Kerala

ഇന്ധന സെസ് പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ല, പ്രതിപക്ഷം സമരം നടത്തുന്നതിന്റെ പേരില്‍ ഒരു രൂപ പോലും കുറയ്ക്കില്ല ; എം വി ഗോവിന്ദന്‍
ഇന്ധന സെസ് പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന്  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ . പ്രതിപക്ഷം സമരം നടത്തുന്നതിന്റെ പേരില്‍ ഒരു രൂപ പോലും ഇന്ധന സെസ്‌കുറക്കില്ല. അക്കാര്യം ജനങ്ങളോട് ഉറപ്പിച്ച് പറയാനാണ് തീരുമാനം. പൊതുമേഖലാ സ്ഥാപനങ്ങളെ എക്കാലവും പൊതു ഖജനാവില്‍ നിന്ന് പണം നല്‍കി സംരക്ഷിക്കാനാവില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാനുള്ള ഗൂഢാലോചന തന്നെയാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ സാമ്പത്തിക നയം. അതിനെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ ഇടപെടലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തുന്നത്. കോണ്‍ഗ്രസും ബി.ജെ.പിയും കൂടിയാണ് ഇന്ധനവില ഈ നിലയിലെത്തിച്ചത്' എം.വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ധന സെസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്താനുള്ള യോഗ്യത പ്രതിപക്ഷത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന

More »

പാര്‍ട്ടിയുമായി ബന്ധമില്ലെങ്കില്‍ കേസ് നടത്തിപ്പിന് കോടികള്‍ ചെലവഴിച്ചത് എന്തിന് ; ആകാശ് തില്ലങ്കേരിയുടെ കീഴടങ്ങലിന് പിന്നില്‍ കറുത്ത കരങ്ങളുണ്ടെന്ന് കെ മുരളീധരന്‍
ആകാശ് തില്ലങ്കേരിയുടെ കീഴടങ്ങലിന് പിന്നില്‍ കറുത്ത കരങ്ങളുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ആകാശ് തില്ലങ്കേരി പി ജയരാജന്റെ സൈബര്‍ പോരാളിയാണ്. ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്താല്‍ പലതും വിളിച്ച് പറയും. ഇത് സിപിഐഎമ്മിന് ക്ഷീണമാകുമെന്നും മുരളീധരന്‍ ആരോപിച്ചു. ഇവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് നേതാക്കള്‍ പറയുന്നു. പിന്നെന്തിനാണ് കേസ് നടത്തിപ്പിന് കോടികള്‍

More »

പ്രതിഷേധം പേടിച്ച് മുഖ്യമന്ത്രി ചാലിശേരിയില്‍ എത്തിയത് ഹെലികോപ്ടറില്‍; രണ്ടിടത്ത് കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്; ഒരാള്‍ കസ്റ്റഡിയില്‍
പാലക്കാട് ചാലിശേരിയില്‍ മുഖ്യമന്ത്രിക്കുനേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. സംസ്ഥാനതല തദ്ദേശദിനാഘോഷം പാലക്കാട് ചാലിശ്ശേരിയില്‍ ഉദ്ഘാടനം ചെയ്യാനെത്തുകയായിരുന്നു മുഖ്യമന്ത്രി. രണ്ടിടങ്ങളില്‍ കരിങ്കൊടി കാട്ടി. ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് നെടുമ്പാശ്ശേരിയില്‍ നിന്നും ഹെലികോപ്റ്റര്‍ മാര്‍ഗമാണ് മുഖ്യമന്ത്രി

More »

ആര്‍എസ്എസുമായി എന്തുകാര്യമാണ് ചര്‍ച്ച ചെയ്തതെന്നും കൂടിക്കാഴ്ചയുടെ ഉള്ളടക്കമെന്തെന്നും ജമാഅത്തെ ഇസ്ലാമി വ്യക്തമാക്കണം: മുഖ്യമന്ത്രി പിണറായി വിജയന്‍
ആര്‍എസ്എസുമായി എന്തുകാര്യമാണ് ചര്‍ച്ച ചെയ്തതെന്നും കൂടിക്കാഴ്ചയുടെ ഉള്ളടക്കമെന്തെന്നും ജമാഅത്തെ ഇസ്ലാമി നേതൃത്വം വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാറുമായി വിയോജിപ്പുകള്‍ക്കപ്പുറം സംവാദങ്ങളും ചര്‍ച്ചകളും ആവശ്യമാണെന്ന ജമാഅത്തെ ഇസ്ലാമിയുടെ ന്യായം അവരുടെ കാപട്യത്തെ വെളിവാക്കുന്നുവെന്നും സംഭാഷണങ്ങളിലൂടെ നവീകരിക്കാനും പരിവര്‍ത്തനം

More »

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ സാധ്യത; യൂത്ത് കോണ്‍ഗ്രസ് നേതാവ് കരുതല്‍ തടങ്കലില്‍
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ സാദ്ധ്യത കണക്കിലെടുത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് കരുതല്‍ തടങ്കലില്‍. സംസ്ഥാന സെക്രട്ടറി എ.കെ ഷാനിബാണ്. പാലക്കാട് ചാലിശേരിയില്‍നിന്നാണ് കസ്റ്റഡിയിലായത്. കൂടുതല്‍ പ്രവര്‍ത്തകരെത്തേടി പൊലീസ് എത്തുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. സംസ്ഥാനതല തദ്ദേശദിനാഘോഷം ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചാലിശേരിയില്‍

More »

ആകാശ് തില്ലങ്കേരിയെ സര്‍ക്കാരിന് ഭയം, പാര്‍ട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണ് : വി.ഡി സതീശന്‍
കൊല നടത്താന്‍ സിപിഎമ്മില്‍ പ്രത്യേക ടീമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡിസതീശന്‍. ശുഹൈബിന്റെ കൊലപാതകം ഓര്‍മിപ്പിച്ച് ആകാശ് തില്ലങ്കേരി പാര്‍ട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നും ആകാശ് തില്ലങ്കേരിയെ സിപിഎമ്മിനും സര്‍ക്കാരിനും ഭയമാണെന്നും സതീശന്‍ പറഞ്ഞു. തീവ്രവാദ സംഘടനകള്‍ പോലും ചെയ്യാത്ത തരത്തിലുള്ള കൊലപാതകം സിപിഎമ്മിന് ചെയ്യാനാകും. സിപിഎം ആളെക്കൊല്ലി

More »

മലയാള സിനിമാമേഖലയില്‍ 220 കോടിയുടെ നികുതി വെട്ടിപ്പ്: മോഹന്‍ലാലില്‍ നിന്നും ആദായ നികുതി വകുപ്പ് മൊഴിയെടുത്തു
ആദായ നികുതി വകുപ്പ് മോഹന്‍ലാലില്‍ നിന്നും മൊഴിയെടുത്തു. രണ്ട് മാസം മുമ്പ് നിര്‍മാതാവായ ആന്റെണി പെരുമ്പാവൂരിന്റെ വീട്ടിലും ഓഫീസിലും അദായി നികുതി വകുപ്പ് നടത്തിയ റെയ്ഡിനെ തുടര്‍ന്ന് മോഹന്‍ലാലനോട് ചില കാര്യങ്ങള്‍ അന്വേഷിച്ച് വ്യക്തത വരുത്തണമായിരുന്നു ഇതേ തുടര്‍ന്നാണ് കൊച്ചിയില്‍ വച്ച് ആദായ നികുതി വകുപ്പ് അധികൃതര്‍ മോഹന്‍ലാലില്‍ നിന്നും മൊഴിയെടുത്തത്. രണ്ടുമാസം മുമ്പ്

More »

ആകാശ് തില്ലങ്കേരിയുയര്‍ത്തിവിട്ട വിവാദത്തില്‍ ഒഴിഞ്ഞുമാറി പാര്‍ട്ടി ; തണുപ്പന്‍ പ്രതികരണവുമായി എം വി ഗോവിന്ദന്‍
ആകാശ് തില്ലങ്കേരിയുയര്‍ത്തിവിട്ട വിവാദത്തെക്കുറിച്ച് തണുപ്പന്‍ പ്രതികരണവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആകാശിനെ നിയന്ത്രിക്കേണ്ട കാര്യമില്ലന്നും കുറച്ച് കഴിയുമ്പോള്‍ അയാള്‍ സ്വയം നിയന്ത്രിച്ചോളുമെന്നുമാണ് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഈ വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത്. സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ ആകാശിനെ പൊലീസ് പിടികൂടും. ഒരു

More »

