Indian

സീതാറാം യെച്ചൂരിയ്ക്ക് വീണ്ടും വധിഭീഷണി ; പോലീസ് മൊഴിയെടുത്ത് അന്വേഷണമാരംഭിച്ചു
സിപിഐഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വീണ്ടും വധഭീഷണി. ഇന്ന്  ഫോണിലൂടെയാണ് വധഭീഷണിയെത്തിയത്. മന്ദിര്‍ മാര്‍ഗ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡിസിപി നേരിട്ടെത്തി യെച്ചുരിയുടെ മൊഴി രേഖപ്പെടുത്തി. ഹൈദരാബാദ് സര്‍വകലാശാലയിലെ ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ മരണം, ജെഎന്‍യു സംഭവം എന്നിവയില്‍

More »

പെണ്‍കുട്ടികളോട് നന്നായി പെരുമാറുന്ന ആണ്‍കുട്ടികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ വക സമ്മാനം
സ്‌കൂളുകളില്‍ പെണ്‍കുട്ടികളോട് നല്ല രീതിയില്‍ പെരുമാറുന്ന ആണ്‍കുട്ടികള്‍ക്ക് പാരിതോഷികം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍.ശിശു വനിതാ വികസന വകുപ്പ് മന്ത്രി മേനക ഗാന്ധിയാണ്

More »

അഭിഭാഷക സംഘം തന്നെ മര്‍ദ്ദിച്ചപ്പോള്‍ പോലീസ് കാഴ്ചക്കാരായി നിന്നെന്ന് കനയ്യയുടെ മൊഴി ; വീഡിയോ പുറത്തുവന്നു
പാട്യാല കോടതിക്ക് സമീപം അഭിഭാഷക വേഷത്തിലെത്തിയ ഗുണ്ടകള്‍ മര്‍ദിക്കുമ്പോള്‍ പോലീസ് കാഴ്ചക്കാരായി നിന്നുവെന്ന് കനയ്യ കുമാര്‍. സുപ്രീംകോടതി നിയോഗിച്ച അഭിഭാഷക സംഘത്തിന്

More »

മഹിഷാസുര ദിനം ; ആഘോഷിത്തില്‍ പങ്കെടുത്തിട്ടുണ്ടെന്ന് ബിജെപി എംപി
 കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പാര്‍ലമെന്റ് പ്രസംഗത്തില്‍ ഉന്നയിച്ച വിഷയമായിരുന്നു ജെഎന്‍യുവില്‍ മഹിഷാസുര ദിനം ആചരിച്ചെന്നത്.ജെഎന്‍യു വിദ്യാര്‍ത്ഥികള്‍

More »

ജാട്ട് പ്രക്ഷോഭത്തിനിടെ പത്തോളം സ്ത്രീകള്‍ കൂട്ടബലാത്സംഗത്തിനിരയായെന്ന് ആരോപണം ; അന്വേഷണ കമ്മീഷനെ നിയോഗിച്ചു
ഹരിയാനയിലെ മുര്‍ത്താലില്‍ ജാട്ട് സംവരണ പ്രക്ഷോഭത്തിനിടെ പത്തോളം സ്ത്രീകള്‍ കൂട്ടബലാത്സംഗത്തിനിരയായെന്ന ആരോപണം ഉയര്‍ന്നതിനെതിരെ ഹരിയാന സര്‍ക്കാര്‍ മൂന്നംഗ അന്വേഷണ

More »

സ്മൃതി ഇറാനിയ്ക്ക് 'പണി കിട്ടുമോ ' ? വിശദീകരണത്തില്‍ തൃപ്തയല്ല ; തലവെട്ടാന്‍ തയ്യാറുണ്ടോയെന്ന് മായാവതി
ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യയെ കുറിച്ചുള്ള സ്മൃതി ഇറാനിയുടെ വിശദീകരണത്തില്‍ തൃപ്തയല്ലെന്നും നേരത്തെ വെല്ലുവിളിച്ച പോലെ സ്മൃതി തലവെട്ടാന്‍

