Association / Spiritual

തോമ കണ്ടംചാടി ആന്‍ഡ് ഫാമിലി മലയാളം യു ട്യൂബ് സീരിസിന് പ്രവാസികള്‍ക്കിടയില്‍ പ്രചാരം ഏറുന്നു
കാനഡയില്‍ താമസിക്കുന്ന ഒരു മലയാളി കുടുബത്തിന്റെ കഥ നര്‍മത്തില്‍ ചാലിച്ചു പറയുന്ന ഈ മലയാളം സീരീസിനു അമേരിക്കന്‍ യൂറോപ് മലയാളികള്‍ക്കിടയില്‍ പ്രചാരം ഏറുന്നു .  കാനഡയില്‍ താമസിക്കുന്ന തോമ കണ്ടംചാടിയും മരിയയും നേരിടുന്ന ജീവിത പ്രശ്‌നങ്ങളും അവര്‍ കണ്ടുമുട്ടുന്ന മറ്റു വ്യക്തികളിലൂടെയും സഞ്ചരിക്കുന്ന ഈ സീരീസ് ഇപ്പോള്‍ അഞ്ചു എപ്പിസോഡ് യു ട്യൂബില്‍ ഫ്രെയിം പ്രൊഡക്ഷന്‍സ് ചാനലില്‍  ലഭ്യമാണ്    തോമ കണ്ടംചാടി മലയാളം സീരീസ് ഇംഗ്ലണ്ടിലെ മലയാളി ചാനല്‍ ആയ മാഗ്‌നവിഷന്‍ സംരക്ഷണം ചെയ്തു വരുന്നു    ഈ ചിത്രത്തിന്റെ കാമറ റോഷന്‍ മാത്യൂസും സഹ സംവിധാനം അലക്‌സ് പൈകടയും ആണ് നിര്‍വഹിച്ചിരിക്കുന്നത് . ടൈറ്റ്‌ലെ കാര്‍ഡും ഗ്രാഫിക്‌സും ചെയ്തിരിക്കുന്നത് ജോജി കുരിയന്‍ ആണ്    ഈ സീരിസിന്റെ എഡിറ്റിംഗ് , ഛായാഗ്രഹണം ,സംവിധാനം എന്നിവ 

More »

കാനഡയില്‍ റോട്ടറി ക്ലബിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് ജോയ് ബേബി
 ടൊറന്റോ :റോട്ടറി ക്ലബും ആയി ചേര്‍ന്ന്  കേരളത്തിലെ പ്രളയ ബാധിതരെ സഹായിക്കുവാന്‍ എന്ന പേരില്‍ ടൊറന്റോ ,കാനഡയില്‍  കോടികളുടെ തട്ടിപ്പിന് വഴി ഒരുങ്ങുന്നു.കേരളത്തിലെ മൂന്നു ജില്ലകളില്‍ ആയുള്ള 15 സ്‌കൂളുകളിലേക്ക് കമ്പ്യൂട്ടറും ലാപ്‌ടോപ്പും വാങ്ങുവാന്‍ എന്ന പേരില്‍ ആണ് വ്യാപകമായി പണപ്പിരിവ് നടക്കുന്നത്.എറണാകുളം ജില്ലയിലെ കളമശ്ശേരിയില്‍ ഉള്ള റോട്ടറിക്ലബും ആയി സഹകരിച്ചു

More »

തീവ്രവാദത്തിന്നെതിരെ പാക്കിസ്ഥാന്‍ കോണ്‍സുലേറ്റ് ആഫീസിനു മുന്‍പില്‍ ഇന്ത്യന്‍ ജനതയുടെ വന്‍ പ്രതിക്ഷേധം.
ടൊറന്റോ: ടൊറന്റോ കോണ്‍കോര്‍ഡ് സ്ഥിതിചെയ്യുന്ന പാക്കിസ്ഥാന്‍ കോണ്‍സുലേറ്റ് ജനറല്‍ ആഫീസിനു മുന്‍പില്‍ 1000 ല്‍ പരം ഇന്ത്യന്‍ വംശജര്‍ കാഷെമീര്‍ തീവ്രവാദത്തിനെതിരെ പ്രതിക്ഷേധം നടത്തി.ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയ്ക്ക് ആരംഭിച്ച പ്രതിക്ഷേധ റാലി ഉച്ചയ്ക്ക് രണ്ടിന് സമാപിച്ചു.വിവിധ സാമൂഹിക സംഘടനകളെ പ്രതിനിധീകരിച്ചു നിരവധിപേര്‍ പ്രതിക്ഷേധ റാലിയില്‍ സംബന്ധിച്ചു. സ്ത്രീകളും

More »

ഒന്റാരിയോ ലണ്ടന്‍ സോഷ്യല്‍ ക്ലബിനു തുടക്കമായി
ഒന്റാരിയോ: കാനഡയില്‍ ലണ്ടന്‍ ആസ്ഥാനമാക്കി വളരെ സ്‌നേഹത്തിലും ഒത്തൊരുമയിലും ജീവിച്ചുവരുന്ന ഏകദേശം നാല്‍പ്പതോളം വരുന്ന ക്‌നാനായ കുടുംബങ്ങള്‍ തങ്ങളുടെ സാമൂഹിക, സാംസ്‌കാരിക ഉന്നമനത്തിനായി 'ലണ്ടന്‍ സോഷ്യല്‍ ക്ലബ്' എന്ന പേരില്‍ ഫാമിലി ക്ലബ് രൂപീകരിച്ചു.    2019 ജനുവരി 26നു വളരെ മനോഹരമായ ഫാമിലി ഗാദറിംഗ് സംഘടിപ്പിച്ചുകൊണ്ട് വര്‍ഷങ്ങളായി ലണ്ടനില്‍ താമസിച്ചുവരുന്ന ജോജി തോമസ്,

More »

ടോം വര്‍ഗീസ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നോമിനേഷനുവേണ്ടി മിസ്സിസാഗ മാള്‍ട്ടണില്‍ നിന്നും മത്സരിക്കുന്നു
മിസ്സിസാഗ:( കാനഡ) :  ടോം വര്‍ഗീസ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നോമിനേഷനുവേണ്ടി മിസ്സിസാഗ മാള്‍ട്ടണില്‍ നിന്നും മത്സരിക്കുന്നു. 14 വയസ്സിന് മുകളിലുള്ള പിആര്‍ കാര്‍ഡ് ഉള്ള റൈഡിംഗ് പാര്‍ട്ടി മെമ്പര്‍ഷിപ്പുള്ളവര്‍ക്ക് ടോം വര്‍ഗീസിന് വോട്ടുചെയ്യാവുന്നതാണ്. ഇവരോട് വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ട് ടോം വര്‍ഗീസ് വാര്‍ത്തക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. 1986 ല്‍ എയര്‍ ഇന്ത്യ(ജി.എസ്.എ)

More »

ധര്‍മ്മവാണി കെ എച്ച് എഫ് സി യുടെ പ്രതിമാസ വാര്‍ത്താ പതിക പ്രകാശനം ചെയ്തു

കാനഡ: കേരള ഹിന്ദു ഫെഡറേഷന്‍ ഓഫ് കാനഡയുടെ (KHFC) യുടെ പ്രതിമാസ വാര്‍ത്താ പതിക 'ധര്‍മ്മവാണി' യുടെ പ്രകാശന കര്‍മ്മം, ശനിയാഴ്ച വൈകിട്ട് 8 : 30 നു നടന്ന ചടങ്ങില്‍ ശ്രീ. ഗുരു വിദ്യാസാഗര്‍ മൂര്‍ത്തി നിര്‍വഹിച്ചു. കഴിഞ്ഞ ഒരു വര്ഷമായി കാനഡയിലെ ചെറുതും,വലുതുമായ വിവിധ ഹിന്ദു കൂടായ്മകളെ

കുര്യന്‍ പ്രാക്കാനത്തിനു കനേഡിയന്‍ പൗരാവലിയുടെ ആദരവ്

ടൊറന്റോ: ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുര്യന്‍ പ്രാക്കാനതിനു കാനഡയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ജോര്‍ജ് ടൗണില്‍ വെച്ച് വമ്പിച്ച സ്വീകരണം നല്‍കി. കനേഡിയന്‍ മലയാളികള്‍ക്കിടയില്‍ നാളിതുവരെ നടത്തിയ പൊതു പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി ഈ അനുമോദന സമ്മേളനം മാറി.

സംഗീതാര്‍ഥികളുടെ ഉജ്വല പ്രകടനവുമായി 'സ്വരലയ' സംഗീതമേള

എഡ്മണ്‍റ്റന്‍: വളര്‍ന്നു വരുന്ന സംഗീത പ്രതിഭകളുടെ മാധുര്യമാര്‍ന്ന സംഗീത ആലാപനത്തിനു വേദിയായി 'സ്വരലയ' സംഗീത വിരുന്നു. എഡ്മണ്റ്റണിലെ മലയാളികളുടെ പ്രിയ ഗായികയെ ശ്രുതി സ്. നായരുടെ കീഴില്‍ സംഗീതം പഠിക്കുന്ന ഇരുപതിലധികം പഠിതാക്കളുടെ വാര്‍ഷിക സംഗീത അവതരണം ആയിരുന്നു 'സ്വരലയ'. നവമ്പര്‍

മനംകവരുന്ന സംഗീതവുമായി ബീറ്റ്‌സ് ലൈവ് മ്യൂസിക്കല്‍ ബാന്‍ഡ് നവമ്പര്‍ മൂന്നിന് എഡ്മണ്‍റ്റണില്‍

എഡ്മണ്‍റ്റന്‍:സംഗീതത്തിന്റെ മാസ്മരിക താളവും ലയവുമായി ബീറ്റ്‌സ് ബാന്‍ഡിന്റെ സംഗീതമേളം നവമ്പര്‍മൂന്നിന് ഷെര്‍വുഡ്പാര്‍ക്ക ്‌ഫെസ്റ്റിവല്‍ പ്ലേസില്‍ അരങ്ങേറുകയാണ്. എഡ്മണ്‍റ്റണിലെ ഇന്ത്യന്‍ വശംജരായ സംഗീതപ്രതിഭകളുടെ ഈ സംഗമത്തിന് നേതൃത്വം കൊടുക്കുന്നത് കീബോര്‍ഡ് വിദഗ്ധന്‍ ചെറി

ടൊറോന്റോ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍: ഇന്‍ഡോര്‍ ഫാള്‍ കണ്‍സേര്‍ട്ട് ശനിയാഴ്ച 5 മണിക്ക്

ടൊറോന്റോ: ഈ വര്‍ഷത്തെ ടൊറോന്റോ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ ഒക്ടോബര്‍ 26 ശനിയാഴ്ച 5 മണിക്ക് സ്‌കാര്‍ബറോയിലുള്ള ചൈനീസ് കള്‍ച്ചറല്‍ സെന്ററില്‍ നടക്കുന്ന ഇന്‍ഡോര്‍ ഫാള്‍ കണ്‍സേര്‍ട്ടോടെ പര്യവസാനിക്കും. ജൂലൈ 1 ന് കാനഡാ ഡേ ആഘോഷങ്ങളോടെ

തുഴയെറിയാന്‍ വനിതാ എം.പിയും, കനേഡിയന്‍ നെഹ്‌റുട്രോഫി തരംഗമാകുന്നു

ബ്രാംപ്ടണ്‍: ഒരു എം.പി നേരിട്ട് തുഴയെറിഞ്ഞ് എവിടെയെങ്കിലും വള്ളംകളി ടീമിനെ നയിച്ചിട്ടുണ്ടോ എന്നു അറിയില്ല,എന്നാല്‍ ഈ വരുന്ന ശനിയാഴ്ച നടക്കുന്ന കനേഡിയന്‍ നെഹ്‌റു ട്രോഫിയില്‍ മുത്തമിടാന്‍ ഇതാ ഒരു കനേഡിയന്‍ വനിതാ എംപിയും. റെഡ് വേവ് ബോട്ട് എന്നാണ് റൂബി സഹോത്ത എം.പി ക്യപ്ടനായി