Indian

ആത്മഹത്യ തടയാന്‍ രാഖി സാവന്ത് കണ്ടെത്തിയ വഴി എന്തെന്നോ ; വീട്ടില്‍ സീലിംഗ് ഫാന്‍ നിരോധിക്കണം
വീടുകളില്‍ സീലിംഗ് ഫാന്‍ നിരോധിക്കണമെന്ന് സിനിമ സീരിയല്‍ താരം രാഖി സാവന്ത്.വീടുകളിലെ സീലിംഗ് ഫാനുകള്‍ ഉപയോഗിച്ചാണ് സ്ത്രീകള്‍ ആത്മഹത്യ ചെയ്യുന്നതെന്നും അതിനാല്‍ സീലിംഗ് ഫാന്‍ നിരോധിക്കണമെന്നുമാണ് താരത്തിന്റെ ആവശ്യം. ഭാരത് മാതാ കി ജയ് എന്ന മുദ്രാവാക്യം ഉയര്‍ത്തുന്നതിനേക്കാള്‍ പ്രാധാന്യമുള്ളത് ഇന്ത്യയിലെ പെണ്‍കുട്ടികളേയും

More »

മോദിയുടെ വിദേശ നയം പരാജയമെന്ന് കെജ്രിവാള്‍ ;'' ഭാരത് മാതാ കീജയ് എന്ന മുദ്രാവാക്യം വിളിപ്പിക്കാനേ കേന്ദ്രസര്‍ക്കാരിനറിയൂ''
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.പഠാന്‍കോട്ടിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെത്തിയ

More »

പണ സമ്പാദനത്തിനായി കോളജ് വിദ്യാര്‍ത്ഥിനികള്‍ വ്യാപകമായി അണ്ഡം വില്‍ക്കുന്നു;വല വീശാന്‍ ഏജന്റുമാരുടെ വന്‍ സംഘം
കോളജ് വിദ്യാര്‍ത്ഥിനികളുടെ ദാരിദ്രം മുതലെടുത്ത് തെലങ്കാനയില്‍ വന്ധ്യതാ ചികിത്സാ കേന്ദ്രങ്ങള്‍ക്ക് വ്യാപകമായി അണ്ഡം വില്‍ക്കുന്നതായുള്ള ഞെട്ടിക്കുന്ന

More »

തനിക്ക് ഒരിടത്തും കള്ളപ്പണ നിക്ഷേപമില്ല ; പറയപ്പെടുന്ന കമ്പനികളുമായി ബന്ധമില്ലെന്നും അമിതാഭ് ബച്ചന്‍
തനിക്ക് ഒരിടത്തും കള്ളപ്പണ നിക്ഷേപമില്ലെന്ന് അമിതാഭ് ബച്ചന്‍. പനാമ ലീക്‌സില്‍ പറയുന്ന കമ്പനികളെക്കുറിച്ച് അറിയില്ല. വിദേശത്തെ ഒരു കമ്പനിയുടേയും  ഡയറക്ടര്‍ പദവി

More »

പഠാന്‍കോട്ട് ഭീകരാക്രമണം ഇന്ത്യ നടത്തിയ നാടകമെന്ന് പാക്ക് അന്വേഷണ റിപ്പോര്‍ട്ട്
പഠാന്‍കോട്ടിലെ ഭീകരാക്രമണത്തിനു പിന്നില്‍ ഇന്ത്യന്‍ അധികൃതര്‍ തന്നെയെന്ന് പാക്കിസ്ഥാന്‍ സംയുക്ത അന്വേഷണ സംഘം. പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട്

More »

ഒരു കാലത്ത് നമ്മുടെ ഷൂ പോളിഷ് ചെയ്തവര്‍ ഇന്ന് നമ്മളെ ഭരിക്കുന്നുവെന്ന് ബിജെപി നേതാവിന്റെ വിവാദ പ്രസ്താവന
ഒരു കാലത്ത് നമ്മുടെ ഷൂ പോളിഷ് ചെയ്തവര്‍ ഇന്ന് നമ്മളെ ഭരിക്കുന്നുവെന്ന് യു.പിയിലെ ബി.ജെ.പി വനിതാ വിഭാഗം മേധാവി മധു മിശ്ര.പ്രസ്താവന വിവാദമായതിനെതുടര്‍ന്ന് മധു മിശ്രയെ ആറു

More »

ഗുജറാത്തില്‍ സ്‌കൂളില്‍ ചേരണമെങ്കില്‍ ഭാരത് മാതാ കി ജയ് എന്നെഴുതണം !!
ബിജെപി നേതാവിന്റെ മാനേജ്‌മെന്റിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തില്‍ പ്രവേശനം ലഭിക്കാന്‍ അപേക്ഷയില്‍ ഭാരത് മാതാ കീ ജയ് എന്നെഴുതണമെന്ന് നിര്‍ദ്ദേശം.ഗുജറാത്തിലെ ഒരു കോളേജും

More »

രാജ്യത്ത് ഭരണഘടന ഇല്ലായിരുന്നെങ്കില്‍ ഭാരത് മാതാ കീ ജയ് വിളിക്കാത്തവരുടെ തല വെട്ടിയേനെയെന്ന് ബാബാ രാംദേവ്
രാജ്യത്ത് ഭരണഘടന ഇല്ലായിരുന്നെങ്കില്‍ ഭാരത് മാതാ കീ ജയ് വിളിക്കാത്തവരുടെ തല വെട്ടികളഞ്ഞേനെയെന്ന് യോഗാ ഗുരു ബാബരാംദേവ്.ആര്‍എസ് എസ് സംഘടിപ്പിച്ച സദ്ഭാവന റാലിയിലാണ്

More »

എന്‍ഐഎ ഉദ്യോഗസ്ഥന്റെ കൊലപാതകം ; അന്വേഷണം ഭീകര സംഘടയിലേക്ക് ; കുടുംബത്തിന് ഒരു കോടി രൂപ നല്‍കും
എന്‍ഐഎ ഉദ്യോഗസ്ഥന്റെ കൊലപാതകത്തില്‍ ജയ്‌ഷെ മുഹമ്മദ്,ഇന്ത്യന്‍ മുജാഹുദീന്‍ ഉള്‍പ്പെടെ ഭീകര സംഘടനകള്‍ക്ക് പങ്കുണ്ടോ എന്നറിയാന്‍ അന്വേഷണം വ്യാപിപ്പിക്കുന്നു.എന്‍ഐഎ

More »

[399][400][401][402][403]

ആധാര്‍ വിവിരങ്ങള്‍ സുരക്ഷിതമെന്ന് കേന്ദ്രസര്‍ക്കാര്‍;പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള അന്തരം ആധാര്‍ കുറയ്ക്കുമെന്നും സര്‍ക്കാര്‍

ന്യൂഡല്‍ഹി:ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമെന്ന് കേന്ദ്രസര്‍ക്കാര്‍. വിവരങ്ങള്‍ ചോരാതിരിക്കാന്‍ കൃത്യമായ മുന്‍കരുതല്‍ എടുത്തിട്ടുണ്ടെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ അറിയിച്ചു. പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള അന്തരം കുറയ്ക്കാനും ആധാര്‍ ഉപകരിക്കും. ആധാറിന്റെ ഭരണഘടനാ സാധുത

അമ്മ കുളിമുറിയില്‍ കുഴഞ്ഞുവീണു;ആശുപത്രിയില്‍ പോകാന്‍ സമ്മതിച്ചില്ല,താനാണ് ഡോക്ടറെ വിളിച്ചത്-ശശികല;ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ശശികലയുടെ വെളിപ്പെടുത്തല്‍

ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ പലതുണ്ടായിരുന്നു. ജയലളിതയുടേത് സ്വാഭാവിക മരണമല്ലെന്നത് മുതല്‍ കൊലപാതകമാണ് എന്ന് വരെയുള്ള വ്യാഖ്യാനങ്ങളുണ്ടായി. ജയലളിതയുടെ മരണത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ പുറത്ത് കൊണ്ടുവരുന്നതിന് ജുഡീഷ്യല്‍

ഇന്ത്യാക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ നടപടി;ഫേസ്ബുക്കിന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി:ഫേസ്ബുക്ക് സുരക്ഷിതമല്ലേ?ഇന്ത്യാക്കാരുടെ വിവരങ്ങള്‍ ചോരുന്നതായി സൂചന. ഫേസ്ബുക്കിന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. വേണമെങ്കില്‍

ബില്ല് ഇല്ലെങ്കില്‍ ഭക്ഷണത്തിന് പണം നല്‍കേണ്ടതില്ല;ട്രെയിനില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന് അമിത ചാര്‍ജ് ഈടാക്കുന്നതിനെതിരെ ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി: ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന് അമിത നിരക്ക് ഈടാക്കുന്നതിനെതിരെ ഇന്ത്യന്‍ റെയില്‍വേ രംഗത്ത്. അമിത ചാര്‍ജ് ഈടാക്കുന്നതിനാല്‍ സാധാരണക്കാരായ റഎയില്‍ യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് യാത്രാവേളയില്‍ നേരിടുന്നത്. റെയില്‍വേ യാത്രക്കാര്‍ക്ക് വേണ്ടി

പുതുക്കോട്ടയില്‍ പെരിയാറിന്റെ പ്രതിമ തകര്‍ത്ത സംഭവം;സിആര്‍പിഎഫ് ജവാന്‍ അറസ്റ്റില്‍;സംഭവ സമയത്ത് മദ്യപിച്ചിട്ടുണ്ടായിരുന്നെന്ന് വെളിപ്പെടുത്തല്‍

ചെന്നൈ:പുതുക്കോട്ടയില്‍ പെരിയാറിന്റെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ സിആര്‍പിഎഫ് ജവാനെ അറസ്റ്റ് ചെയ്തു. ഇന്നലെ പ്രതിമയുടെ തല വെട്ടിമാറ്റുകയായിരുന്നു. സെന്തില്‍ കുമാര്‍ എന്നയാളാണ് അറസ്റ്റിലായത്. സെന്തില്‍ സ്വമേധയാ പ്രതിമ തകര്‍ക്കുകയായിരുന്നോ അതോ മറ്റാരുടെയെങ്കിലും പ്രേരണ

സമൂഹത്തെ വിഭജിക്കുന്നവര്‍ക്കൊപ്പം നില്‍ക്കില്ലെന്ന് നിതീഷ് കുമാര്‍;അഴിമതിയോട് ഒത്തുതീര്‍പ്പില്ലെന്നും ബിഹാര്‍ മുഖ്യമന്ത്രി

പട്‌ന:സമൂഹത്തെ വിഭജിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ ഇറക്കുന്നവരോട് യാതൊരുവിധ ഒത്തുതീര്‍പ്പിനുമില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രിയും ജെഡി(യു) നേതാവുമായ നിതീഷ് കുമാര്‍. ഞങ്ങളുടെ നയം വളരെ വ്യക്തമാണ്. സമൂഹത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവരെ പിന്തുണയ്ക്കില്ല,അഴിമതിയോട്