Kerala

രണ്ടു മക്കളേയും നഷ്ടമായ പിതാവിന്റെ വേദന ; കണ്‍വെന്‍ഷന് വന്ന കുട്ടികള്‍ മുങ്ങി മരിച്ചപ്പോള്‍ ഒരു കുടുംബത്തിന് തന്നെ തീരാ നഷ്ടമായി ഈ വിയോഗം
പുഴയില്‍ മുങ്ങി മരിച്ച രണ്ട് മക്കളുടെയും ചലനമറ്റ ശരീരം കണ്ട് പിതാവ് പൊട്ടിക്കരഞ്ഞു. പരപ്പുഴക്കടവിലെ മണലില്‍ വീണുകിടന്നുള്ള അനിയന്‍കുഞ്ഞിന്റെ നിലവിളി കൂടി നിന്ന അപരിചിതര്‍ക്ക് പോലും താങ്ങാനായില്ല. മക്കളായ മെറിനും മെഫിനും ബൈക്ക് റാലിയില്‍ പങ്കെടുക്കുന്നതിനാല്‍ അനിയന്‍കുഞ്ഞും ഭാര്യയും മറ്റ് ബന്ധുക്കള്‍ക്കൊപ്പം ബസിലാണ് കണ്‍വെന്‍ഷന് എത്തിയത്. പത്താം ക്ലാസില്‍ മുഴുവന്‍ എ പ്ലസ് വിജയം നേടിയായിരുന്നു മെഫിന്റെ വിജയം. ഇതും കരച്ചിലിനിടെ അനിയന്‍കുഞ്ഞ് വിളിച്ചു പറയുന്നുണ്ടായിരുന്നു. അപകടസ്ഥലത്ത് തരിച്ചിരിക്കുകയായിരുന്ന കൂട്ടുകാരായ മെര്‍ലിനോടും ആല്‍ബിനോടും ജിബിനോടും അദ്ദേഹം നെഞ്ചു തകര്‍ന്നു ചോദിച്ചു നിങ്ങളെ ഏല്‍പ്പിച്ചിരുന്നതല്ലേയെന്നു ചോദിച്ചതും അവരും പൊട്ടിക്കരയുകയായിരുന്നു. കണ്‍വെന്‍ഷന്‍ നഗറില്‍നിന്ന അനിയന്‍കുഞ്ഞിനെ കടവിലേക്ക്

More »

ഇന്ധന സെസ് പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ല, പ്രതിപക്ഷം സമരം നടത്തുന്നതിന്റെ പേരില്‍ ഒരു രൂപ പോലും കുറയ്ക്കില്ല ; എം വി ഗോവിന്ദന്‍
ഇന്ധന സെസ് പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന്  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ . പ്രതിപക്ഷം സമരം നടത്തുന്നതിന്റെ പേരില്‍ ഒരു രൂപ പോലും ഇന്ധന സെസ്‌കുറക്കില്ല. അക്കാര്യം ജനങ്ങളോട് ഉറപ്പിച്ച് പറയാനാണ് തീരുമാനം. പൊതുമേഖലാ സ്ഥാപനങ്ങളെ എക്കാലവും പൊതു ഖജനാവില്‍ നിന്ന് പണം നല്‍കി സംരക്ഷിക്കാനാവില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ

More »

പാര്‍ട്ടിയുമായി ബന്ധമില്ലെങ്കില്‍ കേസ് നടത്തിപ്പിന് കോടികള്‍ ചെലവഴിച്ചത് എന്തിന് ; ആകാശ് തില്ലങ്കേരിയുടെ കീഴടങ്ങലിന് പിന്നില്‍ കറുത്ത കരങ്ങളുണ്ടെന്ന് കെ മുരളീധരന്‍
ആകാശ് തില്ലങ്കേരിയുടെ കീഴടങ്ങലിന് പിന്നില്‍ കറുത്ത കരങ്ങളുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ആകാശ് തില്ലങ്കേരി പി ജയരാജന്റെ സൈബര്‍ പോരാളിയാണ്. ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്താല്‍ പലതും വിളിച്ച് പറയും. ഇത് സിപിഐഎമ്മിന് ക്ഷീണമാകുമെന്നും മുരളീധരന്‍ ആരോപിച്ചു. ഇവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് നേതാക്കള്‍ പറയുന്നു. പിന്നെന്തിനാണ് കേസ് നടത്തിപ്പിന് കോടികള്‍

More »

പ്രതിഷേധം പേടിച്ച് മുഖ്യമന്ത്രി ചാലിശേരിയില്‍ എത്തിയത് ഹെലികോപ്ടറില്‍; രണ്ടിടത്ത് കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്; ഒരാള്‍ കസ്റ്റഡിയില്‍
പാലക്കാട് ചാലിശേരിയില്‍ മുഖ്യമന്ത്രിക്കുനേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. സംസ്ഥാനതല തദ്ദേശദിനാഘോഷം പാലക്കാട് ചാലിശ്ശേരിയില്‍ ഉദ്ഘാടനം ചെയ്യാനെത്തുകയായിരുന്നു മുഖ്യമന്ത്രി. രണ്ടിടങ്ങളില്‍ കരിങ്കൊടി കാട്ടി. ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് നെടുമ്പാശ്ശേരിയില്‍ നിന്നും ഹെലികോപ്റ്റര്‍ മാര്‍ഗമാണ് മുഖ്യമന്ത്രി

