Sports

കോലിയുടെ മേല്‍ അമിത ഭാരം ; ട്വന്റി 20യില്‍ ക്യാപ്റ്റനെ മാറ്റുന്നത് ഗുണം ചെയ്യുമെന്ന് യുവരാജ്
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയ്ക്ക് മേല്‍ അമിത ഭാരമാണുള്ളതെന്നും ട്വന്റി 20 യില്‍ ക്യാപ്റ്റനെ മാറ്റുന്നത് ഗുണം ചെയ്യുമെന്നും മുന്‍താരം യുവരാജ് സിങ്. രണ്ട് ക്യാപ്റ്റന്‍മാര്‍ എന്ന ചര്‍ച്ച സജീവമാകവേയാണ് ട്വന്റി20ക്ക് പുതിയ ക്യാപ്റ്റനെ നിയോഗിക്കാമെന്നു യുവരാജ് അഭിപ്രായപ്പെട്ടത്. മുമ്പ് ടെസ്റ്റും ഏകദിനവും മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ട്വന്റി20 കൂടി വന്നതോടെ ക്യാപ്റ്റന്മാരുടെ ചുമതല വര്‍ദ്ധിച്ചിരിക്കുകയാണ്. ട്വന്റി20 ക്ക് മറ്റൊരു ക്യാപ്റ്റനെ പരിഗണിക്കുന്നത് കോലിയുടെ ഭാരം കുറയ്ക്കും, യുവരാജ് പറഞ്ഞു. നിലവില്‍ കോലിയാണ് മൂന്നു വിഭാഗം ക്രിക്കറ്റിലും ഇന്ത്യയെ നയിക്കുന്നത്. ട്വന്റി20 ല്‍ രോഹിത് ശര്‍മയെയാണ് കോലി പകരക്കാരനായി യുവരാജ് നിര്‍ദ്ദേശിക്കുന്നത്. അന്തിമ തീരുമാനം ടീം മാനേജ്‌മെന്റിനെടുക്കാമെന്നും യുവരാജ്

More »

വമ്പന്‍ താരങ്ങളില്ലാതെ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം പാക്കിസ്ഥാനിലെത്തി; ടീമിനായി ഏര്‍പ്പെടുത്തിയിരിക്കുന്നത് പാക് പ്രസിഡന്റിന് നല്‍കുന്ന അതേ സുരക്ഷ
ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ഏകദിന പരമ്പര കളിക്കാനായി പാകിസ്ഥാനിലെത്തി. ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് മുഖ്യധാരാ ടീമുകള്‍ ഇവിടേക്കു വരാന്‍ മടിക്കുന്നതിനിടെയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ക്ഷണം സ്വീകരിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ വരവ്. പ്രമുഖ താരങ്ങളില്‍ ചിലര്‍ പാക്കിസ്ഥാനില്‍ കളിക്കാന്‍ വിസമ്മതിച്ചെങ്കിലും തയാറുള്ള താരങ്ങളെ ഉള്‍പ്പെടുത്തിയാണ്

More »

ഞാന്‍ സഞ്ജുവിനൊപ്പം ; പന്തിനെ ആരെങ്കിലും പിന്തുണയ്ക്കാതെ പറ്റില്ല ; ഗംഭീര്‍ വീണ്ടും
മോശം ഫോമില്‍ തുടരുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനെ പിന്തുണചച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീം പന്തിന് പരമാവധി പ്രോത്സാഹനം നല്‍കണമെന്ന് ഗംഭീര്‍ പറഞ്ഞു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്റെ സ്ഥാനത്ത് പന്തിന് പകരം സഞ്ജു സാംസണെയാണ് ഞാന്‍ പിന്തുണയ്ക്കുന്നത്. എന്നാല്‍ പന്തിന്റെ പ്രകടനത്തെ ഭയമില്ലാത്തത്,

More »

'എന്റെ ചിത്രം കണ്ട് ഞാന്‍ തന്നെ ഞെട്ടി'; വിരാട് കോലിയുടെ പഴയകാല ചിത്രം കണ്ട് ഞെട്ടി ആരാധകര്‍; 16ാം വയസിലെ ചിത്രം പങ്കുവെച്ച് താരം
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയുടെ പഴയകാല ചിത്രം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. തന്റെ 16 -ാമത്തെ വയസിലെ ചിത്രമാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. 'എന്റെ ചിത്രം കണ്ട് ഞാന്‍ തന്നെ ഞെട്ടി'എന്നാണ് താരം ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയത്.  പതിനാറുകാരന്റെ ക്യൂട്ട് ചിത്രം  ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കഴിഞ്ഞ

More »

'ധോണി ഇനിയും തുടരുന്നത് ശരിയാണെന്നു തോന്നുന്നില്ല; മറ്റുള്ളവരാല്‍ പുറത്താക്കപ്പെടുന്നതിനു വഴിയൊരുക്കാതെ ധോണി തന്നെ സ്വയം കളി നിര്‍ത്തുന്നതാണ് ഏറ്റവും ഉചിതം'; തുറന്നു പറഞ്ഞ് സുനില്‍ ഗവാസ്‌കര്‍
 ധോണിയുടെ സമയമെത്തിയെന്നും അദ്ദേഹം വിരമിക്കുന്നതാണ് നല്ലതെന്നുമാണ് മുന്‍ ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ദേശീയ മാധ്യമമായ ആജ് തകിനു നല്‍കിയ അഭിമുഖത്തിലാണ് ഗവാസ്‌കര്‍ നിലപാടറിയിച്ചത്.''അദ്ദേഹത്തോടുള്ള എല്ലാ ആദരവോടും കൂടി തന്നെയാണ് ഇങ്ങനെ പറയുന്നത്. ധോണി ഇനിയും തുടരുന്നത് ശരിയാണെന്നു തോന്നുന്നില്ല. ഇന്ത്യ മുന്നോട്ട് ചിന്തിക്കുകയാണ് ഇനി ചെയ്യേണ്ടത്. ടീമില്‍ നിന്നും

More »

ചതിയന്‍ എന്നും ചതിയനായിരിക്കും ; ഗാംഗുലിയും സച്ചിനുമെല്ലാം വേറെ ലെവല്‍ ; സ്മിത്തിനെ വിമര്‍ശിച്ച് ഇംഗ്ലീഷ് താരം
ആഷസ് പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഇംഗ്ലീഷ് താരങ്ങളുടെ കണ്ണിലെ കരടായ ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി മറ്റൊരു ഇംഗ്ലീഷ് താരം കൂടി. ചതിയന്‍ എക്കാലത്തും ചതിയനായിരിക്കുമെന്നും ലോക ക്രിക്കറ്റില്‍ ചതിയന്‍ എന്ന പേരിലായിരിക്കും സ്മിത്ത് അറിയപ്പെടുകയെന്നാണ് മുന്‍ ഇംഗ്ലണ്ട് താരം മോണ്ടി പനേസറുടെ കുറ്റപ്പെടുത്തല്‍. 'പന്ത്

More »

പാകിസ്ഥാന്‍ പര്യടനത്തില്‍ നിന്നും ശ്രീലങ്കന്‍ താരങ്ങള്‍ വിട്ടു നില്‍ക്കുന്നതിനു കാരണം ഐ.പി.എല്ലില്‍ നിന്നും ഒഴിവാക്കുമെന്ന ഇന്ത്യന്‍ ഭീഷണി; ആരോപണവുമായി പാക് മന്ത്രി
പാകിസ്ഥാന്‍ പര്യടനത്തില്‍ നിന്നും പിന്‍മാറിയില്ലെങ്കില്‍ ഐ.പി.എല്ലില്‍ നിന്നും ഒഴിവാക്കുമെന്ന് ഇന്ത്യ ഭീഷണിപ്പെടുത്തിയതിനാലാണ് ശ്രീലങ്കന്‍ താരങ്ങള്‍ വിട്ടുനില്‍ക്കുന്നതെന്ന് ആരോപണം. പാകിസ്താന്‍ മന്ത്രി ഫവാദ് ചൌദരിയാണ് വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്. സ്‌പോര്‍ട്‌സ് കമന്റേറ്ററുകള്‍ വഴിയാണ് താന്‍ ഈ വിവരം അറിഞ്ഞതെന്നും ഇത് തികച്ചും നിലവാരം കുറഞ്ഞ

More »

കെ സി എയും കെസിഎസ് എസും ചേര്‍ന്ന് ഒരുക്കുന്ന അത്തപൂക്കളവും പായസം മത്സരവും സെപ്തംബര്‍ 14ന്
കെ സി എയും കെസിഎസ് എസും ചേര്‍ന്ന് ഒരുക്കുന്ന അത്തപൂക്കളവും പായസം മത്സരവും സെപ്തംബര്‍ 14ന് നടക്കും. പായസ മത്സരം രാത്രി 7 മണിയ്ക്ക്. അത്തപൂക്കള മത്സരം ആറു മണി മുതല്‍ 7 മണി വരെ.  

More »

ഷമി ഗാര്‍ഹിക പീഡന കേസില്‍ അഴിക്കുള്ളില്‍ ആകുമോ ;നിലപാടറിയിച്ച് ബിസിസിഐ
ഗാര്‍ഹിക പീഡനക്കേസില്‍ അന്വേഷണം നേരിടുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരായ അറസ്റ്റ് വാറണ്ടില്‍ നിലപാട് വ്യക്തമാക്കി ബിസിസിഐ. കുറ്റപത്രം കാണുന്നതുവരെ ഷമിക്കെതിരെ നടപടി സ്വീകരിക്കില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയിലാണ് ഷമിക്കെതിരെ കൊല്‍ക്കത്തയിലെ അലിപോര്‍ സിജെഎം കോടതി അറസ്റ്റ് വാറണ്ട്

More »

ജര്‍മ്മന്‍ ജഴ്‌സിയില്‍ നാസി ചിഹ്നം; കയ്യോടെ പിന്‍വലിച്ച് അഡിഡാസ്

യൂറോ കപ്പ് ടൂര്‍ണമെന്റിനായി ജര്‍മ്മന്‍ ഫുട്‌ബോള്‍ ടീമിന് തയ്യാറാക്കി നല്‍കിയ ജഴ്‌സി വിവാദത്തിലായി. ജഴ്‌സിയിലെ 44 എന്ന ചിഹ്നമാണ് വിവാദമുണ്ടാക്കിയത്. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി എസ്എസ് യൂണിറ്റുകള്‍ ഉപയോഗിച്ചിരുന്ന ചിഹ്നമാണ് ഇതെന്നാണ് വാദം. വിവാദമായതോടെ അഡിഡാസ് ജഴ്‌സി

ഷമിയുടെ തെറ്റുകള്‍ കാരണം, അത്യാഗ്രഹം കാരണം, അവന്റെ വൃത്തികെട്ട മനസ്സ് കാരണം, മൂന്ന് പേരും അനുഭവിച്ചു,പണത്തിലൂടെ തന്റെ നെഗറ്റീവ് പോയിന്റുകള്‍ മറയ്ക്കാന്‍ ശ്രമിക്കുന്നു ; ഷമിക്കെതിരെ ഹസിന്‍

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം. ലോകകപ്പ് 2023 സെമി ഫൈനലിലെ അദ്ദേഹത്തിന്റെ അസാധാരണ പ്രകടനം ഒന്ന് കൊണ്ട് മാത്രമാണ് ഇന്ത്യ തോല്‍വി ഉറപ്പിച്ച ഘട്ടത്തില്‍ നിന്ന് ഫൈനലില്‍ എത്തിയത്. 7 വിക്കറ്റുകളാണ് മത്സരത്തില്‍ ഷമി

മികച്ച ഫുട്‌ബോളര്‍ക്കുള്ള 'ഫിഫ ദ് ബെസ്റ്റ്' പുരസ്‌കാരം ലയണല്‍ മെസിക്ക്

കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്‌ബോളര്‍ക്കുള്ള 'ഫിഫ ദ് ബെസ്റ്റ്' പുരസ്‌കാരം ലയണല്‍ മെസിക്ക്. ഫ്രാന്‍സ് താരങ്ങളായ കിലിയന്‍ എംബാപെ, കരിം ബെന്‍സെമ എന്നിവരെ പിന്നിലാക്കിയാണ് മെസിയുടെ നേട്ടം. ഇത് ഏഴാംതവണയാണ് ഫിഫയുടെ ലോകതാരത്തിനുള്ള പുരസ്‌കാരം മെസി സ്വന്തമാക്കുന്നത്. ബാര്‍സിലോന താരം

ക്രിക്കറ്റ് ലോകത്തെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലില്‍ കുടുങ്ങിയ ഇന്ത്യന്‍ ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ്മ രാജിവെച്ചു

ക്രിക്കറ്റ് ലോകത്തെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി സീ ന്യൂസ് നടത്തിയ അന്വേഷണത്തില്‍ കുടുങ്ങിയ ഇന്ത്യന്‍ ചീഫ് സെലക്ടര്‍ സ്ഥാനം രാജിവെച്ചു. ഒളിക്യാമറ അന്വേഷണത്തിലാണ് ചേതന്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്. ചേതന്‍ ശര്‍മ്മയെ ബിസിസിഐ വിളിപ്പിക്കുമെന്നും

ഒരു ചുവട് മുന്നോട്ട്, ശക്തനാകാന്‍ ഒരു ചുവട്... അപകടശേഷം ആദ്യമായി നടക്കുന്ന ചിത്രം പങ്കുവെച്ച് റിഷഭ് പന്ത്

ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കീപ്പര്‍ റിഷഭ് പന്ത് കാറപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ഡിസംബര്‍ 30ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന റിഷഭ് പന്ത് ഇപ്പോള്‍ സാധാരണനിലയിലേക്ക്

ഫുട്‌ബോള്‍ ഇതിഹാസം പെലെയ്ക്ക് വിട, ബ്രസീലില്‍ മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

ഫുട്‌ബോള്‍ ഇതിഹാസം പെലെയ്ക്ക് വിട. അര്‍ബുദബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന പെലെയെ ഏതാനും ദിവസങ്ങളായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സാവോ പോളോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വിലാ ബെല്‍മിറോയിലെ സാന്റോസ് ക്ലബിന്റെ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന്