Association / Spiritual

ഇരുപതാമത് ന്യൂ സൗത്ത് വെയില്‍സ് ഹെല്‍ത്ത് അവാര്‍ഡ്‌സില്‍ ഫൈനലിസ്റ്റായി മലയാളി സോഷ്യല്‍ വര്‍ക്കര്‍.
വയനാട്ടില്‍ നിന്നുള്ള ഷിബു ജോണ്‍ കീരിപ്പേല് അണ് ഈ അപൂര്‍വ നേട്ടം കൈവരിച്ചത്. കഴിഞ്ഞ ഏഴ് വര്‍ഷകാലമായി ഷിബു നടത്തിയ പരീക്ഷണാര്‍ത്ഥത്തില്‍ ഉള്ള പഠനത്തിലാണ് ഈ അംഗീകാരം ലഭിച്ചത് . ന്യൂ സൗത്ത് വെയില്‍സ് ആരോഗ്യ നൂതന പരീക്ഷണ മേഖലയ്ക്ക് കീഴില്‍ ഷിബു നടത്തിയ 'എ ട്രാഫിക് സിഗ്‌നല്‍സ്  ഫ്രെയിംവര്‍ക്ക് ടു കപ്പാസിറ്റി അസൈമെന്റ് എന്ന ഗവേഷണത്തിലാണ്    ഈ പദവി ഷിബുവിനെ തേടിയെത്തിയത്. കൂടാതെ ഡിമെന്‍ഷ്യ രോഗികളുടെ മാനസികവും സാമൂഹികവുമായ ബുദ്ധിമുട്ടുകളെ നൂതനമായ രീതിയില്‍ തിരിച്ചറിയുവാനുള്ള രണ്ടുവര്‍ഷത്തെ ഗവേഷണം പൂര്‍ത്തിയാക്കിയ ഷിബുവിന് ഈവര്‍ഷം മിഡ് നോര്‍ത്ത് കോസ്റ്റ് ഇന്നോവേഷന്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. കഴിഞ്ഞ 8 വര്‍ഷക്കാലമായി കോഫ്‌സ് ഹാര്‍ബര്‍ ഹോസ്പിറ്റലിലെ സോഷ്യല്‍ വര്‍ക്കറായി സേവനമനുഷ്ഠികുന്ന ഷിബുവിനെ തേടി ഒട്ടനവധി പുരസ്‌കാരങ്ങള്‍ 

More »

ആഗോള മതസമ്മേളനം ടൊറന്റോയില്‍: ഫാ. ജോസഫ് വര്‍ഗീസ് പങ്കെടുക്കും
ടൊറന്റോ: ആഗോള മതസമ്മേളനം നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ ടൊറന്റോയില്‍ നടക്കുന്നു. 'മതപരമായ വൈവിധ്യം: വെല്ലുവിളികളും അവസരങ്ങളും' എന്ന വിഷയത്തെകുറിച്ച് മെട്രോ ടൊറന്റോ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ ഫാ. ജോസഫ് വര്‍ഗീസ് മോഡറേറ്ററായി പങ്കെടുക്കും.    ചര്‍ച്ചയില്‍ വിദഗ്ധരുടെ പാനലിനെ ഫാ. ജോസഫ് വര്‍ഗീസ് നയിക്കും. പൊതു ഇടങ്ങളില്‍ വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും

More »

കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ ക്രിസ്തീയ സംഗീത സന്ധ്യ പ്രിന്‍സ് എഡ്‌വേര്‍ഡ് ഐലന്‍ഡില്‍ .
പ്രിന്‍സ് എഡ്‌വേര്‍ഡ്  ഐലന്‍ഡ് : ( കാനഡ) : പ്രിന്‍സ് എഡ്‌വേര്‍ഡ്  ഐലന്‍ഡിലെ  tsratford ല്‍  ക്രിസ്തീയ സംഗീത സന്ധ്യ നടത്തപ്പെടുന്നു. കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെയും  Island prayer cetnre ന്റെയും നേതൃത്വത്തില്‍  ഒക്ടോബര് 14 വൈകുന്നേരം 4 :30  6 :30 വരെയാണ് സംഗീത സന്ധ്യ. ടോറോണ്ടോയിലെ പ്രശസ്തസംഗീത വിഭാഗമായ ഇന്‍സ്പിരേഷന്‍ ബാന്‍ഡാണ് സംഗീത ശുശ്രൂഷ നയിക്കുന്നത്.   അഡ്രസ്സ് :   Communtiy Worship Cetnre  15 george

