Indian

നോട്ട് നിരോധന വിഷയത്തില്‍ മോദി നടത്തിയ അഴിമതിയ്ക്ക് തെളിവുണ്ട് ; ഞാന്‍ സംസാരിച്ചാല്‍ മോദിയെന്ന ബലൂണിന്റെ കാറ്റുപോകുമെന്നും രാഹുല്‍ ഗാന്ധി ; തമാശയെന്ന് ബിജെപി
നോട്ട് നിരോധനത്തിനെതിരെ താന്‍ പാര്‍ലമെന്റില്‍ സംസാരിച്ചാല്‍ ഭൂകമ്പമുണ്ടാകുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു.പാര്‍ലമെന്റില്‍ അവസരം നിഷേധിക്കപ്പെട്ട രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ മോദിയെ വെല്ലുവിളിച്ചു.നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രി അഴിമതി നടത്തിയതിന് തെളിവുണ്ടെന്നാണ് രാഹുലിന്റെ

More »

ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാറിനെ കാണാനില്ല ; ശശികലയ്‌ക്കെതിരെ ആരോപണങ്ങളുമായി അമൃത
ജയലളിതയുടെ സംസ്‌കാര ചടങ്ങു മുതല്‍ ശ്രദ്ധിക്കപ്പെടുന്ന പേരാണ് സഹോദര പുത്രി ദീപ ജയകുമാറിന്റേത് .ജയലളിതയുമായുള്ള സാമ്യമാണ് ഇതിന് പ്രധാന കാരണം.മാത്രമല്ല ജയയുടെ

More »

ജയലളിതയുടെ ശവകുടീരത്തില്‍ നിന്ന് ' അസാധാരണ ശബ്ദം ' കേട്ടതു മുതല്‍ മറീന ബീച്ചില്‍ അനുയായികളുടെ പ്രവാഹം ; സംഭവം ഇങ്ങനെ...
ജയലളിതയെ കുറിച്ചുള്ള വാര്‍ത്തകള്‍ തമിഴകത്ത് മാത്രമല്ല രാജ്യത്താകെ ആകാംക്ഷ സൃഷ്ടിക്കുകയാണ് .ആശുപത്രിയിലെ ദൂരൂഹമായ നാളുകളെ കുറിച്ചും മൃതദേഹം എംബാം ചെയ്തുവെന്ന

More »

ചൈനയുടെ വെല്ലുവിളി നേരിടാന്‍ മിസൈല്‍ അഗ്നി 5ന്റെ അവസാനവട്ട പരീക്ഷണം ഉടന്‍ ; വമ്പന്‍ രാഷ്ട്രങ്ങള്‍ക്കൊപ്പമെത്താന്‍ ഇന്ത്യയുടെ ചുവടുവയ്പ്പ്
ചൈനയുടെ വെല്ലുവിളി നേരിടാന്‍ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അഗ്‌നി5 ന്റെ അവസാനവട്ട പരീക്ഷണം ഉടന്‍ നടക്കുമെന്ന് പ്രതിരോധ ഗവേഷണ കേന്ദ്രം.

More »

ജയലളിതയുടെ ചികിത്സയ്ക്ക് ചിലവായത് 80 കോടിയോളം രൂപ ;ഉപയോഗിച്ചത് പ്രതിദിനം 52660 രൂപ വാടകയുള്ള രണ്ട് സ്യൂട്ട് മുറികള്‍ ! ; 39 ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ചു ; സുരക്ഷാ കാരണങ്ങളാല്‍ രണ്ടാം നിലയിലെ 30 മുറികള്‍ അടച്ചിട്ടതിന്റെ വാടകയും സര്‍ക്കാര്‍ നല്‍കണം
അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രി വാസ കാലത്തെ ചിലവുകള്‍ പുറത്തുവരുന്നു.തെലുങ്ക് മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച്

More »

ജയലളിതയുടെ മരണം വിഷം നല്‍കിയെന്ന് സംശയിക്കുന്നതായി ആരോപണം ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി.ചെന്നൈ ആസ്ഥാനമാക്കിയുള്ള സന്നദ്ധ സംഘടനയാണ് ആവശ്യം

More »

ഡല്‍ഹിയിലെ ഹോട്ടലില്‍ നിന്ന് മുന്നേകാല്‍ കോടി അസാധുനോട്ടുകള്‍ പിടിച്ചെടുത്തു ; ഹവാല ഇടപാടുകാരുടേതാണ് പണം ; അഞ്ച് പേര്‍ കസ്റ്റഡിയില്‍
നോട്ട് നിരോധനത്തെ തുടര്‍ന്ന് ആദായ നികുതി വകുപ്പും ഡല്‍ഹി ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരും ചെര്‍ന്ന് നടത്തിയ റെയ്ഡില്‍ ഡല്‍ഹിയില്‍ ഹോട്ടലില്‍ നിന്ന് 3.25 കോടി രൂപയുടെ

More »

12.44 ലക്ഷം കോടി ബാങ്കില്‍ തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് ; ബാക്കിയുള്ളത് 1.66 ലക്ഷം കോടി ; വിതരണം ചെയ്തത് 4.61 ലക്ഷം കോടി രൂപ
രാജ്യത്ത് പിന്‍വലിച്ച അഞ്ഞൂറ് ,ആയിരം നോട്ടുകളുടെ 90 ശതമാനത്തോളം ബാങ്കില്‍ തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് കണക്കുകള്‍.നവംബര്‍ എട്ടിന് നോട്ട് അസാധുവാക്കുമ്പോള്‍ 14 ലക്ഷം

More »

ജയലളിതയെ ചികിത്സിച്ച അപ്പോളോ ആശുപത്രിയുടെ സെല്‍വറിലെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ഹാക്കര്‍ ഗ്രൂപ്പ് ; പുറത്തുവിട്ടാല്‍ ഇന്ത്യയില്‍ കലാപമുണ്ടാകുമെന്നും ലീജിയണ്‍ ; ചോര്‍ത്തിയ രേഖകളെല്ലാം പുറത്തുവിടും...
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പരക്കുകയാണ്.അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയലളിതയുടെ ആരോഗ്യനിലയെ പറ്റിയുള്ള

More »

[346][347][348][349][350]

മുഖ്യമന്ത്രിയെ സാക്ഷിയാക്കി പാര്‍ട്ടിയില്‍ കൂട്ടതല്ല് ; രാജസ്ഥാനില്‍ ബിജെപിയില്‍ കലാപം ശക്തം

രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ വേദിയിലിരിക്കെ പരസ്പരം ഏറ്റുമുട്ടി ബി.ജെ.പി നേതാക്കള്‍. അല്‍വാറിലെ പൊതുപരിപാടിക്കിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ബി.ജെ.പി. നേതാക്കളായ രോഹിതാഷ് ശര്‍മയും ദേവിസിങ് ശെഖാവതത്തും തമ്മില്‍ പരസ്പരം ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന്

ദുരഭിമാന കൊലയ്ക്ക് ഇരയായ പ്രണയിന്റെ ഭാര്യയ്ക്ക് സോഷ്യല്‍മീഡിയയില്‍ അധിക്ഷേപം

തെലങ്കാനയില്‍ ദുരഭിമാനക്കൊലപാതകത്തിന് ഇരയായ പ്രണയിന്റെ ഭാര്യയ്ക്ക് സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപം. കൊല്ലപ്പെട്ട പ്രണിയിന്റെ ഭാര്യയ്ക്ക് അഞ്ചേക്കര്‍ കൃഷി സ്ഥലവും എട്ട് ലക്ഷം രൂപയും രണ്ട് ബെഡ്‌റൂം ഫ്‌ളാറ്റും നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇത്

മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഹൊളാണ്ടെ പറയുന്നത് ഇന്ത്യന്‍ പ്രധാനമന്ത്രി കള്ളനാണെന്ന് ; രാഹുല്‍ ഗാന്ധി

റഫേല്‍ വിമാന ഇടപാടില്‍ അനില്‍ അംബാനിയുടെ റിലയന്‍സിനെ നിര്‍ദ്ദേശിച്ചത് ഇന്ത്യന്‍ സര്‍ക്കാരാണെന്ന മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊളാണ്ടെയുടെ പ്രസ്താവന ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയെ പ്രതിരോധത്തിലാക്കുന്നു. ഹൊളാണ്ടെ പറയുന്നത് ഇന്ത്യന്‍ പ്രധാനമന്ത്രി കള്ളനാണെന്ന്

റഫാല്‍ യുദ്ധ വിമാന കരാര്‍ ; കേന്ദ്രം കള്ളം പറഞ്ഞു ; അനില്‍ അംബാനിയ്ക്ക് കരാര്‍ നല്‍കാന്‍ ഇന്ത്യ ശുപാര്‍ശ ചെയ്‌തെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍

റഫാല്‍ യുദ്ധവിമാനക്കരാറുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പുതിയ വഴിത്തിരിവ്. കരാറില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ഇന്‍ഡസ്ട്രീസിനെ പങ്കാളിയാക്കാന്‍ ഇന്ത്യയാണു ശുപാര്‍ശ ചെയ്തതെന്നു ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്ദിനെ ഉദ്ധരിച്ച് ഒരു ഫ്രഞ്ച് മാധ്യമം

ബിജെപി പ്രതികൂട്ടില്‍ റാഫേല്‍ ഇടപാടില്‍ ഫ്രാന്‍സിന്റെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍ പുറത്ത്

കേന്ദ്ര സര്‍ക്കാരിനേയും ബിജെപിയേയും പ്രതികൂട്ടിലാക്കിയ റാഫേല്‍ ഇടപാടില്‍ പ്രധാന വെളിപ്പെടുത്തലുമായി മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഓലോംഗ്. അനില്‍ അംബാനിയുടെ റിലയന്‍സിനെ ഇടപാടില്‍ പങ്കാളിയായി നിശ്ചയിച്ചത് ഇന്ത്യയാണെന്ന് ഒലോംഗ് വെളിപ്പെടുത്തി. ഫ്രഞ്ച് വെബ്‌സൈറ്റായ

സ്ത്രീധനം കുറഞ്ഞതിന് ഭര്‍തൃപിതാവ് യുവതിയെ പീഡിപ്പിച്ചു ; ഭര്‍ത്താവിന്റെ സഹോദരി ദൃശ്യങ്ങള്‍ പകര്‍ത്തി ; ഞെട്ടിക്കുന്ന സംഭവം പട്യാലയില്‍

സ്ത്രീധനം കുറഞ്ഞതിന് ഭര്‍തൃപിതാവ് യുവതിയെ പീഡിപ്പിച്ചു. ഭര്‍ത്താവിന്റെ സഹോദരി ദൃശ്യങ്ങള്‍ പകര്‍ത്തി. പാട്യാലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.യുവതിക്ക് നല്‍കിയ പാലില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കി ബോധംകെടുത്തിയ ശേഷമാണ് പീഡനത്തിന് ഇരയാക്കിയത്. വിവാഹം കഴിഞ്ഞ്