Canada

കനേഡിയന്‍ ഇമിഗ്രേഷനില്‍ മഹാമാരിക്കിടയിലും താല്‍പര്യം പുലര്‍ത്തുന്നവരേറുന്നു; ഡബ്ല്യൂഇഎസ് സര്‍വേയില്‍ പ്രതികരിച്ചവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാര്‍; കാനഡയിലേക്ക് കുടിയേറാന്‍ താല്‍പര്യപ്പെടുന്ന ഇന്ത്യക്കാരേറുന്നു
 കനേഡിയന്‍ ഇമിഗ്രേഷന് മേല്‍ കോവിഡ് മഹാമാരി കടുത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചെങ്കിലും കാനഡയിലേക്ക് കുടിയേറുന്നതില്‍ താല്‍പര്യം പുലര്‍ത്തുന്നവരേറി വരുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം ഏപ്രിലിനും ഓഗസ്റ്റിനുമിടയില്‍ കനേഡിയന്‍ ഇമിഗ്രേഷന് താല്‍പര്യം പുലര്‍ത്തിയവരുടെ എണ്ണത്തില്‍ ശ്രദ്ധേയമായ വര്‍ധനവ് പ്രകടമാക്കിയെന്നാണ് ഏറ്റവും പുതിയൊരു പഠനം വെളിപ്പെടുത്തുന്നത്. വേര്‍ഡ് എഡ്യുക്കേഷന്‍ സര്‍വീസസ് (ഡബ്ല്യൂഇഎസ്) നടത്തിയ ഏറ്റവും പുതിയ സര്‍വേയിലൂടെയാണ് പ്രതീക്ഷാ നിര്‍ഭരമായ ഈ വസ്തുത കണ്ടെത്തിയിരിക്കുന്നത്. കാനഡയിലേക്ക് വരാനാഗ്രഹിക്കുന്ന ആയിരക്കണക്കിന് ഭാവി കുടിയേറ്റക്കാര്‍ക്കിടയില്‍ നടത്തിയ  സര്‍വേയിലൂടെയാണ് ഇക്കാര്യം വെളിപ്പെട്ടിരിക്കുന്നത്. 2019 ജനുവരിക്കും 2020 ജുലൈയ്ക്കുമിടയില്‍ ഡബ്ല്യൂഇഎസ്

More »

കനേഡിയന്‍ വിസ അപ്ലിക്കേഷന്‍ സെന്ററുകള്‍ നാളെ മുതല്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുന്നു; വിസ പ്രൊസസിംഗിന്റെ ഭാഗമായുള്ള ബയോമെട്രിക് അപ്പോയിന്റ്‌മെന്റുകള്‍ ലഭ്യമാക്കാന്‍ തുടങ്ങുന്നു; കോവിഡിനാല്‍ കാനഡ വിസ പ്രൊസസിംഗ് തടസപ്പെട്ടവര്‍ക്ക് ആശ്വാസം
കനേഡിയന്‍ വിസ അപ്ലിക്കേഷന്‍ സെന്ററുകള്‍ നാളെ മുതല്‍ അഥവാ നവംബര്‍ 20 മുതല്‍ ഇന്ത്യയില്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വെളിപ്പെടുത്തി കനേഡിയന്‍ സര്‍ക്കാര്‍ രംഗത്തെത്തി. കാനഡ വിസക്ക് അപേക്ഷിക്കാനാഗ്രഹിക്കുന്നവര്‍ക്ക് തികച്ചും ആശ്വാസമേകുന്ന വാര്‍ത്തയാണിത്. ഇത് പ്രകാരം ദല്‍ഹി, ചണ്ഡീഗഡ്, ജലന്ധര്‍, മുംബൈ, അഹമ്മദാബാദ്, ബംഗളുരു എന്നീ ഇന്ത്യന്‍ നഗരങ്ങളില്‍ നിശ്ചിത

More »

കാനഡയിലെ സ്‌കൂളുകളില്‍ കോവിഡ് കേസുകള്‍ പെരുകുന്നു; രാജ്യമാകമാനം വീണ്ടും സ്‌കൂളുകള്‍ അടച്ചിട്ടേക്കുമെന്ന് ആശങ്ക; നുനാവട്ടില്‍ സ്‌കൂളുകള്‍ രണ്ടാഴ്ചത്തേക്ക് അടച്ചു; ക്യൂബെക്കും ഒന്റാറിയോവും സ്‌കൂള്‍ വിന്റര്‍ അവധി ക്രിസ്മസും പുതുവര്‍ഷവും കഴിഞ്ഞ് നീട്ടും
കാനഡയിലെ സ്‌കൂളുകളില്‍ കോവിഡ് കേസുകള്‍ പെരുകുന്നതിനാല്‍ വീണ്ടും രാജ്യവ്യാപകമായി സ്‌കൂളുകള്‍ അടച്ച് പൂട്ടേണ്ടി വരുമെന്ന ആശങ്ക ശക്തമായി. ബുധനാഴ്ച നുനാവട്ടില്‍ സ്‌കൂളുകളില്‍ കോവിഡ് പെരുപ്പത്തെ തുടര്‍ന്ന് പ്രൊവിന്‍സിലെ സ്‌കൂളുകള്‍ അടച്ച് പൂട്ടിയിരുന്നു. ഈ നടപടിക്കൊരുങ്ങുന്ന രാജ്യത്തെ ആദ്യത്തെ പ്രൊവിന്‍സാണ് നുനാവട്ട്. ഇത് പ്രകാരം ഇവിടുത്തെ എല്ലാ സ്‌കൂളുകളും

More »

കാനഡയിലെ ന്യൂനപക്ഷ വിഭാഗക്കാര്‍ക്കിടയില്‍ കോവിഡ് മരണം വല്ലാതെ പെരുകുന്നു;ബ്രിട്ടീഷ് കൊളംബിയ, ക്യൂബെക്ക് , ഒന്റാറിയോ എന്നിവയെ പോലുള്ള പ്രൊവിന്‍സുകളിലെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ കോവിഡ് മരണങ്ങളേറെ
കാനഡയിലെ  ന്യൂനപക്ഷ വിഭാഗക്കാര്‍ക്കിടയില്‍ കോവിഡ് മരണം വല്ലാതെ  പെരുകുന്നുവെന്നും മുന്നറിയിപ്പേകി സ്റ്റാറ്റിറ്റിറ്റിക്‌സ് കാനഡ രംഗത്തെത്തി. ബ്രിട്ടീഷ് കൊളംബിയ, ക്യൂബെക്ക് , ഒന്റാറിയോ എന്നിവയെ പോലുള്ള പ്രൊവിന്‍സുകളിലെ കമ്മ്യൂണിറ്റീസ് ഹോമുകളിലെ അന്തേവാസികള്‍ക്കിടയിലാണ് ഇത്തരം കോവിഡ് മരണങ്ങളേറുന്നത്. എത്‌നോ-കള്‍ച്ചറല്‍ നൈബര്‍ ഹുഡുകളിലെ കോവിഡ മരണനിരക്കുകളെ കുറിച്ച്

More »

കാനഡ ഹോം സപ്പോര്‍ട്ട് വര്‍ക്കര്‍ പൈലറ്റിന് കീഴില്‍ പിആറിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നു;നേരത്തെയുള്ള പൈലറ്റില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ അപേക്ഷിക്കേണ്ട; അംഗീകൃത കെയര്‍ ഗിവര്‍മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇതിലൂടെ പിആറിന് അപേക്ഷിക്കാം
 കാനഡ ഇപ്പോഴും ഹോം സപ്പോര്‍ട്ട് വര്‍ക്കര്‍മാര്‍ക്കുള്ള പൈലറ്റ് അപേക്ഷകള്‍ സ്വീകരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. അതായത് കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലും ഹോം സപ്പോര്‍ട്ട് വര്‍ക്കര്‍മാര്‍ക്കുള്ള പെര്‍മനന്റ് റെസിഡന്‍സ് സ്പോട്ടുകള്‍ ഇപ്പോഴും ലഭ്യമാണെന്നാണ് വ്യക്തമായിരിക്കുന്നത്. ഹോം സപ്പോര്‍ട്ട് വര്‍ക്കര്‍ പൈലറ്റിന് കീഴില്‍ ഇപ്പോഴും പിആറിനുള്ള

More »

കാനഡയിലേക്ക് വരുന്ന ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍;കോവിഡ് ലക്ഷണങ്ങളുള്ളവര്‍ വരരുത്; ഇവിടെയെത്തുന്നവര്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍; ക്വാറന്റൈന്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ നിര്‍വഹിക്കണം
കാനഡയിലേക്ക് വരുന്ന ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കനേഡിയന്‍ ഗ വണ്‍ മെന്റ് രംഗത്തെത്തി.സര്‍ക്കാര്‍ വെബ്‌സൈറ്റിലാണീ മാര്‍ഗനിര്‍ ദേ ശ ങ്ങള്‍ പ്രസിദ്ധീ കരി ച്ചി രിക്കുന്നത്. കോവിഡ് പ്രമാണിച്ച് ഏര്‍പ്പെടുത്തിയിരുന്ന  യാത്രാ നിയന്ത്രണങ്ങള്‍ എടുത്ത്മാറ്റിയതിന്റെ പശ്ചാത്തലത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി

More »

