Indian

കാറിനുള്ളില്‍ വച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിനെ എതിര്‍ത്ത യുവതിയെ കാറില്‍നിന്ന് തള്ളിയിട്ട് കൊന്നു
ഓടിക്കൊണ്ടിരിക്കുന്ന കാറിനുള്ളില്‍ വച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിനെ എതിര്‍ത്ത യുവതിയെ കാറില്‍നിന്ന് തള്ളിയിട്ട് കൊന്നു. ബലാത്സംഗത്തെ എതിര്‍ത്ത 28 കാരിയായ നഴ്‌സിനെ പ്രതികള്‍ കാറില്‍നിന്ന് വലിച്ചെറിയുകയായിരുന്നു. ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചത്. കൊലപാതകത്തിനും ലൈംഗികാതിക്രമത്തിനും പൊലീസ് പ്രതിക്കെതിരെ കേസെടുത്തു.  അഹമ്മദാബാദില്‍നിന്ന് 125 കിലോമീറ്റര്‍ അകലെയുള്ള സയ്‌ലയിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് പോകുകയായിരുന്നു യുവതി. ശന്തുഭായ് എന്ന ആള്‍ യുവതിയ്ക്ക് ലിഫ്റ്റ് നല്‍കി. വാഹനത്തില്‍ വച്ച് ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ഇതിനെ എതിര്‍ത്തതോടെ കാറില്‍നിന്ന് പുറത്തേക്ക് വലിച്ചെറിയുകയുമായിരുന്നു.  റോഡിലേക്ക് പതിച്ച യുവതിയ്ക്ക് തലയില്‍ സാരമായ പരിക്കേറ്റിരുന്നു.

More »

മകളുടെ ഫേയ്‌സ്ബുക്ക് പ്രണയം അമ്മയുടെ ജീവനെടുത്തു ; വിവാഹത്തിന് സമ്മതിക്കാതെ അമ്മയെ മകളുടെ കാമുകന്‍ ക്രൂരമായി കുത്തി കൊലപ്പെടുത്തി
മധുര സ്വദേശിയായ യുവാവ് ഫേസ്ബുക്ക് സുഹൃത്തായ യുവതിയുടെ അമ്മയെ വാക്കുതര്‍ക്കത്തിനിടെ കുത്തി കൊന്നു. കുളത്തുപ്പര ഇഎസ്എം കോളനിയില്‍ പാറവിള വീട്ടില്‍ മേരിക്കുട്ടിയാണ് കൊല്ലപ്പെട്ടത്. മുംബൈയില്‍ നഴ്‌സായ യുവതിയുടെ കൊല്ലം കുളത്തുപ്പുഴയിലെ വീടു തേടി എത്തിയ മധുര ഇനപ്പനടി ടീച്ചേഴ്‌സ് കോളനിയില്‍ ഇളപ്പമണന്റെ മകന്‍ സതീഷാണ് (27) വാക്കു തര്‍ക്കത്തിനിടെ യുവതിയുടെ അമ്മയെ

More »

സ്ത്രീയുടെ വയറ്റിലുണ്ടായിരുന്നത് ലക്ഷങ്ങള്‍ വില വരുന്ന ആഭരണങ്ങള്‍ ; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയുടെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയത് ലക്ഷങ്ങളുടെ വിലയുള്ള ആഭരണങ്ങള്‍. കൂടാതെ ആണി ഉള്‍പ്പെടെയുള്ള ഇരുമ്പില്‍ നിര്‍മ്മിച്ച വസ്തുക്കളും സ്ത്രീയുടെ വയറ്റില്‍ നിന്ന് കണ്ടെത്തി. താലിമാല, സ്വര്‍ണത്തിലും മറ്റും പണിത വളകള്‍, മോതിരങ്ങള്‍ എന്നിവ ഉള്‍പ്പെടെ ആഭരണങ്ങളാണ് പുറത്തെടുത്തത്. ഇരുമ്പാണി, നട്ടുകളും ബോള്‍ട്ടുകളും സേഫ്റ്റി

More »

മോദി രണ്ടാംഘട്ട നോട്ട് നിരോധനത്തിന് ഒരുങ്ങുകയാണെന്ന് കോണ്‍ഗ്രസ് ; റിസര്‍വ് ബാങ്കിനെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപണം
രണ്ടാംഘട്ട നോട്ട് നിരോധനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുങ്ങുന്നതായി കോണ്‍ഗ്രസ്. റിസര്‍വ്വ് ബാങ്കിന് മേല്‍ പിടിമുറുക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കം ഇതിന്റെ ഭാഗമാണെന്നും കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്‌വി ആരോപിച്ചു. കരുതല്‍ ധനശേഖരത്തില്‍ നിന്ന് 3.6 ലക്ഷം കോടി വേണമെന്ന് സര്‍ക്കാര്‍ ആര്‍ബിഐയോട് ആവശ്യപ്പെട്ടതിന് പിന്നില്‍ ഈ അജണ്ടയാണെന്നും സിങ്‌വി

More »

അമ്മയുടെ മടിയിലിരുന്ന് പാലു കുടിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ കുരങ്ങന്‍ തട്ടിയെടുത്തു ; മൃതദേഹം രക്തത്തില്‍ കുളിച്ച നിലയില്‍ അയല്‍വാസിയുടെ ടെറസില്‍
അമ്മയുടെ കൈയ്യില്‍ ഇരുന്ന നവജാത ശിശുവിനെ കുരങ്ങന്‍ തട്ടിയെടുത്തു. കുഞ്ഞിന്റെ മൃതദേഹം അയല്‍വാസിയുടെ ടെറസില്‍ നിന്ന് കണ്ടെത്തി. ആഗ്രയിലെ മൊഹല്ല കച്ചെരയിലാണ് സംഭവം. 12 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് കുരങ്ങന്‍ തട്ടിയെടുത്തത്. അമ്മയുടെ മടിയില്‍ വച്ച് പാലു കൊടുക്കുമ്പോഴാണ് സംഭവം. കുരങ്ങന്റെ പിന്നാലെ വീട്ടുകാര്‍ ഓടിയിട്ടും കുഞ്ഞിനെ കിട്ടിയില്ല. പിന്നീട് അയല്‍വാസിയുടെ

More »

ഗുര്‍മീതിനെ കണ്ടിട്ടേയില്ല ; പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയെന്ന് അക്ഷയ് കുമാര്‍
ആശ്രമത്തിലെ അന്തേവാസിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവാദത്തില്‍ സത്യം തുറന്നുപറഞ്ഞ് അക്ഷയ്കുമാര്‍. ഗുര്‍മീതിനെ കണ്ടിട്ടേയില്ലെന്ന ട്വിറ്ററിലൂടെ അക്ഷയ്കുമാര്‍ വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന റൂമറുകള്‍ വിശ്വസിക്കരുതെന്നും

More »

കര്‍ഷക ആത്മഹത്യ വീണ്ടും ; കൃഷിയിടത്തില്‍ ഒരുക്കിയ ചിതയില്‍ ചാടി കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
മഹാരാഷ്ട്രയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. നന്ദഡ് ജില്ലയിലെ 65 കാരനായ കര്‍ഷകനാണ് ഞായറാഴ്ച കൃഷിയിടത്തില്‍ ഒരുക്കിയ ചിതയില്‍ ചാടി ആത്മഹത്യ ചെയ്തത്. രാമലു ബോല്‍പില്‍വാദ് എന്ന കര്‍ഷകനാണ് കൃഷി ആവശ്യങ്ങള്‍ക്കായി എടുത്ത ലോണ്‍ തിരിച്ചടക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. കോപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്നും ബാങ്കുകളില്‍ നിന്നും വായ്പയെടുത്തായിരുന്നു ഇദ്ദേഹം കൃഷി

More »

കേന്ദ്ര പാര്‍ലമെന്ററികാര്യമന്ത്രി അനന്ത്കുമാര്‍ അന്തരിച്ചു
കേന്ദ്ര പാര്‍ലമെന്ററികാര്യമന്ത്രി അനന്ത്കുമാര്‍ (59) അന്തരിച്ചു.ഏറെ നാളായി അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് പുലര്‍ച്ചെ 1.40ന് ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം.ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ ചികിത്സയ്ക്ക് ശേഷം അദ്ദേഹം ബംഗളൂരുവില്‍ തിരിച്ചെത്തിയിരുന്നു. പാര്‍ലമെന്ററി കാര്യ വകുപ്പിന് പുറമേ രാസവള വകുപ്പിന്റെയും ചുമതല വഹിച്ചിട്ടുണ്ട്.1959

More »

ഗര്‍ഭിണിയാണെന്ന സംശയത്തെത്തുടര്‍ന്ന് 17കാരന്‍ 16കാരിയായ കാമുകിയെ തലയ്ക്കടിച്ചു കൊന്നു
ഗര്‍ഭിണിയാണെന്ന സംശയത്തെത്തുടര്‍ന്ന് 17കാരന്‍ 16കാരിയായ കാമുകിയെ തലയ്ക്കടിച്ചു കൊന്നു. സംഭവത്തില്‍ യുവാവിനെയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. ഇന്റര്‍മീഡിയറ്റ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെയാണ് യുവാക്കള്‍ ക്രൂരമായി കൊലപ്പെടുത്തിയത്. നവംബര്‍ 7ാം തീയതി വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് പോയ പെണ്‍കുട്ടിയെ

More »

[1][2][3][4][5]

