India

93 വയസ്സുള്ള മുത്തച്ഛന്റെ മൃതദേഹം റഫ്രിജറേറ്ററിനുള്ളില്‍ സൂക്ഷിച്ച് കൊച്ചുമകന്‍
93കാരനായ വൃദ്ധന്റെ മൃതദേഹം ദിവസങ്ങളോളം ഫ്രിഡ്ജില്‍ സൂക്ഷിച്ച് കൊച്ചുമകന്‍. തെലങ്കാനയില്‍ വാറങ്കലിലെ പര്‍കാലയിലാണ് സംഭവം നടന്നത്. സംസ്‌കാരചടങ്ങുകള്‍ നടത്താന്‍ പണമില്ലാത്തതിനാലാണ് മുത്തശ്ശന്റെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചതെന്നാണ് കൊച്ചുമകന്‍ നിഖില്‍ പൊലീസിനോട് പറഞ്ഞത്. ദുര്‍ഗന്ധം വമിക്കുന്നെന്ന അയല്‍ക്കാരുടെ പരാതിയെ തുടര്‍ന്നാണ് നിഖിലും മുത്തശ്ശനും താമസിച്ചിരുന്ന വീട്ടില്‍ പൊലീസ് പരിശോധന നടത്തിയത്. അപ്പോഴാണ് ഫ്രിഡ്ജിനുള്ളില്‍ നിന്ന് അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടെത്തിയത്. വാടക വീട്ടിലായിരുന്നു നിഖിലിന്റെയും മുത്തശ്ശന്റെയും താമസം. മുത്തശ്ശന് ലഭിച്ചിരുന്ന പെന്‍ഷന്‍ കൊണ്ടായിരുന്നു ഇവരുടെ ജീവിതം മുന്നോട്ടുപോയിരുന്നത്. എന്നാല്‍, കുറിച്ച് നാളായി കിടപ്പിലായ മുത്തശ്ശന്റെ ആരോഗ്യം മോശം ആവുകയും പിന്നീട് മരിക്കുകയുമായിരുന്നു എന്നാണ് നിഖില്‍

More »

ഒറ്റ ഡോസ് വാക്‌സിന്‍ ഇന്ത്യയിലും; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍ വാക്‌സിന് അനുമതി നല്‍കി
യുഎസ് കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഒറ്റ ഡോസ് വാക്‌സീന് ഇന്ത്യയില്‍ അടിയന്തര ഉപയോഗാനുമതി നല്‍കി. കേന്ദ്ര ആരോഗ്യമന്ത്രി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ കമ്പനിയായ ബയോളജിക്കല്‍ ഇയുമായി സഹകരിച്ചാണ് ഇന്ത്യയില്‍ വാക്‌സിന്‍ വിതരണത്തിനെത്തിക്കുക. ഇന്ത്യയില്‍ അനുമതി നല്‍കുന്ന അഞ്ചാമത്തെ കോവിഡ് വാക്‌സീനാണ് ഇത്. മൂന്നാംഘട്ട ക്ലിനിക്കല്‍

More »

ക്രൂരമായ ജാതിവെറി: റവന്യൂ ഉദ്യോഗസ്ഥനെക്കൊണ്ട് സവര്‍ണ യുവാവിന്റെ കാലുപിടിപ്പിച്ചു, വിഡിയോ പുറത്ത്
കോയമ്പത്തൂരില്‍ റവന്യൂ ഉദ്യോഗസ്ഥന് നേരെ ജാതി അധിക്ഷേപം. അണ്ണൂരിലെ ഓട്ടര്‍പാളയം വില്ലേജ് അസിസ്റ്റന്റിനെക്കൊണ്ട് മേല്‍ജാതിക്കാരന്‍ കാലു പിടിപ്പിച്ചു. ഭൂവുടമ ഗോപിനാഥ് ഗൗണ്ടറാണ് ജാതി അധിക്ഷേപം നടത്തിയത്.  യുവാവിന്റെ കാലില്‍ റവന്യൂ ഉദ്യോഗസ്ഥന് സാഷ്ടാംഗം വീണ് കരഞ്ഞുകൊണ്ട് മാപ്പപേക്ഷിക്കുന്ന വീഡിയോ സാമുഹിക മാധ്യമങ്ങളില്‍ വൈറലായി. സംഭവത്തെക്കുറിച്ച് ജില്ല കലക്ടര്‍

More »

ഐഎസുമായി ബന്ധം ; മതം മാറിയ യുവതി കസ്റ്റഡിയില്‍ ; മലയാളി യുവാക്കളെ ആകര്‍ഷിക്കാന്‍ ശ്രമം നടത്തിയതായും റിപ്പോര്‍ട്ട്
ഭീകര സംഘടനയായ ഐഎസുമായുള്ള ബന്ധത്തിന്റെ പേരില്‍ മതം മാറി വിവാഹം കഴിച്ച മംഗളൂരുവിലെ യുവതി എന്‍ഐഎ നിരീക്ഷണത്തില്‍. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതായി സൂചന. ബുധനാഴ്ച മംഗളൂരുവില്‍ അറസ്റ്റ് ചെയ്ത അമര്‍ അബ്ദുള്‍ റഹ്മാന്റെ സഹോദര ഭാര്യയാണ് നിരീക്ഷണത്തിലുള്ളത്. ബുധനാഴ്ച മംഗളൂരുവില്‍ നടന്ന റെയ്ഡിനെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് കുടുംബ വൃത്തങ്ങളില്‍ നിന്നു

