Indian

മെഡിക്കല്‍ ഡെന്റല്‍ കോഴ്‌സുകളിലേക്ക് രാജ്യത്താകെ ഒറ്റ പ്രവേശന പരീക്ഷ ; ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ശുപാര്‍ശ അംഗീകരിച്ചു
 മെഡിക്കല്‍ ഡെന്റല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിന് രാജ്യത്താകെ ഏകീകൃത പൊതു പരീക്ഷ നടത്താനുള്ള മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു.മെഡിക്കല്‍ ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍ക്ക് പൊതു പ്രവേശന പരീക്ഷ നടത്തുന്നതിന് എംസിഐ നിയമത്തില്‍ ഭേദഗതി കൊണ്ടുവരും.ഇതുസംബന്ധിക്കുന്ന കരട് മന്ത്രിസഭാ രേഖ

More »

ഷെരീഫിന്റെ വസതിയില്‍ വച്ച് മോദി ദാവൂദ് ഇബ്രാഹിമിനെ കണ്ടെന്ന് അസംഖാന്‍ ; ആരോപണം തെറ്റെന്ന് കേന്ദ്രം
ലാഹോര്‍ സന്ദര്‍ശനത്തിനിടെ പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വസതിയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ കണ്ടെന്ന് യുപി

More »

മുസ്ലീം വ്യക്തി നിയമത്തെ ചോദ്യം ചെയ്യാന്‍ സുപ്രീംകോടതിയ്ക്ക് കഴിയില്ലെന്ന് സംഘടനകള്‍ ; കോടതിയെ വിമര്‍ശിച്ച് ജമീഅത്തുല്‍ ഉലമാ ഹിന്ദ്
വിവാഹ മോചന വിഷയത്തില്‍ മുസ്ലീം സ്ത്രീകള്‍ നേരിടുന്ന വിവേചനത്തില്‍ ഇടപെട്ട സുപ്രീംകോടതിയ്‌ക്കെതിരെ മുസ്ലീം സംഘടന.ജമീഅത്തുല്‍ ഉലമാഹിന്ദ് എന്ന സംഘടയാണ് സുപ്രീം

More »

തമിഴ്‌നാട്ടിലെ കോളേജില്‍ സംശയാസ്പദമായ സാഹചര്യത്തിലെ സ്‌ഫോടനം ; ഒരാള്‍ മരിച്ചു ; രണ്ടുപേര്‍ക്ക് പരിക്കേറ്റു
തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയിലുള്ള ഭാരതിദാസന്‍ എഞ്ചിനീയറിംഗ് കോളേജില്‍ ദുരൂഹ സാഹചര്യത്തില്‍ സ്‌ഫോടനം. കോളേജ് ബസ് െ്രെഡവര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെടുകയും രണ്ട്

More »

ആനന്ദിബെന്‍ പട്ടേലിന്റെ മകള്‍ക്ക് തുച്ഛമായ വിലയ്ക്ക് ഭൂമി നല്‍കിയതായി പരാതി ; മോദിയ്‌ക്കെതിരെ ആരോപണം
പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ അന്നു മന്ത്രിസഭയില്‍ മോദിയുടെ വിശ്വസ്്ഥയായിരുന്ന ആനന്ദി ബെന്‍ പട്ടേലിന്റെ മകളുമായി ബന്ധമുള്ള

More »

തിരഞ്ഞെടുപ്പില്‍ തോറ്റതിന്റെ പ്രതികാരമാണ് ഒരു കുടുംബം കാണിക്കുന്നത് ; സഭ തടസ്സപ്പെടുത്തുന്നത് കുടുംബ താല്‍പര്യമെന്ന് മോദിയുടെ കുറ്റപ്പെടുത്തല്‍
 കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയുടെ പേരെടുത്ത് പറയാതെ വിമര്‍ശനം. നെഹ്‌റു കുടുംബത്തിനും സോണിയ ഗാന്ധിക്കുമെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.അസമിലെ

More »

വിവാഹ മോചനത്തില്‍ മുസ്ലീം സ്ത്രീകള്‍ക്ക് വിവേചനം നേരിടുന്നു ; സുപ്രീം കോടതി നടപടി തുടങ്ങി
 വിവാഹത്തിലും വിവാഹമോചനത്തിലും മുസ്ലീം സ്ത്രീകള്‍ നേരിടുന്ന ലിംഗ വിവേചനത്തിനെതിരെ സുപ്രീം കോടതി.സ്വമേധയ കേസ് രജിസ്റ്റര്‍ ചെയ്ത് കേന്ദ്ര സര്‍ക്കാരിനും ദേശീയ നിയമ സേവന

More »

സ്മൃതി ഇറാനിയെ മുന്‍നിര്‍ത്തി യുപിയില്‍ മുന്നേറാന്‍ ബിജെപി കരുക്കള്‍ നീക്കുന്നു ; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ സാധ്യത
ഒരു വര്‍ഷത്തിനുള്ളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ മുന്‍നിര്‍ത്തി ബിജെപി

More »

സിയാച്ചിനിലെ മഞ്ഞിടിച്ചിലില്‍ കാണാതായ പത്തു സൈനീകരും മരണമടഞ്ഞതായി സൈന്യം
ലഡാക്ക് മേഖലയിലെ സിയാച്ചിനിലുണ്ടായ ഹിമപാതത്തില്‍ കാണാതായ 10 സൈനികരും മരണമടഞ്ഞതായി സൈന്യം. നേരത്തെ ഇവര്‍ക്കായി മണിക്കൂറുകളോളം നീണ്ട തെരച്ചില്‍ നടത്തിയിരുന്നെങ്കിലും

More »

[479][480][481][482][483]

ആംആദ്മിയും ബിജെപിയും ജനങ്ങളെ വിഡ്ഢികളാക്കി നാടകം നടത്തുകയാണെന്ന് രാഹുല്‍ഗാന്ധി

ഐഎഎസ് ഉദ്യോഗസ്ഥരുടെ നിസഹരണത്തില്‍ പ്രതിഷേധിച്ച് ആംആദ്മി മന്ത്രിമാര്‍ ലഫ്‌നന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ വീട്ടില്‍ നടത്തുന്ന പ്രതിഷേധ സമരത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആംആദ്മിയും ബിജെപിയും സമര നാടകം നടത്തുകയാണ്. സമരത്തില്‍ നിന്നും

മറ്റൊരാളുടെ ഓഫീസില്‍ സമരം ചെയ്യാന്‍ നിങ്ങള്‍ക്ക് ആരാണ് അനുവാദം തന്നത് ; കെജ്രിവാളിന്റെ സമരത്തെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ലഫ്റ്റന്റ് ഗവര്‍ണറുടെ ഔദ്യോഗിക വസതിയില്‍ കഴിഞ്ഞ എട്ട് ദിവസമായി നടത്തി വരുന്ന സമരത്തിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി. ഗവര്‍ണറുടെ വസതിയില്‍ ധര്‍ണ നടത്താന്‍ കെജ്‌രിവാളിന് ആരാണ് അനുവാദം നല്‍കിയതെന്നും, കെജ്‌രിവാളിന്റെ

സഹോദരങ്ങള്‍ക്കൊപ്പം പാര്‍ക്കില്‍ കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നു

സഹോദരങ്ങള്‍ക്കൊപ്പം പാര്‍ക്കില്‍ കളിച്ചുകൊണ്ടിരുന്ന ഒന്നര വയസ്സുകാരനെ തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നു. ഛണ്ഡിഗഡിലെ പല്‍സോരയില്‍, നാലു കുട്ടികളെ പാര്‍ക്കില്‍ വിട്ട് അമ്മ സമീപത്തെ വീട്ടില്‍ അടുക്കള ജോലിയ്ക്ക് പോയ സമയത്താണ് സംഭവം. തെരുവു നായ്ക്കള്‍ വളഞ്ഞതോടെ ഭയന്ന് മുതിര്‍ന്ന

പൂന്തോട്ടത്തില്‍ കിടന്നു കിട്ടിയ തോക്ക് കളിതോക്കെന്ന് കരുതി പെണ്‍കുട്ടി അമ്മയ്ക്ക് നേരെ കളിയായി കാഞ്ചി വലിച്ചു ; അമ്മ ഗുരുതരാവസ്ഥയില്‍

പൂന്തോട്ടത്തില്‍ വെറുതെ കിടന്നുകിട്ടിയ തോക്ക് കളി തോക്കാണെന്നാണ് കുട്ടി കരുതിയത്. എന്നാല്‍ തിരയുള്ള തോക്കായിരുന്നു ഇത്. വലിയൊരു ദുരന്തത്തിലേക്കാണ് ഇതവസാനിച്ചത്. കളി തോക്കാണെന്ന് കരുതി യഥാര്‍ത്ഥ തോക്കുപയോഗിച്ച് കുട്ടി അമ്മയെ വെടിവച്ചു. ഗുരുതരമായി പരിക്കേറ്റ അമ്മയെ ആശുപത്രിയില്‍

കര്‍ണാടകയില്‍ ഏതെങ്കിലും നായ്ക്കള്‍ ചത്താല്‍ നരേന്ദ്ര മോദി എന്തിന് പ്രതികരിക്കണം ; ഗൗരി ലങ്കേഷിനെ നായയോട് ഉപമിച്ച് മുത്തലിഖിന്റെ വിവാദ പരാമര്‍ശം

വെടിയേറ്റ് മരിച്ച മുതിര്‍ന്ന പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ നായോട് ഉപമിച്ച് ശ്രീരാമസേന അധ്യക്ഷന്‍ പ്രമോദ് മുത്തലിഖ്. കര്‍ണാടകയില്‍ ഏതെങ്കിലും നായ് ചത്താല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തിന് പ്രതികരിക്കണം എന്നായിരുന്നു മുത്തലിഖിന്റെ പ്രസ്താവന. പൊതുപരിപാടിക്കിടെയാണ് മുത്തലഖ്

ബിജെപി എംപിയാണ് തന്റെ സഹോദരനെ വെടിവയ്ക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ; കഫീല്‍ഖാന്‍

തന്റെ സഹോദരന് വെടിയേറ്റതിന് പിന്നില്‍ ബി.ജെ.പി എം.പി കമലേഷ് പാസ്‌വാന്‍ ആണെന്ന ആരോപണവുമായി ഡോ.കഫീല്‍ ഖാന്‍ രംഗത്തെത്തി. ബാന്‍സ്‌ഗോണ്‍ മണ്ഢലത്തിലെ എം.പിയായ കമലേഷിന് തന്റെ സഹോദരനുമായി വ്യക്തി വൈരാഗ്യം ഇല്ലെന്നും, തന്റെ അമ്മാവന്റെ സ്ഥലത്ത് ബി.ജെ.പി എം.പി കമലേഷ് നടത്തിയ കടന്ന്