India

നിരവധി തവണ പെണ്ണ് കാണല്‍ നടത്തിയെങ്കിലും ഒന്നുപോലും നടന്നില്ല: വിവാഹം കഴിക്കാനാകാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി
വിവാഹം നടക്കാത്തതില്‍ മനംനൊന്ത് 35കാരന്‍ ജീവനൊടുക്കിയ നിലയില്‍. കര്‍ണാടകത്തിലെ ഉത്തര കന്നഡ ജില്ലയിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹം നടക്കാത്തതിലുള്ള മനോവിഷമത്താലാണ് ജീവിതം അവസാനിപ്പിക്കുന്നതെന്ന് യുവാവ് കുറിപ്പ് എഴുതിവെച്ചിട്ടുണ്ട്. ഉത്തര കന്നഡ ജില്ലയിലെ യല്ലാപ്പൂര്‍ താലൂക്കിലെ തെലങ്കാര സ്വദേശിയായ കിര്‍ഗരിമാനിലെ നാഗരാജ ഗണപതി ഗാവോങ്കറാണ് മരിച്ചത്.വീടിന് സമീപത്തെ കുന്നിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.  ഇന്നലെ രാവിലെയോടെയാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, യുവാവ് വിവിധ ഭാഗങ്ങളില്‍ പെണ്‍കുട്ടിയെ അന്വേഷിക്കുകയായിരുന്നു. നിരവധി തവണ പെണ്ണ് കാണല്‍ നടത്തിയെങ്കിലും അതില്‍ ഒരെണ്ണം പോലും നടന്നില്ല. വിവാഹത്തിന് പെണ്‍കുട്ടിയെ ലഭിക്കാത്തതില്‍ ഗണപതി ഗാവോങ്കര്‍ കടുത്ത

More »

ഘോഷയാത്രക്കിടെ രഥം വൈദ്യുതി ലൈനില്‍ തട്ടി വന്‍ അപകടം, കുട്ടികളുള്‍പ്പെടെ ഏഴുപേര്‍ക്ക് ദാരുണാന്ത്യം ; ആറു പേരുടെ നില ഗുരുതരം
ഘോഷയാത്രക്കിടെ രഥം വൈദ്യുതി ലൈനില്‍ തട്ടിയുണ്ടായ അപകടത്തില്‍ കുട്ടികളുള്‍പ്പെടെ ഏഴുപേര്‍ക്ക് ദാരുണാന്ത്യം. ത്രിപുരയിലാണ് സംഭവം. സിമ പാല്‍ (33), സുസ്മിത ബൈശ്യ (30), സുമ ബിശ്വാസ് (28), രൂപക് ദാസ് (40), രോഹന്‍ ദാസ് (9), ഷമാല്‍ക്കര്‍ (9) എന്നിവരാണ് മരിച്ചത്. കുമാര്‍ഘട്ടില്‍ നടന്ന ഉല്‍ത്താ രഥയാത്രയ്ക്കിടെയാണ് സംഭവം. 133 കെ വി ലൈനില്‍ തട്ടിയ രഥത്തിന് തീപിടിക്കുകയായിരുന്നു. സംഭവത്തില്‍

More »

കിറ്റക്‌സ് തെലുങ്കാനയില്‍ ; 1350 ഏക്കറിലെ ആദ്യഫാക്ടറി ഉദ്ഘാടനത്തിന് ഒരുങ്ങി; ചിത്രങ്ങള്‍ പുറത്തുവിട്ട് കെടിആര്‍; 40,000 പേര്‍ക്ക് തൊഴില്‍
കേരള സര്‍ക്കാരുമായി ഏറ്റുമുട്ടി കേരളം വിട്ട കിറ്റക്‌സിന്റെ തെലുങ്കാനയിലെ ഫാക്ടറി ഉദ്ഘാടനത്തിന് ഒരുങ്ങി. തെലുങ്കാന വ്യവസായ മന്ത്രി കെ.ടി.രാമറാവു കിറ്റക്‌സിന്റെ പുതിയ ടെക്‌സ്‌റ്റൈയില്‍സ് ഫാക്ടറിയുടെ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. വാറങ്കലില്‍ 1350 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന കകതിയ മെഗാ ടെക്‌സ്‌റ്റൈല്‍സ് പാര്‍ക്കിലാണ് കിറ്റക്‌സ് ഫാക്ടറി

