Sports

ഔട്ട് വിളിച്ചപ്പോള്‍ കൊഹ്‌ലി അമ്പയറോട് മോശമായി പെരുമാറി ; പിഴ നല്‍കണം ; പ്രതികരണം താരത്തിന് ചേര്‍ന്നതല്ലെന്ന് ഐസിസി
ഏഷ്യാകപ്പ് ട്വെന്റി 20യ്ക്കിടെ പാകിസ്താനെതിരായ മത്സരത്തിനിടെ അമ്പയറോട് മോശമായി പെരുമാറിയ ഇന്ത്യന്‍ താരം വിരാട് കൊഹ്ലിക്ക് പിഴ.മാച്ച് ഫീയുടെ 30 ശതമാനം പിഴയൊടുക്കണം.പെരുമാറ്റചട്ടം ലംഘിച്ചതായി കണ്ടെത്തുകയായിരുന്നു. ഇന്ത്യ പാക് ഏഷ്യാകപ്പിനിടെയാണ് സംഭവം.15ാം ഓവറില്‍ പാക്കിസ്ഥാന്‍ ബോളറുടെ പന്തില്‍ എല്‍ബിഡബ്ല്യൂ ആയി പുറത്തുപോകേണ്ടി വന്ന

More »

ട്വന്റി 20 ലോകകപ്പ് ; പാക് ടീമിന് ഇന്ത്യയില്‍ കളിക്കാന്‍ അനുമതി ; പാക് ടീമിന് പ്രത്യേക സുരക്ഷ ഒരുക്കും
 ട്വന്റി 20 ലോകകപ്പിനായി ഇന്ത്യ സന്ദര്‍ശിക്കാന്‍ പാക് ക്രിക്കറ്റ് ടീമിന് പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ അനുമതി.സുരക്ഷപ്രശ്‌നങ്ങള്‍ മൂലം പാക്ക് ടീമിനെ അയക്കുന്ന

More »

ഏഷ്യാകപ്പ് ട്വന്റി 20: ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 45 റണ്‍സിന്റെ വിജയത്തുടക്കം
ഏഷ്യാകപ്പ് ട്വന്റി20യിലെ ഉദ്ഘാടന മല്‍സരത്തില്‍ ആതിഥേയരായ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് വിജയ തുടക്കം. 45 റണ്‍സിനാണ് ബംഗ്ലാദേശിനെ ഇന്ത്യ തോല്‍പ്പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 167

More »

ഐപിഎല്‍ ; സഞ്ജുവിന് 4.2 കോടി (ഡല്‍ഹിയില്‍); വാട്‌സണ് റെക്കോര്‍ഡ് വില
ഐപിഎല്‍ താരലേലത്തില്‍ മലയാളിയായ സഞ്ജു വി സാംസണെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീം നാലുകോടി ഇരുപത് ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയതിനു പിന്നാലെ മറ്റൊരു മലയാളി കൂടി ഡല്‍ഹി

More »

ട്വന്റി20 ലോകപ്പിനുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ധോണി ക്യാപ്റ്റനായി തുടരും; യുവരാജ് സിംഗും ഹര്‍ഭജന്‍ സിംഗും ടീമില്‍
ട്വന്റി20 ലോകപ്പിനുളള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു. പതിനഞ്ചംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മഹേന്ദ്ര സിംഗ് ധോണി ക്യാപ്റ്റനായി തുടരും. മുതിര്‍ന്ന താരങ്ങളായ

More »

[5][6][7][8][9]

പന്ത് ചുരണ്ടല്‍ വിവാദത്തിനിടെ നഷ്ടമായത് മൂന്നാം കുഞ്ഞിനെ ; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി വാര്‍ണറിന്റെ ഭാര്യ

പന്ത് ചുരണ്ടല്‍ വിവാദത്തിന്റെ ചൂട് ഒന്നൊതുങ്ങിയിരിക്കുകയാണ്. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്മിത്തിനും ഉപനായകന്‍ ഡേവിഡ് വാര്‍ണറിനും യുവതാരം കാമറണ്‍ ബെന്‍ക്രോഫ്റ്റിനും വിലക്കേര്‍പ്പെടുത്തിയതോടെയാണ് വിവാദം അവസാനിച്ചത്. ചെയതത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും

ഈ നെറികേടിന് ഓസീസ് ആരാധകര്‍ മാപ്പു നല്‍കില്ല ; ബോളില്‍ കൃത്രിമം കാട്ടിയെന്ന് തുറന്നു സമ്മതിച്ച് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്

ന്യൂലാന്‍ഡ്‌സില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ടെസ്റ്റ് ക്രിക്കറ്റില്‍ പന്തില്‍ കൃത്രിമം കാട്ടിയെന്ന് സമ്മതിച്ച് കാമറൂണ്‍ ബാന്‍ക്രോഫ്ടും ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തും. പിച്ചില്‍ നിന്നുള്ള ചെറിയ പ്രതലം മഞ്ഞ ടേപ്പില്‍ എടുത്താണ് ഇതിനു ശ്രമിച്ചതെന്നാണ് ബാന്‍ക്രോഫ്ട്

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് മത്സരം തിരുവനന്തപുരത്ത് തന്നെ;ഏകദിനത്തിന് വേദിയാകുക കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം

തിരുവനന്തപുരം:ഇന്ത്യ-വിന്‍ഡീസ് ഏകദിന മത്സരം തിരുവനന്തപുരത്ത് തന്നെ നടത്താന്‍ തീരുമാനമായി. കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബില്‍ ആണ് മത്സരം നടക്കുക. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ കായികമന്ത്രി എ.സി.മൊയ്തീനുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. ശനിയാഴ്ച്ച

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരം കൊച്ചിയില്‍;പിച്ച് ഒരുക്കല്‍ വെല്ലുവിളി;മത്സരം നവംബര്‍ ഒന്നിന്

കൊച്ചി:ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് മത്സരം കൊച്ചിയില്‍ തന്നെ നടക്കും. നവംബര്‍ ഒന്നിനാണ് മത്സരം. ജിസിഡിഎ ചെയര്‍മാനുമായി കെസിഎ സെക്രട്ടറി കൂടിക്കാഴ്ച നടത്തി. കൊച്ചിയില്‍ മത്സരം നടത്താനുള്ള എല്ലാ സൗകര്യവും നല്‍കുമെന്ന് ജിസിഡിഎ ചെയര്‍മാന്‍ സി എന്‍ മോഹനന്‍ ഉറപ്പ് നല്‍കി. ജിസിഡിഎ

ഭര്‍ത്താവ് ഷമിയ്‌ക്കെതിരായ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി മതയെ കണ്ട് അറിയിക്കുമെന്ന് ഭാര്യ ഹാസിന്‍

ഭര്‍ത്താവിനെതിരായ തന്റെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് തനിക്കു പറയാനുള്ളത് കേള്‍ക്കണമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയോട് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷാമിയുടെ ഭാര്യ. മമതയെ കണ്ട് തന്റെ വേദനകള്‍ അറിയിക്കണമെന്നും അവര്‍ മാധ്യമങ്ങളോടു പറഞ്ഞു. ഇന്ന്, ബഹുമാനപ്പെട്ട

ഐപിഎല്ലില്‍ നിന്ന് വ്യവസ്ഥകള്‍ പാലിക്കാതെ പുറത്താക്കി;കൊച്ചി ടസ്‌ക്കേഴ്‌സിന് ബിസിസിഐ 550 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി:ഐപിഎല്ലില്‍ നിന്ന് വ്യവസ്ഥകള്‍ പാലിക്കാതെ പുറത്താക്കിയതിന് കൊച്ചി ടസ്‌ക്കേഴ്‌സിന് നഷ്ടപരിഹാരം. ബിസിസിഐ 550 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് സുപ്രീം കോടതി വിധിച്ചത്. ടസ്‌ക്കേഴ്‌സിന് നഷ്ടപരിഹാരം നല്‍കണമെന്ന് ആര്‍ബിട്രേഷന്‍ ഫോറം ഉത്തരവിനെ ചോദ്യം ചെയ്ത് ബിസിസിഐ