Indian

പോലീസ് ഉദ്യോഗസ്ഥയുടെ വീട്ടിലെ പരിശോധനയില്‍ കണ്ടെടുത്തത് കോടികളുടെ ഡെപോസിറ്റും 91 പവന്റെ സ്വര്‍ണാഭരണങ്ങളും 7.34 ലക്ഷം രൂപയും
തമിഴ്‌നാട് പോലീസിലെ കൈക്കൂലിക്കാരിയായ ഉദ്യോഗസ്ഥയെ പൂട്ടിയിരിക്കുകയാണ് വിജിലന്‍സ്. കന്യാകുമാരി ജില്ലയിലെ നാഗര്‍കോവിലില്‍ പോലീസ് ഇന്‍സ്‌പെക്ടറായ കണ്‍മണിയുടെ വീട്ടില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ അനധികൃത വരുമാനത്തിന്റെ തെളിവുകളാണ് വിജിലന്‍സിന് ലഭിച്ചത്. കണ്‍മണിയുടെയും സുഹൃത്തിന്റെയും വീട്ടില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തുകയായിരുന്നു. കണ്മണി ആറ് മാസങ്ങള്‍ക്ക് മുന്‍പ് വരെ എസ്പി ഓഫീസില്‍ ഇന്‍സ്‌പെക്ടറായിരുന്നു. ഇവര്‍ കൈക്കൂലി വാങ്ങുന്നതായി വിജിലന്‍സിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കന്യാകുമാരി വിജിലന്‍സ് ഡിവൈഎസ്പി പീറ്റര്‍ പോളിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. നാഗര്‍കോവില്‍ മഹിള പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്നു കണ്‍മണി. നാഗര്‍കോവില്‍

More »

സമ്പന്നരുടെ വീട്ടില്‍ മോഷണം നടത്തി പള്ളികളിലെ യാചകര്‍ക്ക് സംഭാവന നല്‍കും; ഇന്ത്യന്‍ 'റോബിന്‍ ഹുഡ്' പോലീസ് പിടിയിലായി
മോഷണം നടത്തി പാവങ്ങളെ സഹായിക്കുന്ന ഇന്ത്യന്‍ 'റോബിന്‍ഹുഡ്' ജോണ്‍ മെല്‍വിന്‍ (46) പിടിയില്‍. വളരെ വ്യത്യസ്തനായ ഈ മോഷ്ടാവിനെ ബംഗളൂരു പോലീസാണ് പിടികൂടിയത്. മോഷണത്തിനുശേഷം വേളാങ്കണ്ണിയിലെയും മൈസൂരുവിലെയും പള്ളികള്‍ക്ക് സമീപമുള്ള യാചകര്‍ക്ക് പണ വിതരണം നടത്തലും കൈയില്‍ എപ്പോഴും ബൈബിള്‍ കരുതിയുമാണ് ഈ കള്ളന്‍ വ്യത്യസ്തനായത്. ഒടുവില്‍ ഈയടുത്ത് വിജയനഗറിലെ സര്‍ക്കാര്‍

More »

വീരമൃത്യു വരിച്ച ധീര ജവാന്മാര്‍ക്കുള്ള ആദരവുമായി രാജ്യം ; പുല്‍വാമ ആക്രമണത്തിന്റെ ഓര്‍മ്മയില്‍ രാജ്യം
രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് 3 വര്‍ഷം തികയുമ്പോള്‍ വീരമൃത്യു വരിച്ച ധീര ജവാന്മാര്‍ക്കുള്ള ആദരവ് കൂടിയാണ് ഈ ദിവസം. 2019 ഫെബ്രുവരി 14നായിരുന്നു ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ ആക്രമണം നടത്തുന്നത്. 40 ജവാന്മാരാണ് അന്ന് ഭീകരാക്രണത്തില്‍ വീരമൃത്യു വരിച്ചത്. 78 വാഹനങ്ങളിലായി 2547

More »

