Indian

പത്താം ക്ലാസ് മുതല്‍ 20 കാരനുമായി ഡേറ്റിങ് ; പതിനേഴുകാരി വീട്ടില്‍ നിന്ന് മോഷ്ടിച്ചത് 1.9 കിലോ സ്വര്‍ണം
പത്താംക്ലാസ് മുതല്‍ 20കാരണമായി ഡേറ്റിങ് നടത്തിയ പെണ്‍കുട്ടി ആണ്‍സുഹൃത്തിന് വേണ്ടി വീട്ടില്‍ നിന്ന് 1.9 കിലോ ഗ്രാം സ്വര്‍ണ്ണവും 5 കിലോ ഗ്രാം വെള്ളിയും പണവും മോഷ്ടിച്ചു. വീട്ടില്‍ നിന്ന് സ്വര്‍ണ്ണവും വെള്ളിയും നഷ്ടപ്പെട്ടതറിഞ്ഞ് പിതാവ് മകളെ ചോദ്യം ചെയ്തപ്പോഴായിരുന്നു സംഭവം പുറത്തറിഞ്ഞത്. 20കാരനായ ആണ്‍സുഹൃത്ത് തന്നെ ബ്ലാക്‌മെയില്‍ ചെയ്ത് സ്വര്‍ണ്ണവും വെള്ളിയും തട്ടിയെടുത്തെന്ന് പെണ്‍കുട്ടി പിതാവിനോട് പറഞ്ഞു. തുടര്‍ന്ന് പിതാവ് ബ്യാതരായണപുര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. 20കാരനായ ബി കോം വിദ്യാര്‍ഥിക്കെതിരേ പോലീസ് പോക്‌സോ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തു. 45കാരനായ പെണ്‍കുട്ടിയുടെ പിതാവ് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയിരുന്നു. 2018ല്‍ അദ്ദേഹത്തിന്റെ പിതാവും 2021ല്‍ ഭാര്യയും മരിച്ചിരുന്നു. ഇതില്‍ മാനസികമായി

More »

വിവാഹം നടക്കാനിരിക്കെ മകളെ പിതാവ് ബ്ലെയ്ഡ് കൊണ്ട് കഴുത്തറുത്ത് കൊന്നു
ഈ വരുന്ന സെപ്റ്റംബര്‍ നാലിന് വിവാഹം നടക്കാനിരിക്കെ മകളെ പിതാവ് ബ്ലെയ്ഡ് കൊണ്ട് കഴുത്തറുത്ത് കൊന്നു.ഉത്തര്‍പ്രദേശിലെ ഹാപുര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. 21 വയസ്സുള്ള രേഷ്മയാണ് പിതാവ് മുഹ്മ്മദ് ഫരിയാദി(55) ന്റെ ആക്രമണത്തില്‍ മരിച്ചത്. ഭക്ഷണം വിളമ്പാന്‍ വൈകിയതാണ് കാരണമെന്നു പൊലീസ് പറയുന്നു.രേഷ്മ ഭക്ഷണം വിളമ്പാന്‍ വൈകുന്നത് പിതാവ് ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങളുടെ

More »

കാമുകിയും സഹോദരനും ബീഫ് കഴിക്കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു
കാമുകിയും സഹോദരനും ബീഫ് കഴിക്കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശിയായ രാഹുല്‍ സിങ്ങാണ് (27)മരിച്ചത്. രാഹുലിന്റെ മരണത്തില്‍ കാമുകിയ്‌ക്കെതിരേ പരാതിയുമായി കുടുംബം രംഗത്തെത്തിയിരിക്കുകയാണ്. അമ്മ വീണാദേവിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. കാമുകിയായ സോനം അലിയും ഇവരുടെ സഹോദരനും ബീഫ്

More »

പഴയ വീടു പൊളിച്ചപ്പോള്‍ 60 ലക്ഷം രൂപ വിലവരുന്ന 86 സ്വര്‍ണ്ണനാണയള്‍ ; നിധി പങ്കിട്ടെടുത്ത എട്ടു തൊഴിലാളികള്‍ പിടിയിലായി
മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ ഒരു പഴയ വീട് പൊളിക്കുന്നതിനിടെ കണ്ടെത്തിയ സ്വര്‍ണ്ണനായങ്ങള്‍ മോഷ്ടിച്ച് തൊഴിലാളികള്‍. 60 ലക്ഷം രൂപ വിലവരുന്ന 86 സ്വര്‍ണ്ണനാണയങ്ങളാണ് എട്ട് തൊഴിലാളികള്‍ മോഷ്ടിച്ച് പങ്കിട്ടെടുത്തത്. എന്നാല്‍ പിന്നീട് എട്ട് തൊഴിലാളികളും പൊലീസ് പിടിയിലായി. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു പഴയ വീടിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനിടെയാണ്

More »