More »

പ്രണയ ബന്ധത്തെ എതിര്‍ത്തതിന് കമിതാക്കള്‍ ജീവനൊടുക്കി ; ശ്മശാനത്തില്‍വച്ച് വിവാഹം നടത്തി ബന്ധുക്കള്‍
വീട്ടുകാര്‍ പ്രണയ ബന്ധത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് കമിതാക്കള്‍ ജീവനൊടുക്കി. മരണശേഷം ശ്മശാനത്തില്‍ വെച്ച് ഇരുവരുടെയും വിവാഹം ബന്ധുക്കള്‍ നടത്തി. മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയിലെ വേഡ് ഗ്രാമത്തിലാണ് വ്യത്യസ്തമായ സംഭവ വികാസങ്ങള്‍ നടന്നത്. ഇരുവരുടെയും ആഗ്രഹം നിറവേറ്റാനാണ് മരണശേഷം വിവാഹം നടത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. 22 വയസുള്ള മുകേഷ്, 19 കാരി നേഹ എന്നിവരാണ് വീട്ടുകാര്‍

More »

ദുര്‍മന്ത്രവാദത്തിനായി മൂന്ന് വയസ്സുള്ള ആണ്‍കുട്ടിയെ കൊലപ്പെടുത്തിയതായി പരാതി ; സംഭവം യുപിയില്‍
ദുര്‍മന്ത്രവാദത്തിനായി മൂന്ന് വയസ്സുള്ള ആണ്‍കുട്ടിയെ കൊലപ്പെടുത്തിയതായി പരാതി. ഉത്തര്‍പ്രദേശിലെ ആഗ്രയിലെ ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസികളാണ് കുഞ്ഞിന്റെ മരണത്തില്‍ സംശയം ഉന്നയിച്ച് പൊലീസിനെ സമീപിച്ചത്. ദുര്‍മന്ത്രവാദത്തിന് വേണ്ടി കുഞ്ഞിനെ ബലികഴിച്ചെന്നാണ് പരാതി. 'ഗുരുപൂര്‍ണിമ' ദിവസം നാല് പുരുഷന്മാരും ഒരു സ്ത്രീയും ചേര്‍ന്ന് പൂജ നടത്തിയെന്നും ഇതിനുശേഷമാണ് കുഞ്ഞിന്റെ

More »

കാശി ക്ഷേത്ര ഇടനാഴി നിര്‍മാണത്തിനായി ഗ്യാന്‍വാപി മസ്ജിദ് ഭൂമി വിട്ടുനല്‍കി പള്ളി കമ്മിറ്റി
കാശി ക്ഷേത്ര ഇടനാഴി നിര്‍മാണത്തിനായി ഗ്യാന്‍വാപി മസ്ജിദ് ഭൂമി വിട്ടുനല്‍കി പള്ളി കമ്മിറ്റി. പകരമായി ക്ഷേത്രത്തിനു കീഴിലുള്ള ഭൂമി പള്ളിക്ക് കൈമാറിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നപദ്ധതിക്കായാണ് കാശി വിശ്വനാഥ് ക്ഷേത്രം ട്രസ്റ്റിന് ഭൂമി കൈമാറിയത്. പള്ളിയില്‍നിന്ന് 15 മീറ്റര്‍ ദൂരത്തായി സ്ഥിതി ചെയ്യുന്ന 1,700 ചതുരശ്ര അടി ഭൂമിയാണ് വിട്ടുനല്‍കിയിരിക്കുന്നത്. കാശി

More »

ഓഫിസ് പരിസരം നീലച്ചിത്ര ഷൂട്ടിങ്ങിന് ഉപയോഗിച്ചു' ശില്‍പ്പ ഷെട്ടിയെ ചോദ്യം ചെയ്തത് 6 മണിക്കൂറോളം ; രാജ് കുന്ദ്രയുടെ കമ്പനിയില്‍ നിന്ന് രാജിവെച്ച് ശില്‍പ
ഭര്‍ത്താവ് രാജ് കുന്ദ്രയുടെ നീല ചിത്ര നിര്‍മാണ കേസില്‍ നടി ശില്‍പ ഷെട്ടിയേയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. ഇന്നലെ വൈകിട്ടോടെ മുംബൈയിലെ ശില്‍പയുടെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ആറ് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു നിന്നു. രാജ് കുന്ദ്രയുടെ പോണ്‍ നിര്‍മാണ വ്യവസായത്തെ കുറിച്ച് ശില്‍പ ഷെട്ടിയ്ക്ക് അറിവുണ്ടായിരുന്നോ എന്നാണ് ഉദ്യോഗസ്ഥര്‍ പ്രധാനമായും