More »

ആര്‍എസ്എസുമായി എന്തുകാര്യമാണ് ചര്‍ച്ച ചെയ്തതെന്നും കൂടിക്കാഴ്ചയുടെ ഉള്ളടക്കമെന്തെന്നും ജമാഅത്തെ ഇസ്ലാമി വ്യക്തമാക്കണം: മുഖ്യമന്ത്രി പിണറായി വിജയന്‍
ആര്‍എസ്എസുമായി എന്തുകാര്യമാണ് ചര്‍ച്ച ചെയ്തതെന്നും കൂടിക്കാഴ്ചയുടെ ഉള്ളടക്കമെന്തെന്നും ജമാഅത്തെ ഇസ്ലാമി നേതൃത്വം വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാറുമായി വിയോജിപ്പുകള്‍ക്കപ്പുറം സംവാദങ്ങളും ചര്‍ച്ചകളും ആവശ്യമാണെന്ന ജമാഅത്തെ ഇസ്ലാമിയുടെ ന്യായം അവരുടെ കാപട്യത്തെ വെളിവാക്കുന്നുവെന്നും സംഭാഷണങ്ങളിലൂടെ നവീകരിക്കാനും പരിവര്‍ത്തനം

More »

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ സാധ്യത; യൂത്ത് കോണ്‍ഗ്രസ് നേതാവ് കരുതല്‍ തടങ്കലില്‍
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ സാദ്ധ്യത കണക്കിലെടുത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് കരുതല്‍ തടങ്കലില്‍. സംസ്ഥാന സെക്രട്ടറി എ.കെ ഷാനിബാണ്. പാലക്കാട് ചാലിശേരിയില്‍നിന്നാണ് കസ്റ്റഡിയിലായത്. കൂടുതല്‍ പ്രവര്‍ത്തകരെത്തേടി പൊലീസ് എത്തുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. സംസ്ഥാനതല തദ്ദേശദിനാഘോഷം ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചാലിശേരിയില്‍

More »

ആകാശ് തില്ലങ്കേരിയെ സര്‍ക്കാരിന് ഭയം, പാര്‍ട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണ് : വി.ഡി സതീശന്‍
കൊല നടത്താന്‍ സിപിഎമ്മില്‍ പ്രത്യേക ടീമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡിസതീശന്‍. ശുഹൈബിന്റെ കൊലപാതകം ഓര്‍മിപ്പിച്ച് ആകാശ് തില്ലങ്കേരി പാര്‍ട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നും ആകാശ് തില്ലങ്കേരിയെ സിപിഎമ്മിനും സര്‍ക്കാരിനും ഭയമാണെന്നും സതീശന്‍ പറഞ്ഞു. തീവ്രവാദ സംഘടനകള്‍ പോലും ചെയ്യാത്ത തരത്തിലുള്ള കൊലപാതകം സിപിഎമ്മിന് ചെയ്യാനാകും. സിപിഎം ആളെക്കൊല്ലി

More »

മലയാള സിനിമാമേഖലയില്‍ 220 കോടിയുടെ നികുതി വെട്ടിപ്പ്: മോഹന്‍ലാലില്‍ നിന്നും ആദായ നികുതി വകുപ്പ് മൊഴിയെടുത്തു
ആദായ നികുതി വകുപ്പ് മോഹന്‍ലാലില്‍ നിന്നും മൊഴിയെടുത്തു. രണ്ട് മാസം മുമ്പ് നിര്‍മാതാവായ ആന്റെണി പെരുമ്പാവൂരിന്റെ വീട്ടിലും ഓഫീസിലും അദായി നികുതി വകുപ്പ് നടത്തിയ റെയ്ഡിനെ തുടര്‍ന്ന് മോഹന്‍ലാലനോട് ചില കാര്യങ്ങള്‍ അന്വേഷിച്ച് വ്യക്തത വരുത്തണമായിരുന്നു ഇതേ തുടര്‍ന്നാണ് കൊച്ചിയില്‍ വച്ച് ആദായ നികുതി വകുപ്പ് അധികൃതര്‍ മോഹന്‍ലാലില്‍ നിന്നും മൊഴിയെടുത്തത്. രണ്ടുമാസം മുമ്പ്

More »

ആകാശ് തില്ലങ്കേരിയുയര്‍ത്തിവിട്ട വിവാദത്തില്‍ ഒഴിഞ്ഞുമാറി പാര്‍ട്ടി ; തണുപ്പന്‍ പ്രതികരണവുമായി എം വി ഗോവിന്ദന്‍
ആകാശ് തില്ലങ്കേരിയുയര്‍ത്തിവിട്ട വിവാദത്തെക്കുറിച്ച് തണുപ്പന്‍ പ്രതികരണവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആകാശിനെ നിയന്ത്രിക്കേണ്ട കാര്യമില്ലന്നും കുറച്ച് കഴിയുമ്പോള്‍ അയാള്‍ സ്വയം നിയന്ത്രിച്ചോളുമെന്നുമാണ് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഈ വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത്. സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ ആകാശിനെ പൊലീസ് പിടികൂടും. ഒരു

