Sports

ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഹൃദയം നുറുങ്ങുന്ന വേദനയോടെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഖത്തര്‍ ലോകകപ്പില്‍ നിന്നും വിടപറഞ്ഞത്. തന്റെ കരിയറിലെ അവസാന ലോകകപ്പ് മത്സരത്തില്‍ നിന്നും നിറകണ്ണുകളോടെയാണ് റോണോയ്ക്ക് കളംവിടേണ്ടി വന്നത്. ആരാധകലോകവും ആ കാഴ്ച കണ്ട് വിങ്ങിപ്പൊട്ടുകയാണ്. മൊറോക്കോ -പോര്‍ച്ചുഗീസ് പോരാട്ടത്തില്‍ ഒടുവില്‍ നിശ്ചിത സമയമവസാനിക്കുമ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിന്റെ ബലത്തില്‍ മൊറോക്കോ സെമി ഫൈനല്‍ ഉറപ്പിച്ചു. മത്സരം അവസാനിച്ച ശേഷം അത് വിശ്വസിക്കാനാവാതെ നില്‍ക്കുകയായിരുന്നു റൊണാള്‍ഡോ. മത്സരശേഷം ഡ്രസ്സിങ് റൂമിലേക്ക് നടന്നുകയറുമ്പോള്‍ അയാള്‍ ഉള്ളിലെ സങ്കടത്തിന്റെ അണക്കെട്ട് തുറന്നുവിട്ടു. ആ കണ്ണുകള്‍ നിറഞ്ഞൊഴുകി. റൊണാള്‍ഡോ പൊട്ടിക്കരഞ്ഞു. താരം കരയുന്നതിന്റെ വീഡിയോ ചുരുങ്ങിയ നിമിഷം കൊണ്ടാണ് ലോകമെങ്ങും പരന്നത്. റൊണാള്‍ഡോ

പിതാവിന്റെ മരണശേഷം മാനസികാരോഗ്യ പ്രശ്‌നങ്ങളുമായി പൊരുതുന്ന താന്‍ ഉത്കണ്ഠയ്ക്കുള്ള മരുന്ന് കഴിക്കുകയാണെന്ന് ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് വെളിപ്പെടുത്തി. ഏകദേശം രണ്ട് വര്‍ഷം മുമ്പ് മസ്തിഷ്‌ക കാന്‍സര്‍ ബാധിച്ച് പിതാവിനെ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് തുടര്‍ച്ചയായ പരിഭ്രാന്തിയിലായതിനാല്‍ മാനസികാരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി

താന്‍ ഏകദിന നായകനായി തുടരുന്നതില്‍ സെലക്ടര്‍മാര്‍ത്ത് താല്‍പ്പര്യമില്ലെങ്കില്‍ സ്വയം മാറാന്‍ തയ്യാറായിരുന്നുവെന്ന് വിരാട് കോഹ്‌ലി. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കോഹ്‌ലി ഇക്കാര്യം പറഞ്ഞത്. 'നായകനെന്ന നിലയില്‍ വലിയ അഭിമാനത്തോടെയാണ് കളിച്ചിരുന്നത്. കളിക്കാരനെന്ന നിലയിലെ ആവേശം ഒരിക്കലും നഷ്ടപ്പെടുത്തില്ല. ടി20

സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി പാകിസ്ഥാന്‍ പര്യടനത്തില്‍നിന്ന് പിന്മാറിയ ന്യൂസിലന്‍ഡിനെയും ഇംഗ്ലണ്ടിനെയും വിമര്‍ശിച്ച് ഓസീസ് താരം ഉസ്മാന്‍ ഖവാജ. പാകിസ്ഥാനോട് ചെയ്തത് ഇന്ത്യയോട് ചെയ്യാന്‍ ഇവര്‍ ധൈര്യപ്പെടുമോ എന്നും ബി.സി.സി.ഐയെ പേടിച്ച് അങ്ങനാരും ചെയ്യുമെന്ന് കരുതുന്നില്ലെന്നും ഖവാജ പറഞ്ഞു. 'കളിക്കാര്‍ക്കും ടീം മാനേജ്‌മെന്റുകള്‍ക്കും പാക്കിസ്ഥാനോട് നോ പറയാന്‍

സുരക്ഷാ പ്രശ്‌നം പറഞ്ഞ് പരമ്പര റദ്ദാക്കി രാജ്യം വിട്ട ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിനോടുള്ള കലിപ്പ് അടങ്ങാതെ പാക് താരം മുഹമ്മദ് ഹഫീസ്. രാജ്യം വിടാനായി വിമാനത്താവളത്തിലേക്ക് പോകുമ്പോള്‍ ഭീഷണിയൊന്നുമുണ്ടായിരുന്നില്ലേയെന്നായിരുന്നു പരിഹാസം കലര്‍ന്ന ഹഫീസിന്റെ ചോദ്യം. അതേ വഴിയും സുരക്ഷയ്ക്ക് അതേ ഉദ്യോഗസ്ഥരുമുണ്ടായിരുന്നിട്ടും ഇത്തവണ ഭീഷണിയൊന്നുമില്ലാത്തത്

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ലോര്‍ഡ്‌സില്‍ നടന്നു കൊണ്ടിരിക്കുന്ന മത്സരത്തില്‍ പന്ത് ചുരണ്ടല്‍ നടന്നെന്ന ആരോപണവുമായി സോഷ്യല്‍ മീഡിയ. ഇംഗ്ലണ്ട് താരം പന്തില്‍ കൃത്രിമത്വം കാണിക്കുന്നതിന്റെ ചിത്രങ്ങള്‍ സഹിതമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പ്രചരിക്കുന്ന ചിത്രങ്ങളില്‍ ഇംഗ്ലണ്ട് താരങ്ങളില്‍ ഒരാള്‍ സ്‌പൈക്കുള്ള ഷൂ ഇട്ട് പന്തില്‍ ചവിട്ടുന്നതാണുള്ളത്.

ബാര്‍സിലോണ വിട്ട ലയണല്‍ മെസി ഫ്രഞ്ച് ക്ലബ് പി.എസ്.ജിയില്‍ ചേര്‍ന്നു. രണ്ടു വര്‍ഷത്തെ കരാറിലാണ് മുപ്പത്തിനാലുകാരനായ മെസ്സി പി.എസ്.ജിയിലെത്തിയത്. ആവശ്യമെങ്കില്‍ കരാര്‍ ഒരു വര്‍ഷത്തേക്കു കൂടി ദീര്‍ഘിപ്പിക്കാനുള്ള വ്യവസ്ഥയുമുണ്ട്. ഫ്രാന്‍സിലെ വമ്പന്‍മാരാണെങ്കിലും പി.എസ്.ജിക്ക് ഇതുവരെ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാന്‍ സാധിച്ചില്ല. മെസിയെ കൂടെക്കൂട്ടിയാല്‍ ചാമ്പ്യന്‍സ്

ടോക്യോ ഒളിംപിക്‌സിന്റെ ആദ്യ ദിനം തന്നെ ഇന്ത്യക്ക് മെഡല്‍ നേട്ടം. വനിതകളുടെ വെയ്റ്റ്‌ലിഫ്റ്റിംഗ് 49 കിലോഗ്രാം വിഭാഗത്തില്‍ മീരാഭായി ചാനു ഇന്ത്യക്കായി വെള്ളി നേടി. സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലുമായി ആകെ 202 കിലോ ഗ്രാം ഭാരമുയര്‍ത്തിയാണ് ചാനു രജതപ്പതക്കം കൊയ്തത്. ചൈനയുടെ സിഹുയ് ഹോ (210കിലോഗ്രാം) ഈ ഇനത്തില്‍ സ്വര്‍ണം നേടി. ഇന്തോനേഷ്യയുടെ കാന്റിക ഐഷയ്ക്ക്

ആവേശപ്പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി ഇറ്റലിയ്ക്ക് യൂറോ കപ്പ് കിരീടം. തകര്‍പ്പന്‍ സേവുകളുമായി കളം നിറഞ്ഞ ഗോള്‍കീപ്പര്‍ ജിയാന്‍ ലൂയി ഡൊണാറുമയാണ് ഇറ്റലിയ്ക്ക് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വിജയം സമ്മാനിച്ചത്. ഷൂട്ടൗട്ടില്‍ 3-2 എന്ന സ്‌കോറിനാണ് ഇറ്റലിയുടെ വിജയം. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ച ശേഷമാണ് മത്സരം എക്‌സ്ട്രാ