കാറിനുള്ളില്‍ വച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിനെ എതിര്‍ത്ത യുവതിയെ കാറില്‍നിന്ന് തള്ളിയിട്ട് കൊന്നു

ഓടിക്കൊണ്ടിരിക്കുന്ന കാറിനുള്ളില്‍ വച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിനെ എതിര്‍ത്ത യുവതിയെ കാറില്‍നിന്ന് തള്ളിയിട്ട് കൊന്നു. ബലാത്സംഗത്തെ എതിര്‍ത്ത 28 കാരിയായ നഴ്‌സിനെ പ്രതികള്‍ കാറില്‍നിന്ന് വലിച്ചെറിയുകയായിരുന്നു. ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്

മകളുടെ ഫേയ്‌സ്ബുക്ക് പ്രണയം അമ്മയുടെ ജീവനെടുത്തു ; വിവാഹത്തിന് സമ്മതിക്കാതെ അമ്മയെ മകളുടെ കാമുകന്‍ ക്രൂരമായി കുത്തി കൊലപ്പെടുത്തി

മധുര സ്വദേശിയായ യുവാവ് ഫേസ്ബുക്ക് സുഹൃത്തായ യുവതിയുടെ അമ്മയെ വാക്കുതര്‍ക്കത്തിനിടെ കുത്തി കൊന്നു. കുളത്തുപ്പര ഇഎസ്എം കോളനിയില്‍ പാറവിള വീട്ടില്‍ മേരിക്കുട്ടിയാണ് കൊല്ലപ്പെട്ടത്. മുംബൈയില്‍ നഴ്‌സായ യുവതിയുടെ കൊല്ലം കുളത്തുപ്പുഴയിലെ വീടു തേടി എത്തിയ മധുര ഇനപ്പനടി ടീച്ചേഴ്‌സ്

സ്ത്രീയുടെ വയറ്റിലുണ്ടായിരുന്നത് ലക്ഷങ്ങള്‍ വില വരുന്ന ആഭരണങ്ങള്‍ ; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയുടെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയത് ലക്ഷങ്ങളുടെ വിലയുള്ള ആഭരണങ്ങള്‍. കൂടാതെ ആണി ഉള്‍പ്പെടെയുള്ള ഇരുമ്പില്‍ നിര്‍മ്മിച്ച വസ്തുക്കളും സ്ത്രീയുടെ വയറ്റില്‍ നിന്ന് കണ്ടെത്തി. താലിമാല, സ്വര്‍ണത്തിലും മറ്റും പണിത വളകള്‍, മോതിരങ്ങള്‍

മോദി രണ്ടാംഘട്ട നോട്ട് നിരോധനത്തിന് ഒരുങ്ങുകയാണെന്ന് കോണ്‍ഗ്രസ് ; റിസര്‍വ് ബാങ്കിനെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപണം

രണ്ടാംഘട്ട നോട്ട് നിരോധനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുങ്ങുന്നതായി കോണ്‍ഗ്രസ്. റിസര്‍വ്വ് ബാങ്കിന് മേല്‍ പിടിമുറുക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കം ഇതിന്റെ ഭാഗമാണെന്നും കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്‌വി ആരോപിച്ചു. കരുതല്‍ ധനശേഖരത്തില്‍ നിന്ന് 3.6 ലക്ഷം കോടി വേണമെന്ന്

അമ്മയുടെ മടിയിലിരുന്ന് പാലു കുടിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ കുരങ്ങന്‍ തട്ടിയെടുത്തു ; മൃതദേഹം രക്തത്തില്‍ കുളിച്ച നിലയില്‍ അയല്‍വാസിയുടെ ടെറസില്‍

അമ്മയുടെ കൈയ്യില്‍ ഇരുന്ന നവജാത ശിശുവിനെ കുരങ്ങന്‍ തട്ടിയെടുത്തു. കുഞ്ഞിന്റെ മൃതദേഹം അയല്‍വാസിയുടെ ടെറസില്‍ നിന്ന് കണ്ടെത്തി. ആഗ്രയിലെ മൊഹല്ല കച്ചെരയിലാണ് സംഭവം. 12 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് കുരങ്ങന്‍ തട്ടിയെടുത്തത്. അമ്മയുടെ മടിയില്‍ വച്ച് പാലു കൊടുക്കുമ്പോഴാണ് സംഭവം.

ഗുര്‍മീതിനെ കണ്ടിട്ടേയില്ല ; പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയെന്ന് അക്ഷയ് കുമാര്‍

ആശ്രമത്തിലെ അന്തേവാസിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവാദത്തില്‍ സത്യം തുറന്നുപറഞ്ഞ് അക്ഷയ്കുമാര്‍. ഗുര്‍മീതിനെ കണ്ടിട്ടേയില്ലെന്ന ട്വിറ്ററിലൂടെ