Canada
കൊറോണ പ്രതിസന്ധി കാരണം കാനഡയിലെ സമ്പദ് വ്യവസ്ഥയില്‍ ഏപ്രിലില്‍ 11.6 ശതമാനം ചുരുക്കമുണ്ടായെന്ന് റിപ്പോര്‍ട്ട്. കൊറോണ ലോക്ക്ഡൗണ്‍ തുടങ്ങിയ മാര്‍ച്ചില്‍ സമ്പദ് വ്യവസ്ഥയില്‍ 7.5 ശതമാനമായിരുന്നു ചുരുക്കം സംഭവിച്ചിരുന്നത്.സമ്പദ് വ്യവസ്ഥയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചുരുക്കമാണ് ഏപ്രിലില്‍ സംഭവിച്ചിരിക്കുന്നത്. സ്റ്റാറ്റിറ്റിക്‌സ് കാനഡ ട്രാക്ക് ചെയ്തിരിക്കുന്ന സമ്പദ് വ്യവസ്ഥയിലെ 20 കാറ്റഗറികളിലും വളര്‍ച്ചാ ചുരുക്കവും താഴ്ചയും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച രേഖകള്‍ സൂക്ഷിക്കാന്‍ തുടങ്ങിയ 1961 മുതലുള്ള കണക്കുകളുമായി താരതമ്യപ്പെടുത്തിയാല്‍ ഈ കാറ്റഗറികളിലെല്ലാം ഏറ്റവും വലിയ താഴ്ചയാണ് കൊറോണ പ്രതിസന്ധി മൂലമുണ്ടായിരിക്കുന്നത്. ഇതനുസരിച്ച് ഏപ്രില്‍ അവസാനത്തെ മൊത്തം ഉല്‍പാദനം ഫെബ്രുവരി അവസാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അഞ്ചിലൊന്ന്
കൊറോണ വാക്‌സിനെതിരെ സംഘടിതമായ ക്യാമ്പയിനുമായി കാനഡയിലെ ആന്റി -വാക്‌സിനേഷന്‍ ഗ്രൂപ്പുകള്‍ രംഗത്തെത്തി.കൊറോണ വാക്‌സിനെതിരെ തീര്‍ത്തും വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് ഇവര്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതെന്നാണ് ഹെല്‍ത്ത് എക്‌സ്പര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നത്. എത്രയും പെട്ടെന്ന് കോവിഡ് വാക്‌സിന്‍ കണ്ടുപിടിക്കാന്‍ ഗവേഷകര്‍ അഹോരാത്രം യത്‌നിക്കുകയും
അപ്രതീക്ഷിതമായെത്തിയ കോവിഡ് എന്ന മഹാമാരി നിങ്ങളുടെ കനേഡിയന്‍ ഇമിഗ്രേഷന്‍ സ്വപ്‌നങ്ങളെ തകര്‍ത്ത് തരിപ്പണമാക്കിയോ...? എന്നാല്‍ ഒട്ടും നിരാശരാവേണ്ട. കോവിഡിന് ശേഷം കുടിയേറ്റത്തിനുള്ള സാഹചര്യങ്ങളും സൗകര്യങ്ങളും എത്രയും വേഗം പുനസ്ഥാപിക്കുമെന്നാണ് കനേഡിയന്‍ ഗവണ്‍മെന്റ് വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ വിസ അപ്ലിക്കേഷന്‍ സെന്ററുകള്‍
കോവിഡ് 19നെ തുരത്തുന്നതിന് അന്താരാഷ്ട്ര തലത്തില്‍ നടത്തുന്ന യജ്ഞത്തിന് കാനഡ 300 മില്യണ്‍ ഡോളര്‍ സംഭാവനയേകുമെന്ന വാഗ്ദാനവുമായി പ്രദാന മന്ത്രി ജസ്റ്റിന്‍ ട്രൂഡ്യൂ രംഗത്തെത്തി. ശനിയാഴ്ചയാണ് അദ്ദേഹം ഒരു വെര്‍ച്വല്‍ ഇന്റര്‍നാഷണല്‍ ഫണ്ട്റൈധസറിലൂടെ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. കോവിഡ് എന്ന മഹാമാരി കാരണമുണ്ടായിരിക്കു പ്രത്യാഘാതങ്ങളെ തുടര്‍ന്നുണ്ടായിരിക്കുന്ന
കാനഡയിലെ എക്‌സ്പ്രസ് എന്‍ട്രിയുടെ ചരിത്രത്തില്‍ 2020ന്റെ ആദ്യ പകുതി ഇതിന് മുമ്പില്ലാത്ത പ്രവണതകള്‍ പ്രകടിപ്പിച്ചു. ഇത് പ്രകാരം ഇക്കാലത്ത് എക്‌സ്പ്രസ് എന്‍ട്രിയിലെ ഏറ്റവും ബൃഹത്തായതും ചെറിയതുമായ എന്‍ട്രി ഡ്രോകളാണ് എക്‌സ്പ്രസ് എന്‍ട്രി നടത്തിയിരിക്കുന്നത്. കോവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധി മൂലം നിലവില്‍ എക്‌സ്പ്രസ് എന്‍ട്രിയുടെ ഡ്രോകള്‍ താളം തെറ്റിയിരിക്കുന്ന
കൊറോണയോടുള്ള പോരാട്ടത്തിന്റെ ഭാഗമായി കാനഡ സ്റ്റുഡന്റ് സര്‍വീസ് ഗ്രാന്റ് ആരംഭിച്ചു.ഇന്നാണ് കാനഡ ഈ പ്രോഗ്രാം ഔദ്യോഗികമായി ലോഞ്ച് ചെയ്തിരിക്കുന്നത്. വിദ്യാര്‍ത്ഥികളെ കോവിഡ് 19ന് എതിരായി പോരാടി അതിജീവിക്കാന്‍ പ്രചോദിപ്പിക്കുകയാണ് ഈ പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്. രണ്ട് മാസം മുമ്പായിരുന്നു ഈ പ്രോഗ്രാം സര്‍ക്കാര്‍ ആദ്യമായി പ്രഖ്യാപിച്ചിരുന്നത്. ഇതുവരെ ഒരു സമ്മര്‍ ജോലി
കൊറോണ പ്രതിസന്ധിയില്‍ നിന്നും കാനഡയിലെ ഹൗസിംഗ് മാര്‍ക്കറ്റ് കരകയറാന്‍ ഏതാണ്ട് എട്രുതകാലമെടുക്കുമെന്ന് പ്രവചിക്കാന്‍ സാധിക്കില്ലെന്ന കടുത്ത മുന്നറിയിപ്പുമായി കാനഡ മോര്‍ട്ട്‌ഗേജ് ആന്‍ഡ് ഹൗസിംഗ് കോര്‍പറേഷന്റെ ഏറ്റവും പുതിയ ഹൗസിംഗ് മാര്‍ക്കറ്റ് ഔട്ട് ലുക്ക് മുന്നറിയിപ്പേകുന്നു. രാജ്യത്തെ പ്രധാന ഹൗസിംഗ് മാര്‍ക്കറ്റുകള്‍ നിലവിലെ പ്രതിസന്ധിില്‍ നിന്നും കരകയറുന്ന സമയം
കോവിഡ് 19ന് ശേഷം കാനഡയിലെ തൊഴില്‍ അവസ്ഥകളിലും രീതികളിലും അടിമുടി പരിഷ്‌കാരങ്ങള്‍ വരുമെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം ആഴ്ചയില്‍ നാല് പ്രവര്‍ത്തി ദിനങ്ങള്‍ മാത്രമേ ചില തൊഴിലിടങ്ങളിലുണ്ടാവുകയുള്ളുവെന്നാണ് സൂചന. അതേ സമയം പ്രവര്‍ത്തി സമയത്തിലും വെട്ടിച്ചുരുക്കലുണ്ടാകും. എന്നാല്‍ തൊഴിലാളികള്‍ക്ക് കിട്ടുന്ന വേതനത്തില്‍ കാര്യമായ വെട്ടിക്കുറയ്ക്കലുകളുണ്ടാവില്ലെന്ന
കോവിഡ് 19 ഭീഷണി കാരണം തൊഴിലിലേക്ക് തിരിച്ച് പോകാന്‍ മടിക്കുന്ന കാനഡക്കാര്‍ ഏറെയുണ്ടെന്ന് റിപ്പോര്‍ട്ട്. ലോക്ക്ഡൗണ്‍ ഇളവുകള്‍ കാരണം കൂടുതല്‍ തൊഴിലിടങ്ങള്‍ രാജ്യത്ത് തുറന്നിട്ടുണ്ടെങ്കിലും ഇപ്പോഴും കോവിഡ് ഭീഷണി നിലനില്‍ക്കുന്നുവെന്ന മുന്നറിയിപ്പ് ശക്തമായിട്ടുള്ളതിനാല്‍ നിരവധി തൊഴിലാളികള്‍ക്കും ജോലിക്കാര്‍ക്കും ജോലിയിലേക്ക് തിരിച്ച് പോകാന്‍ മനസില്ലെന്നാണ് പുതിയ