Sports

ഇറ്റാലിയന്‍ സെരി എയില്‍ യുവന്റസ് തന്നെ ജേതാക്കള്‍; രണ്ടു മല്‍സരങ്ങള്‍ ബാക്കിനില്‍ക്കെയാണ് യുവന്റസ് കിരീടമുറപ്പിച്ചത്.
തുടര്‍ച്ചയായി ഒമ്പതാമത്തെ സീസണിലും ഇറ്റാലിയന്‍ സെരി എ ഫുട്ബോളില്‍ യുവന്റസ് ജേതാക്കളായി. രണ്ടു മല്‍സരങ്ങള്‍ ബാക്കിനില്‍ക്കെയാണ് യുവന്റസ് കിരീടമുറപ്പിച്ചത്. 36ാം റൗണ്ട് മല്‍സരത്തില്‍ സംഡോറിയയെക്കെതിരെ   എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു യുവന്റസിന്റെ വിജയം. ഇതോടെ ലീഗിലെ രണ്ടാംസ്ഥാനക്കാരായ ഇന്റര്‍മിലാനുമായുള്ള ലീഡ് ഏഴു പോയിന്റാക്കി ഉയര്‍ത്തി യുവന്റസ് ഒന്നാംസ്ഥാനം ഭദ്രമാക്കി.    പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (45ാം മിനിറ്റ്), ഫെഡറിക്കോ ബെര്‍നാഡെഷി (67) എന്നിവരാണ് യുവന്റസിന്റെ സ്‌കോറര്‍മാര്‍ .കളിയുടെ അവസാന നിമിഷം ലഭിച്ച  പെനാല്‍റ്റി മുതലാക്കാന്‍ ക്രിസ്റ്റനോക്കായില്ല.   ജയിച്ചാല്‍ ലീഗ് കിരീടമെന്ന പ്രതീക്ഷയുമായാണ് യുവന്റസ് ഈ മല്‍സരത്തില്‍ ഇറങ്ങിയത്. സ്വന്തം മൈതാനത്തു സംഡോറിയയെ തോല്‍പ്പിച്ച് അവര്‍ ലക്ഷ്യം

More »

ബിസിസിഐ അദ്ധ്യക്ഷന്‍ സൗരവ് ഗാംഗുലിയുടെ സഹോദരന് കൊറോണ; സഹോദരന് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഗാംഗുലി സ്വയം നിരീക്ഷണത്തില്‍ പോയി
ബിസിസിഐ അദ്ധ്യക്ഷന്‍ സൗരവ് ഗാംഗുലിയുടെ സഹോദരന് കൊറോണ. ഗാംഗുലിയുടെ മൂത്ത സഹോദരന്‍ സ്‌നേഹാശിഷ് ഗാംഗുലിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഹോദരന് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഗാംഗുലി സ്വയം നിരീക്ഷണത്തില്‍ പോയി. വീട്ടില്‍ തന്നെയാണ് അദ്ദേഹം നിരീക്ഷണത്തിലുള്ളത് എന്ന്

More »

ബ്രസീല്‍ വനിത ഫുട്‌ബോളില്‍ സ്വവര്‍ഗ വിവാഹം; ദേശീയ വനിതാ ടീം താരം ആന്‍ഡ്രെസ്സ ആല്‍വ്‌സും മുന്‍താരം ഫ്രാന്‍സിയേല മാനുവല്‍ ആല്‍ബര്‍ട്ടോയും വിവാഹിതരായി; തങ്ങളുടെ ജീവിതത്തിലെ മനോഹര ദിവസത്തിന്റെ ചിത്രം പങ്കുവെച്ച് താരങ്ങള്‍
 ബ്രസീല്‍ ദേശീയ വനിതാ ടീം താരം ആന്‍ഡ്രെസ്സ ആല്‍വ്‌സും മുന്‍താരം ഫ്രാന്‍സിയേല മാനുവല്‍ ആല്‍ബര്‍ട്ടോയും വിവാഹിതരായി. ഫ്രാന്‍സിയേലയെ ചുംബിക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് ആന്‍ഡ്രെസ്സയാണ് വിവാഹവാര്‍ത്ത പുറത്തുവിട്ടത്. ജൂലൈ 10-നായിരുന്നു ഇരുവരുടേയും വിവാഹം. 'ഒരു ജീവിതകാലത്തിന് അപ്പുറത്തേക്ക് നീളുന്ന സ്‌നേഹബന്ധങ്ങളുണ്ട്. ഇത് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും

More »

'വെളുത്തവരാണ് സ്‌നേഹിക്കാന്‍ കൊള്ളാവുന്നവരെന്നാണ് നിങ്ങളുടെ ഫെയര്‍ ആന്റ് ലവ്ലി പരസ്യം പറയുന്നത്; നിറത്തിന്റെ പേരിലുള്ള വേര്‍തിരിവിനെയാണ് ഇത് സൂചിപ്പിക്കുന്നത്'; ഫെയര്‍ ആന്‍ഡ് ലൗലിക്കെതിരെ വെസ്റ്റ് ഇന്‍ഡീസ് മുന്‍നായകന്‍ ഡാരന്‍ സമി
ഇന്ത്യയിലെ സൗന്ദര്യ വര്‍ധന ക്രീമിന്റെ പേരിനെതിരെയാണ് രംഗത്തെത്തി വെസ്റ്റ് ഇന്‍ഡീസ് മുന്‍നായകനായ ഡാരന്‍ സമി പ്രതികരിച്ചത്. ഫെയര്‍ ആന്റ് ലൗലി ക്രീം വര്‍ണവിവേചനമാണ് സൂചിപ്പിക്കുന്നത്. അവരുടെ പരസ്യത്തില്‍ വെളുത്ത ആളുകളാണ് സ്നേഹമുള്ളവരെന്ന് വ്യക്തമാക്കുന്നു. ഇത് വര്‍ണവിവേചനത്തെയാണ് സൂചിപ്പിക്കുന്നത്. ഔട്ട് ലുക്കിന് നല്‍കിയ അഭിമുഖത്തില്‍ സമി പറഞ്ഞു. ഫെയര്‍ എന്ന വാക്ക്

More »

മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കൊവിഡ്; കൊറോണ ബാധ സ്ഥിരീകരിച്ച കാര്യം അഫ്രീദി തന്നെ ട്വിറ്ററിലൂടെ അറിയിച്ചു; അഫ്രീദി കൊറോണ ബാധ സ്ഥിരീകരിക്കുന്ന മൂന്നാമത്തെ പാക് ക്രിക്കറ്റ് താരം
മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കൊവിഡ്. കൊറോണ ബാധ സ്ഥിരീകരിച്ച കാര്യം അഫ്രീദി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. വ്യാഴാഴ്ച്ച മുതല്‍ ആരോഗ്യനില വഷളായി. കലശലായ ശരീരവേദനയും അനുഭവപ്പെട്ടു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കൊറോണ ബാധ കണ്ടെത്തിയത്, ഷാഹിദ് അഫ്രീദി ട്വിറ്ററില്‍ പങ്കുവെച്ചു. അതിവേഗം രോഗമുക്തി നേടാന്‍ ഏവരുടെയും പ്രാര്‍ത്ഥന വേണമെന്നും അഫ്രീദി

More »

'നിങ്ങള്‍ ഒന്നുമല്ലാതിരുന്ന കാലത്ത് ഞാന്‍ നിങ്ങള്‍ക്ക് പരിശുദ്ധയും സല്‍സ്വഭാവിയുമായിരുന്നു; ഇപ്പോള്‍ അശുദ്ധയും'; ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കൊപ്പമുള്ള നഗ്നചിത്രം പുറത്തു വിട്ട് മുന്‍ ഭാര്യ; രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍
 ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കൊപ്പമുള്ള ചൂടന്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് മുന്‍ഭാര്യ ഹസിന്‍ ജഹാന്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഷമിക്കൊപ്പമുള്ള നഗ്‌നചിത്രം ഹസിന്‍ ജഹാന്‍ പുറത്തുവിട്ടത്. ചിത്രത്തിനൊപ്പം കുറിപ്പും പുറത്തു വിട്ടിട്ടുണ്ട്. ''നിങ്ങള്‍ ഒന്നുമല്ലാതിരുന്ന കാലത്ത് ഞാന്‍ നിങ്ങള്‍ക്ക് പരിശുദ്ധയും സല്‍സ്വഭാവിയുമായിരുന്നു. ഇപ്പോള്‍ നിങ്ങള്‍

More »