ബ്രാഹ്മണര്‍ക്ക് മുന്‍ഗണന ; മഹാരാഷ്ട്രയില്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ പരസ്യം വിവാദത്തില്‍
മഹാരാഷ്ട്രയില്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ പരസ്യം വിവാദത്തില്‍. ബ്രാഹ്മണര്‍ക്ക് മുന്‍ഗണന എന്ന വാചകത്തോടെ മഹാരാഷ്ട്ര ആസ്ഥാനമായുളള ആരാധന ബില്‍ഡേഴ്‌സാണ് പരസ്യം നല്‍കിയത്. കമ്പനിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ രംഗത്തു വന്നിട്ടുണ്ട്. സംഭവത്തില്‍ മഹാരാഷ്ട്ര ഭവന നിര്‍മാണ മന്ത്രി ജിതേന്ദ്ര ഔഹാദ് കമ്പനിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കമ്പനിക്കെതിരെ

More »

ബുര്‍ഖയും ഹിജാബുമൊന്നും സ്ത്രീകളുടെ തിരഞ്ഞെടുപ്പല്ല, ഒരു മതേതരരാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനം വിദ്യാര്‍ത്ഥികള്‍ക്ക് മതേതരമായ ഡ്രസ് കോഡ് നിര്‍ബന്ധമാക്കുന്നത് തീര്‍ത്തും ശരിയായ നടപടി ; നിലപാടറിയിച്ച് തസ്ലീമ നസ്രീന്‍
ബുര്‍ഖ അന്ധകാരയുഗത്തിലെ ചാരിത്ര്യവലയം പോലെയാണെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീന്‍. ബുര്‍ഖയും ഹിജാബുമൊന്നും സ്ത്രീകളുടെ തിരഞ്ഞെടുപ്പല്ലെന്നും തസ്ലീമ പറഞ്ഞു. കര്‍ണാടകയിലെ സ്‌കൂളുകളിലെ ഹിജാബ് വിലക്കിനോട് പ്രതികരിക്കുകയായിരുന്നു തസ്ലീമ നസ്രീന്‍. രാഷ്ട്രീയ ഇസ്ലാം പോലെ ബുര്‍ഖയും ഹിജാബുമെല്ലാം ഇപ്പോള്‍ രാഷ്ട്രീയമായിരിക്കുകയാണ്. അന്ധകാരയുഗത്തിലെ ചാരിത്ര്യവലയം

More »

ഹിജാബ് നിരോധനം മതസ്വാതന്ത്ര്യം ഇല്ലാതാക്കും: കര്‍ണാടക വിവാദത്തില്‍ യു.എസ്
കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ വിമര്‍ശിച്ച് യു.എസ്. മതസ്വാതന്ത്ര്യം ഇല്ലാതാക്കുന്നതാണ് ഇത്തരം നിയമങ്ങള്‍ എന്ന് വിദേശരാജ്യങ്ങളിലെ മതസ്വാതന്ത്ര്യം നിരീക്ഷിക്കുന്ന അമേരിക്കന്‍ സര്‍ക്കാരിന്റെ കീഴിലുള്ള ലാര്‍ജ് ഫോര്‍ ഇന്റര്‍ നാഷണല്‍ റിലീജിയസ് ഫ്രീഡം അമ്പാസിഡര്‍ റഷാദ് ഹുസൈന്‍ ട്വിറ്ററില്‍ കുറിച്ചു. മതപരമായ വസ്ത്രധാരവും മതസ്വാതന്ത്ര്യത്തിന്റെ

More »

ബുര്‍ഖ ധരിക്കുന്നത് ഇസ്ലാമിക സ്ത്രീകളുടെ ഇഷ്ടപ്രകാരമാണ്, എന്നാല്‍ അത് സ്‌കൂളില്‍ വേണമെന്ന് വാശിപിടിക്കരുത്, ഖുശ്ബു
ബുര്‍ഖ ധരിക്കുന്നത് ഇസ്ലാമിക സ്ത്രീകളുടെ ഇഷ്ടമാണെന്നും എന്നാല്‍ അത് സ്‌കൂളില്‍ ധരിക്കണമെന്ന് വാശിപിടിക്കരുത് എന്നും ബിജെപി നേതാവും നടിയുമായി ഖുശ്ബു . സ്‌കൂളുകളില്‍ ജാതിയും, മതവും കൊണ്ടു പോകേണ്ട കാര്യമില്ലെന്ന് പറഞ്ഞ ഖുശ്ബു കാവി ഇട്ട് മാത്രമേ തങ്ങള്‍ വരൂവെന്ന് ആരും പറഞ്ഞിട്ടില്ല . പക്ഷെ ഇവിടെ ഹിജാബ് ഇട്ടേ വരൂവെന്ന് പറയുന്നവരാണ് ഉള്ളത് എന്ന് കൂട്ടിച്ചേര്‍ത്തു. ബുര്‍ഖ