അച്ഛനോടൊപ്പം ബുള്ളറ്റില്‍ യാത്ര ചെയ്യവേ കാറിടിച്ചു, 16കാരന് ദാരുണാന്ത്യം. ഗുരുതരമായി പരിക്കേറ്റ് പിതാവും സഹോദരനും ആശുപത്രിയില്‍
വാഹനാപകടത്തില്‍ പതിനാറുകാരന് ദാരുണാന്ത്യം. വെള്ളറട പൊന്നമ്പിക്കുസമീപമാണ് വാഹനാപകടമുണ്ടായത്. സംഭവത്തില്‍ വെള്ളറട ചെമ്പക ഭവനില്‍ പ്രസാദിന്റെയും പരേതയായ രജിതയുടെയും മകന്‍ കാശിനാഥ് ആണ് മരിച്ചത്. അച്ഛനോടൊപ്പം ബുള്ളറ്റില്‍ യാത്ര ചെയ്യവേ കാറിടിച്ചാണ് അപകടമുണ്ടായത്. ബുധനാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് അച്ഛന്‍ പ്രസാദ് (50) , ഇളയ സഹോദരന്‍ കൗശിക്

More »

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍ നിന്നും വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തി

ആലത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍ നിന്നും വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയെന്ന ആരോപണവുമായി യുഡിഎഫ്. ആയുധങ്ങള്‍ വാഹനത്തില്‍ നിന്നും എടുത്തു മാറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ യുഡിഎഫ് പുറത്തുവിട്ടു. ഇന്നലെ വൈകിട്ട്

ബിജെപിയാണോ, മുഖ്യമന്ത്രി പിണറായി വിജയനാണോ മുഖ്യശത്രു; ആരെയാണ് താങ്കള്‍ എതിര്‍ക്കുന്നത്; രാഹുല്‍ ഗാന്ധിയോട് യെച്ചൂരി

ബിജെപിയാണോ മുഖ്യമന്ത്രി പിണറായി വിജയനാണോ മുഖ്യശത്രുവെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി. മുന്‍ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും നിലവിലെ പിസിസി അധ്യക്ഷന്‍മാരുമടക്കം ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍

വയനാട്ടില്‍ കിറ്റ് വിവാദം ആളിക്കത്തുന്നു, പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസും സിപിഎമ്മും

വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വയനാട്ടില്‍ കിറ്റ് വിവാദം ആളിക്കത്തുന്നു. ബത്തേരിയില്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വൈകിട്ട് പൊലീസ് നടത്തിയ പരിശോധനയില്‍ 1500 ഓളം ഭക്ഷ്യകിറ്റുകള്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. വോട്ടര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍

തിരുവനന്തപുരത്ത് മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മില്‍; ശശി തരൂര്‍ മത്സര ചിത്രത്തിലേയില്ല; ഇടതുപക്ഷം വിജയത്തിനടുത്തെന്ന് പന്ന്യന്‍

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലാണെന്ന് ഇടത് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്‍. യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ മത്സര ചിത്രത്തിലേയില്ലെന്നും കടുത്ത പോരാട്ടം നടക്കുന്നത് എല്‍ഡിഎഫും ബിജെപിയും തമ്മിലാണെന്നുമാണ് പന്ന്യന്‍ പറഞ്ഞു. ഇലക്ഷന്‍

ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍; 'മഞ്ഞുമ്മല്‍' നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുത്തു

'മഞ്ഞുമ്മല്‍ ബോയ്‌സ്' നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുത്തു. ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരെ എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പ്രകാരമാണ് കേസെടുത്തത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയാണ്

സമസ്ത മുഖപത്രത്തില്‍ വീണ്ടും ഇടതു മുന്നണിയുടെ പരസ്യം ; വിവാദം

സമസ്ത മുഖപത്രമായ സുപ്രഭാതത്തില്‍ വീണ്ടും ഇടത് മുന്നണിയുടെ പരസ്യം. ഇന്ന് പുറത്തിറങ്ങിയ സുപ്രഭാതം ദിനപത്രത്തിന്റെ ആദ്യപേജ് ന്യൂനപക്ഷങ്ങള്‍ക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷമെന്ന സന്ദേശത്തോടെയുള്ള പരസ്യമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജനങ്ങളെ സംരക്ഷിക്കേണ്ടവര്‍ വിഷം