More »

പാക്കിസ്ഥാനെ വിശ്വസിക്കാന്‍ കഴിയില്ല ; അതിനാല്‍ സിയാച്ചിന്‍ ഒഴിയില്ലെന്ന് പരീക്കര്‍
സിയാച്ചിന്‍ മഞ്ഞു മലകളില്‍ നിന്ന് ഇന്ത്യന്‍ സൈന്യം ഒഴിയില്ലെന്ന് കേന്ദ്രപ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍.പാക്കിസ്ഥാനെ വിശ്വസിക്കാനാവില്ല.ഒരിക്കല്‍ ഇന്ത്യ

More »

സ്മൃതി ഇറാനിയ്ക്കുള്ള മറുപടിയുമായി രോഹിതിന്റെ കുടുംബം ; ടിവി സീരിയലല്ല,യഥാര്‍ത്ഥ ജീവിതമാണ്,കാര്യങ്ങള്‍ കെട്ടിചമയ്ക്കാതെ സത്യം പുറത്തുവിടൂ'
 ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയെ കുറിച്ചുള്ള സ്മൃതി ഇറാനിയുടെ പാര്‍ലമെന്റ് പ്രസംഗത്തിനെതിരെ രോഹിതിന്റെ കുടുംബം രംഗത്ത് .രോഹിത്തിന്റെ ജീവന്‍

More »

ഹിന്ദുദേവതയ്‌ക്കെതിരായ അപകീര്‍ത്തി നിറഞ്ഞ ലഘുരേഖ രാജ്യസഭയില്‍ വായിച്ചു ; സ്മൃതി ഇറാനിയ്‌ക്കെതിരെ പ്രതിഷേധം
ജെ എന്‍ യു വിഷയത്തില്‍ വാസ്തവമല്ലാത്ത കാര്യങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച മാനവ വിഭവശേഷി വികസന മന്ത്രി സ്മൃതി ഇറാനി മാപ്പു പറയണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍

More »

[532][533][534][535][536]

ധോണിയും ഗൗതം ഗംഭീറും ബിജെപി സ്ഥാനാര്‍ഥികളാകും, ക്രിക്കറ്റ് താരങ്ങളെ കളത്തിലിറക്കി കളിക്കാന്‍ ബിജെപി

ന്യൂഡല്‍ഹി: സിനിമാ താരങ്ങളെ കളത്തിലിറക്കിയതിനുപിന്നാലെ ക്രിക്കറ്റ് താരങ്ങളെ കളത്തിലിറക്കാന്‍ ഒരുങ്ങി ബിജെപി. ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ എംഎസ് ധോണി, ഗൗതം ഗംഭീര്‍ എന്നിവരെ അടുത്ത സ്ഥാനാര്‍ഥിയാക്കാനാണ് നീക്കം. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ ധോണി ജാര്‍ഖണ്ഡില്‍ നിന്നും

അമൃത്സര്‍ ട്രെയ്ന്‍ ദുരന്തം ; മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ ദത്തെടുക്കുമെന്ന് നവ് ജ്യോത് സിങ് സിദ്ദു

അമൃത്സര്‍ ട്രെയ്ന്‍ ദുരന്തത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട എല്ലാ കുട്ടികളേയും ദത്തെടുക്കുമെന്ന് പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവ് ജ്യോത് സിങ് സിദ്ദു.തന്റെയും ഭാര്യയുടേയും വ്യക്തിപരമായ തീരുമാനമാണിത്. ദുരന്തത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട മുഴുവന്‍ കുട്ടികളേയും

എന്റെ കണ്ണീര്‍ ചിരിയില്‍ പൊതിഞ്ഞു ഞാന്‍ നിന്നു ; മീടു വെളിപ്പെടുത്തലുമായി നടി ലക്ഷ്മി രാമകൃഷ്ണന്‍