More »

ഗുജറാത്ത് തീരത്ത് 11 പാക് ബോട്ടുകള്‍ കണ്ടെത്തി ; ബോട്ടിലുണ്ടായിരുന്നവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതം ; അതിര്‍ത്തിരക്ഷാസേനയും, വ്യോമസേനയും, ഗുജറാത്ത് തീരദേശ പൊലീസും ചേര്‍ന്ന് അന്വേഷണം
ഗുജറാത്തിലെ കച്ചില്‍ ഹരാമി നല്ലയിലെ ക്രീക്ക് മേഖലയില്‍ നിന്ന് 11 പാകിസ്ഥാന്‍ മത്സ്യബന്ധന ബോട്ടുകള്‍ അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്) പിടിച്ചെടുത്തു. പ്രദേശത്ത് സൈന്യത്തിന്റെ സംയുക്ത തിരച്ചില്‍ തുടരുകയാണ്. അതിര്‍ത്തിരക്ഷാസേനയും, വ്യോമസേനയും, ഗുജറാത്ത് തീരദേശ പൊലീസും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. ബോട്ടില്‍ ഉണ്ടായിരുന്നവര്‍ കരയിലേക്ക് പ്രവേശിച്ചിട്ടുണ്ടോ എന്നാണ്

More »

താഴത്തെ നിലയില്‍ വീണ സാരിയെടുക്കാന്‍ പത്താം നിലയില്‍ നിന്നും മകനെ ബെഡ് ഷീറ്റില്‍ കെട്ടിയിറക്കുന്ന അമ്മ ; ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനം
അമ്മ സ്വന്തം മകനെ പത്താം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് കെട്ടിയിറക്കുന്ന സംഭവം സോഷ്യല്‍മീഡിയയില്‍ വിമര്‍ശനത്തിനിടയാക്കുന്നു. കഴിഞ്ഞയാഴ്ച ഫരീദാബാദിലെ സെക്ടര്‍ 82ലെ സൊസൈറ്റിയിലാണ് സംഭവം. എതിര്‍ ഭാഗത്തുള്ള കെട്ടിടത്തിലെ താമസക്കാരനാണ് വീഡിയോ പകര്‍ത്തിയത്.  ഒമ്പതാം നിലയിലെ പൂട്ടിക്കിടക്കുന്ന വീടിന്റെ ബാല്‍ക്കണിയില്‍ വീണ സാരി എടുക്കാനാണ് പത്താം നിലയില്‍ നിന്നും

More »

രാജ്യത്ത് ഒരു മതവിഭാഗത്തില്‍ മാത്രമല്ല കുട്ടികള്‍ കൂടുന്നത്, അതിനെ മതപരമായ വേര്‍തിരിച്ചു കാണരുത് ; പ്രധാനമന്ത്രിയുടെ വിവാദ വാക്കുകള്‍ക്ക് രൂക്ഷ മറുപടിയുമായി ഖാര്‍ഗെ

മോദി ഒരു പെറ്റി പൊളിറ്റീഷ്യനാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. കോണ്‍ഗ്രസിന് വോട്ടര്‍മാരില്‍ നിന്ന് മികച്ച പിന്തുണ കിട്ടുന്നുണ്ടെന്നും മോദി ഇതില്‍ ഭയപ്പെടുകയാണെന്നും ഖര്‍ഗെ പറഞ്ഞു. കോണ്‍ഗ്രസ് ഒന്നുമല്ലെങ്കില്‍ എന്തിനാണ് മോദി നിരന്തരം