More »

കാനഡയിലെ സീറോ മലബാര്‍ എക്‌സാര്‍ക്കേറ്റ് നാലാം വയസിലേക്ക്
നീര്‍ച്ചാലിനരികെ നട്ടതും, യഥാകാലം ഫലം നല്‍കുന്നതും, ഇലകൊഴിയാത്തതുമായ വൃക്ഷം പോലെയാണീ എക്‌സാര്‍ക്കേറ്റ്. കനേഡിയന്‍ മണ്ണില്‍ വേരുകള്‍ ഓടിതുടങ്ങിയ സീറോ മലബാര്‍ സംസ്‌കാരം. കുടിയേറ്റം ക്രിസ്തീയ സഭകള്‍ക്കെല്ലാം തന്നെ പൈതൃകമാണ്. ഇന്ന് ലോകമെമ്പാടും ചിറക് വിരിച്ച് തണല്‍ നല്‍കുന്ന സീറോ മലബാര്‍ സഭ അതിന്റെ തനതായ രൂപത്തിലും, ഭാവത്തിലും ദൈവസ്‌നേഹം പകരുകയാണ് ഈ മണ്ണില്‍, ഇവിടുത്തെ

More »

ടൊറൊന്റോ സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിത്തിരുന്നാളും എട്ടു നോമ്പാചരണവും നടത്തി
ടൊറോന്റോ : ചരിത്രപ്രിസിദ്ധമായ കടുത്തുരുത്തി മുത്തിയമ്മയുടെ നാമത്തില്‍ ആരംഭിച്ച ടൊറൊന്റോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിത്തിരുന്നാളും എട്ടു നോമ്പാചരണവും സെപ്റ്റംബര്‍ 1 മുതല്‍ 9 വരെയുളള തീയതികളില്‍ ഭക്തിയാദരപൂര്‍വം കൊണ്ടാടി .   പ്രധാന തിരുന്നാള്‍ ദിവസമായ സെപ്റ്റംബര്‍ ഒന്നാം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് ഇടവക വികാരി റവ . ഫാ

More »

ലൗവ് ഫീസ്റ്റ് 18 ടോറോണ്ടോ ഒക്ടോബര് 5 മുതല്‍.
ടോറോണ്ടോ : ബെഥേല്‍ ന്യൂ കവനന്റ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍      'ലൗവ് ഫീസ്റ്റ്  18  ടോറോണ്ടോ '  ഒക്ടോബര്‍  5, 6  തിയ്യതികളില്‍ വൈകുനേരം 6 .30 ണ്   ബ്രാംപ്ടണില്‍ വെച്ച് നടത്തപ്പെടും.  (444 steels avenue west, Brampton, On, L6Y 0J3). പാസ്റ്റര്‍ ജെഫ്രി എബ്രഹാം മുഖ്യ പ്രഭാഷകനായിരിക്കും. ബെഥേല്‍ ന്യൂ കവനന്റ് ചര്‍ച് സിംഗേഴ്‌സ്  സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.   കൂടുതല്‍ വിവരങ്ങള്‍ക്ക്

More »

ഗുഡ് വിഷന്‍ മിനിസ്ട്രിസ് ഹാമില്‍ട്ടണ്‍ ഇന്റ്റര്‍ ചര്‍ച്ഛ് ടാലെന്റ്‌റ് ടെസ്റ്റ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു.
ഹാമില്‍ട്ടണ്‍ (കാനഡ) : ഹാമില്‍ട്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗുഡ് വിഷന്‍ മിനിസ്ട്രിസ് നേതൃത്വം നല്‍കുന്ന ഇന്റ്റര്‍ ചര്‍ച്ഛ് ടാലെന്റ്‌റ് ടെസ്റ്റ്  ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.ഒണ്ടാറിയോയിലെ  വിവിധ ചര്‍ച്ചകളില്‍ നിന്ന് നിരവധിപേര്‍ പങ്കെടുക്കുന്ന  ടാലെന്റ്‌റ് ടെസ്റ്റ്  സെപ്റ്റംബര്  29  നു രാവിലെ 9 .30 മുതല്‍ വൈകുന്നേരം 5.30 വരെ Calvin Christian School, 547 West 5th tsreet Hamilton ON L9C 3P7 

More »

സഹായം അവശ്യമെങ്കില്‍ വിളിപ്പാടകലെ കാനഡയുണ്ടെന്ന് മന്ത്രി നവദീപ് ബെയ്ന്‍സ്
മിസ്സിസാഗ: മഹാപ്രളയത്തിന്റെ ദുരിതക്കയത്തില്‍മുങ്ങിത്താണ കേരളത്തിന്റെ അതിജീവനത്തിനായി കുഞ്ഞുകൈത്താങ്ങെന്ന ലക്ഷ്യവുമായി കാനഡയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ മിസ്സിസ്സാഗകേരള അസോസിയേഷന്‍ (എം.കെ.എ) സംഘടിപ്പിച്ച 'ടി.ഡി ഓണക്കാഴ്ച2018' അഭൂതപൂര്‍വമായ ജനപങ്കാളിത്തത്തോടെ ശ്രദ്ധാകേന്ദ്രമായി. സാംസ്‌കാരിക പരിപാടിയുടെ ഉദ്ഘാടനം ഫെഡറല്‍മന്ത്രിയും ഇന്ത്യന്‍ വംശജനുമായ നവദീപ്‌ബെയ്ന്‍സ്

More »

കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്‍ 'കൈകോര്‍ക്കാം കൈത്താങ്ങായ്' സെപ്റ്റംബര്‍ എട്ടിന്
മിസിസാഗാ: കാനഡയിലെ ഏറ്റവും വലിയ പ്രൊഫഷണല്‍ സംഘടനയായ കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്റെ (സി.എം.എന്‍.എ) ഈവര്‍ഷത്തെ ഓണാഘോഷം 'കൈകോര്‍ക്കാം കൈത്താങ്ങായ്' സെപ്റ്റംബര്‍ എട്ടിനു ശനിയാഴ്ച വൈകിട്ട് 5.30നു സെന്റ് ഗ്രിഗോറിയോസ് ഓഫ് പരുമല പാരീഷ് ഹാളില്‍ (6890 Professional Court, Mississagua) വച്ചു നടക്കും. ഈവര്‍ഷത്തെ ഓണം കേരളത്തിലെ പ്രളയ ദുരന്തത്തിനുവേണ്ടി ഫണ്ട് സംഭരിക്കുക എന്ന ഉദ്ദേശത്തോടുകൂടി ആഘോഷങ്ങള്‍

More »

[1][2][3][4][5]

ഇരുപതാമത് ന്യൂ സൗത്ത് വെയില്‍സ് ഹെല്‍ത്ത് അവാര്‍ഡ്‌സില്‍ ഫൈനലിസ്റ്റായി മലയാളി സോഷ്യല്‍ വര്‍ക്കര്‍.

വയനാട്ടില്‍ നിന്നുള്ള ഷിബു ജോണ്‍ കീരിപ്പേല് അണ് ഈ അപൂര്‍വ നേട്ടം കൈവരിച്ചത്. കഴിഞ്ഞ ഏഴ് വര്‍ഷകാലമായി ഷിബു നടത്തിയ പരീക്ഷണാര്‍ത്ഥത്തില്‍ ഉള്ള പഠനത്തിലാണ് ഈ അംഗീകാരം ലഭിച്ചത് . ന്യൂ സൗത്ത് വെയില്‍സ് ആരോഗ്യ നൂതന പരീക്ഷണ മേഖലയ്ക്ക് കീഴില്‍ ഷിബു നടത്തിയ 'എ ട്രാഫിക് സിഗ്‌നല്‍സ്

ആഗോള മതസമ്മേളനം ടൊറന്റോയില്‍: ഫാ. ജോസഫ് വര്‍ഗീസ് പങ്കെടുക്കും

ടൊറന്റോ: ആഗോള മതസമ്മേളനം നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ ടൊറന്റോയില്‍ നടക്കുന്നു. 'മതപരമായ വൈവിധ്യം: വെല്ലുവിളികളും അവസരങ്ങളും' എന്ന വിഷയത്തെകുറിച്ച് മെട്രോ ടൊറന്റോ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ ഫാ. ജോസഫ് വര്‍ഗീസ് മോഡറേറ്ററായി

കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ ക്രിസ്തീയ സംഗീത സന്ധ്യ പ്രിന്‍സ് എഡ്‌വേര്‍ഡ് ഐലന്‍ഡില്‍ .

പ്രിന്‍സ് എഡ്‌വേര്‍ഡ് ഐലന്‍ഡ് : ( കാനഡ) : പ്രിന്‍സ് എഡ്‌വേര്‍ഡ് ഐലന്‍ഡിലെ tsratford ല്‍ ക്രിസ്തീയ സംഗീത സന്ധ്യ നടത്തപ്പെടുന്നു. കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെയും Island prayer cetnre ന്റെയും നേതൃത്വത്തില്‍ ഒക്ടോബര് 14 വൈകുന്നേരം 4 :30 6 :30 വരെയാണ് സംഗീത സന്ധ്യ. ടോറോണ്ടോയിലെ പ്രശസ്തസംഗീത

കാനഡയിലെ സീറോ മലബാര്‍ എക്‌സാര്‍ക്കേറ്റ് നാലാം വയസിലേക്ക്

നീര്‍ച്ചാലിനരികെ നട്ടതും, യഥാകാലം ഫലം നല്‍കുന്നതും, ഇലകൊഴിയാത്തതുമായ വൃക്ഷം പോലെയാണീ എക്‌സാര്‍ക്കേറ്റ്. കനേഡിയന്‍ മണ്ണില്‍ വേരുകള്‍ ഓടിതുടങ്ങിയ സീറോ മലബാര്‍ സംസ്‌കാരം. കുടിയേറ്റം ക്രിസ്തീയ സഭകള്‍ക്കെല്ലാം തന്നെ പൈതൃകമാണ്. ഇന്ന് ലോകമെമ്പാടും ചിറക് വിരിച്ച് തണല്‍ നല്‍കുന്ന സീറോ

ടൊറൊന്റോ സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിത്തിരുന്നാളും എട്ടു നോമ്പാചരണവും നടത്തി

ടൊറോന്റോ : ചരിത്രപ്രിസിദ്ധമായ കടുത്തുരുത്തി മുത്തിയമ്മയുടെ നാമത്തില്‍ ആരംഭിച്ച ടൊറൊന്റോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിത്തിരുന്നാളും എട്ടു നോമ്പാചരണവും സെപ്റ്റംബര്‍ 1 മുതല്‍ 9 വരെയുളള തീയതികളില്‍ ഭക്തിയാദരപൂര്‍വം കൊണ്ടാടി

ലൗവ് ഫീസ്റ്റ് 18 ടോറോണ്ടോ ഒക്ടോബര് 5 മുതല്‍.

ടോറോണ്ടോ : ബെഥേല്‍ ന്യൂ കവനന്റ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ 'ലൗവ് ഫീസ്റ്റ് 18 ടോറോണ്ടോ ' ഒക്ടോബര്‍ 5, 6 തിയ്യതികളില്‍ വൈകുനേരം 6 .30 ണ് ബ്രാംപ്ടണില്‍ വെച്ച് നടത്തപ്പെടും. (444 steels avenue west, Brampton, On, L6Y 0J3). പാസ്റ്റര്‍ ജെഫ്രി എബ്രഹാം മുഖ്യ പ്രഭാഷകനായിരിക്കും. ബെഥേല്‍ ന്യൂ കവനന്റ്