന്ന് മെഹബൂബ മുഫ്തി
അഫ്ഗാനിസ്ഥാന്റെ അധികാരം ഏറ്റെടുത്ത താലിബാന്‍, സ്ത്രീകള്‍ ഉള്‍പ്പെടെ എല്ലാവരുടെയും അവകാശങ്ങള്‍ ഉറപ്പുനല്‍കുന്നു യഥാര്‍ത്ഥ ശരീഅത്ത് (ഇസ്ലാമിക നിയമം) പാലിക്കണമെന്ന് ജമ്മു കശ്മീരിലെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് മെഹബൂബ മുഫ്തി ബുധനാഴ്ച പറഞ്ഞു. താലിബാന്‍ കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയിരുന്നു. മെയ് 1 ന് ആരംഭിച്ച യുഎസ് സേന പിന്മാറ്റത്തിന്റെ

More »

രോഗിയായ അമ്മയെ മര്‍ദ്ദിച്ച അച്ഛനെ 10ാം ക്ലാസുകാരന്‍ കുത്തിക്കൊന്നു
രോഗിയായ മാതാവിനെ സ്ഥിരമായി മദ്യപിച്ചെത്തി ഉപദ്രവിച്ചിരുന്ന പിതാവിനെ 15 വയസ്സുകാരന്‍ കുത്തിക്കൊന്നു. തിരുപ്പൂര്‍ ഭാരതിദാസന്‍ നഗറില്‍ നടന്ന സംഭവത്തില്‍ ശ്രീരാം(49) എന്നയാളാണ് കൊല്ലപ്പെട്ടത്. ശ്രീറാമും ഭാര്യ ശ്രീരേഖയും ഒരു വസ്ത്ര ശാലയിലെ കാന്റീന്‍ നടത്തിയിരുന്നു. മകന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സ്ഥിരമായി മദ്യപിച്ചെത്തുന്ന ശ്രീരാമും ഭാര്യയും തമ്മില്‍

More »

പാക് താരം ജാവലിന്‍ എടുത്തെന്നത് ശരിതന്നെ, കൃത്രിമം കാട്ടിയെന്നെല്ലാം പറഞ്ഞു വിവാദമുണ്ടാക്കരുത് ; നീരജ് ചോപ്ര
വിവാദങ്ങളിലേക്ക് തന്റെ പേര് വലിച്ചിഴയ്ക്കരുതെന്ന് ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര. പാക്ക് താരം അര്‍ഷാദ് നദീമിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് വാസ്തവം വെളിപ്പെടുത്തി താരം രംഗത്തെത്തിയത്. ടോക്കിയോ ഒളിംപിക്‌സ് ഫൈനലിനിടെ പാക്ക് താരം അര്‍ഷാദ് നദീം തന്റെ ജാവലിന്‍ എടുത്തിരുന്നെന്നും അത് തിരികെ വാങ്ങാന്‍ സമയമെടുത്തതോടെ ആദ്യ ഊഴം വേഗത്തില്‍

More »

ഹെല്‍മെറ്റ് ഇല്ല, ഫുട്ട്‌റെസ്റ്റില്‍ നിര്‍ത്തി തിരക്കേറിയ മെട്രോ നഗരത്തിലൂടെ ടു വീലര്‍ ഓടിച്ചുപോകുന്ന അമ്മ ; വിമര്‍ശനം

കുട്ടിയെയും കൊണ്ട് ബൈക്കിലൂടെ സാഹസിക യാത്ര നടത്തുന്ന അമ്മയുടെ വീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ഹെല്‍മെറ്റ് ധരിക്കാതെ കുഞ്ഞിനെ ഫുട്ട്‌റെസ്റ്റില്‍ നിര്‍ത്തി തിരക്കേറിയ മെട്രോ നഗരത്തിലൂടെ ടു വീലര്‍ ഓടിച്ചുപോകുന്ന അമ്മയാണ് ദൃശ്യങ്ങളിലുള്ളത്. വൈറ്റ്ഫീല്‍ഡ് റൈസിംഗ് എന്ന എക്‌സ്