ട്രെയിനില്‍ വച്ച് പീഡന ശ്രമത്തിനിടെ കൈകാലുകള്‍ നഷ്ടമായി ; അതിജീവിച്ച് പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടി 17 കാരി

പീഡനശ്രമത്തിനെ കൈകാലുകള്‍ നഷ്ടമായിട്ടും അതിജീവിച്ച് പ്ലസ്ടു പരീക്ഷയെഴുതി മികച്ച വിജയം നേടി പതിനേഴുകാരി. ഉത്തര്‍പ്രദേശിലെ പതിനേഴുകാരിയാണ് വെല്ലുവിളികളെ അതിജീവിച്ച് സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കി മുന്നേറുന്നത്. 63.8% മാര്‍ക്കോടെയാണ് പെണ്‍കുട്ടി പ്ലസ് ടു പരീക്ഷ പാസായത്. കഴിഞ്ഞ

'വിജയ്‌യെ അനുകരിച്ചതല്ല, എന്റെ കയ്യില്‍ വണ്ടിയില്ല'; സൈക്കിളില്‍ വോട്ട് ചെയ്യാന്‍ പോയതിനെക്കുറിച്ച് വിശാല്‍

തമിഴ്‌നാട്ടില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ സൈക്കിളില്‍ വന്നതിന് പിന്നാലെ നടന്‍ വിശാലിന് സമൂഹ മാധ്യമങ്ങളില്‍ ട്രോളുകള്‍ നേരിടേണ്ടി വന്നിരുന്നു. 2021ലെ തിരഞ്ഞെടുപ്പില്‍ നടന്‍ വിജയ് വോട്ട് ചെയ്യുന്നതിനായി സൈക്കിളില്‍ വന്ന സംഭവത്തെ വിശാല്‍

55 വര്‍ഷം രാജ്യം ഭരിച്ച കോണ്‍ഗ്രസ് ആരുടെ താലിമാലയാണ് തട്ടിയെടുത്തതെന്ന് മോദി പറയണം ; രാജ്യത്തിന് വേണ്ടി താലിമാല ബലി കഴിച്ചയാളാണ് തന്റെ അമ്മ ; മോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്കാ ഗാന്ധി

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സ്ത്രീകളുടെ താലിമാല വരെ തട്ടിയെടുക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രിയങ്കാ ഗാന്ധി. രാജ്യത്തിന് വേണ്ടി താലിമാല ബലി കഴിച്ചയാളാണ് തന്റെ അമ്മയെന്നും ചൈന യുദ്ധവേളയില്‍ മുഴുവന്‍ ആഭരണങ്ങളും തന്റെ മുത്തശി രാജ്യത്തിനായി

ഡ്യൂട്ടിക്കിടെ ബിജെപി സ്ഥാനാര്‍ഥിയെ ആലിംഗനം ചെയ്യുന്ന വീഡിയോ വൈറല്‍; വനിതാ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ബിജെപിയുടെ റാലിയില്‍ ഡ്യൂട്ടിക്കിടെ സ്ഥാനാര്‍ത്ഥിയെ ആലിംഗനം ചെയ്തതിന് വനിതാ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍. ഹൈദരാബാദ് ലോക്‌സഭ സീറ്റിലെ ബിജെപി സ്ഥാനാര്‍ഥി കോംപെല്ലാ മാധവി ലതയ്ക്ക് തിരഞ്ഞെടുപ്പ് റാലിക്കിടെ ഹസ്തദാനവും ആലിംഗനവും

രാഹുല്‍ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണം, പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാന്‍ പോലും അര്‍ഹതയില്ലാത്ത നാലാംകിട പൗരനായി രാഹുല്‍ മാറിയെന്ന് പി വി അന്‍വര്‍

രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി പി.വി അന്‍വര്‍ എംഎല്‍എ. പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാന്‍ പോലും അര്‍ഹതയില്ലാത്ത നാലാംകിട പൗരനായി രാഹുല്‍ മാറിയെന്നും രാഹുല്‍ ഗാഡിയുടെ ഡിഎന്‍എ പരിശോധിക്കണമെന്നും അന്‍വര്‍ പാലക്കാട് ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ്