Indian

രാജ്യത്ത് സ്വാതന്ത്ര ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി ; ഇന്ത്യയെന്ന സ്വരാജ് ' സുരാജ്യ'മാക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി
സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി. ഇന്ത്യ നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ അത് പരിഹരിക്കാന്‍ പ്രാപ്തിയുള്ള 125 കോടി മനസുകളുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. എഴുപതാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത്

More »

അസമിലും ജമ്മുവിലും സൈനിക ക്യാമ്പില്‍ നാലിടത്ത് സ്‌ഫോടനം ; അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റത്തിന് ശ്രമം
അസമിലും ജമ്മു കശ്മീരിലും ഭീകരാക്രമണം. അസം ലായ്പൂരി സൈനിക ക്യാംപില്‍ നാലിടത്ത് സ്‌ഫോടനമുണ്ടായി. അഞ്ച് സൈനികര്‍ക്ക് ഗുരുതര പരിക്ക്. ഏറ്റുമുട്ടല്‍ തുടരുകയാണ്. ശ്രീനഗറിലെ

More »

തീവ്രവാദം,നുഴഞ്ഞുകയറ്റം, ആയുധക്കടത്ത്, മയക്കുമരുന്ന്, കള്ളനോട്ടുകള്‍ എന്നിവ പാകിസ്താന്റെ ട്രേഡ് മാര്‍ക്ക്; സ്വാതന്ത്യദിനത്തില്‍ പാകിസ്താന് മറുപടി നല്‍കി ഇന്ത്യ
കാശ്മീര്‍ വിഷയത്തില്‍ പ്രകോപനം തുടരുന്ന പാകിസ്ഥാന് ശക്തമായ മറുപടിയുമായി ഇന്ത്യ രംഗത്തെത്തി. കാശ്മീരികള്‍ക്ക് സഹായമെത്തിക്കാമെന്ന പാകിസ്ഥാന്റെ ആവശ്യം നിരാകരിച്ച

More »

സ്ത്രീകളെ ഷൂസില്‍ വെള്ളം കുടിപ്പിക്കലും ക്ഷേത്രപടിയിലൂടെ വലിച്ചഴയ്ക്കുകയും ചെയ്യുന്ന ആചാരം ; മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു
എന്ത് വിചിത്രമായ ആചാരമാണിത് ? ബാധയൊഴിപ്പിക്കാനായി ഷൂസില്‍ വെള്ളം കുടിപ്പിക്കല്‍,ക്ഷേത്രപ്പടികളിലൂടെ വലിച്ചിഴക്കല്‍,രാജസ്ഥാനിലെ ഭില്‍വാരയിലെ ക്ഷേത്രത്തില്‍

More »

മോദിയുടെ ചിത്രം പതിച്ച വസ്ത്രം ധരിച്ച രാഖി സാവന്തിനെതിരെ കോടതിയില്‍ ഹര്‍ജി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പതിച്ച വസ്ത്രം ധരിച്ചതിന്റെ പേരില്‍ രാഖി സാവന്തിനെതിരെ കോടതിയില്‍ ഹര്‍ജി .മീററ്റിലെ കോടതിയിലാണ് എന്‍ജിഒ അസോസിയേഷന്‍ ഹര്‍ജി

More »

ഭീകരരെ അയക്കുന്നത് അവസാനിപ്പിക്കണം ; പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇന്ത്യ
പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് .അതിര്‍ത്തി കടന്നുള്ള ഭീകരവാദം,പഠാന്‍ കോട്ട് ആക്രമണം,മുംബൈ ഭീകരാക്രമണം തുടങ്ങി

More »

ഐസിയുവില്‍ അച്ഛനെ കൊല്ലാന്‍ ശ്രമിച്ച വനിത ഡോക്ടര്‍ക്കും കുടുംബത്തിനുമെതിരെ കേസ്
തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അച്ഛനെ മരുന്നുകള്‍ നല്‍കുന്ന ഐവി ട്യൂബ് വിച്ഛേദിച്ച് കൊല്ലാന്‍ ശ്രമിച്ച വനിതാ ഡോക്ടര്‍ക്കെതിരെ കേസ് .ഡോ ഇ രാജഗോപാലിനെ (82)

More »

യുപിയില്‍ യുവതിയുടെ മൃതദേഹം സ്യൂട്ട്‌കെയ്‌സിലാക്കി വഴിയില്‍ നല്‍കി ; ശരീരത്തില്‍ നിരവധി മുറിവുകള്‍
യു പിയില്‍ സ്ത്രീയുടെ മൃതദേഹം സ്യൂട്ട്‌കെയ്‌സിലാക്കി വഴിയോരത്ത് തള്ളിയ നിലയില്‍ കണ്ടെത്തി.ഡല്‍ഹി-ആഗ്ര ദേശീയപാതയിലാണ് സംഭവം.ഉപേക്ഷിക്കപ്പെട്ട നിലയില്‍ വഴിയില്‍ കിടന്ന

More »

അംജദ് അലി ഖാന് വിസ നിരസിച്ച സംഭവത്തില്‍ ബ്രിട്ടീഷ് ഹോം ഓഫീസ് പ്രതികരിച്ചു
സരോദ് മാന്ത്രികന്‍ ഉസ്താദ് അംജദ് അലിഖാന് വിസ നിഷേധിച്ച സംഭവത്തില്‍ വിശദീകരണവുമായി യുകെ ഹോം ഓഫീസ്.ഇമിഗ്രേഷന്‍ നിബന്ധനകള്‍ പാലിക്കാത്തതിനാലാണ് അംജദ് അലി ഖാന് വിസ

More »

[416][417][418][419][420]

നിങ്ങള്‍ എവിടെയാണെങ്കിലും ഗൂഗിള്‍ അറിയും ; ഇനി രഹസ്യങ്ങളില്ല

നിങ്ങള്‍ എവിടെയാണെന്നുള്ള കാര്യം രഹസ്യമാക്കിവെക്കാമെന്നു കരുതിയെങ്കില്‍ തെറ്റി. അക്കാര്യം കൃത്യമായി അറിയുന്നവര്‍ കൂടെയുണ്ട്; നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍. ഫോണിലെ സ്ഥലവിവരം (ലൊക്കേഷന്‍ ഹിസ്റ്ററി) ഓഫാക്കിയാലും ചില ഗൂഗിള്‍ ആപ്ലിക്കേഷനുകള്‍ നിങ്ങള്‍ എവിടെയാണെന്നുള്ളത്

2022ല്‍ ബഹിരാകാശത്ത് മൂവര്‍ണ കൊടി പാറും ; ശാസ്ത്രജ്ഞരെ ഓര്‍ത്ത് ഇന്ത്യ അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി

2022 ലോ കഴിയുമെങ്കില്‍ അതിന് മുമ്പോ ബഹിരാകാശത്തേക്ക് ഇന്ത്യ ആളെ അയയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 72ാം സ്വാതന്ത്ര ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ശാസ്ത്രജ്ഞരെ ഓര്‍ത്ത് ഇന്ത്യ അഭിമാനിക്കുകയാണ്. നൂതന കണ്ടുപിടുത്തങ്ങളുടെ മേഖലയില്‍

രാജ്യം 72ാം സ്വാതന്ത്രദിനാഘോഷത്തില്‍ ; പ്രധാനമന്ത്രി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി

രാജ്യം 72ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തി. രാജ്യം പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്. രാജ്യത്തെ പെണ്‍കുട്ടികള്‍ അഭിമാനകരമായ നേട്ടങ്ങള്‍ ഉണ്ടാക്കിയെന്നും രാജ്യത്തെ അഭിസംബോധന

കട്ടിലില്‍ കുട്ടികള്‍ക്കൊപ്പം ഉറങ്ങിയ പുലിക്കുട്ടിയെ പിടികൂടി

രാവിലെ അഞ്ചരയ്ക്ക് മക്കള്‍ക്കൊപ്പം കൊതുകു വലയ്ക്കുള്ളില്‍ സുഖമായി ചുരുണ്ടുകൂടിയുറങ്ങുന്ന പുലിക്കുട്ടിയെ കണ്ട് ആ അമ്മ ഞെട്ടി. ഉള്ളില്‍ ഇരമ്പിവന്ന നിലവിളിയെ ആത്മനിയന്ത്രണത്തോടെ അടക്കി. മക്കളെ ഓരോരുത്തരെയായി ഒച്ചയുണ്ടാക്കാതെ എടുക്കുമാറ്റി പുലിക്കുട്ടിയെ കട്ടിലില്‍ ഒറ്റയ്ക്കാക്കി.

ഞാന്‍ വിവാഹിതനാണ്, ഭാര്യ ആരെന്ന് അറിയണ്ടേ ... ചോദ്യം രാഹുല്‍ഗാന്ധിയുടേതാണ്

താന്‍ തന്റെ പാര്‍ട്ടിയുമായി വിവാഹിതനാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ന് പത്ര മാധ്യമങ്ങളിലെ എഡിറ്റര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വിവാഹ പദ്ധതികളെ കുറിച്ച് ചോദിച്ചപ്പോഴാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്. ഹൈദരാബാദില്‍ ദ്വിദിന സന്ദര്‍ശനത്തിന് എത്തിയതാണ്

മോദിയ്ക്ക് പങ്കാളിയെ കണ്ടെത്തി കൊടുക്കാമെന്ന് ട്രംപ് പറഞ്ഞത്രെ... റിപ്പോര്‍ട്ടിങ്ങനെ

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പങ്കാളിയെ കണ്ടെത്തി കൊടുക്കാന്‍ തനിക്ക് സാധിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരോട് തമാശ രൂപത്തില്‍ പറഞ്ഞത്രെ. പൊളിറ്റിക്കോ മാഗസിന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. വിദേശ രാജ്യങ്ങളിലെ