കനേഡിയന്‍ പിആറുകള്‍ അനുവദിക്കുന്നതില്‍ കോവിഡ് തീര്‍ത്ത പ്രതിസന്ധി തുടരുന്നു; സെപ്റ്റംബറില്‍ അനുവദിച്ചത് വെറും 15,000ത്തോളം പിആറുകള്‍; 2019 ലേക്കാള്‍ 50 ശതമാനത്തിലധികം ഇടിവ്; 2020ല്‍ 3,41,000 പുതിയ കുടിയേറ്റക്കാരെന്ന ലക്ഷ്യത്തിലെത്താനാവില്ല
സെപ്റ്റംബറില്‍ 15,000 പേര്‍ക്ക് കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സ് ലഭിച്ചുവെന്ന് റിപ്പോര്‍ട്ട്. പുതിയ പിആറുകള്‍ അനുവദിക്കുന്നതില്‍ കോവിഡ് തീര്‍ത്ത പ്രതിസന്ധിയുടെ ആഘാതം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇമിഗ്രേഷന്‍, റെഫ്യൂജീസ്, ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം സെപ്റ്റംബറില്‍ കൃത്യമായി പറഞ്ഞാല്‍ 15,025

More »

ക്യൂബെക്ക് ഡയറക്ട് എംപ്ലോയര്‍-ഇമിഗ്രന്റ് റിക്രൂട്ട്‌മെന്റ് പോര്‍ട്ടല്‍ ആരംഭിച്ചു; ക്യൂബെക്കിലും വിദേശങ്ങളി് ലുമുള്ള കഴിവുറ്റ ഉദ്യോഗാര്‍ത്ഥികളെ എളുപ്പത്തില്‍ റിക്രൂട്ട് ചെയ്യാന്‍ സഹായിക്കുന്ന സംവിധാനം; ഇന്ത്യക്കാരടക്കമുള്ളവര്‍ക്ക് അവസരങ്ങളേറും
  ക്യൂബെക്ക് ഡയറക്ട് എംപ്ലോയര്‍-ഇമിഗ്രന്റ് റിക്രൂട്ട്‌മെന്റ് പോര്‍ട്ടല്‍ ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ട്. ഈ പോര്‍ട്ടലിലൂടെ ഇപ്പോള്‍ ക്യൂബെക്കിലുള്ള കഴിവുറ്റ ഉദ്യോഗാര്‍ത്ഥികളെ അല്ലെങ്കില്‍ വിദേശ ത്തു ള്ളവരെ ആക്‌സസ് ചെയ്യാന്‍ ഇതിലൂടെ എംപ്ലോയര്‍മാര്‍ക്ക് സാധിക്കും. ഇതിനായി ഒരു ഇമിഗ്രേഷന്‍ ലോയറുടെ പിന്തുണയും ലഭിക്കുന്നതായിരിക്കും.അരിമ സിസ്റ്റത്തിലെ വിവരങ്ങളെ

More »

കാനഡയില്‍ കോവിഡ് കനേഡിയന്‍ കുടിയേറ്റക്കാര്‍ക്ക് മേല്‍ എത്ര വലിയ പ്രത്യാഘാതമുണ്ടാക്കി; സെപ്പറേറ്റഡ് ഫാമിലി മെമ്പര്‍മാര്‍, അപ്രൂവ്ഡ് പെര്‍മനന്റ് റെസിഡന്റുമാര്‍ തുടങ്ങിയവര്‍ക്ക് കാനഡയിലേക്ക് എത്താനായില്ലെന്ന് ഇമിഗ്രേഷന്‍ കമ്മിറ്റി
കാനഡയില്‍ കോവിഡ് കനേഡിയന്‍ കുടിയേറ്റക്കാര്‍ക്ക് മേല്‍ എത്ര വലിയ പ്രത്യാഘാതമാണുണ്ടാക്കിയിരിക്കുന്നതെന്ന്  ഉയര്‍ത്തിക്കാട്ടി ഇമിഗ്രേഷന്‍ കമ്മിറ്റി രംഗത്തെത്തി. കോവിഡ് കാരണമേര്‍പ്പെടുത്തിയിരുന്ന കടുത്ത യാത്രാ നിയന്ത്രണങ്ങള്‍ മൂലം സെപ്പറേറ്റഡ് ഫാമിലി മെമ്പര്‍മാര്‍, അപ്രൂവ്ഡ് പെര്‍മനന്റ് റെസിഡന്റുമാര്‍ തുടങ്ങിയവര്‍ക്ക് കാനഡയിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കാത്ത

More »

കാനഡയില്‍ തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തി ; ഇന്ത്യന്‍ വംശജന്റെ പണി പോയി

കാനഡയിലെ ടിഡി ബാങ്കിലെ ജീവനക്കാരനായിരുന്ന മെഹുല്‍ പ്രജാപതി എന്ന ഇന്ത്യന്‍ വംശജനായ ഡാറ്റ സയന്റിസ്റ്റിന് കാനഡയില്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ഫുഡ് ബാങ്കുകളില്‍ നിന്ന് തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയാണെന്ന് വിശദീകരിച്ച് സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവച്ചതിനെ

ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് മാറ്റം; പദ്ധതി പുനഃപ്പരിശോധിക്കണമെന്ന് ലിബറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍; പെന്‍ഷന്‍ കാലത്ത് ബുദ്ധിമുട്ടുമെന്ന് ഡോക്ടര്‍മാര്‍

ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സേഷനിലെ നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ പുനഃപ്പരിശോധിക്കണമെന്ന് ഫെഡറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഡോക്ടര്‍മാരുടെ റിട്ടയര്‍മെന്റ് സേവിംഗ്‌സിനെ ഈ മാറ്റം ദോഷം ചെയ്യുമെന്നാണ് ഇവരുടെ വാദം. പല ഡോക്ടര്‍മാരും

കാനഡയിലെ റെന്റല്‍ മേഖല കുടിയേറ്റക്കാരെ ശ്വാസം മുട്ടിക്കുന്നു; പ്രധാന നഗരങ്ങളിലെ വര്‍ദ്ധിച്ച ഹൗസിംഗ് ചെലവുകള്‍ അറിയാം

കാനഡയിലേക്ക് പോകുന്നതും, അവിടെ ജീവിക്കുന്നതും കുടിയേറ്റക്കാരെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് അവിടുത്തെ ഗവണ്‍മെന്റ് തന്നെ സമ്മതിക്കുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വിസാ ചെലവുകളും, അക്കൗണ്ടില്‍ കാണേണ്ട പണവും ക്രമാതീതമായി വര്‍ദ്ധിപ്പിച്ചത്. എന്നിരുന്നാലും

ഇമിഗ്രേഷന്‍ ഡ്രോകളില്‍ കൂടുതലും കാനഡയ്ക്ക് അകത്ത് നടത്താന്‍ ലക്ഷ്യം പ്രഖ്യാപിച്ച് ഇമിഗ്രേഷന്‍ മന്ത്രി; വര്‍ക്ക്, സ്റ്റഡി പെര്‍മിറ്റില്‍ രാജ്യത്തുള്ള താല്‍ക്കാലിക താമസക്കാര്‍ക്ക് മുന്‍ഗണന വന്നേക്കും

കനേഡിയന്‍ പെര്‍മനന്റ് റസിഡന്‍സിനായി നടത്തുന്ന ഡ്രോകളില്‍ കാനഡയില്‍ എത്തിച്ചേര്‍ന്നിട്ടുള്ള താല്‍ക്കാലിക താമസക്കാര്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍. പിആറിനായി ആഭ്യന്തര ഡ്രോകള്‍ കൂടുതലായി നടത്താനാണ് ആഗ്രഹിക്കുന്നതെന്ന് മന്ത്രി

കാനഡയില്‍ നിന്ന് 22.5 മില്യണ്‍ ഡോളര്‍ സ്വര്‍ണവും പണവും കവര്‍ന്ന സംഭവം ; രണ്ട് ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

കാനഡയില്‍ നിന്ന് 22.5 മില്യണ്‍ ഡോളര്‍ സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍. കാനഡയിലെ പ്രധാന വിമാനത്താവളമായ ടൊറന്റോയില്‍ നടന്ന സ്വര്‍ണ്ണ മോഷണത്തിലാണ് ആറ് പേരെ അറസ്റ്റ് ചെയ്തത്.കേസില്‍ മൂന്ന് പേര്‍ക്ക് കൂടി കനേഡിയന്‍

ഹലാല്‍ ഹോം ലോണുമായി ട്രൂഡോ; മുസ്ലീങ്ങള്‍ക്ക് വീട് സ്വന്തമാക്കാന്‍ പ്രത്യേക മോര്‍ട്ട്‌ഗേജ് വരുന്നു; കനേഡിയന്‍ ഗവണ്‍മെന്റ് നീക്കത്തിനെതിരെ ചോദ്യങ്ങള്‍ക്കൊപ്പം രൂക്ഷമായ വിമര്‍ശനവുമായി ജനങ്ങള്‍

മുസ്ലീം വിഭാഗങ്ങള്‍ക്ക് ഭവനങ്ങള്‍ സ്വന്തമാക്കാനുള്ള വഴികളുടെ ഭാഗമായി ഹലാല്‍ ഹോം ലോണ്‍ ഒരുക്കാന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ശരിയത്ത് അനുസരിച്ചുള്ള സാമ്പത്തിക ഇടപാടുകള്‍ ഉറപ്പാക്കുന്ന ഹലാല്‍ മോര്‍ട്ട്‌ഗേജുകള്‍ ആരംഭിക്കാനുള്ള സാധ്യതയാണ് ട്രൂഡോ