More »

അറുപതാം വയസിലെ വിവാഹ തീരുമാനം പ്രകോപിപ്പിച്ചു,സഹോദരിയെ കൊന്ന് കുഴിച്ചുമൂടി ; ആലപ്പുഴയില്‍ സഹോദരിയെ കൊന്ന് സഹോദരിയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടിയ കേസിലെ പ്രതിയെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുക്കും

ആലപ്പുഴ മാരാരിക്കുളത്ത് സഹോദരിയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടിയ കേസിലെ പ്രതി ബെന്നിയെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുക്കും. കൊല്ലപ്പെട്ട റോസമ്മയുടെ കെവശം ഉണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന കാര്യവും തെളിവെടുപ്പിന് ഒപ്പം പൊലീസ് അന്വേഷിക്കും. 58കാരിയായ

ജോഷിയുടെ വീട്ടിലെ കവര്‍ച്ചാക്കേസ് ; കവര്‍ച്ച നടത്തിയത് ഒറ്റക്കോ ? ഇര്‍ഫാനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും

സംവിധായകന്‍ ജോഷിയുടെ വീട്ടിലെ കവര്‍ച്ചാക്കേസ് പ്രതി ഇര്‍ഫാനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. കുറ്റകൃത്യം നടത്തിയ സ്ഥലത്ത് ഉള്‍പ്പടെ എത്തിച്ചുള്ള തെളിവെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തിലാണ് പ്രതിയെ ചോദ്യം ചെയ്യുന്നത്. കവര്‍ച്ചയ്ക്ക് പിന്നില്‍ വന്‍ കണ്ണികള്‍ ഉണ്ടോ എന്നതടക്കമുള്ള

ഏകീകൃത കുര്‍ബാന നടപ്പിലാക്കണം, ഇല്ലെങ്കില്‍ അച്ചടക്ക നടപടിയെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ്

എറണാകുളം അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പിലാക്കണമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. ഈ മാസം 25ന് മുമ്പ് ഏകീകൃത കുര്‍ബാന നടപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് നിര്‍ദേശം. കുര്‍ബാനയുടെ ഏകീകൃത ക്രമം നടപ്പിലാക്കാത്ത വൈദികര്‍ക്കെതിരെ സഭാ നിയമം

നിമിഷപ്രിയയെ കാണാന്‍ ഹൂതികളുടെ അനുമതി വേണം; മോചനത്തിനായുള്ള ശ്രമം തുടരുന്നു; പ്രതീക്ഷയോടെ അമ്മയും സംഘവും

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമം തുടരുന്നു. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി വൈകിട്ടോടെ യെമനിലെ ഏദനില്‍ നിന്ന് സനായിലേക്ക് പോകും. ഏറ്റവുമടുത്ത ദിവസം മകളെ നേരിട്ട് കാണാനാകുമെന്നാണ് പ്രേമകുമാരിയുടെയും ആക്ഷന്‍

'പോണ്‍ഗ്രസ്' എന്ന തലക്കെട്ടില്‍ വാര്‍ത്ത; ദേശാഭിമാനിക്കെതിരെ വി ഡി സതീശന്റെ പരാതി

സിപിഐഎം മുഖപത്രമായ ദേശാഭിമാനിക്കെതിരെ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് പരാതി നല്‍കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 'പോണ്‍ഗ്രസ്' എന്ന തലക്കെട്ടില്‍ ഏപ്രില്‍ 18ന് പ്രസിദ്ധീകരിച്ച വാര്‍ത്തയ്‌ക്കെതിരെയാണ് പ്രതിപക്ഷ നേതാവ് പരാതി നല്‍കിയിരിക്കുന്നത്. വടകരയിലെ എല്‍ഡിഎഫ്

സംവിധായകന്‍ ജോഷിയുടെ വീട്ടിലെ മോഷണം ; പ്രതി മുംബൈയില്‍ നിന്ന് കാറോടിച്ചെത്തി ; പത്തിലധികം സംസ്ഥാനങ്ങളില്‍ കേസുള്ള ഇര്‍ഷാദ് അറിയപ്പെടുന്നത് ' റോബിന്‍ഹുഡ്' എന്ന്

ചലച്ചിത്ര സംവിധായകന്‍ ജോഷിയുടെ ചിത്രം റോബിന്‍ ഹുഡ്ഡിലേതിനെ വെല്ലുന്ന മോഷണമാണ് അദ്ദേഹത്തിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം നടന്നത്. കവര്‍ച്ച നടത്തിയ അന്തര്‍ സംസ്ഥാന മോഷ്ടാവ് അറിയപ്പെടുന്നതും റോബിന്‍ ഹുഡ്ഡെന്നാണ്. പൊലീസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മുംബൈയില്‍ നിന്ന് ഒറ്റയ്ക്ക്