More »

കാമുകിയെ കാണാനില്ലെന്ന് സ്റ്റേഷനിലെത്തി പരാതി നല്‍കി ; ഒടുവില്‍ കൊലപാതക കേസില്‍ പൂജാരി അറസ്റ്റില്‍ ; ഭാര്യയെ ഉപേക്ഷിച്ച് വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചതിലുള്ള വിരോധം
കാമുകിയെ കാണാനില്ലെന്ന് പരാതി നല്‍കിയ പൂജാരിയെ കൊലപാതകക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാന സ്വദേശിയായ വെങ്കിടസൂര്യ സായ് കൃഷ്ണയെയാണ് കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ ആര്‍ജിഐ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ നല്‍കിയ കേസിന്‍മേല്‍ അന്വേഷണം നടത്തിയ പൊലീസ്, വിവാഹിതനായ പ്രതി കാമുകിയെ ഒഴിവാക്കാനായി കൊലപ്പെടുത്തിയതായി കണ്ടെത്തുകയായിരുന്നു. വിവാഹിതനായ സായ് കൃഷ്ണ കാമുകിയായ

More »

പേര് കള്ളം പറഞ്ഞു, വിവാഹ വാഗ്ദാനം നല്‍കി ലൈംഗീക ബന്ധത്തിലേര്‍പ്പെട്ട ശേഷം പിതാവുമായി ലൈംഗീകബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു ; പെണ്‍കുട്ടിയുടെ പരാതില്‍ യുവാവ് അറസ്റ്റില്‍
വിവാഹവാഗ്ദാനം നല്‍കി ലൈംഗികബന്ധത്തിലേര്‍പ്പെട്ട ശേഷം പെണ്‍കുട്ടിയോട് തന്റെ പിതാവുമായും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് നിര്‍ബന്ധം പിടിച്ച യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലാണ് സംഭവം.  കൂടാതെ, സ്വന്തം ഐഡന്റിറ്റി മറച്ചുവെച്ചാണ് ഇയാള്‍ പെണ്‍കുട്ടിയുമായി അടുത്തത്. അങ്കിത് എന്ന പേരിലായിരുന്നു ഇയാള്‍ പെണ്‍കുട്ടിയുമായും അടുത്തതും പ്രണയം നടിച്ച് ലൈംഗികബന്ധത്തില്‍

More »

ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ജില്ലാ ടോപ്പറായ പെണ്‍കുട്ടി തുടര്‍പഠനത്തിനായി കൂലിപ്പണി ചെയ്യുന്നു
ഉയര്‍ന്ന മാര്‍ക്കോടെ പ്ലസ്ടു പാസായിട്ടും തുടര്‍ പഠനത്തിനായി പണം കണ്ടെത്തുന്നതിന് ദിവസക്കൂലിയ്ക്ക് ജോലി ചെയ്യുകയാണ് ഒരു വിദ്യാര്‍ത്ഥി. ജില്ലയില്‍ പ്ലസ് ടു പരീക്ഷയില്‍  ടോപ്പറായിരുന്നു ഒഡീഷയിലെ മല്‍ക്കന്‍ഗിരി ജില്ലയിലെ കരാമ മുദുലി എന്ന പെണ്‍കുട്ടി. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ കൊമേഴ്‌സ് വിഭാഗത്തില്‍ ഒന്നാമതായിരുന്നു ഈ മിടുക്കി. കരാമയുടെ വിജയത്തില്‍ ആശംസയുമായി

More »

ചെങ്കോല്‍ സ്ഥാപിച്ച് പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രധാനമന്ത്രി ; പാര്‍ലമെന്റ് നിര്‍മാണത്തില്‍ പങ്കെടുത്ത 40000 തൊഴിലാളികളെ ആദരിച്ചു
ചെങ്കോല്‍ സ്ഥാപിച്ച് പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രധാനമന്ത്രി. ഫലകം അനാച്ഛാദനം ചെയ്ത ശേഷം പാര്‍ലമെന്റ് നിര്‍മാണത്തില്‍ പങ്കെടുത്ത 40,000 തൊഴിലാളികളെ പ്രധാനമന്ത്രി ആദരിച്ചു. തൊഴിലാളികളുടെ പ്രതിനിധികളായ കുറച്ചു പേരെ ചടങ്ങില്‍ വച്ച് പ്രധാനമന്ത്രി ഷാള്‍ അണിയിച്ചാണ് ആദരിച്ചത്. രാവിലെ പൂജ പൂര്‍ത്തിയതിന് പിന്നാലെയാണ്, ലോക്‌സഭാസ്പീക്കറുടെ ഇരിപ്പിടത്തിന്

More »

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കാനുള്ള കോണ്‍ഗ്രസ് ആഹ്വാനത്തില്‍ യോജിക്കാതെ ഒരു വിഭാഗം ; പ്രതിപക്ഷ വിള്ളല്‍ ചര്‍ച്ചയാകുന്നു
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ (സെട്രല്‍ വിസ്ത) ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കി കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍. പ്രതിപക്ഷം ഒന്നടങ്കം ചടങ്ങ് ബഹിഷ്‌കരിക്കുമെന്നാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വ്യക്തമാക്കിയത്. എന്നാല്‍, ഈ തീരുമാനത്തിന് വിള്ളല്‍ വീഴ്ത്തിയാണ് ചടങ്ങില്‍ പങ്കെടുക്കുമെന്ന് പാര്‍ട്ടികള്‍ അറിയിച്ചിരിക്കുന്നത്. നികുതിദായകരുടെ പണംകൊണ്ടാണ്

More »

നിങ്ങളുടെ അടുത്ത തലമുറകളും വിശ്വാസികളാകണമെങ്കില്‍ കേരള സ്റ്റോറി കാണൂ; കൊല്ലൂര്‍ ക്ഷേത്രത്തില്‍ കൂറ്റന്‍ ഫ്‌ളക്‌സ്
വിവാദ ചിത്രം 'ദ കേരള സ്റ്റോറി' കാണണമെന്ന ആഹ്വാനവുമായി കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രപരിസരത്ത് കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡ്. ക്ഷേത്രത്തിന്റെ പിന്‍വശത്തെ ഗേറ്റിന് സമീപമാണ് ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. 'മലയാളി വിശ്വാസികള്‍ക്ക് മൂകാംബിക ക്ഷേത്രത്തിലേക്ക് സ്വാഗതം. നിങ്ങളുടെ അടുത്ത തലമുറകളും മൂകാംബിക ദേവിയുടെ വിശ്വാസികള്‍ ആവണമെങ്കില്‍ ദ കേരള സ്റ്റോറി കാണൂ' എന്നാണ്

More »

ഹെല്‍മെറ്റ് ഇല്ല, ഫുട്ട്‌റെസ്റ്റില്‍ നിര്‍ത്തി തിരക്കേറിയ മെട്രോ നഗരത്തിലൂടെ ടു വീലര്‍ ഓടിച്ചുപോകുന്ന അമ്മ ; വിമര്‍ശനം

കുട്ടിയെയും കൊണ്ട് ബൈക്കിലൂടെ സാഹസിക യാത്ര നടത്തുന്ന അമ്മയുടെ വീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ഹെല്‍മെറ്റ് ധരിക്കാതെ കുഞ്ഞിനെ ഫുട്ട്‌റെസ്റ്റില്‍ നിര്‍ത്തി തിരക്കേറിയ മെട്രോ നഗരത്തിലൂടെ ടു വീലര്‍ ഓടിച്ചുപോകുന്ന അമ്മയാണ് ദൃശ്യങ്ങളിലുള്ളത്. വൈറ്റ്ഫീല്‍ഡ് റൈസിംഗ് എന്ന എക്‌സ്

30 വര്‍ഷം മുമ്പുള്ള നികുതി ചോദിക്കുന്നു, ബിജെപിയില്‍ നിന്ന് നികുതി പിരിക്കുന്നില്ല ? ആദായ നികുതി അടക്കാനുള്ള നോട്ടീസിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക്

ആദായ നികുതി നോട്ടീസുകളില്‍ സുപ്രീം കോടതിയില്‍ അടുത്തയാഴ്ച കോണ്‍ഗ്രസ് ഹര്‍ജി നല്‍കും. 30 വര്‍ഷം മുമ്പുള്ള നികുതി ഇപ്പോള്‍ ചോദിച്ചതില്‍ തര്‍ക്കം ഉന്നയിച്ചാവും കോടതിയെ സമീപിക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കേന്ദ്ര ഏജന്‍സികളുടെ നീക്കം ചട്ടലംഘനമാണെന്നും പരമോന്നത

മദ്യപിച്ചെത്തിയ അധ്യാപകനെ ചെരുപ്പെറിഞ്ഞോടിച്ച് പ്രൈമറി ക്ലാസ് വിദ്യാര്‍ത്ഥികള്‍

ഛത്തീസ്ഗഢിലെ ബസ്തറിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ മദ്യപിച്ചെത്തിയ അധ്യാപകനെ തങ്ങളുടെ സ്‌കൂളില്‍ നിന്ന് ആട്ടിയോടിച്ചാണ് കുട്ടികള്‍. പിലിഭട്ട സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്. മദ്യപിച്ചെത്തിയ അധ്യാപകനെ കുട്ടികള്‍ ചെരുപ്പെറിഞ്ഞാണ് സ്‌കൂളില്‍ നിന്ന്

മദ്യനയ അഴിമതി: അരവിന്ദ് കെജ്രിവാളിന്റെ ചോദ്യം ചെയ്യല്‍ തുടരും

മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്‍ഫര്‍മേഷന്‍ ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ തുടരുന്നു. വിശദമായ ചോദ്യം ചെയ്യലിലേക്ക് ഇന്ന് കടക്കുമെന്നാണ് ഇഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പ്രാഥമിക ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം മറ്റ്

സിന്ദൂരം അണിയേണ്ടത് ബാധ്യത; 5വര്‍ഷമായി പിരിഞ്ഞുകഴിയുന്ന യുവതി ഉടന്‍ ഭര്‍ത്താവിന്റെ വീട്ടില്‍ പോകണമെന്ന് കോടതി വിധി

കഴിഞ്ഞ അഞ്ച് വ!ര്‍ഷമായി ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന യുവതി ഉടന്‍ തന്നെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് കോടതി ഉത്തരവ്. മദ്ധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള കുടുംബ കോടതിയാണ് ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ വിധി പറഞ്ഞത്. വിവാഹത്തിന് ശേഷം സിന്ദൂരം അണിയേണ്ടത്

അഴിമതിക്കെതിരെ രൂപീകരിച്ച പാര്‍ട്ടി; ഒടുവില്‍ അഴിമതി കേസില്‍ സ്ഥാപക നേതാവ് അറസ്റ്റില്‍; കെജ്‌രിവാള്‍ അധികാരത്തില്‍ അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രി

മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തപ്പോള്‍ പാര്‍ട്ടിയുടെ മുദ്രാവാക്യം തന്നെ ചോദ്യചിഹ്നമായി. അഴിമതിക്കെതിരെ രൂപികരിച്ച പാര്‍ട്ടിയായിരുന്നു ആംആദ്മി. പാര്‍ട്ടി രൂപികരിച്ച് ആദ്യ തിരഞ്ഞെടുപ്പില്‍