30 വര്‍ഷം മുമ്പുള്ള നികുതി ചോദിക്കുന്നു, ബിജെപിയില്‍ നിന്ന് നികുതി പിരിക്കുന്നില്ല ? ആദായ നികുതി അടക്കാനുള്ള നോട്ടീസിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക്

ആദായ നികുതി നോട്ടീസുകളില്‍ സുപ്രീം കോടതിയില്‍ അടുത്തയാഴ്ച കോണ്‍ഗ്രസ് ഹര്‍ജി നല്‍കും. 30 വര്‍ഷം മുമ്പുള്ള നികുതി ഇപ്പോള്‍ ചോദിച്ചതില്‍ തര്‍ക്കം ഉന്നയിച്ചാവും കോടതിയെ സമീപിക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കേന്ദ്ര ഏജന്‍സികളുടെ നീക്കം ചട്ടലംഘനമാണെന്നും പരമോന്നത

മദ്യപിച്ചെത്തിയ അധ്യാപകനെ ചെരുപ്പെറിഞ്ഞോടിച്ച് പ്രൈമറി ക്ലാസ് വിദ്യാര്‍ത്ഥികള്‍

ഛത്തീസ്ഗഢിലെ ബസ്തറിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ മദ്യപിച്ചെത്തിയ അധ്യാപകനെ തങ്ങളുടെ സ്‌കൂളില്‍ നിന്ന് ആട്ടിയോടിച്ചാണ് കുട്ടികള്‍. പിലിഭട്ട സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്. മദ്യപിച്ചെത്തിയ അധ്യാപകനെ കുട്ടികള്‍ ചെരുപ്പെറിഞ്ഞാണ് സ്‌കൂളില്‍ നിന്ന്

മദ്യനയ അഴിമതി: അരവിന്ദ് കെജ്രിവാളിന്റെ ചോദ്യം ചെയ്യല്‍ തുടരും

മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്‍ഫര്‍മേഷന്‍ ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ തുടരുന്നു. വിശദമായ ചോദ്യം ചെയ്യലിലേക്ക് ഇന്ന് കടക്കുമെന്നാണ് ഇഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പ്രാഥമിക ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം മറ്റ്

സിന്ദൂരം അണിയേണ്ടത് ബാധ്യത; 5വര്‍ഷമായി പിരിഞ്ഞുകഴിയുന്ന യുവതി ഉടന്‍ ഭര്‍ത്താവിന്റെ വീട്ടില്‍ പോകണമെന്ന് കോടതി വിധി

കഴിഞ്ഞ അഞ്ച് വ!ര്‍ഷമായി ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന യുവതി ഉടന്‍ തന്നെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് കോടതി ഉത്തരവ്. മദ്ധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള കുടുംബ കോടതിയാണ് ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ വിധി പറഞ്ഞത്. വിവാഹത്തിന് ശേഷം സിന്ദൂരം അണിയേണ്ടത്

അഴിമതിക്കെതിരെ രൂപീകരിച്ച പാര്‍ട്ടി; ഒടുവില്‍ അഴിമതി കേസില്‍ സ്ഥാപക നേതാവ് അറസ്റ്റില്‍; കെജ്‌രിവാള്‍ അധികാരത്തില്‍ അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രി

മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തപ്പോള്‍ പാര്‍ട്ടിയുടെ മുദ്രാവാക്യം തന്നെ ചോദ്യചിഹ്നമായി. അഴിമതിക്കെതിരെ രൂപികരിച്ച പാര്‍ട്ടിയായിരുന്നു ആംആദ്മി. പാര്‍ട്ടി രൂപികരിച്ച് ആദ്യ തിരഞ്ഞെടുപ്പില്‍