More »

ബി.ജെ.പി എം.പി പ്രഗ്യ സിംഗ് താക്കൂറിന് വീട്ടിലെത്തി കോവിഡ് വാക്‌സിന്‍ നല്‍കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു
ബി.ജെ.പി എം.പി പ്രഗ്യ സിംഗ് താക്കൂറിന് വീട്ടിലെത്തി കോവിഡ് വാക്‌സിന്‍ നല്‍കിയതിനെതിരെ പ്രതിഷേധം വ്യാപകമാവുന്നു. ആഴ്ചകള്‍ക്ക് മുമ്പ് പ്രഗ്യ സിംഗ് ബാസ്‌ക്കറ്റ് ബോള്‍ കളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതോടെ പ്രഗ്യയ്ക്ക് വീട്ടിലെത്തി വാക്‌സിന്‍ നല്‍കിയതിനെതിരെ നിരവധി പേര്‍ രംഗത്തെത്തി. പ്രായമായവര്‍ക്കും അംഗപരിമിതര്‍ക്കും മാത്രമാണ് നിലവില്‍

More »

മദ്യപിച്ചെത്തിയ അധ്യാപകനെ ചെരുപ്പെറിഞ്ഞോടിച്ച് പ്രൈമറി ക്ലാസ് വിദ്യാര്‍ത്ഥികള്‍

ഛത്തീസ്ഗഢിലെ ബസ്തറിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ മദ്യപിച്ചെത്തിയ അധ്യാപകനെ തങ്ങളുടെ സ്‌കൂളില്‍ നിന്ന് ആട്ടിയോടിച്ചാണ് കുട്ടികള്‍. പിലിഭട്ട സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്. മദ്യപിച്ചെത്തിയ അധ്യാപകനെ കുട്ടികള്‍ ചെരുപ്പെറിഞ്ഞാണ് സ്‌കൂളില്‍ നിന്ന്

മദ്യനയ അഴിമതി: അരവിന്ദ് കെജ്രിവാളിന്റെ ചോദ്യം ചെയ്യല്‍ തുടരും

മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്‍ഫര്‍മേഷന്‍ ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ തുടരുന്നു. വിശദമായ ചോദ്യം ചെയ്യലിലേക്ക് ഇന്ന് കടക്കുമെന്നാണ് ഇഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പ്രാഥമിക ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം മറ്റ്

സിന്ദൂരം അണിയേണ്ടത് ബാധ്യത; 5വര്‍ഷമായി പിരിഞ്ഞുകഴിയുന്ന യുവതി ഉടന്‍ ഭര്‍ത്താവിന്റെ വീട്ടില്‍ പോകണമെന്ന് കോടതി വിധി

കഴിഞ്ഞ അഞ്ച് വ!ര്‍ഷമായി ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന യുവതി ഉടന്‍ തന്നെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് കോടതി ഉത്തരവ്. മദ്ധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള കുടുംബ കോടതിയാണ് ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ വിധി പറഞ്ഞത്. വിവാഹത്തിന് ശേഷം സിന്ദൂരം അണിയേണ്ടത്

അഴിമതിക്കെതിരെ രൂപീകരിച്ച പാര്‍ട്ടി; ഒടുവില്‍ അഴിമതി കേസില്‍ സ്ഥാപക നേതാവ് അറസ്റ്റില്‍; കെജ്‌രിവാള്‍ അധികാരത്തില്‍ അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രി

മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തപ്പോള്‍ പാര്‍ട്ടിയുടെ മുദ്രാവാക്യം തന്നെ ചോദ്യചിഹ്നമായി. അഴിമതിക്കെതിരെ രൂപികരിച്ച പാര്‍ട്ടിയായിരുന്നു ആംആദ്മി. പാര്‍ട്ടി രൂപികരിച്ച് ആദ്യ തിരഞ്ഞെടുപ്പില്‍

യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ എട്ടു വയസ്സുള്ള മകളെ കഴുത്തറുത്ത് കൊന്ന് പ്രൊഫസര്‍ മരിച്ച നിലയില്‍

യൂണിവേഴ്‌സിറ്റി കാമ്പസിലെ ഓഫീസിനുള്ളില്‍ പ്രൊഫസറേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ യൂണിവേഴ്‌സിറ്റി കാമ്പസിലാണ് സംഭവം. എട്ടു വയസുള്ള മകളെ കൊലപ്പെടുത്തി പ്രൊഫസറും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ വൈകുന്നേരമാണ് ഓഫീസിനുള്ളില്‍

കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ; യുപിയില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് ആത്മഹത്യ ചെയ്തു

ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് ആത്മഹത്യ ചെയ്തു. ഹാമിര്‍പൂരിലെ വീടിന് സമീപമുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൂട്ടബലാത്സംഗക്കേസിലെ പരാതി പിന്‍വലിക്കാന്‍ പിതാവിന്മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന്