Canada

കനേഡിയന്‍ നെഹ്‌റുട്രോഫി: തീ പന്തമായി തീവെട്ടി ചുണ്ടന്‍ ജലരാജാക്കന്മാരായി
ബ്രംപ്ടണ്‍/ആലപ്പുഴ: നെഹ്രുട്രോഫി അതിന്റെ യശസ്സ്  പ്രവാസി നാട്ടിലും ഉയര്‍ത്തി കൊണ്ട് ആര്‍ക്കും തടുക്കാനാകാത്ത ആവേശത്തോടെ നടന്നു.   ഓളപ്പരപ്പുകളെ കീറിമുറിച്ച് കാനഡ ഗ്ലാഡിയറ്റേഴ്‌സ് ടീമിന്റെ ജലകേസരി തീവെട്ടി ചുണ്ടന്‍  കുതിച്ചെത്തിയപ്പോള്‍ കാനഡയിലെ  പുന്നമട കായല്‍ എന്ന് വിശേഷിപ്പിക്കാവുന്ന  പ്രഫസേഴ്‌സ് ലേക്കിന്റെ  ഇരുകരകളും ആവേശത്തിമിര്‍പ്പിലാണ്ടു. പത്താമത് കനേഡിയന്‍  നെഹ്‌റുട്രോഫി കിരീടത്തില്‍ ക്യാനഡ ഗ്ലാഡിയറ്റേഴ്‌സ് ടീം മുത്തമിട്ടു. സ്ത്രീകള്‍ മാത്രം തുഴഞ്ഞ ക്യാനഡ ലയണ്‍സ്  കുട്ടനാടന്‍ ചുണ്ടനും  വിജയിയായി.   ലോക പ്രവാസി സമൂഹത്തിന്റെ ആത്മാഭിമാനമായ കാനേഡിയന്‍ നെഹ്രുട്രോഫി വള്ളംകളി  ഓഗസ്റ്റ് കാനഡയിലെ മലയാളി തലസ്ഥാനമായ ബ്രംപ്ടനില്‍ വെച്ച് ആണ് നടന്നത്. ആലപ്പുഴയുടെ ആവേശവും  പായിപ്പാടിന്റെ മനോഹാരിതയും ആറന്മുളയുടെ

More »

കാനഡയിലേക്ക് എക്സ്പ്രസ് എന്‍ട്രി ഇമിഗ്രേഷന്‍ പ്രക്രിയയിലൂടെ കൂടുതല്‍ സ്ത്രീകളെത്തുന്നു; 350നും 400നും മേല്‍ സിആര്‍എസ് പോയിന്റുകള്‍ നേടുന്ന വനിതകള്‍ വര്‍ധിക്കുന്നു; കഴിവുറ്റ കുടിയേറ്റക്കാരെ പരിഗണിക്കുന്നതില്‍ കാനഡയില്‍ സ്ത്രീ-പുരുഷ വിടവ് കുറയുന്നു
  കാനഡയിലേക്ക് വരാനുളള ഏറ്റവും സമഗ്രവും വിജയിച്ചതുമായ ഇമിഗ്രേഷന്‍ വഴിയായ എക്‌സ്പ്രസ് എന്‍ട്രി ഇമിഗ്രേഷന്‍ പ്രക്രിയയിലൂടെ ഇവിടേക്ക് എത്തുന്ന സ്ത്രീകളുടെ എണ്ണത്തില്‍ സമീപകാലത്തായി വന്‍ വര്‍ധവുണ്ടായിരിക്കുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.ഇത് പ്രകാരം കഴിവുറ്റ കുടിയേറ്റക്കാരെ പരിഗണിക്കുന്നതില്‍ കാനഡയില്‍ സ്ത്രീ-പുരുഷ വിടവ് കുറയുന്നുവെന്നും

More »

കാനഡയുടെ സാമ്പത്തിക കുടിയേറ്റ സംവിധാനം റോള്‍മോഡല്‍; എക്സ്പ്രസ് എന്‍ട്രി ഏറ്റവും സമഗ്രവും വ്യാപകവുമായ കുടിയേറ്റ സംവിധാനം; ഇമിഗ്രേഷനെ പ്രോത്സാഹിപ്പിക്കുന്നതിന് കാനഡ നടത്തുന്നത് മാതൃകാപരമായ നീക്കം
  എത്തരത്തിലാണ് മാതൃകാപരമായ ഒരു ഇമിഗ്രേഷന്‍ സിസ്റ്റം ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതെന്ന് മനസിലാക്കണമെങ്കില്‍ കാനഡയെ കണ്ട് പഠിക്കണമെന്ന നിര്‍ണായകമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. അതായത്ഓര്‍ഗനൈസേഷന്‍ ഫോര്‍ എക്കണോമിക് ഡെവലപ്മെന്റ് ആന്‍ഡ് കോഓപറേഷന്‍ അഥവാ ഒഇസിഡി രാജ്യങ്ങള്‍ക്കിടയില്‍ കാനഡയിലെ എക്കണോമിക് ഇമിഗ്രേഷന്‍ സിസ്റ്റം മാതൃകാപരമാണെന്നാണ് ഒഇസിഡിയുടെ ഏറ്റവും

More »

ടൊറന്റോ നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ ടെക് ടാലന്റ് ഹബായി മാറുന്നു; കാരണം കാനഡയിലെ ഉദാരമായ കുടിയേറ്റ നയം; നിരവധി യുഎസ് കമ്പനികള്‍ ടൊറന്റോയിലേക്ക്; 2013നും 2018നും ഇടയില്‍ ടൊറന്റോയില്‍ 80,100 ടെക് ജോബുകളുണ്ടായി
ടൊറന്റോയ്ക്ക് നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ ടെക് ടാലന്റ് ഹബായി മാറാന്‍ സാധിക്കുമോയെന്ന ചോദ്യം ശക്തമാകുന്നു. കാനഡയിലെ ഉദാരമായ ഇമിഗ്രേഷന്‍ നയങ്ങള്‍ കാരണം യുഎസിലെ നിരവധി കമ്പനികളാണ് തങ്ങളുടെ പ്രവര്‍ത്തനം ടൊറന്റോയിലേക്ക് വ്യാപിപ്പിച്ച് കൊണ്ടിരിക്കുന്നത്. നിലവില്‍ ഏത് യുഎസ് ടെക് ഭീമന്റെ വെബ്‌പേജിലെ കരിയര്‍ പരസ്യങ്ങള്‍ നോക്കിയാലും അവ ടൊറന്റോയിലും പ്രവര്‍ത്തനം

More »

കാനഡയിലേക്ക് കുടിയേറ്റക്കാര്‍ വരേണ്ട....!! ഹാലിഫാക്‌സില്‍ സ്ഥാപിച്ച ഏറ്റവും വലിയ കുടിയേറ്റ വിരുദ്ധ ബോര്‍ഡിനെതിരെ പ്രതിഷേധം ഇരമ്പുന്നു; പീപ്പിള്‍സ് പാര്‍ട്ടിയുടെ നേതാവിന്റെ പടം വച്ച് ബോര്‍ഡിന്റെ ഉത്തരവാദിത്വം തങ്ങള്‍ക്കല്ലെന്ന് പിപിസി
കാനഡയിലെ ഹാലിഫാക്‌സില്‍ സ്ഥാപിച്ചിരിക്കുന്ന കുടിയേറ്റ വിരുദ്ധമായ ബില്‍ബോര്‍ഡിനെതിരെ പ്രതിഷേധം ശക്തമാകുന്നു.' സേ നോ ടു മാസ് ഇമിഗ്രേഷന്‍' എന്ന ആഹ്വാനം നല്‍കി കാനഡയിലെ പീപ്പിള്‍സ് പാര്‍ട്ടിയാണീ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.വോട്ടര്‍മാരോടുള്ള ആഹ്വാനമെന്ന നിലയിലാണീ ബില്‍ബോര്‍ഡ് ഉയര്‍ത്തിയിരിക്കുന്നത്. ഇത്തരത്തിലൊരു ബോര്‍ഡ് ഏവരും ശ്രദ്ധിക്കുന്ന ഇടത്തില്‍

More »

ടൊറന്റോയിലെ അന്ധനായ യുവാവ് അമ്മയില്‍ നിന്നും വേര്‍പെടുത്തല്‍ ഭീഷണിയില്‍; മകന്റെ റെഫ്യൂജി ക്ലെയിം ഫെഡറല്‍ ഗവണ്‍മെന്റ് സ്വീകരിച്ചപ്പോള്‍ അമ്മയുടേത് തള്ളി; സൈല്‍വിയ ഏത് നിമിഷവും നാട് കടത്തപ്പെടാം; ഒറ്റയ്ക്ക് ജീവിക്കാനാവില്ലെന്ന ആശങ്കയില്‍ റാമോണ്‍
ടൊറന്റോയിലെ അന്ധനായ യുവാവ് റാമോണ്‍ അമ്മയില്‍ നിന്നും വേര്‍പെടുത്തല്‍ ഭീഷണി നേരിടുന്നുവെന്ന് റിപ്പോര്‍ട്ട്. ഫെഡറല്‍ ഗവണ്‍മെന്റ് യുവാവിന്റെ റെഫ്യൂജി ക്ലെയിം അംഗീകരിക്കുകയും അമ്മയായ സൈല്‍വിയ വില്യംസ് എന്ന 62 കാരിയുടെ റെഫ്യൂജി ക്ലെയിം  നിരസിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഈ ദുരവസ്ഥ സംജാതമായിരിക്കുന്നത്.ജനിച്ച നാള്‍ മുതല്‍ അമ്മയില്‍ നിന്നും വേര്‍പിരിയാതെ ടൊറന്റോയിലെ

More »

ക്യുബെക്ക് അരിമ പോര്‍ട്ടല്‍ ലോഞ്ച് ചെയ്തതിന് ശേഷമുള്ള ഡ്രോകള്‍ തുടരുന്നു; അടുത്തിടെയുണ്ടായ രണ്ട് ഡ്രോകളിലൂടെ ഇന്‍വിറ്റേഷനുകള്‍ ഇഷ്യൂ ചെയ്തത് 950 ഉദ്യോഗാര്‍ത്ഥികള്‍ക്ക്; ഏറ്റവും പുതിയ ഡ്രോ നടന്നത് ഓഗസ്റ്റ് 19ന്
അരിമ പോര്‍ട്ടല്‍ ലോഞ്ച് ചെയ്തതിന് ശേഷം ക്യുബെക്ക് അതിലൂടെയുള്ള ഡ്രോകള്‍ തുടരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് ലോഞ്ച് ചെയ്തതിന് ശേഷം ഇതുവരെ രണ്ട് ഡ്രോകള്‍ നടത്തുകയും അതിലൂടെ 950 ഉദ്യോഗാര്‍ത്ഥികള്‍ക്ക് ക്യുബെക്ക് സെലക്ഷന്‍ സര്‍ട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷിക്കുന്നതിനുള്ള ഇന്‍വിറ്റേഷനുകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ ഏറ്റവും പുതിയ ഡ്രോ നടത്തിയിരിക്കുന്നത്

More »

എക്‌സ്പ്രസ് എന്‍ട്രി; 124ാമത്തെ ഡ്രോ ഓഗസ്റ്റ് 20ന് നടന്നു; 457 പോയിന്റെങ്കിലും നേടിവര്‍ക്ക് പിആറിനായി അപേക്ഷിക്കാം; 3600 പേരെ ഇന്‍വൈറ്റ് ചെയ്തു; എക്‌സ്പ്രസ് എന്‍ട്രിയെക്കുറിച്ചറിയേണ്ടതെല്ലാം
എക്‌സ്പ്രസ് എന്‍ട്രി സെലക്ഷന്‍ സിസ്റ്റത്തിലൂടെയുള്ള കനേഡിയന്‍ ഇമിഗ്രേഷനുള്ള 124ാമത്തെ ഡ്രോ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ കാനഡ ഓഗസ്റ്റ് 20ന് നടത്തി. 457 ഓ അതിലധികമോ കോംപ്രഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം(സിആര്‍എസ്) പോയിന്റുകള്‍ നേടിയ 3600 ഉദ്യോഗാര്‍ത്ഥികളെ കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സി(പിആര്‍)നായി അപേക്ഷിക്കുന്നതിനായി ഇന്‍വൈറ്റ് ചെയ്തിട്ടുണ്ട്.മേയ് ഒന്നിന്

More »

കാനഡയിലെ കിഴക്കന്‍ പ്രവിശ്യയായ ന്യൂഫൗണ്ട്‌ലാന്റ് ആന്‍ഡ് ലാബ്രഡോറില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ആവശ്യത്തിലധികം ഇമിഗ്രന്റുകളെത്തും; പ്രതിവര്‍ഷം 1700 പുതിയ കുടിയേറ്റക്കാരെ സ്വീകരിക്കുകയെന്ന ലക്ഷ്യം പ്രതീക്ഷിച്ചതിന് മുമ്പെ പ്രാവര്‍ത്തികമാകും
 കാനഡയിലെ ഏറ്റവും കിഴക്കുള്ള  പ്രവിശ്യയായ ന്യൂഫൗണ്ട്‌ലാന്റ് ആന്‍ഡ് ലാബ്രഡോറില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ അതായത് 2022 ആകുമ്പോഴേക്കും ആവശ്യത്തിലധികം കുടിയേറ്റക്കാരെത്തുമെന്നാണ് കണക്ക് കൂട്ടുന്നത്. അതായത് ഇക്കാലമാകുമ്പോഴേക്കും ഇവിടത്തെ ഇമിഗ്രേഷന്‍ ടാര്‍ജറ്റിനെ മറി കടക്കുന്ന വിധത്തിലായിരിക്കും ഇവിടേക്ക് കുടിയേറ്റക്കാരെത്തുന്നതെന്നാണ് പ്രവചനം.വര്‍ഷത്തില്‍ 1700

More »

കാനഡയില്‍ തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തി ; ഇന്ത്യന്‍ വംശജന്റെ പണി പോയി

കാനഡയിലെ ടിഡി ബാങ്കിലെ ജീവനക്കാരനായിരുന്ന മെഹുല്‍ പ്രജാപതി എന്ന ഇന്ത്യന്‍ വംശജനായ ഡാറ്റ സയന്റിസ്റ്റിന് കാനഡയില്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ഫുഡ് ബാങ്കുകളില്‍ നിന്ന് തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയാണെന്ന് വിശദീകരിച്ച് സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവച്ചതിനെ

ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് മാറ്റം; പദ്ധതി പുനഃപ്പരിശോധിക്കണമെന്ന് ലിബറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍; പെന്‍ഷന്‍ കാലത്ത് ബുദ്ധിമുട്ടുമെന്ന് ഡോക്ടര്‍മാര്‍

ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സേഷനിലെ നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ പുനഃപ്പരിശോധിക്കണമെന്ന് ഫെഡറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഡോക്ടര്‍മാരുടെ റിട്ടയര്‍മെന്റ് സേവിംഗ്‌സിനെ ഈ മാറ്റം ദോഷം ചെയ്യുമെന്നാണ് ഇവരുടെ വാദം. പല ഡോക്ടര്‍മാരും