സൊണാലി ഫോഗട്ടിന്റെ ദുരൂഹ മരണം ; സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗോവ സര്‍ക്കാറിന് കത്ത് അയക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി
ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ടിന്റെ ദുരൂഹ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗോവ സര്‍ക്കാറിന് കത്ത് അയക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍. കേസ് രജിസ്റ്റര്‍ ചെയ്തത് ഗോവയില്‍ ആയതിനാലാണ് ഈ നടപടി. സോനാലിയുടെ കുടുംബവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഖട്ടറിന്റെ പ്രതികരണം. സൊണാലി ഫോഗട്ടിന്റെ മരണത്തിന് മുമ്പ്

More »

9 സെക്കന്‍ഡില്‍ എല്ലാം നിലം പൊത്തും, നോയിഡയിലെ സൂപ്പര്‍ടെക് ഇരട്ട ഫ്‌ളാറ്റ് സമുച്ചയം ഇന്ന് തകര്‍ക്കും
വാഗ്ദാനലംഘന പരാതിയെത്തുടര്‍ന്ന് വിവാദത്തിലായ നോയിഡയിലെ സൂപ്പര്‍ടെക് ഇരട്ട ഫ്‌ലാറ്റ് സമുച്ചയം ഇന്ന് നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചുനീക്കും. ഉച്ചയ്ക്ക് 2.30ന് ആരംഭിക്കുന്ന പൊളിക്കല്‍ നടപടി ഒന്‍പത് സെക്കന്‍ഡിനുള്ളില്‍ പൂര്‍ത്തിയാകും. ഇന്ത്യയില്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കുന്ന ഏറ്റവും വലിയ കെട്ടിടമാണ് ഇത്. നോയിഡഗ്രേറ്റര്‍ നോയിഡ എക്‌സ്പ്രസ് ഹൈവേയ്ക്ക്

More »

മാളില്‍ മുസ്ലിം ജീവനക്കാര്‍ നമസ്‌കരിക്കുന്നു, ഹനുമാന്‍ ചാലിസ ചൊല്ലി പ്രതിഷേധിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍
ഭോപ്പാലിലെ ഡിബി മാളില്‍ ചില ജീവനക്കാര്‍ നമസ്‌കരിക്കുന്നതിനെതിരെ പ്രതിഷേധിച്ച് ഹനുമാന്‍ ചാലിസ ചൊല്ലി ബജ്‌റംഗ്ദള്‍. പ്രവര്‍ത്തകര്‍ മാളിന്റെ മധ്യഭാഗത്തുള്ള ഒരു എസ്‌കലേറ്ററിന് സമീപം നിലത്തിരുന്ന് 'ജയ് ശ്രീ റാം' മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും ഹനുമാന്‍ ചാലിസ ചൊല്ലുകയും ചെയ്തു. ഡിബി മാളില്‍ ചിലര്‍ നമസ്‌കാരം നടത്തുന്നതായി കഴിഞ്ഞ ഒരു മാസമായി തങ്ങള്‍ക്ക് വിവരം

More »

സൊണാലിക്ക് നല്‍കിയത് 'മെതാംഫെറ്റമീന്‍', ലൈംഗികാസക്തി ഉയര്‍ത്താന്‍ സ്ത്രീകള്‍ ഉപയോഗിച്ചുവരുന്നത് ; നല്‍കിയ ലഹരി ഹൃദയാഘാതം മുതല്‍ സ്‌ട്രോക്കിനു വരെ കാരണമായേക്കാവുന്നത്
നടിയും ബിജെപി നേതാവുമായ സൊനാലി ഫോഗട്ടിന്റെ മരണത്തിന് മുമ്പ് റെസ്റ്റോറന്റില്‍ നിന്ന് സഹായികള്‍ അവര്‍ക്ക് നല്‍കിയത് മാരക ലഹരിമരുന്നായ 'മെതാംഫെറ്റമീന്‍' ആണെന്ന് ഗോവ പൊലീസ്. ശനിയാഴ്ച വൈകുന്നേരം ഇറക്കിയ പ്രസ്താവനയിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആദ്യ ഉപയോഗത്തില്‍ തന്നെ അടിമയാക്കാന്‍ ശേഷിയുള്ള ഉണര്‍ത്തു മരുന്ന് എന്നാണ് ഇതിനെ വിദഗ്ധര്‍ പറയുന്നത്. 12 മണിക്കൂര്‍ വരെ

More »

'രാഹുല്‍ നേതൃത്വത്തിലേക്ക് വന്നത് മുതല്‍ പാര്‍ട്ടി പരാജയമായി'; വിമര്‍ശനമുന്നയിച്ച് ഒരു മുതിര്‍ന്ന നേതാവ് കൂടി കോണ്‍ഗ്രസ് വിട്ടു
കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി സമ്മാനിച്ച് മുതിര്‍ന്ന നേതാവ് കൂടി പാര്‍ട്ടി വിട്ടു. മുന്‍ രാജ്യസഭാംഗവും തെലുങ്കാനയില്‍ നിന്നുള്ള നേതാവുമായ എം.എ ഖാനാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചത്. ഗുലാം നബി ആസാദിനെപോലെ രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ചാണ് ഖാനും പാര്‍ട്ടിവിട്ടിരിക്കുന്നത്. കോണ്‍ഗ്രസിന് പഴയ പ്രതാപം തിരിച്ചെടുക്കാനാകില്ല. കോണ്‍ഗ്രസിന്റെ ഇന്നത്തെ

