Indian
മുന്‍ ക്രിക്കറ്റ് താരവും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ യൂസഫ് പത്താനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി കോണ്‍ഗ്രസ്. പ്രചാരണത്തിനായി പത്താന് ഇന്ത്യ 2011ല്‍ ലോകകപ്പ് ക്രിക്കറ്റില്‍ വിജയം നേടിയതിന്റെ പോസ്റ്ററുകള്‍ ഉപയോഗിച്ചു. തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നാണ് കോണ്‍ഗ്രസിന്റെ പരാതിയില്‍ പറയുന്നത്. ബംഗാളിലെ ബെര്‍ഹാംപൂര്‍ മണ്ഡലത്തിലാണ് യൂസഫ് പത്താന് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. പത്താന് ഇന്ത്യയുടെ വിജയത്തിന്റെ പോസ്റ്ററുകളും ചിത്രങ്ങളും ഉപയോഗിച്ചെന്നും, ഇത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നുമാണ് സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നത്. പത്താനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് ശക്തമായ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഭാരതരത്ന
ആത്മഹത്യക്ക് ശ്രമിച്ചു. ബി വി നായികിന്റെ അനുയായികളായ ശിവകുമാറും ശിവമൂര്‍ത്തിയുമാണ് പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. നടു റോഡില്‍ വെച്ചാണ് ഇരുവരും ദേഹത്ത് പെട്രോള്‍ ഒഴിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റൊരാളാണ് ഇവരുടെ പക്കല്‍ നിന്ന് പെട്രോള്‍ കാനുകള്‍ പിടിച്ച് വാങ്ങിച്ചത്. ബി വി നായികിന് മത്സരിക്കാന്‍ അവസരം നല്‍കാത്തതില്‍ അനുയായികള്‍ കടുത്ത
500 രൂപ നോട്ടുകളുടെ കൂമ്പാരത്തില്‍ കിടന്നുറങ്ങുന്ന അസ്സമില്‍ നിന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തകന്റെ ദൃശ്യം കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഉദയഗിരി ജില്ലയിലെ ബൈരാഗുരിയിലെ വില്ലേജ് കൗണ്‍സില്‍ ഡവലപ്മെന്റ് കമ്മിറ്റി ചെയര്‍മാനായ ബെഞ്ചമിന്‍ ബസുമതാരി എന്നയാളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. നോട്ടുകെട്ടുകള്‍ക്ക് മുകളില്‍ കിടക്കുന്ന ഇയാളുടെ സമീപത്ത്
ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവശ്യമായ ഫണ്ട് തന്റെ പക്കലില്ലെന്ന് ചൂണ്ടിക്കാട്ടി, തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപി മുന്നോട്ടുവെച്ച അവസരം നിരസിച്ചതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്. ആന്ധ്രാപ്രദേശില്‍ നിന്നോ തമിഴ്നാട്ടില്‍ നിന്നോ മത്സരിക്കാനുള്ള അവസരമാണ് ജെപി നദ്ദ തനിക്ക് നല്‍കിയതെന്ന് നിര്‍മ്മല സീതാരാമന് പറഞ്ഞു. 'പത്ത് ദിവസമോ ഒരാഴ്ചയോ ആലോചിച്ച
ഖാലിസ്ഥാന്‍ അനുകൂല സംഘടന നേതാവ് ഗുര്പട്വന്ത് സിംഗ് പന്നുവിന്റെ വെളിപ്പെടുത്തലില്‍ പ്രതിരോധത്തിലായി ആം ആദ്മി പാര്‍ട്ടിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും. ഡല്‍ഹി സ്ഫോടനക്കേസ് പ്രതിയെ വിട്ടയയ്ക്കാമെന്ന വാഗ്ദാനത്തില്‍ പണം വാങ്ങിയെന്നാണ് പന്നുവിന്റെ ആരോപണം. 1993ല്‍ പത്ത് പേര് കൊല്ലപ്പെടുകയും 31 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഡല്‍ഹി സ്ഫോടനക്കേസ്
ഭാര്യയേയും രണ്ട് പെണ്മക്കളേയും വീട്ടിനുള്ളിലിട്ട് പൂട്ടിയ ശേഷം വീടിന് തീ വച്ച് കര്ഷകന്. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലാണ് സംഭവം. പിംപാലഗാവ് ലങ്ക ഗ്രാമത്തിലെ വീട്ടില്‍ വച്ചാണ് സുനില്‍ ലാങ്കടേ എന്ന 45കാരന് 13, 14 വയസുള്ള പെണ്മക്കളേയും 36കാരിയായ ഭാര്യയേയും ക്രൂരമായി കൊലപ്പെടുത്തിയത്. ഭാര്യയ്ക്ക് അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ച് സുനില്‍ വീട്ടില്‍ ബഹളമുണ്ടാക്കുന്നത്
സ്കൂട്ടറില്‍ ഇരുന്ന് 'റൊമാന്റിക്ക്' വീഡിയോയിലൂടെ ഹോളി ആഘോഷിച്ച പൊണ്‍കുട്ടികള്‍ക്ക് പിഴ ചുമത്തി നോയിഡ പൊലീസ്. റോഡ് നിയമം ലംഘിച്ചതിന് 33,000 രൂപയാണ് പിഴയായി ചുമത്തിയത്. പെണ്‍കുട്ടികളുടെ വീഡിയോ വളരെ പെട്ടെന്നാണ് സാമൂഹ്യ മാധ്യമത്തില്‍ പ്രചരിച്ചത്. വീഡിയോ പ്രചരിച്ചത്തോടെ പെണ്‍കുട്ടികള്‍ക്കെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വീഡിയോയിലെ രംഗങ്ങള്‍ അശ്ശീല
വീട് പണിക്ക് പണം കണ്ടെത്താന്‍ ഒമ്പത് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊന്ന് ചാക്കില്‍ കെട്ടി വീടിന് പുറകില്‍ ഒളിപ്പിച്ചു. മഹാരാഷ്ട്രയിലെ താനെയിലാണ് വൈകീട്ടോടെ പള്ളിയില്‍ നിന്ന് പ്രാര്‍ത്ഥന കഴിഞ്ഞിറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പ്രദേശത്ത് തന്നെ ടെയ്ലറിങ് ജോലി ചെയ്യുന്ന സല്മാന് മൌലവിയെന്നയാളാണ് കൃത്യം നടത്തിയത്. തട്ടിക്കൊണ്ടുപോയ കുട്ടിയെ ചാക്കിലാക്കി വീടിന്
യുപിയിലെ മീററ്റില്‍ പല്ലവപുരത്ത് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഷോര്‍ട്ട് സര്‍ക്യൂട്ടായി വീടിന് തീപിടിച്ച് നാലു കുട്ടികള്‍ മരിച്ചു. സഹോദരങ്ങളായ സരിക (10), നിഹാരിക(8), സംസ്കര്‍ (6), കാലു(4) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. ജോണി ബബിത ദമ്പികളുടെ മക്കളാണ് മരിച്ചത്. കുട്ടികളുടെ മാതാവ് ബബിതയ്ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട് . 60 ശതമാനത്തോളം പൊള്ളലേറ്റ ഇവര്‍ ന്യൂഡല്‍ഹി