' ധോണിയുടെ വിരമിക്കലിനെ പറ്റി ആരും മുറവിളി കൂട്ടണ്ട; ഞാന്‍ മനസ്സിലാക്കുന്നത് വേണ്ടാത്ത ചിന്തകള്‍ ജനങ്ങളുടെ മാനസിക നില തെറ്റിച്ചുവെന്നാണ്';ധോണി വിരമിക്കണം എന്ന വാദിക്കുന്നവര്‍ക്കെതിരെ കടുത്ത രോഷപ്രകടനവുമായി ഭാര്യ സാക്ഷി
 ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി വിരമിക്കണം എന്ന വാദിക്കുന്നവര്‍ക്കെതിരെ കടുത്ത രോഷപ്രകടനത്തോടെ ഭാര്യ സാക്ഷി സിംഗ് രംഗത്ത്. ധോണിയുടെ വിരമിക്കലിനെ പറ്റി ആരും മുറവിളി കൂട്ടണ്ട; ജനങ്ങള്‍ക്കെല്ലാം  മാനസിക നില തെറ്റിയിരിക്കുകയാണെന്ന രൂക്ഷ വിമര്‍ശനമാണ് സാക്ഷി സമൂഹമാധ്യമങ്ങളിലൂടെ ഉയര്‍ത്തിയിരിക്കുന്നത്. ഇന്ത്യക്ക് രണ്ട് ലോകകപ്പുകള്‍ നേടിത്തന്ന

More »

'മകന്‍ ഇസ്ഹാന്‍ ഇനിയെന്ന് അവന്റെ പിതാവിനെ കാണുമെന്ന് അറിയില്ല'; ലോക്ഡൗണ്‍ കാരണം ഇന്ത്യയിലും പാകിസ്താനിലുമായി കുടുങ്ങി സാനിയ മിര്‍സയും ഭര്‍ത്താവ് ഷൊഹൈബ് മാലിക്കും; ആശങ്ക പങ്കുവെച്ച് സാനിയ
 ഇന്ത്യയിലും പാകിസ്താനിലുമായി കുടുങ്ങിയിരിക്കുകയാണ് സാനിയ മിര്‍സയും ജീവിതപങ്കാളിയായ ഷൊഹൈബ് മാലിക്കും. മകന്‍ ഇസ്ഹാന്‍ ഇനിയെന്ന് അവന്റെ പിതാവിനെ കാണുമെന്ന് അറിയില്ലെന്നാണ് സാനിയ മിര്‍സ പങ്കുവെക്കുന്ന ആശങ്ക. ഇന്ത്യന്‍ എക്സ്പ്രസുമായി നടത്തിയ ഓണ്‍ലൈന്‍ അഭിമുഖത്തിനിടെയാണ് സാനിയ മിര്‍സ ആശങ്കകള്‍ പങ്കുവെച്ചത്. കഴിഞ്ഞ ജനുവരിയിലാണ് രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷം സാനിയ

More »

'കായിക ജീവിതത്തില്‍ എന്തൊക്കെ നേടിയാലും വനിതാ താരങ്ങള്‍ക്കു മുന്നില്‍ അവസാനം ബാക്കിയാവുക 'ഒരു കുഞ്ഞൊക്കെ വേണ്ടേ' എന്ന ചോദ്യം'; തുറന്നുപറഞ്ഞ് സാനിയ മിര്‍സ
 വനിതാ കായിക താരങ്ങളോടുള്ള ഇന്ത്യന്‍ ജനതയുടെ പൊതുവായ മനോഭാവത്തെക്കുറിച്ച് വെളിപ്പെടുത്തി  ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ. കായിക ജീവിതത്തില്‍ എന്തൊക്കെ നേടിയാലും വനിതാ താരങ്ങള്‍ക്കു മുന്നില്‍ അവസാനം ബാക്കിയാവുക 'ഒരു കുഞ്ഞൊക്കെ വേണ്ടേ' എന്ന ചോദ്യമാണെന്ന് സാനിയ പറഞ്ഞു. സംസാരിക്കുമ്പോഴാണ് സാനിയ മിര്‍സ ഇക്കാര്യം പറഞ്ഞത്. 'ഒരു കുഞ്ഞില്ലെങ്കില്‍ തന്റെ ജീവിതം

More »

ട്വന്റി20 ലോകകപ്പ് നേടി അഭിമാനമായി ഇന്ത്യ ; അവസാന നിമിഷം വരെ നീണ്ട പോരാട്ടം ; ഹൃദയം കീഴടക്കി രോഹിതും കോഹ്ലിയും പടിയിറങ്ങി

