Indian

സിയാച്ചിനിലെ മഞ്ഞിടിച്ചിലില്‍ കാണാതായ പത്തു സൈനീകരും മരണമടഞ്ഞതായി സൈന്യം
ലഡാക്ക് മേഖലയിലെ സിയാച്ചിനിലുണ്ടായ ഹിമപാതത്തില്‍ കാണാതായ 10 സൈനികരും മരണമടഞ്ഞതായി സൈന്യം. നേരത്തെ ഇവര്‍ക്കായി മണിക്കൂറുകളോളം നീണ്ട തെരച്ചില്‍ നടത്തിയിരുന്നെങ്കിലും മൃതദേഹങ്ങള്‍ കണ്ടുപിടിക്കാനായില്ല ഇതോടെയാണ് സൈനികരെ കണ്ടെത്താനുള്ള സാധ്യതകള്‍ വിരളമാണെന്നും, കാണാതായ സൈനികര്‍ക്ക് പ്രണാമം അര്‍പ്പിക്കുന്നതായും ജനറല്‍ ഓഫിസര്‍

More »

ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് സുപ്രീംകോടതി
ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെ പരിഷ്‌കരിക്കുന്ന നിര്‍ദ്ദേശങ്ങളടങ്ങിയ ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ബിസിസിഐക്ക് സുപ്രീം കോടതിയുടെ

More »

കേജ്രിവാളിന്റെ ദയനീയമായ ' ചെരുപ്പ്' കണ്ട് മനസലിഞ്ഞ് ബിസിനസുകാരന്‍ പണം പിരിച്ച് 364 രൂപ നല്‍കി
ഡല്‍ഹി മുഖ്യമന്ത്രിയുടെ ചെരുപ്പ് കണ്ട് വേദന തോന്നിയയാള്‍ 364 രൂപ അയച്ചു നല്‍കി.നല്ലൊരു ഷൂ വാങ്ങാനായി.വിശാഖപട്ടണത്ത് നിന്നുള്ള സുമിത് അഗര്‍വാളെന്ന വ്യവസായിയാണ് പണം

More »

ബോഗികള്‍ ആസ്‌ത്രേലിയയ്ക്ക് കയറ്റുമതി ചെയ്യുന്ന 'കഥ' ; ബിജെപി ക്രെഡിറ്റ് പറ്റാന്‍ നടക്കുന്നു ; സത്യത്തില്‍ ഇത് മോദിയുടെ കണ്ടെത്തലല്ല !!
സോഷ്യല്‍മീഡിയയില്‍ കള്ളക്കഥകള്‍ മെനഞ്ഞ് ക്രെഡിറ്റ് പറ്റാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമം നടത്തുകയാണ്.ഒടുവിലിതാ ബിജെപിയുടെ പ്രചരണം കൈയ്യോടെ പിടികൂടി.ഗുജറാത്തിലെ

More »

ടാന്‍സാനിയന്‍ വിദ്യാര്‍ത്ഥിയെ ജനക്കൂട്ടം ബംഗളൂരുവില്‍ വിവസ്ത്രയാക്കി മര്‍ദ്ദിച്ചു ; കാര്‍ കത്തിച്ചു
ബംഗളൂരുവില്‍ ടാന്‍സാനിയയ്ക്കാരിയായ പെണ്‍കുട്ടിയെ ഒരു സംഘം പൊതുസ്ഥലത്ത് മര്‍ദ്ദിക്കുകയും വിവസ്ത്രയാക്കി നടത്തുകയും ചെയ്തു.ആചാര്യ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ

More »

ഫേസ്ബുക്കിലൂടെ പ്രണയ സല്ലാപം നടത്തിയത് മുന്‍ ഭാര്യയോട് ; ദമ്പതികള്‍ പരസ്പരം കണ്ടപ്പോള്‍ തല്ലായി !
 ഫേസ്ബുക്കില്‍ പരിചയപ്പെടുന്നവരുമായി ചിലപ്പോള്‍ പരസ്പരം അറിയാതെ തന്നെ നല്ല അടുപ്പത്തില്‍ എത്തുന്നവരുണ്ട് .തന്റെ ജീവിത പങ്കാളിയോടു പോലും പറയാത്ത കാര്യങ്ങള്‍ നാള്‍ക്കു

More »

അനുപേംഖര്‍ അപേക്ഷ നല്‍കിയാല്‍ 10 മിനിറ്റിനകം വീസ അനുവദിക്കുമെന്ന് പാക്കിസ്ഥാന്‍
ചലച്ചിത്ര താരം അനുപം ഖേര്‍ അപേക്ഷ നല്‍കിയാല്‍ പത്തുമിനിറ്റിനുള്ളില്‍ വീസ അനുവദിക്കുമെന്ന് പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍.ഇതുവരെ വീസയ്ക്ക് അപേക്ഷ

More »

സിക്ക വൈറസ് ; ഗര്‍ഭിണികള്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തി കേന്ദ്ര നിര്‍ദ്ദേശം; പ്രമേഹമോ രക്തസമ്മര്‍ദ്ദമോ ഉള്ളവര്‍ക്ക് കൂടുതല്‍ കരുതല്‍ വേണം
മാരക രോഗമായ സിക്ക രാജ്യത്തു പടര്‍ന്നുപിടിക്കാതിരിക്കാന്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ച് കേന്ദ്രം.വടക്ക്,തെക്ക്

More »

മലേഗാവ് സ്‌ഫോടനം ; പ്രഗ്യാസിംഗ് ടാക്കൂര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ചുമത്തിയ മക്കോക്ക നിയമം പിന്‍വലിക്കാന്‍ നീക്കം
മഹാരാഷ്ട്രയിലെ മാലേഗാവില്‍ 2008 ല്‍ നടന്ന സ്‌ഫോടനക്കേസില്‍ പ്രതിയായ സ്വാധി പ്രഗ്യാസിംഗ് ടാക്കൂര്‍ അടക്കം 12 പേര്‍ക്കെതിരെ ചുമത്തിയ മക്കോക്ക നിയമം പിന്‍വലിക്കാന്‍ നീക്കം.

More »

[496][497][498][499][500]

പെണ്‍കുട്ടിയ്ക്ക് ജന്മം നല്‍കിയതോടെ മുത്തലാഖ് ചൊല്ലി ; വീണ്ടും കൂടെ ജീവിക്കണമെങ്കില്‍ പണവും ബൈക്കും നല്‍കണമെന്ന് ഭര്‍ത്താവിന്റെ ഡിമാന്‍ഡ് !

പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന്റെ പേരില്‍ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചെന്നും ഏറ്റെടുക്കണമെങ്കില്‍ സ്ത്രീധനമായി പണവും ബൈക്കും നല്‍കണമെന്നാവശ്യപ്പെട്ടെന്നും യുവതി പരാതി നല്‍കി. ഉത്തര്‍ പ്രദേശിലെ ഷംലിയിലാണ് സംഭവം. ഒരാഴ്ച മുമ്പാണ് യുവതി പെണ്‍കുഞ്ഞിന് ജന്മം

കര്‍ഷകനെ കൊന്നതിലുള്ള പ്രതികാരം ; നാട്ടുകാര്‍ മൃഗശാലയിലെ മുന്നൂറോളം മുതലകളുടെ ജീവനെടുത്തു

കര്‍ഷകനെ കൊന്നതിന് പ്രതികാരം ചെയ്തത് മുന്നൂറോളം മുതലകളുടെ ജീവനെടുത്ത്. ഇന്തോനേഷ്യയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. 48 കാരനായ സുഗിറ്റോയെ കൊന്ന മുതലയോടുള്ള പ്രതികാരമായാണ് ഇത്രയധികം മുതലകളെ കൊന്നുതള്ളിയത്.പപുവ പ്രവശ്യയിലാണ് സംഭവം. പ്രദേശത്തെ മുതലസംരക്ഷണ ക്രേന്ദത്തിനരികില്‍

മോദിയുടെ പൊതു പരിപാടിക്കിടയില്‍ പന്തല്‍ തകര്‍ന്നു വീണു ഇരുപത്തിരണ്ടുപേര്‍ക്ക് പരിക്കേറ്റു

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പൊതു പരിപാടിക്കിടയില്‍ പന്തല്‍ തകര്‍ന്നു വീണു ഇരുപത്തിരണ്ടുപേര്‍ക്ക് പരിക്ക്. പശ്ചിമ ബംഗാളില്‍ മോദിയുടെ പ്രസംഗത്തിനിടെ പ്രവര്‍ത്തകര്‍ ഇരുന്ന പന്തല്‍ തകര്‍ന്നു വീണാണ് അപകടം ഉണ്ടായത്. മിഡ്‌നാപുരില്‍ ബിജെപി റാലിക്ക്ക്കിടയിലായിരുന്നു

കുമാരസ്വാമി ദുരന്തനായകന്‍ ; ജനങ്ങള്‍ ആഗ്രഹിക്കുന്നത് മോദിയെ പോലെയുള്ള നേതാവിനെ ; അരുണ്‍ ജെയ്റ്റ്‌ലി

കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയെ ദുരന്തനായകന്‍ എന്ന് പരിഹസിച്ച് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം നിലനില്‍പ്പിനുള്ള രാഷ്ട്രീയം മാത്രമാണെന്നും അത് രാജ്യസേവയ്ക്ക് വേണ്ടിയുള്ളതല്ലെന്നും ജെയ്റ്റ്‌ലി

എയര്‍ഹോസ്റ്റസിന്റെ ആത്മഹത്യ ; സ്ത്രീധന പീഡനമെന്ന് ബന്ധുക്കള്‍

ന്യൂഡല്‍ഹി ; വീടിന് മുകളില്‍ നിന്ന് ചാടി എയര്‍ഹോസ്റ്റസ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവുമായി ബന്ധുക്കള്‍. ഡല്‍ഹിയിലെ പഞ്ച്ശീല്‍ പാര്‍ക്കില്‍ വെള്ളിയാഴ്ചയായിരുന്നു അനീസിയ ബത്ര എന്ന 39 കാരിയുടെ ആത്മഹത്യ. യുവതിയുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവിന്റെയും വീട്ടുകാരുടേയും സ്ത്രീധന

കൂട്ടുമന്ത്രിസഭയെന്ന വിഷമാണ് താന്‍ കുടിക്കുന്നത് ; പൊതുപരിപാടിയില്‍ വിതുമ്പി കുമാരസ്വാമി

ബംഗളൂരു ; കൂട്ടുമന്ത്രിസഭയെന്ന വിഷമാണ് താന്‍ കുടിച്ചുകൊണ്ടിരിക്കുന്നതെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. മുഖ്യമന്ത്രിയായി അധികാരത്തിലേറിയതിനെ തുടര്‍ന്ന് പാര്‍ട്ടി സംഘടിപ്പിച്ച അനുമോദനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങള്‍ വിചാരിക്കുന്നുണ്ടാകും