കാനഡയിലെ റെന്റല്‍ മേഖല കുടിയേറ്റക്കാരെ ശ്വാസം മുട്ടിക്കുന്നു; പ്രധാന നഗരങ്ങളിലെ വര്‍ദ്ധിച്ച ഹൗസിംഗ് ചെലവുകള്‍ അറിയാം

കാനഡയിലേക്ക് പോകുന്നതും, അവിടെ ജീവിക്കുന്നതും കുടിയേറ്റക്കാരെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് അവിടുത്തെ ഗവണ്‍മെന്റ് തന്നെ സമ്മതിക്കുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വിസാ ചെലവുകളും, അക്കൗണ്ടില്‍ കാണേണ്ട പണവും ക്രമാതീതമായി വര്‍ദ്ധിപ്പിച്ചത്. എന്നിരുന്നാലും

ഇമിഗ്രേഷന്‍ ഡ്രോകളില്‍ കൂടുതലും കാനഡയ്ക്ക് അകത്ത് നടത്താന്‍ ലക്ഷ്യം പ്രഖ്യാപിച്ച് ഇമിഗ്രേഷന്‍ മന്ത്രി; വര്‍ക്ക്, സ്റ്റഡി പെര്‍മിറ്റില്‍ രാജ്യത്തുള്ള താല്‍ക്കാലിക താമസക്കാര്‍ക്ക് മുന്‍ഗണന വന്നേക്കും

കനേഡിയന്‍ പെര്‍മനന്റ് റസിഡന്‍സിനായി നടത്തുന്ന ഡ്രോകളില്‍ കാനഡയില്‍ എത്തിച്ചേര്‍ന്നിട്ടുള്ള താല്‍ക്കാലിക താമസക്കാര്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍. പിആറിനായി ആഭ്യന്തര ഡ്രോകള്‍ കൂടുതലായി നടത്താനാണ് ആഗ്രഹിക്കുന്നതെന്ന് മന്ത്രി

കാനഡയില്‍ നിന്ന് 22.5 മില്യണ്‍ ഡോളര്‍ സ്വര്‍ണവും പണവും കവര്‍ന്ന സംഭവം ; രണ്ട് ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

കാനഡയില്‍ നിന്ന് 22.5 മില്യണ്‍ ഡോളര്‍ സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍. കാനഡയിലെ പ്രധാന വിമാനത്താവളമായ ടൊറന്റോയില്‍ നടന്ന സ്വര്‍ണ്ണ മോഷണത്തിലാണ് ആറ് പേരെ അറസ്റ്റ് ചെയ്തത്.കേസില്‍ മൂന്ന് പേര്‍ക്ക് കൂടി കനേഡിയന്‍

ഹലാല്‍ ഹോം ലോണുമായി ട്രൂഡോ; മുസ്ലീങ്ങള്‍ക്ക് വീട് സ്വന്തമാക്കാന്‍ പ്രത്യേക മോര്‍ട്ട്‌ഗേജ് വരുന്നു; കനേഡിയന്‍ ഗവണ്‍മെന്റ് നീക്കത്തിനെതിരെ ചോദ്യങ്ങള്‍ക്കൊപ്പം രൂക്ഷമായ വിമര്‍ശനവുമായി ജനങ്ങള്‍

മുസ്ലീം വിഭാഗങ്ങള്‍ക്ക് ഭവനങ്ങള്‍ സ്വന്തമാക്കാനുള്ള വഴികളുടെ ഭാഗമായി ഹലാല്‍ ഹോം ലോണ്‍ ഒരുക്കാന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ശരിയത്ത് അനുസരിച്ചുള്ള സാമ്പത്തിക ഇടപാടുകള്‍ ഉറപ്പാക്കുന്ന ഹലാല്‍ മോര്‍ട്ട്‌ഗേജുകള്‍ ആരംഭിക്കാനുള്ള സാധ്യതയാണ് ട്രൂഡോ