സിനിമാ പിആര്‍ഒ ആയ നിഖില്‍ മുരുകനെതിരേ മീ ടു വെളിപ്പെടുത്തലുമായി നടി ലക്ഷ്മി രാമകൃഷ്ണന്‍ രംഗത്ത്. നിഖില്‍ മുരുകന്‍ സഭ്യതയുടെ സീമ ലംഘിച്ചുവെന്നും എന്നാല്‍ അത് താന്‍ നന്നായി കൈകാര്യം ചെയ്തുവെന്നും ലക്ഷ്മി പറഞ്ഞു. ഈ വിഷയം നേരത്തേ തുറന്ന് പറഞ്ഞിരുന്നു. അന്ന് ആരുടെയും പേര്

ഫേസ്ബുക്കിലൂടെയുള്ള പരിചയം പ്രണയമായി ; മറ്റൊരാളുടെ ഭാര്യയായ കാമുകിയ്ക്ക് വേണ്ടി ജവനായ കാമുകന്‍ ചെയ്തത് കൊടും ക്രൂരത

ഫേസ്ബുക്ക് സൗഹൃദം പ്രണയമായി. യുവതിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ജവാന്‍ അറസ്റ്റില്‍. ഹരിയാന സ്വദേശിയായ സഞ്ജയ് കുമാറാണ് കൊലപാതക കേസില്‍ അറസ്റ്റിലായത്. ഒഡീഷയിലെ ഭുവനേശ്വറിലാണ് സംഭവം. കുറച്ച് മാസങ്ങള്‍ മുമ്പ് ജവാനായ സഞ്ജയും അരുണ എന്ന യുവതിയും ഫേസ്ബുക്കിലൂടെ

കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കാം എന്നു മാത്രം പറഞ്ഞു, ഇതില്‍ വലിയ ചതിയുണ്ട്. മാരകമായ എന്തോ ചെയ്തിട്ടുണ്ട്: മുറിയില്‍നിന്ന് ഗുളികകള്‍ കണ്ടെത്തി, കട്ടിലില്‍ ഛര്‍ദ്ദിച്ച നിലയില്‍, വൈദികന്റെ മരണത്തില്‍ ദുരൂഹതകളേറെ

ജലന്ധര്‍: വൈദികന്‍ കുര്യോക്കോസിന്റെ മരണത്തില്‍ ദുരൂഹതകളേറെ. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുമെന്ന് ജലന്ധര്‍ എ.സി.പി എആര്‍.ശര്‍മ അറിയിച്ചു. അതേസമയം,മുറിയില്‍നിന്ന് രക്തസമ്മര്‍ദം നിയന്ത്രിക്കാനുള്ള ഗുളികകള്‍ കണ്ടെത്തി. കട്ടിലില്‍ ഛര്‍ദ്ദിയുടെ പാടുകളും

താമസസ്ഥലത്തിനു നേരെ കല്ലെറിയുകയും വാഹനം തല്ലിപ്പൊളിക്കുകയും ചെയ്തു, രാത്രിയാകുമ്പോള്‍ അപരിചിതരായ ആളുകള്‍ വീട്ടുപരിസരത്ത്, മാധ്യമങ്ങളോട് സംസാരിക്കാന്‍ പോലും ഭയന്നു, ഫ്രാങ്കോയ്‌ക്കെതിരെ പരാതി നല്‍കിയതിനുപിന്നാലെ വൈദികന് അനുഭവപ്പെട്ടത്

ജലന്ധറില്‍ വൈദികന്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. ഫാ.കുര്യാക്കോസിന് ഭീഷണിയുണ്ടായിരുന്നു. ഭോഗ്പുരിലെ പള്ളിയിലെ സ്വന്തം മുറിയില്‍ മരിച്ച നിലയിലാണ് കുര്യാക്കോസിനെ കണ്ടെത്തിയത്. അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതുകൊണ്ട് രൂപതയുടെ ചുമതലകളില്‍നിന്ന്