More »

പ്രചാരണത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പോസ്റ്ററുകള്‍ ഉപയോഗിച്ചു; യൂസഫ് പത്താനെതിരെ കോണ്‍ഗ്രസ്

മുന്‍ ക്രിക്കറ്റ് താരവും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ യൂസഫ് പത്താനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്. പ്രചാരണത്തിനായി പത്താന്‍ ഇന്ത്യ 2011ല്‍ ലോകകപ്പ് ക്രിക്കറ്റില്‍ വിജയം നേടിയതിന്റെ പോസ്റ്ററുകള്‍ ഉപയോഗിച്ചു. തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നാണ്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നേതാവിന് സീറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കര്‍ണാടകയില്‍ അനുയായികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ആത്മഹത്യക്ക് ശ്രമിച്ചു. ബി വി നായികിന്റെ അനുയായികളായ ശിവകുമാറും ശിവമൂര്‍ത്തിയുമാണ് പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. നടു റോഡില്‍ വെച്ചാണ് ഇരുവരും ദേഹത്ത് പെട്രോള്‍ ഒഴിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റൊരാളാണ് ഇവരുടെ പക്കല്‍ നിന്ന് പെട്രോള്‍ കാനുകള്‍ പിടിച്ച്

500 രൂപ നോട്ടുകളുടെ കൂമ്പാരത്തില്‍ കിടന്നുറങ്ങുന്ന അസ്സമില്‍ നിന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തകന്‍ ; ദൃശ്യങ്ങള്‍ വൈറലായതോടെ കൈയ്യൊഴിഞ്ഞ് പാര്‍ട്ടി

500 രൂപ നോട്ടുകളുടെ കൂമ്പാരത്തില്‍ കിടന്നുറങ്ങുന്ന അസ്സമില്‍ നിന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തകന്റെ ദൃശ്യം കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഉദയഗിരി ജില്ലയിലെ ബൈരാഗുരിയിലെ വില്ലേജ് കൗണ്‍സില്‍ ഡവലപ്‌മെന്റ് കമ്മിറ്റി ചെയര്‍മാനായ ബെഞ്ചമിന്‍ ബസുമതാരി എന്നയാളുടെ ദൃശ്യങ്ങളാണ്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പണമില്ലാത്ത ധനമന്ത്രി .. ഇക്കുറി മത്സരിക്കുന്നില്ലെന്ന് നിര്‍മ്മല സീതാരാമന്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവശ്യമായ ഫണ്ട് തന്റെ പക്കലില്ലെന്ന് ചൂണ്ടിക്കാട്ടി, തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപി മുന്നോട്ടുവെച്ച അവസരം നിരസിച്ചതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ആന്ധ്രാപ്രദേശില്‍ നിന്നോ തമിഴ്‌നാട്ടില്‍ നിന്നോ മത്സരിക്കാനുള്ള അവസരമാണ് ജെപി

ഡല്‍ഹി സ്‌ഫോടനക്കേസ് പ്രതിയെ വിട്ടയക്കാന്‍ 133 കോടി വാങ്ങി ; യുഎസിലെയും കാനഡയിലെയും ഖാലിസ്ഥാന്‍ അനുകൂലികളില്‍ നിന്ന് ആറ് മില്യണ്‍ ഡോളര്‍ കൈപ്പറ്റിയെന്ന ആരോപണത്തിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി പന്നു

ഖാലിസ്ഥാന്‍ അനുകൂല സംഘടന നേതാവ് ഗുര്‍പട്‌വന്ത് സിംഗ് പന്നുവിന്റെ വെളിപ്പെടുത്തലില്‍ പ്രതിരോധത്തിലായി ആം ആദ്മി പാര്‍ട്ടിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും. ഡല്‍ഹി സ്‌ഫോടനക്കേസ് പ്രതിയെ വിട്ടയയ്ക്കാമെന്ന വാഗ്ദാനത്തില്‍ പണം വാങ്ങിയെന്നാണ് പന്നുവിന്റെ

അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ച് ഭാര്യയേയും രണ്ട് പെണ്‍മക്കളേയും വീട്ടിനുള്ളിലിട്ട് പൂട്ടിയ ശേഷം വീടിന് തീ വച്ച് കര്‍ഷകന്‍

ഭാര്യയേയും രണ്ട് പെണ്‍മക്കളേയും വീട്ടിനുള്ളിലിട്ട് പൂട്ടിയ ശേഷം വീടിന് തീ വച്ച് കര്‍ഷകന്‍. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലാണ് സംഭവം. പിംപാലഗാവ് ലങ്ക ഗ്രാമത്തിലെ വീട്ടില്‍ വച്ചാണ് സുനില്‍ ലാങ്കടേ എന്ന 45കാരന്‍ 13, 14 വയസുള്ള പെണ്‍മക്കളേയും 36കാരിയായ ഭാര്യയേയും ക്രൂരമായി കൊലപ്പെടുത്തിയത്.