2024 ഐസിസി ടി20 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്. ആവേശം അവസാന ബോള്‍ വരെ നീണ്ടുനിന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ തങ്ങളുടെ രണ്ടാം ഐസിസി ടി20 ലോകകപ്പ് കിരീടം ചൂടിയത്. ഇന്ത്യ മുന്നോട്ടുവെച്ച 177 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്കയുടെ

ലോകകപ്പ് നേട്ടത്തിന് പിന്നാലെ ട്വന്റി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് കോഹ്ലിയും രോഹിത് ശര്‍മ്മയും

ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോഹ്‌ലിയുടെ പ്രഖ്യാപനത്തിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മയും. ലോകകപ്പില്‍ ഇന്ത്യയുടെ വിജയത്തിന് പിന്നാലെയാണ് ഇരുവരുടെയും അപ്രതീക്ഷിത പ്രഖ്യാപനമുണ്ടായത്. ക്യാപ്റ്റനായി ലോകകപ്പ് ഉയര്‍ത്തി ശേഷമാണ്

ജര്‍മ്മന്‍ ജഴ്‌സിയില്‍ നാസി ചിഹ്നം; കയ്യോടെ പിന്‍വലിച്ച് അഡിഡാസ്

യൂറോ കപ്പ് ടൂര്‍ണമെന്റിനായി ജര്‍മ്മന്‍ ഫുട്‌ബോള്‍ ടീമിന് തയ്യാറാക്കി നല്‍കിയ ജഴ്‌സി വിവാദത്തിലായി. ജഴ്‌സിയിലെ 44 എന്ന ചിഹ്നമാണ് വിവാദമുണ്ടാക്കിയത്. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി എസ്എസ് യൂണിറ്റുകള്‍ ഉപയോഗിച്ചിരുന്ന ചിഹ്നമാണ് ഇതെന്നാണ് വാദം. വിവാദമായതോടെ അഡിഡാസ് ജഴ്‌സി

ഷമിയുടെ തെറ്റുകള്‍ കാരണം, അത്യാഗ്രഹം കാരണം, അവന്റെ വൃത്തികെട്ട മനസ്സ് കാരണം, മൂന്ന് പേരും അനുഭവിച്ചു,പണത്തിലൂടെ തന്റെ നെഗറ്റീവ് പോയിന്റുകള്‍ മറയ്ക്കാന്‍ ശ്രമിക്കുന്നു ; ഷമിക്കെതിരെ ഹസിന്‍

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം. ലോകകപ്പ് 2023 സെമി ഫൈനലിലെ അദ്ദേഹത്തിന്റെ അസാധാരണ പ്രകടനം ഒന്ന് കൊണ്ട് മാത്രമാണ് ഇന്ത്യ തോല്‍വി ഉറപ്പിച്ച ഘട്ടത്തില്‍ നിന്ന് ഫൈനലില്‍ എത്തിയത്. 7 വിക്കറ്റുകളാണ് മത്സരത്തില്‍ ഷമി

മികച്ച ഫുട്‌ബോളര്‍ക്കുള്ള 'ഫിഫ ദ് ബെസ്റ്റ്' പുരസ്‌കാരം ലയണല്‍ മെസിക്ക്

കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്‌ബോളര്‍ക്കുള്ള 'ഫിഫ ദ് ബെസ്റ്റ്' പുരസ്‌കാരം ലയണല്‍ മെസിക്ക്. ഫ്രാന്‍സ് താരങ്ങളായ കിലിയന്‍ എംബാപെ, കരിം ബെന്‍സെമ എന്നിവരെ പിന്നിലാക്കിയാണ് മെസിയുടെ നേട്ടം. ഇത് ഏഴാംതവണയാണ് ഫിഫയുടെ ലോകതാരത്തിനുള്ള പുരസ്‌കാരം മെസി സ്വന്തമാക്കുന്നത്. ബാര്‍സിലോന താരം

ക്രിക്കറ്റ് ലോകത്തെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലില്‍ കുടുങ്ങിയ ഇന്ത്യന്‍ ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ്മ രാജിവെച്ചു

ക്രിക്കറ്റ് ലോകത്തെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി സീ ന്യൂസ് നടത്തിയ അന്വേഷണത്തില്‍ കുടുങ്ങിയ ഇന്ത്യന്‍ ചീഫ് സെലക്ടര്‍ സ്ഥാനം രാജിവെച്ചു. ഒളിക്യാമറ അന്വേഷണത്തിലാണ് ചേതന്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്. ചേതന്‍ ശര്‍മ്മയെ ബിസിസിഐ വിളിപ്പിക്കുമെന്നും